Widgets Magazine
28
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സുപ്രീംകോടതി മുൻ ജസ്റ്റിസ് സിറിയക് ജോസഫ് കോം ഇന്ത്യ ഗ്രീവൻസ് കൗൺസിൽ ചെയർമാൻ; വേണു രാജാമണി ഐഎഫ്എസ്, ഡോ. ജോർജ് ഓണക്കൂർ, ജോർജ് കള്ളിവയലിൽ എന്നിവർ അംഗങ്ങൾ


ചൊവ്വാ ഗ്രഹത്തിന്റെ അപൂർവ്വ സ്വാധീനം: ഈ രാശിക്കാർ നാളെ തികഞ്ഞ ജാഗ്രത പാലിക്കുക!


സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്.... പവന് 680 രൂപയുടെ വർദ്ധനവ്


ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട തീവ്ര ന്യൂനമർദ്ദത്തിന്റെ സ്വാധീനം... സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം... ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്


മറ്റൊരു പ്രതിസന്ധി... കപ്പൽ ആക്രമിച്ച യുക്രെയ്നിന് ഇറാന്റെ മുന്നറിയിപ്പ്; രണ്ടുദിവസമായി യുഎസ് ആക്രമണങ്ങളില്ല; പ്രത്യാക്രമണങ്ങൾ നിർത്തിവച്ചെന്ന് ഇറാൻ

അന്ന്‌ ജോസഫിനെ വീഴിച്ചത്‌ മോന്‍സ്‌ ഇന്ന്‌ മാണിയെ വീഴിക്കാന്‍ ജോര്‍ജ്‌

04 AUGUST 2014 10:48 AM IST
മലയാളി വാര്‍ത്ത.

More Stories...

പോലീസ് ആക്രമണത്തിൽ ജീവൻ പൊലിഞ്ഞ സിയാദിന് നീതി വേണം;കുറ്റക്കാർക്കെതിരെ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍.

ഹൃദ്രോഹിയെന്ന് പോലും നോക്കാതെ വൃദ്ധയെ പൊലീസ് ജീപ്പിലേക്ക് ബലമായി എടുത്തെറിഞ്ഞു; വി ഡി സതീശനെ കാണാനെത്തിയ വയോധികയ്ക്ക് നേരെ പൊലീസ് അക്രമണം

രണ്ട് ദിവസം മുമ്പ് വീട് വിട്ടിറങ്ങിയ യുവാവ്!! മരണപ്പെട്ടെന്ന് പോലീസ് സ്റ്റേഷനിലേക്ക് ഒരു ഫോൺകോൾ.. മരണത്തിൽ ദുരൂഹതയെന്ന് പോലീസ്

വിദ്യാർത്ഥികൾക്കെതിരെ അധിക്ഷേപ പരാമർശം; ആര്‍എസ്എസ് നേതാവ് ടി.ജി. മോഹന്‍ദാസിനെതിരെ എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി.ടി. ജിസ്‌മോൻ‍ പരാതി നൽകി; അന്വേഷണത്തിന് ഉത്തരവിട്ട് ആഭ്യന്തരമന്ത്രി..സൈബർ സെൽ ഐജി പി. പ്രകാശിനാണ് അന്വേഷണ ചുമതല

വീടിന് മുൻവശത്ത് നിന്ന വളർത്ത് നായയെ ആക്രമിച്ചു.. ഇടുക്കി ചോറ്റുപാറ മുത്തയ്യൻ ഉന്നതിയിൽ ഭീതി പരത്തി കരടി

