KERALA
മലയാളിയെ വട്ടുപിടിപ്പിച്ച് സ്വർണം... സ്വർണം വിൽക്കാനിരുന്നവർക്ക് പ്രതീക്ഷ, വാങ്ങാനിരുന്നവർക്ക് തിരിച്ചടി; വില വീണ്ടും ഉയരുമ്പോൾ കൺഫ്യൂഷനിൽ മലയാളി
കാക്കനാട്ടെ ഗേള്‍സ് ഹോമില്‍ നിന്നു നാലു കുട്ടികള്‍ പുറത്തുകടക്കാന്‍ ശ്രമിച്ചു
09 August 2014
കാക്കനാട്ടെ ഗവണ്മെന്റ് ഗേള്‍സ് ഹോമില്‍നിന്നു നാലു കുട്ടികള്‍ പുറത്തുകടക്കാന്‍ ശ്രമിച്ചു. മൂന്നു പേരെ അധികൃതര്‍ പിന്നാലെ പാഞ്ഞുപിടികൂടി. വനിതാജീവനക്കാര്‍ ലൈംഗികമായി പീഡിപ്പിക്കുയയും മര്‍ദിക്കുകയും ച...
സി.ദിവാകരന്, പി.രാമചന്ദ്രന് നായര്‍, വെഞ്ഞാറമൂട് ശശി എന്നിവര്‍ക്കെതിരെ അച്ചടക്ക നടപടി
09 August 2014
തിരുവനന്തപുരത്തെ ലോക്സഭാ സ്ഥാനാര്‍ത്ഥിയായി ബെനറ്റ് എബ്രഹാമിനെ നിര്‍ത്തിയതുമായി ബന്ധപ്പെട്ട വിവാദത്തില്‍ സിപിഐ നേതാക്കള്‍ക്കെതിരെ നടപടിയെടുക്കാന്‍ തീരുമാനമായി. തിരുവനന്തപുരം ജില്ലാ സെക്രട്ടറി വെഞ്ഞ...
കേരളമെങ്ങും ബാര്‍, ഓണത്തിന് കല്ലുവാതിക്കല്‍ ആവര്‍ത്തിക്കുമോ ?
09 August 2014
വരുന്ന ഓണക്കാലത്ത് കേരളത്തില്‍ മദ്യദുരന്തമുണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് എക്സൈസ് വകുപ്പിലെ ഉന്നതര്‍ തന്നെയാണ് ഇക്കാര്യം സ്ഥിതീകരിക്കുന്നത്. പൂട്ടികിടക്കുന്ന 418 ബാറുകള്‍ തുറക്കാതിരുന്നാല്‍ മദ്യദു...
പേഴ്സണല്‍ സ്റ്റാഫിന് കുരുക്കുവീഴും, നിയമം മന്ത്രിസഭാ യോഗത്തില്‍
09 August 2014
മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫിന്റെ കഴുത്തില്‍ പിടിക്കുന്ന നിയമം അടുത്ത മന്ത്രിസഭാ യോഗത്തില്‍ അവതരിപ്പിക്കും. നിയമം വരുമ്പോള്‍ പേഴ്സണല്‍ സ്റ്റാഫില്‍ നിയമിക്കാനുള്ള യോഗ്യത നിശ്ചയിക്കും. സ്റ്റാഫിന്...
അറുപത്തി രണ്ടാമത് നെഹ്റുട്രോഫി വള്ളംകളി ഇന്ന് പുന്നമട കായലില്‍
09 August 2014
അറുപത്തി രണ്ടാമത് നെഹ്റുട്രോഫി ജലമേള ഇന്ന് ആലപ്പുഴ പുന്നമട കായലില്‍ അരങ്ങേറും. ഉച്ചകഴിഞ്ഞ് രണ്ടുമണിയോടെ ഗവര്‍ണര്‍ ഷീലദീക്ഷിത് ജലോത്സവം ഉദ്ഘാടനം ചെയ്യും. ജലമാമാങ്കത്തില്‍ ഇരുപത്തിരണ്ട് ചുണ്ടന്...
ഷൂട്ടിംഗിനിടെ ഫഹദ് ഫാസിലിന് പരിക്ക്
09 August 2014
നടന് ഫഹദ് ഫാസിലിന് ഷൂട്ടിംഗിനിടെ പരിക്കേറ്റു. മണിരത്നം എന്ന സിനിമയുടെ ചിത്രീകരണത്തിനിടയിലായിരുന്നു സംഭവം. തലയ്ക്ക് പരിക്കേറ്റ ഫഹദിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സന്തോഷ് നായരാണ് മണി...
