KERALA
മുക്കം പാലത്തിന് സമീപം ടിവിഎസ് ഷോറൂമിന് മുൻവശം റോഡരികിൽ നിർത്തിയിട്ട കാറിനുള്ളിൽ യുവാവ് മരിച്ച നിലയിൽ
വല്ലതുമുണ്ടേല്‍ തീരുമാനിച്ചോ വെക്കം വേണം! (സുധീരന് സ്ഥലത്തില്ല)
16 July 2014
ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും ഒന്നു ശ്വാസം വിട്ടത് ഇപ്പോഴാണ്. സുധീരന് അമേരിക്കക്ക് പോയി. എന്തങ്കിലുമൊക്കെ തീരുമാനമെടുക്കുന്നുണ്ടെങ്കില്‍ ഉടനെടുക്കാന്‍ സുധീരവിരുദ്ധ ഗ്രൂപ്പ് നേതാക്കള്‍ ശ്ര...
തിരികെ ഞാന്‍ വരുമെന്ന വാര്‍ത്ത കേള്‍ക്കാനായി… പി ശശി സി പി എമ്മില്‍ തിരിച്ചെത്തുന്നു, യു ഡി എഫ് സര്‍ക്കാര്‍ സഹായിച്ചു
16 July 2014
ലൈംഗികാരോപണക്കേസില്‍ പാര്‍ട്ടിയില്‍ നിന്നും പുറത്തായ സി പി ഐ എം മുന്‍ സംസ്ഥാന കമ്മിറ്റി അംഗവും ഇ കെ നായനാര്‍ മുഖ്യമന്ത്രിയായിരിക്കെ അദ്ദേഹത്തിന്റെ പൊളിറ്റിക്കല്‍ സെക്രട്ടറിയുമായിരുന്ന പി ശശി ഉടന്‍ സി ...
ബാറുകള്‍ അടച്ചിട്ടിട്ടും മദ്യവില്പനയില് 95 ശതമാനം വര്‍ധന
16 July 2014
സംസ്ഥാനത്ത് മദ്യവില്പന കൂടിയെന്ന വാദവുമായി വീണ്ടും എക്സൈസ് വകുപ്പ്. തുറന്നിരിക്കുന്ന ബാറുകളില്‍ 95 ശതമാനത്തിന്റെ അധികവില്പന ഉണ്ടായെന്നും ബിവറേജസ് കോര്‍പറേഷന്റെ വരുമാനം ഈ വര്‍ഷം പതിനായിരം കോടി കവിയ...
എംപിമാരുടെ അപേക്ഷ പ്രകാരം അനുവദിച്ച അധിക ട്രെയിന്‍ സ്റ്റോപ്പുകള്‍ റെയില്‍വേ നിര്‍ത്തലാക്കുന്നു
16 July 2014
രാജ്യത്ത് എംപിമാരുടെ അപേക്ഷ പ്രകാരം അനുവദിച്ച ഡല്‍ഹിയില്‍ നിന്നും കേരളത്തിലേയ്ക്കുള്ള എല്ലാ ട്രെയിനുകളുടെ അധിക സ്റ്റോപ്പുകള്‍ കേന്ദ്ര റെയില്‍വേ മന്ത്രിലായം റദ്ദാക്കുന്നു. അധിക സ്റ്റോപ്പുകള്‍ റെയില്‍വ...
എയിംസിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ അലംഭാവം കാട്ടിയില്ല, 4 സ്ഥലങ്ങള്‍ പരിഗണനയില്‍
16 July 2014
ആള് ഇന്ത്യാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിന്റെ (എയിംസ്) കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അലംഭാവം കാണിച്ചിട്ടില്ലെന്ന് ആരോഗ്യ മന്ത്രി വിഎസ് ശിവകുമാര്‍ പറഞ്ഞു. എയിംസ് സ്ഥാപിക്കുന്നതി...
റുക്സാനയുടേയും സൂര്യയുടേയും ഒളിക്യാമറയില്‍ സിനിമാതാരവും
16 July 2014
നാല് കാശുള്ളവനെ സ്വാധീനിച്ച് സ്റ്റാര്‍ ഹോട്ടലുകളില്‍ കൊണ്ടു പോയി അനാശാസ്യത്തില്‍ ഏര്‍പ്പെടുത്തുകയും അവയെല്ലാം ഒളിക്യാമറയിലാക്കി പണം തട്ടുന്ന റുക്സാനയുടേയും സൂര്യയുടേയും വലയില്‍ പ്രമുഖ സിനിമാ താരവും...
