Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മോഷണപ്പണത്തിൽ ആഡംബര കൊട്ടാരവും ജീവകാരുണ്യവും; മാന്യന്റെ മുഖംമൂടി അണിഞ്ഞ ഹൈടെക് കള്ളൻ ഒടുവിൽ കുടുങ്ങി...


ചരിത്രം നാളെ മാറുമോ? ഗോവിന്ദന്റെ 'മൂന്നാം ടേം' പ്രഖ്യാപനവും തലസ്ഥാനത്തെ യുഡിഎഫ് പടയോട്ടവും...


ബാങ്കിൽ നിക്ഷേപിക്കാൻ ഭർത്താവ് നൽകിയ ലക്ഷങ്ങളുമായി യുവതി കാമുകനൊപ്പം മുങ്ങി; കന്യാകുമാരിയിൽ വെച്ച് പോലീസ് പിടിയിൽ...


ലക്ഷങ്ങളുടെ ജോലി, സുരക്ഷിത ജീവിതം.. എന്നിട്ടും അവർ തോറ്റുപോയി! കന്യാകുമാരിയിലെ ആ ദാരുണ അന്ത്യത്തിന് പിന്നിൽ...


മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഇന്ന്..... ഉച്ചക്ക് 2 മണി മുതല്‍ അഞ്ച് മണിവരെ , 22.79 ലക്ഷം വിദ്യാര്‍ത്ഥികളാണ് രാജ്യത്തിനകത്തും പുറത്തുമായി പരീക്ഷ എഴുതുന്നത്

ഫൈവ്‌ സ്റ്റാര്‍ ഹോട്ടലുകളില്‍ ലഹരി മരുന്നുകള്‍ വാങ്ങാന്‍ ന്യൂജനറേഷന്‍ താരങ്ങളും സംവിധായകരും

08 JULY 2014 09:20 AM IST
മലയാളി വാര്‍ത്ത.

More Stories...

വോട്ടെണ്ണലിനായി 310 വീതം സൂപ്പർവൈസർമാർ, സൂക്ഷമ നിരീക്ഷകർ, കൗണ്ടിം​ഗ് അസിസ്റ്റന്റുമാർ ഉൾപ്പെടെ 930 ഉദ്യോ​ഗസ്ഥരെ നിയോ​ഗിച്ചിട്ടുണ്ട്; വോട്ടെണ്ണലിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി

മോഷണപ്പണത്തിൽ ആഡംബര കൊട്ടാരവും ജീവകാരുണ്യവും; മാന്യന്റെ മുഖംമൂടി അണിഞ്ഞ ഹൈടെക് കള്ളൻ ഒടുവിൽ കുടുങ്ങി...

എക്സിറ്റ് പോളുകളെ ആധികാരികമായി കാണാനാകില്ല; ഇടത് പക്ഷത്തിൻ്റെ കരുത്ത് മുഖ്യമന്ത്രി പിണറായി വിജയനാണ്; കേരളത്തിൽ തുടർ ഭരണം ഉണ്ടാകുമെന്ന് മന്ത്രി പി. രാജീവ്

കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത

''എന്നെ എന്തോ കടിച്ചു മോളെന്ന് '; അച്ഛന്റെ നിലവിളി കേട്ട് ഓടിയെത്തി മകൾ; പുതപ്പ് കുടഞ്ഞപ്പോൾ കണ്ടത് ഭീകര കാഴ്ച; അണലിയുടെ കടിയേറ്റ് കാഴ്ചശക്തിയില്ലാത്തയാൾക്ക് ദാരുണാന്ത്യം

നഗരത്തിലെ പഞ്ചനക്ഷത്ര ഹോട്ടലുകള്‍ കേന്ദ്രീകരിച്ച് വില്‍ക്കുന്ന ലഹരി മരുന്നുകള്‍ വാങ്ങാന്‍ മലയാളത്തിലെ ന്യൂജനറേഷന്‍ താരങ്ങളും സംവിധായകരും എത്തുന്നതായി പൊലീസിന് വിവരം ലഭിച്ചു. എന്നാല്‍ വ്യക്തമായ തെളിവുകള്‍ ലഭിക്കാത്തതിനാല്‍ പേരുകള്‍ പുറത്ത് വിടാന്‍ പൊലീസ് തയ്യാറായില്ല. താരങ്ങള്‍ക്കും മറ്റും ഇവ കൊടുത്തവരാണ് പൊലീസിന് ഇത് സംബന്ധിച്ച് മൊഴി നല്‍കിയത്.  ഈ താരങ്ങളും സംവിധായകരും ടെക്‌നീഷ്യന്‍മാരും മട്ടാഞ്ചേരിയിലാണ് തമ്പടിക്കുന്നത്. അടുത്തിടെ കഞ്ചാവിന്റെ ലഹരിയില്‍ ഒരു ന്യൂജനറേഷന്‍ തിരക്കഥാകൃത്ത് ഫ്‌ളാറ്റില്‍ വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ചിരുന്നു.