സി.ദിവാകരന്, പി.രാമചന്ദ്രന് നായര്‍, വെഞ്ഞാറമ്മൂട് ശശി എന്നിവര്‍ക്കെതിരെ നടപടിയ്ക്ക് സാധ്യത
09 August 2014
തിരുവനന്തപുരത്തെ ലോക്സഭാ സ്ഥാനാര്‍ത്ഥിയായി ബെനറ്റ് എബ്രഹാമിനെ നിര്‍ത്തിയതുമായി ബന്ധപ്പെട്ട വിവാദത്തില്‍ സിപിഐ നേതാക്കള്‍ക്കെതിരെ നടപടിയുണ്ടോ എന്ന് ഇന്നറിയാം. അന്വേഷണ കമ്മീഷന്റെ തുടര്‍നടപടികള്‍ക്ക്...
ചീഫ് സെക്രട്ടറിയും ഡിജിപിയും തുറന്ന പോരിലേക്ക്; ഡിജിപി ബാലസുബ്രഹ്മണ്യത്തിന്റെ ബള്‍ഗേറിയന്‍ യാത്ര വിവാദമാകുന്നു
09 August 2014
ഡി.ജി.പിയുടെ ബള്‍ഗേറിയന്‍ യാത്ര അവധി മാനദണ്ഡങ്ങള്‍ ലംഘിച്ചാണെന്ന കഴിഞ്ഞ ദിവസത്തെ റിപ്പോര്‍ട്ട് ഡി.ജി.പിയും ചീഫ് സെക്രട്ടറിയും തമ്മിലുള്ള തുറന്നപോരിലേക്കു നീങ്ങി. മുഖ്യമന്ത്രിക്കയച്ച കത്തിലാണ് ഡിജിപ...
സ്ത്രീകള്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ക്കെതിരെ രമ്യാ നമ്പീശന്
08 August 2014
അടുത്തകാലത്ത് സ്ത്രീകള്‍ക്കെതിരെ ഉണ്ടായ ആക്രമണങ്ങള്‍ക്കെതിരെ നടി രമ്യാനമ്പീശന് രംഗത്തെത്തി. ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ അറിവും വിദ്യാഭ്യാസവും ഉള്ളവര്‍ മാത്രമാണ് പ്രതികരിക്കുന്നത്. അവര്‍ ഇതേക്കുറ...
നല്ല കഥയെ കുളമാക്കിയ സ്റ്റീവ് ലോപ്പസ്
08 August 2014
നല്ല കഥ തിരക്കഥയിലൂടെയും സംവിധാനത്തിലൂടെയും കുളമാക്കിയ ഞാന്‍ സ്റ്റീവ് ലോപ്പസിന് ആദ്യഷോയ്ക്ക് കൂവല്‍. ഏറെ പ്രതീക്ഷയോടെ എത്തിയ യുവ പ്രേക്ഷകര്‍ നിരാശയോടെയാണ് തിയേറ്റര്‍ വിട്ടത്. രാജീവ് രവി സംവിധാനം ചെയ്ത...
കെ.എസ് ആര് .ടി.സിക്ക് ധനവകുപ്പ് 240 കോടി രൂപ നല്കാന് ധാരണയായി
08 August 2014
പ്രതിസന്ധിയിലായ കെ.എസ്.ആര് .ടി.സിയെ രക്ഷിക്കാന്‍ ധനവകുപ്പ് 240 കോടി രൂപ നല്കാന് ധാരണയായി. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും മന്ത്രിമാരായ കെ.എം. മാണിയും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും തമ്മില്‍ നടന്ന ചര്...
മില്‍മ മഞ്ഞകവര്‍ പാലിന്റെ വില ഒരു രൂപ കുറച്ചു
08 August 2014
മില്‍മയുടെ മഞ്ഞകവര്‍ പാലിന്റെ വില പാക്കറ്റിന് ഒരു രൂപ കുറച്ചു. ഡബിള്‍ ടോണ്‍ പാലിന്റെ വിലയാണ് കുറച്ചത്. ഞായറാഴ്ച മുതല്‍ പുതുക്കിയ വില നിലവില്‍ വരും. ഒരു പാക്കറ്റിന് 17.50 രൂപയായിരിക്കും പുതിയ വില....