400 സീറ്റിന്റെ കോഴപ്പണം പോയി... സംസ്ഥാനത്ത് സ്വാശ്രയ മാനേജുമെന്റുകളുടെ 400 മെഡിക്കല്‍ സീറ്റുകള്‍ പോയി, സര്‍ക്കാരിന് 200 സീറ്റുകള്‍ അധികം ലഭിച്ചു
16 July 2014
സര്‍ക്കാരും സ്വാശ്രയ മാനേജുമെന്റുകളും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിന്റെ മറവില്‍ നിലവാരമില്ലാതയതോടെ സ്വാശ്രയ മെഡിക്കല്‍ മാനേജുമെന്റുകളുടെ 400 സീറ്റുകള്‍ പോയി. ഒരു അഡ്മിഷന് അര കോടിക്ക് മുകളില്‍ വി...
കുട്ടികടത്ത്; അന്വേഷണ റിപ്പോര്‍ട്ട് വെള്ളിയാഴ്ച്ച സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി
15 July 2014
ഉത്തരേന്ത്യന്‍ കുട്ടികളെ കേരളത്തിലെ അനാഥാലയങ്ങളിലേക്ക് കൊണ്ടുവന്ന സംഭവത്തില്‍ അന്വേഷണം നിലച്ചോയെന്ന് ഹൈക്കോടതി. ഇപ്പോള്‍ ഇതുസംബന്ധിച്ച വാര്‍ത്തകള്‍ കേള്‍ക്കുന്നില്ലെന്നും കോടതി പറഞ്ഞു. സംഭവത്തിലെ അന്വ...
അട്ടപ്പാടിയില്‍ മാവോയിസ്റ്റുകള്‍ക്കായുള്ള തെരച്ചില്‍ ശക്തമാക്കി
15 July 2014
അട്ടപ്പാടിയില്‍ മാവോയിസ്റ്റ് സാന്നിധ്യം സ്ഥിരീകരിക്കുകയും ഇവരുടെ ചിത്രങ്ങള്‍ തിരിച്ചറിയപ്പെടുകയും ചെയ്തതോടെ മാവോയിസ്റ്റുകള്‍ക്കുവേണ്ടിയുള്ള തെരച്ചില്‍ ഊര്‍ജിതമായി. കേരള-തമിഴ്നാട് അതിര്‍ത്തി പ്ര...
അച്ഛനെ അന്വേഷിക്കുന്നവരുടെ എണ്ണം പെരുകുന്നു! ആശങ്കയോടെ പുതിയ കേരളം
15 July 2014
കേരളത്തില്‍ അച്ഛനാരെന്ന് അറിയാത്തവരുടെ എണ്ണം വര്‍ധിക്കുന്നു. എവിടെയോ ജീവിച്ചിരിക്കുന്ന അച്ഛനെ തേടി അലയുകയാണ് കേരളത്തിന്റെ യുവത്വം. അച്ഛനാരെന്ന് അറിയാത്തവരുടെ എണ്ണം പ്രബുദ്ധ കേരളത്തില്‍ വര്‍ധിച്ചുവ...
തനിക്കെതിരേ നടപടിയെടുക്കാന്‍ പ്രേരിപ്പിച്ചത് കര്‍ണാടകയിലെ വോട്ട് രാഷ്ട്രീയമെന്ന് മദനി
15 July 2014
കര്‍ണാടക സര്‍ക്കാരിനെതിരേ വിമര്‍ശനമുന്നയിച്ച് അബ്ദുള്‍ നാസര്‍ മദനി. ജാമ്യം ലഭിച്ച ശേഷം ബാംഗളൂരിലെ സൗഖ്യ ആശുപത്രിയില്‍ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. കര്‍ണാടകയിലെ വോട്ട് രാഷ്ട്രീയമാകാ...
മദനിയെ കാണാന്‍ ബാംഗ്ലൂരിലേക്ക് പോകാന്‍ സൂഫിയക്ക് അനുമതി
15 July 2014
ജാമ്യത്തിലിറങ്ങിയ പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മദനിയെ കാണാന്‍ ബാംഗളൂരിലേക്കു പോകാന്‍ ഭാര്യ സൂഫിയ മദനിക്ക് അനുമതി. ഒരു മാസത്തേക്കാണ് എറണാകുളം എന്‍ഐഎ കോടതി സൂഫിയയ്ക്ക് എറണാകുളം വിടാന്‍ അനുമതി നല്...
