KERALA
വല്ലാത്തൊരു പ്രതിസന്ധിയിൽ നേതൃത്വം... ബിജെപിയിൽനിന്ന് കോൺഗ്രസിലേക്ക് മടക്കം, സ്വീകരിക്കാൻ ഒരു വിഭാഗം, തടയാൻ മറുവിഭാഗം; കരുണാകരന്റെ മകളുടെ രാഷ്ട്രീയ തിരിച്ചുവരവിൽ പുതിയ പോർമുഖം
നാടുകടത്തല്‍ തുടരുന്നു... ഷീല ദീക്ഷിത്തിനെ വടക്കു കിഴക്കന്‍ സംസ്ഥാനത്തേക്ക് സ്ഥലം മാറ്റുമെന്ന് സൂചന
08 July 2014
രാജിവയ്ക്കാന്‍ തയ്യാറാകാതിരുന്ന യുപിഎ നിയമിച്ച ഗവര്‍ണര്‍മാരെ ഒതുക്കാനുള്ള ബിജെപി സര്‍ക്കാരിന്റെ ശ്രമം തുടരുന്നു. ഈ ഗവര്‍ണര്‍മാരെ പ്രാധാന്യം കുറഞ്ഞ സംസ്ഥാനങ്ങളില്‍ നിയമിക്കാനാണ് പദ്ധതി. ഇതോടെ കേരള...
ഏത് പാതിരാത്രിയിലും നടന്നോളൂ കൂട്ടിന് ഞാനുണ്ട്... സിങ്കം ഇനി സ്ത്രീകളുടേയും കുട്ടികളുടേയും രക്ഷകന്
08 July 2014
പിന് സീറ്റ് ബല്‍റ്റ് നിര്‍ബന്ധമാക്കിക്കൊണ്ടുള്ള ഉത്തരവ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പിന്‍വലിച്ചതിനെ തുടര്‍ന്ന് ഗതാഗത കമ്മീഷണര്‍ സ്ഥാനത്തു നിന്നും മാറിയ ഋഷിരാജ് സിംഗിന് പുതിയ ദൗത്യം. സ്ത...
ഋഷിരാജിനെ നാടുകടത്തിയ പലരേയും ദൈവം ശിക്ഷിച്ചു; പുതിയ ഋഷിരാജന്‍ വരുന്നു... നിതിന്‍ ഹസ്ഗരിയുടെ രൂപത്തില്‍
08 July 2014
പിന്‍സീറ്റില്‍ കുരുങ്ങി ഋഷിരാജ് സിംഗ് യുഗം അവസാനിച്ചതായി നിങ്ങള്‍ കരുതിയെങ്കില്‍ തെറ്റി. ഹെല്‍മറ്റും പിന്സീറ്റ്ബെല്റ്റും ഇന്ത്യയില്‍ നിര്‍ബന്ധമാകുന്നു. ചുവന്ന ലൈറ്റ് വൈക്കാതെ ഓടുന്നവരും ജാഗ്രതൈ....
ഫൈവ് സ്റ്റാര്‍ ഹോട്ടലുകളില്‍ ലഹരി മരുന്നുകള്‍ വാങ്ങാന്‍ ന്യൂജനറേഷന് താരങ്ങളും സംവിധായകരും
08 July 2014
നഗരത്തിലെ പഞ്ചനക്ഷത്ര ഹോട്ടലുകള്‍ കേന്ദ്രീകരിച്ച് വില്‍ക്കുന്ന ലഹരി മരുന്നുകള്‍ വാങ്ങാന്‍ മലയാളത്തിലെ ന്യൂജനറേഷന് താരങ്ങളും സംവിധായകരും എത്തുന്നതായി പൊലീസിന് വിവരം ലഭിച്ചു. എന്നാല്‍ വ്യക്തമായ തെളിവുക...
മുഖ്യമന്ത്രിയായാലും നോക്കുകൂലി വാങ്ങും? നോക്കുകൂലി ചോദിച്ച് ഐഎഎസുകാരിയെ ഭീഷണിപ്പെടുത്തിയ സിഐടിയു നേതാവ് അറസ്റ്റില്‍
07 July 2014
മുഖ്യമന്ത്രിയായാലും നോക്കുകൂലി വാങ്ങുമെന്ന് പറഞ്ഞ് ഐഎഎസ് ഉദ്യോഗസ്ഥയെ ഭീഷണിപ്പെടുത്തിയ സിഐടിയു നേതാവ് അറസ്റ്റില്‍. ഭക്ഷ്യസുരക്ഷ കമ്മിഷണര്‍ ടി.വി. അനുപമയെ ഭീഷണിപ്പെടുത്തിയ സിഐടിയു യൂണിയന് കണ്‍വീന...