ദൃശ്യമാധ്യമങ്ങള്‍ റിപ്പോര്‍ട്ടിങ്ങില്‍ ശ്രദ്ധിക്കണമെന്ന് കെ.സി.ജോസഫ്
08 August 2014
വാര്‍ത്തകളില്‍ വിശകലനം വരാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് മന്ത്രി കെ.സി.ജോസഫ്. പത്രങ്ങള്‍ വാര്‍ത്തകള്‍ കൊടുക്കുന്നത് ശ്രദ്ധിക്കുമ്പോള്‍ ദൃശ്യമാധ്യമങ്ങള്‍ക്ക് ഇതിനു സാധിക്കുന്നുണ്ടോ എന്ന കാര്യം പരിശ...
നമ്മുടെ കുഞ്ഞുങ്ങളെ നോക്കുക; പ്രതിവര്‍ഷം കാണാതാവുന്നത് ഒരു ലക്ഷം കുട്ടികളെ
08 August 2014
രാവിലെ ഓഫീസിലേയ്ക്കിറങ്ങുന്ന മാതാപിതാക്കളുടെ ശ്രദ്ധയ്ക്ക്. നിങ്ങളുടെ കുഞ്ഞുങ്ങള്‍ വീട്ടിലുണ്ടെങ്കില്‍ അവരെ സുരക്ഷിതമായി നോക്കാന്‍ ആരെയെങ്കിലും ഏര്‍പ്പാടാക്കുക. കാരണം കഴിഞ്ഞ മൂന്നര കൊല്ലത്തിനിടയില്‍...
ട്രാന്‍സ്ഫോര്‍മറില്‍ ഇടിച്ച കാറില്‍ നിന്നും ദമ്പതികളെ അത്ഭുതകരമായി രക്ഷപ്പെടുത്തി
08 August 2014
കാര്‍ ഇടിച്ചു കയറിയതിനെതുടര്‍ന്ന് ട്രാന്‍സ്ഫോര്‍മര്‍ പൊട്ടിത്തകര്‍ന്ന് മുകളില്‍ പതിച്ച് കത്തുന്ന കാറില്‍ നിന്നും ആശുപത്രി ജീവനക്കാരന് ദമ്പതികളെ അത്ഭുതകരമായി രക്ഷിച്ചു. ഇന്നലെ പുലര്‍ച്ചെ 1.30ന് എ...
മുൻ മുഖ്യമന്ത്രി ഇ.എം.എസ്സിന്റെയും ആര്യാ അന്തർജനത്തിന്റേയും ഇളയ മകളും സാമൂഹ്യപ്രവർത്തകയുമായ ഇ.എം. രാധ അന്തരിച്ചു... വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു...
"ഇത് മുസ്ലീമിന്റെ വീടാണ്, നിലവിളക്ക് കൊളുത്താൻ സമ്മതിക്കില്ല!"ഹിന്ദു കുടുംബം വാടകയ്ക്ക് എടുത്ത വീട്ടിൽ നിലവിളക്ക് കൊളുത്തുന്നതിനെതിരെ മുസ്ലീം വീട്ടുടമ...
ട്രെയിന്‍ കോച്ചിനുള്ളില്‍ 54-കാരി പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതി പിടിയിലായി... ഒരു സ്വര്‍ണ്ണ മോതിരമാണ് അന്വേഷണത്തില്‍ നിര്‍ണായക വഴിത്തിരിവായത്...
നഴ്സിങ് വിദ്യാര്‍ത്ഥിനിയെ വാടകവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി...കുളിമുറിയില്‍ വീണു പരിക്കേറ്റെന്ന് അറിയിച്ച് വീട്ടിലേക്ക് ഫോണ്‍ സന്ദേശം.. മരണത്തില്‍ ദുരൂഹത..
എവറസ്റ്റ് ബേസ് ക്യാമ്പിലേക്കുള്ള സാഹസിക ട്രെക്കിങ്ങിനിടെ മലയാളി യുവാവ് നേപ്പാളിൽ മരിച്ചു...അക്യൂട്ട് മൗണ്ടൻ സിക്നസ് ആണ് മരണകാരണമെന്നാണ് പ്രാഥമിക വിവരം...
കാണാതായ ഏഴുവയസ്സുകാരിയെ കണ്ടെത്താൻ കഴിഞ്ഞില്ല.. പൊലീസ് സ്റ്റേഷനിൽ ഗണപതി ഹോമം നടത്തിയ സംഭവം വൻ വിവാദമാകുന്നു...ഉന്നത ഉദ്യോഗസ്ഥര്‍ ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ തയാറായിട്ടില്ല..




