തട്ടിക്കൊണ്ടു പോയി ആണ്‍കുട്ടിയാക്കി ഭിക്ഷാടനം നടത്തിച്ച മൂന്ന് വയസുകാരിയെ രക്ഷപ്പെടുത്തി
15 July 2014
തിരുവല്ല മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡില്‍ നിന്നു കാണാതായ മൂന്ന് വയസുള്ള പെണ്‍കുട്ടിയെ വീട്ടുകാര്‍ക്ക് തിരിച്ചു കിട്ടി. ജനുവരി 19നാണ് കുട്ടിയെ കാണാതായത്. കുട നന്നാക്കുന്ന ജോലി ചെയ്യുന്ന പിതാവിനും മ...
നരേന്ദ്ര മോഡി സര്‍ക്കാരിനെ ഭയമില്ലെന്ന് മദനി
15 July 2014
നരേന്ദ്ര മോഡി സര്‍ക്കാരിനെ ഭയമില്ലെന്ന് ജയിലില്‍ നിന്നും പുറത്തിറങ്ങിയ അബ്ദുള്‍ നാസര്‍ മദനി പറഞ്ഞു. സര്‍ക്കാരിലല്ല കോടതിയിലാണ് തനിക്ക് വിശ്വാസമെന്നും മദനി പറഞ്ഞു. ജയിലില്‍ നിന്നും പുറത്തിറങ്ങിയ മദ...
ലോക്സഭാ തെരഞ്ഞെടുപ്പില്‍ തോറ്റ കോണ്‍ഗ്രസ് നേതാവിന്റേയും ഒരു പ്രമുഖ ബില്‍ഡറുടേയും ലീലാ വിലാസങ്ങള്‍ ഒളിക്യാമറയില്‍; മാനം ഭയന്ന് പരാതിയില്ല
15 July 2014
സൂര്യയുടേയും റുക്സാനയുടേയും ഒളിക്യാമറയില്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ തോറ്റ യുവ കോണ്‍ഗ്രസ് നേതാവും പ്രമുഖ ബിള്‍ഡറും കുടുങ്ങിയെന്ന് മംഗളം പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ മല...
മുൻ മുഖ്യമന്ത്രി ഇ.എം.എസ്സിന്റെയും ആര്യാ അന്തർജനത്തിന്റേയും ഇളയ മകളും സാമൂഹ്യപ്രവർത്തകയുമായ ഇ.എം. രാധ അന്തരിച്ചു... വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു...
"ഇത് മുസ്ലീമിന്റെ വീടാണ്, നിലവിളക്ക് കൊളുത്താൻ സമ്മതിക്കില്ല!"ഹിന്ദു കുടുംബം വാടകയ്ക്ക് എടുത്ത വീട്ടിൽ നിലവിളക്ക് കൊളുത്തുന്നതിനെതിരെ മുസ്ലീം വീട്ടുടമ...
ട്രെയിന്‍ കോച്ചിനുള്ളില്‍ 54-കാരി പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതി പിടിയിലായി... ഒരു സ്വര്‍ണ്ണ മോതിരമാണ് അന്വേഷണത്തില്‍ നിര്‍ണായക വഴിത്തിരിവായത്...
നഴ്സിങ് വിദ്യാര്‍ത്ഥിനിയെ വാടകവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി...കുളിമുറിയില്‍ വീണു പരിക്കേറ്റെന്ന് അറിയിച്ച് വീട്ടിലേക്ക് ഫോണ്‍ സന്ദേശം.. മരണത്തില്‍ ദുരൂഹത..
എവറസ്റ്റ് ബേസ് ക്യാമ്പിലേക്കുള്ള സാഹസിക ട്രെക്കിങ്ങിനിടെ മലയാളി യുവാവ് നേപ്പാളിൽ മരിച്ചു...അക്യൂട്ട് മൗണ്ടൻ സിക്നസ് ആണ് മരണകാരണമെന്നാണ് പ്രാഥമിക വിവരം...
കാണാതായ ഏഴുവയസ്സുകാരിയെ കണ്ടെത്താൻ കഴിഞ്ഞില്ല.. പൊലീസ് സ്റ്റേഷനിൽ ഗണപതി ഹോമം നടത്തിയ സംഭവം വൻ വിവാദമാകുന്നു...ഉന്നത ഉദ്യോഗസ്ഥര്‍ ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ തയാറായിട്ടില്ല..




