എല്‍ഡിഎഫില്‍ നിന്നും പി.ജെ. ജോസഫിനെ യു.ഡി എഫിലെത്തിച്ചത്‌ മോന്‍സ്‌ ജോസഫ്‌. ഇപ്പോള്‍ കെ.എം.മാണിയെ എല്‍ഡി എഫിലെത്തിക്കാന്‍ ശ്രമിക്കുന്നത്‌ പി.സി ജോര്‍ജ്‌. മണ്‌ഡല പുനര്‍നിര്‍ണയത്തിലൂടെ യു.ഡി.എഫ്‌ മണ്‌ഡലമായി മാറിയ കടുത്തുരുത്തിയില്‍ ജയിക്കണമെങ്കില്‍ കെ.എം.മാണിയുടെ ആവശ്യം മോന്‍സിനുണ്ടായിരുന്നു. അതുവരെ യുഡിഎഫുകാരനായിരുന്ന സ്റ്റീഫന്‍ ജോര്‍ജിനെ വെട്ടി നിരത്തി കടുത്തുരുത്തി പിടിച്ചെടുക്കാന്‍ മോന്‍സ്‌ നടത്തിയ തന്ത്രങ്ങളെ തുടര്‍ന്നാണ്‌ പി.ജെ.ജോസഫ്‌ അന്ന്‌ യുഡിഎഫിലെത്തിയത്‌. ഇതില്‍ പി.ജെ ജോസഫിന്‌ പ്രത്യേക താല്‍പര്യമൊന്നുമുണ്ടായിരുന്നില്ല. ജോസഫ്‌ എല്‍ഡിഎഫില്‍ സുരക്ഷിതനുമായിരുന്നു. മെത്രാന്‍മാര്‍ വഴി മോന്‍സ്‌ ശ്രമം തുടര്‍ന്നപ്പോള്‍ ജോസഫും മാണിയും ഒന്നായി.
യുഡിഎഫ്‌ അധികാരത്തിലെത്തിയപ്പോള്‍ പിസി ജോര്‍ജ്‌ ഉമ്മന്‍ചാണ്ടിയുടെയും ഇതര കോണ്‍ഗ്രസുകാരുടെയും ഉറ്റതോഴനായിരുന്നു. ആര്‍ ശെല്‍വരാജിനെ ഇടതുപാളയത്തില്‍ നിന്നും അടര്‍ത്തിയെടുക്കാനും ചരടു വലിച്ചു. കോണ്‍ഗ്രസ്‌ അദ്ദേഹത്തിന്‌ ചീഫ്‌ വിപ്പ്‌ പദവിയും നല്‍കി. എന്നാല്‍ അധികം വൈകാതെ ജോര്‍ജും കോണ്‍ഗ്രസും തമ്മില്‍ തെറ്റി. വഴക്ക്‌ ഉഗ്രമായി. അടിയുടെ വക്കുവരെയെത്തി. പത്തനംതിട്ടയില്‍ ആന്റോആന്റണിയും പി.സി ജോര്‍ജ്ജും തമ്മില്‍ കണ്ടാല്‍ തല്ലും. ചുരുക്കത്തില്‍ പൂഞ്ഞാറില്‍ നിന്നും യുഡിഎഫിലൂടെ ഇനിയും പിസി ജോര്‍ജിന്‌ നിയമസഭയിലെത്തിക്കാന്‍ പ്രയാസമാണ്‌. അപ്പോള്‍ എല്‍ഡിഎഫിലാണ്‌ അദ്ദേഹത്തിന്‌ സോഫ്‌സോണ്‍. തനിയെ പോകാന്‍ പലവട്ടം തീരുമാനിച്ചു. അപ്പോഴാണ്‌ കെ.എംമാണിയെ മുഖ്യമന്ത്രിയാക്കിയാലോ എന്ന ചിന്ത ജോര്‍ജില്‍ അങ്കുരിച്ചത്‌. ഏതായാലും ജോര്‍ജ്‌ വിരിച്ച വലയില്‍ കേരള കോണ്‍ഗ്രസ്‌ വീഴും. അതിനാണ്‌ സാധ്യത.
കെ.എം. മാണി മുഖ്യമന്ത്രിയാവാന്‍ തികച്ചും അനുയോജ്യനാണ്‌. ഉമ്മന്‍ചാണ്ടിയും ആന്റണിയും സ്‌കൂളില്‍ പഠിക്കുമ്പോള്‍ അദ്ദേഹം കെ.പി.സിസി ജനറല്‍ സെക്രട്ടറിയായിരുന്നു. മുന്നണി സംവിധാനത്തില്‍ അകപ്പെട്ടതുകൊണ്ട്‌ മാത്രമാണ്‌ അദ്ദേഹം മുഖ്യമന്ത്രിയാവാതെ പോയത്‌. നിയമസഭയില്‍ അന്‍പതാം വാര്‍ഷികം ആഘോഷിക്കുമ്പോഴെങ്കിലും അദ്ദേഹത്തെ മുഖ്യമന്ത്രിയാക്കിയില്ലെങ്കില്‍ അത്‌ തെറ്റു തന്നെയാണ്‌. എന്നാല്‍ ഇടതുപക്ഷത്തിനൊപ്പം ചേര്‍ന്ന്‌ മുഖ്യമന്ത്രിയാകാനുള്ള അവസരം അദ്ദേഹം വിനിയോഗിക്കുമോ എന്ന്‌ കണ്ടറിയണം. അഥവാ ഇടതുപക്ഷം അദ്ദേഹത്തെ മുഖ്യമന്ത്രിയാക്കാന്‍ സമ്മതിച്ചാല്‍ തന്നെ അവരെ നാം ആദരിക്കണം.
കെ.എംമാണിയുടെ നേട്ടങ്ങള്‍ കേരളത്തിന്റെ ചരിത്രമാണ്‌. സംശുദ്ധമായ ഒരു രാഷ്‌ട്രീയ ചരിത്രം അദ്ദേഹത്തിനുണ്ട്‌. പി.സി.ജോര്‍ജാകട്ടെ സ്വന്തം സുരക്ഷിതത്വത്തിലാണ്‌ നോട്ടമിടുന്നത്‌. സുരക്ഷിതതാവളത്തിലെത്താനുളള ജോര്‍ജിന്റെ ശ്രമങ്ങള്‍ക്ക്‌ മാണിയുടെ പച്ചക്കൊടി കിട്ടിയാല്‍ കേരള രാഷ്‌ട്രീയത്തില്‍ വരും ദിവസങ്ങളില്‍ വന്‍ മാറ്റങ്ങള്‍ക്ക്‌ വഴി തെളിച്ചേക്കും. കാത്തിരുന്നു കാണാം !