സ്വര്‍ണത്തിന്റെ രക്ത നിറം... കടത്തിക്കൊണ്ടുവന്ന സ്വര്‍ണവുമായി മുങ്ങാന്‍ ശ്രമിച്ച രണ്ട് മലയാളി യുവാക്കളെ ക്വട്ടേഷന്‍ സംഘം കൊന്ന് കുഴിച്ചുമൂടി
07 July 2014
കടത്തിക്കൊണ്ടുവന്ന 4.5 കിലോ സ്വര്‍ണവുമായി മുങ്ങാന്‍ ശ്രമിച്ച രണ്ട് മലയാളി യുവാക്കള്‍ മംഗലാപുരത്ത് കൊല്ലപ്പെട്ടു. യുവാക്കളെ മംഗലാപുരം നഗരത്തിനു സമീപം ക്വട്ടേഷന്‍ സംഘം കൊന്ന് കാസര്‍ഗോഡു ബേഡകത്തു കൊണ്ട...
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്.... യാത്രക്കാരെ മുള്‍മുനയില്‍ നിര്‍ത്തിയ ആ ബോംബ് ഭീഷണി എഴുതിത്തള്ളി
07 July 2014
കഴിഞ്ഞ ആഴ്ച നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്ന ബോംബ് ഭീഷണിയെ തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനം അടിയന്തിരമായി ബാഗ്ലൂരില്‍ ഇറക്കിയ കേസ് പോലീസ് എഴുതി തള്ളി. തെളിവുകളുടെ അടിസ്ഥാനത്തില്‍ കേസ് നിലനില്...
മദ്നിക്ക് നീതിനിഷേധം; കാര്യങ്ങള്‍ കോണ്‍ഗ്രസിനെതിരാവുന്നു
07 July 2014
കര്‍ണാടകത്തിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ അബ്ദുള്‍നാസര്‍ മദ്നിക്കെതിരെ സ്വീകരിക്കുന്ന കര്‍ശന നിലപാട് കേരളത്തില്‍ മുസ്ലീങ്ങളെ കോണ്‍ഗ്രസിനെതിരാക്കി മാറ്റുന്നു. ബാംഗ്ലൂര്‍ സ്ഫോടന കേസില്‍ പ്രതി ചേര്‍ക്കപ...
മംഗലാപുരത്തെ യുവാക്കളുടെ കൊലപാതകം; മൃതദേഹങ്ങള്‍ കണ്ടെടുത്തു
07 July 2014
സ്വര്‍ണക്കള്ളക്കടത്ത് സംഘത്തില്‍പെട്ട രണ്ടു മലയാളി യുവാക്കളെ മംഗലാപുരത്തു കൊലപ്പെടുത്തിയശേഷം കേരള അതിര്‍ത്തിയില്‍ കുഴിച്ചിട്ട സംഭവത്തില്‍ മൃതദേഹങ്ങള്‍ കണ്ടെത്തി. കാസര്‍ഗോഡ് കുണ്ടംകുഴിയില്‍ നിന്നാണ്...
ഞെട്ടരുത്! മൂന്നുമാസത്തിനിടയില്‍ 184 കുട്ടികള്‍ ബലാത്സംഗം ചെയ്യപ്പെട്ടു
07 July 2014
അത്ഭുതപ്പെടരുത്, കേരളത്തിലാണോ ഇതെല്ലാം നടക്കുന്നതെന്ന് സംശയിക്കുകയുമരുത്. 2014-ലെ ആദ്യത്തെ മൂന്നുമാസത്തിനിടയില്‍ 184 കുട്ടികളാണ് കേരളത്തില്‍ ബലാത്സംഗം ചെയ്യപ്പെട്ടത്. 610 കേസുകളാണ് കുട്ടികള്‍ക്ക...
പിണറായി പാര്‍ലമെന്ററി രംഗത്തേക്ക്; സെക്രട്ടറി സ്ഥാനം ഒഴിയും
07 July 2014
പാര്‍ലമെന്ററി രംഗത്ത് സജീവമാകുന്നതിന്റെ ഭാഗമായി പിണറായി വിജയന് സി.പി.എം സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിയുന്നു. ഇരുപത്തിയൊന്നാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ മുന്നോടിയായി സെപ്തംബറില്‍ നടക്കുന്ന പാര്‍ട്ടി സമ്...
അവര്‍ ഭീകരരല്ല? മലയാളി നഴ്സുമാരെ നാട്ടിലെത്തിച്ച പട്ടാളക്കാരെ ഭീകരരെന്ന് അധിക്ഷേപിക്കരുതെന്ന് വിഎസ് അച്യുതാനന്ദന്
07 July 2014
ഇറാക്കില്‍ നിന്നും മടങ്ങിയെത്തിയ നഴ്സുമാരുടെ അഭിപ്രായത്തോടെയാണ് ഭീകരര്‍ക്കും മാനുഷികമുഖമുണ്ടെന്ന് ലോകം തിരിച്ചറിഞ്ഞത്. തങ്ങളെ പോറല്‍ പോലും ഏല്‍പ്പിക്കാതെ സംരക്ഷണം നല്കിയ അവരെ സഹോദരന്മാരായാണ് നഴ...
ഇറാക്കില്‍ നിന്ന് മടങ്ങിയെത്തിയ നഴ്സുമാരുടെ പുനരധിവാസം സര്‍ക്കാര്‍ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി
07 July 2014
ഇറാക്കില്‍ നിന്നു മടങ്ങിയെത്തിയ നഴ്സുമാരുടെ പുനരധിവാസം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിയമസഭയില്‍ അറിയിച്ചു. നഴ്സുമാരുടെ കടബാധ്യത തീര്‍ക്കാന്‍ ആവശ്യമായ നടപടിയെടുക്കും. നഴ്സുമാരെ സുരക...
രാജിവയ്ക്കാത്തവര്ക്ക് നാടുകടത്തല്‍ .... വക്കം പുരുഷോത്തമന് ഉള്‍പ്പെടെയുള്ള ഗവര്‍ണര്‍മാര്‍ക്ക് സ്ഥലം മാറ്റം, ഷീല ദീക്ഷിത് രാജിവച്ചേക്കും
06 July 2014
രാജിവയ്ക്കാന്‍ തയ്യാറാകാതിരുന്ന യുപിഎ സര്‍ക്കാര്‍ നിയമിച്ച ഗവര്‍ണര്‍മാര്‍ക്ക് സ്ഥലംമാറ്റം. എന്‍.ഡി.എ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് പിന്നാലെ കഴിഞ്ഞ യു.പി.എ സര്‍ക്കാര്‍ നിയമിച്ച ഗവര്‍ണര്‍മാരെ പുറത...
അവരുടെ ഉള്ളിലും മനുഷ്യത്വമുണ്ട്, അവര്‍ ഞങ്ങളോട് മാന്യമായി പെരുമാറി, വെള്ളവും ഭക്ഷണവും നല്കി
05 July 2014
തീവ്രവാദികള്‍ സഹോദരന്മാരെ പോലെ വളരെ മാന്യമായിട്ടാണ് പെരുമാറിയതെന്ന് നഴ്സുമാര്‍ ഇര്‍ബില വിമാനത്താവളത്തില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. കുടിക്കാന്‍ വെള്ളവും കഴിക്കാന്‍ ഭക്ഷണവും നല്കി. നിങ്ങളല്ല ...
മുൻ മുഖ്യമന്ത്രി ഇ.എം.എസ്സിന്റെയും ആര്യാ അന്തർജനത്തിന്റേയും ഇളയ മകളും സാമൂഹ്യപ്രവർത്തകയുമായ ഇ.എം. രാധ അന്തരിച്ചു... വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു...
"ഇത് മുസ്ലീമിന്റെ വീടാണ്, നിലവിളക്ക് കൊളുത്താൻ സമ്മതിക്കില്ല!"ഹിന്ദു കുടുംബം വാടകയ്ക്ക് എടുത്ത വീട്ടിൽ നിലവിളക്ക് കൊളുത്തുന്നതിനെതിരെ മുസ്ലീം വീട്ടുടമ...
ട്രെയിന്‍ കോച്ചിനുള്ളില്‍ 54-കാരി പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതി പിടിയിലായി... ഒരു സ്വര്‍ണ്ണ മോതിരമാണ് അന്വേഷണത്തില്‍ നിര്‍ണായക വഴിത്തിരിവായത്...
നഴ്സിങ് വിദ്യാര്‍ത്ഥിനിയെ വാടകവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി...കുളിമുറിയില്‍ വീണു പരിക്കേറ്റെന്ന് അറിയിച്ച് വീട്ടിലേക്ക് ഫോണ്‍ സന്ദേശം.. മരണത്തില്‍ ദുരൂഹത..
എവറസ്റ്റ് ബേസ് ക്യാമ്പിലേക്കുള്ള സാഹസിക ട്രെക്കിങ്ങിനിടെ മലയാളി യുവാവ് നേപ്പാളിൽ മരിച്ചു...അക്യൂട്ട് മൗണ്ടൻ സിക്നസ് ആണ് മരണകാരണമെന്നാണ് പ്രാഥമിക വിവരം...
കാണാതായ ഏഴുവയസ്സുകാരിയെ കണ്ടെത്താൻ കഴിഞ്ഞില്ല.. പൊലീസ് സ്റ്റേഷനിൽ ഗണപതി ഹോമം നടത്തിയ സംഭവം വൻ വിവാദമാകുന്നു...ഉന്നത ഉദ്യോഗസ്ഥര്‍ ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ തയാറായിട്ടില്ല..




