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീണ്ടും പാറ്റകൾ തെരുവിലിറങ്ങുന്നു.. കേന്ദ്രത്തിന്റെ പാഴ് വാക്കുകൾ പൊളിച്ച് സിജെപിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. സമരക്കാര്‍ക്കെതിരെ ശിക്ഷാ, പ്രതികാര നടപടികള്‍  (1 hour ago)

പോലീസ് ആക്രമണത്തിൽ ജീവൻ പൊലിഞ്ഞ സിയാദിന് നീതി വേണം;കുറ്റക്കാർക്കെതിരെ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍.  (1 hour ago)

വി ഡി സതീശനെ കാണാനെത്തിയ വയോധികയ്ക്ക് നേരെ പൊലീസ് അക്രമണം  (1 hour ago)

രണ്ട് ദിവസം മുമ്പ് വീട് വിട്ടിറങ്ങിയ യുവാവ്!! മരണപ്പെട്ടെന്ന് പോലീസ് സ്റ്റേഷനിലേക്ക് ഒരു ഫോൺകോൾ.. മരണത്തിൽ ദുരൂഹതയെന്ന് പോലീസ്  (1 hour ago)

ചോദ്യപേപ്പർ ചോർച്ച സമരം നടത്തിയവരെ വെടിവെച്ച് കൊല്ലണമെന്ന്!! വിവാദ പരാമർശം.. RSS നേതാവ് ടി.ജി. മോഹന്‍ദാസിനെതിരെ നടപടി  (2 hours ago)

വീടിന് മുൻവശത്ത് നിന്ന വളർത്ത് നായയെ ആക്രമിച്ചു.. ഇടുക്കി ചോറ്റുപാറ മുത്തയ്യൻ ഉന്നതിയിൽ ഭീതി പരത്തി കരടി  (2 hours ago)

ഡല്‍ഹി ജന്തര്‍ മന്തറില്‍ വിദ്യാര്‍ഥികള്‍ നടത്തുന്ന പ്രക്ഷോഭത്തിന് പിന്തുണച്ച് മലയാളം താരങ്ങളും  (10 hours ago)

ജീവനക്കാരുടെ ശുചിമുറിയില്‍ ഒളിക്യാമറ സ്ഥാപിച്ച ഡോക്ടര്‍ക്ക് തടവുശിക്ഷ  (10 hours ago)

കേന്ദ്ര മന്ത്രി രാജിവെച്ചതിന് പിന്നാലെ കോക്രോച്ച് സമരത്തെ പ്രതികൂലിച്ച പേളീ മാണിക്കെതിരെ സോഷ്യല്‍ മീഡിയ  (10 hours ago)

വഞ്ചിയൂരില്‍ വിശാഖിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്തി  (10 hours ago)

പി.എസ്. പ്രശാന്തിനെയും എ. അജികുമാറിനെയും കസ്റ്റഡിയില്‍ വാങ്ങാന്‍ എസ്.ഐ.ടി ഇന്ന് അപേക്ഷ നല്‍കും  (10 hours ago)

പൃഥിരാജ് നായകനാകുന്ന 'ഖലീഫ ' ആഗസ്റ്റ് 20ന് റിലീസ്  (10 hours ago)

വ്യാജവാര്‍ത്ത നല്‍കിയ സംഭവത്തില്‍ മാധ്യമങ്ങള്‍ക്ക് പി.കെ ശ്രീമതിയുടെ വക്കീല്‍ നോട്ടീസ്  (11 hours ago)

പ്ലാസ്റ്റിക് നോട്ടുകള്‍ പുറത്തിറക്കാനുള്ള ആര്‍ബിഐയുടെ നിര്‍ദേശത്തിന് കേന്ദ്രധനമന്ത്രാലയത്തിന്റെ അംഗീകാരം  (12 hours ago)

കെട്ടിടത്തിന്റെ അനുമതിക്കായി കൈക്കൂലി വാങ്ങിയ തൊടുപുഴ നഗരസഭാ എഞ്ചിനീയര്‍ പിടിയില്‍  (13 hours ago)

Malayali Vartha Recommends