കടവന്ത്രയിലെ ഡ്രീംസ് ഹോട്ടലില്‍ നടത്തിയ റെയ്ഡില്‍ ലഹരി വസ്തുക്കള്‍ പിടിച്ചെടുത്തിരുന്നു. നിശാപാര്‍ട്ടികളില്‍ പെണ്‍കുട്ടികളുടെ സാനിധ്യവും കണ്ടെത്തിയിട്ടുണ്ട്. സിനിമയില്‍ അവസരം തേടിയെത്തുന്നവും മോഡലുകളും ടി.വി അവതാരകരും മറ്റും ഇത്തരം പാര്‍ട്ടികളില്‍ സജീവമാണ്. ഡാന്‍സ് പാര്‍ട്ടിക്കിടയില്‍ മഫ്തിയിലെത്തിയ പോലീസ് ഡി.ജെ. ഹാളില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ പത്തുഗ്രാം കഞ്ചാവും ഹുക്കയില്‍ ഉപയോഗിക്കുന്ന പൊടിയും കണ്ടെടുത്തു. കടവന്ത്ര പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. വെള്ളിയാഴ്ചയും ശനിയാഴ്ചയുമാണു നഗരത്തിലെ മുന്തിയ ഹോട്ടലുകളില്‍ നിശാപാര്‍ട്ടികള്‍ നടക്കുന്നത്. വിദേശികളും സ്വദേശികളും പങ്കെടുക്കുന്ന പാര്‍ട്ടികളികള്‍ക്കു ഹരമേകുന്നതു ലഹരിമരുന്നാണ്. ഗോവന്‍ തുള്ളി മരുന്ന് എന്നും എല്‍എസ്ഡി എന്നും അറിയപ്പെടുന്ന ലഹരിമരുന്നാണു നിശാപാര്‍ട്ടികളില്‍ പ്രധാനമായും ഉപയോഗിക്കുന്നത്.

പാര്‍ട്ടിയില്‍ പങ്കെടുത്ത അമ്പതോളം പേരെ പുറത്തിറക്കി പരിശോധിച്ചതില്‍ നിന്ന് നിരോധിച്ച ലഹരിമരുന്ന് ഇവര്‍ ഉപയോഗിച്ചിരുന്നുവെന്ന് വ്യക്തമായതായി പോലീസ് പറഞ്ഞു. എല്‍എസ്ഡി എന്ന മയക്കുമരുന്നിനായി വ്യാപക പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. റെയിഡ് വിവരം ചോര്‍ന്നതിനാലാണ് ഇതെന്ന് കരുതുന്നു.  പാര്‍ട്ടിയില്‍ പങ്കെടുത്ത ഒമാന്‍ സ്വദേശികളായ രണ്ടുപേരില്‍ നിന്ന് ഹുക്കയില്‍ ഉപയോഗിക്കുന്ന പൊടിയും കണ്ടെടുത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വോട്ടെണ്ണലിനായി 310 വീതം സൂപ്പർവൈസർമാർ, സൂക്ഷമ നിരീക്ഷകർ, കൗണ്ടിം​ഗ് അസിസ്റ്റന്റുമാർ ഉൾപ്പെടെ 930 ഉദ്യോ​ഗസ്ഥരെ നിയോ​ഗിച്ചിട്ടുണ്ട്; വോട്ടെണ്ണലിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി  (14 minutes ago)

കെ എസ് ഇ ബി ജീവനക്കാരെ നിലയത്തിൽ കയറ്റാതെ തടഞ്ഞ കമ്പനി മാഫിയകൾക്ക് ശക്തിപകരുന്ന നടപടിക്കു പിന്നിൽ വലിയ അഴിമതി ; ആരോപണവുമായി കോൺഗ്രസ് നേതാവ് രമേശ്‌ ചെന്നിത്തല  (23 minutes ago)

മോഷണപ്പണത്തിൽ ആഡംബര കൊട്ടാരവും ജീവകാരുണ്യവും; മാന്യന്റെ മുഖംമൂടി അണിഞ്ഞ ഹൈടെക് കള്ളൻ ഒടുവിൽ കുടുങ്ങി...  (36 minutes ago)

എക്സിറ്റ് പോളുകളെ ആധികാരികമായി കാണാനാകില്ല; ഇടത് പക്ഷത്തിൻ്റെ കരുത്ത് മുഖ്യമന്ത്രി പിണറായി വിജയനാണ്; കേരളത്തിൽ തുടർ ഭരണം ഉണ്ടാകുമെന്ന് മന്ത്രി പി. രാജീവ്  (42 minutes ago)

കർണാടകയിൽ പൂജയുടെ പേരിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമം; വ്യാജ ജോത്സ്യൻ അറസ്റ്റിൽ...  (49 minutes ago)

കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത  (57 minutes ago)

''എന്നെ എന്തോ കടിച്ചു മോളെന്ന് '; അച്ഛന്റെ നിലവിളി കേട്ട് ഓടിയെത്തി മകൾ; പുതപ്പ് കുടഞ്ഞപ്പോൾ കണ്ടത് ഭീകര കാഴ്ച; അണലിയുടെ കടിയേറ്റ് കാഴ്ചശക്തിയില്ലാത്തയാൾക്ക് ദാരുണാന്ത്യം  (1 hour ago)

ചരിത്രം നാളെ മാറുമോ? ഗോവിന്ദന്റെ 'മൂന്നാം ടേം' പ്രഖ്യാപനവും തലസ്ഥാനത്തെ യുഡിഎഫ് പടയോട്ടവും...  (1 hour ago)

സുഹൃത്തിൻ്റെ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയ അർജുൻ ആയങ്കിയെ അറസ്റ്റ് ചെയ്‌ത് പോലീസ്; പോലീസിന്റെ കരുതൽ തടങ്കലിൽ; കോതമംഗലം സ്റ്റേഷൻ പരിധിയിൽ എത്തിയതെന്ന് പൊലീസ് അന്വേഷിക്കും  (1 hour ago)

ബാങ്കിൽ നിക്ഷേപിക്കാൻ ഭർത്താവ് നൽകിയ ലക്ഷങ്ങളുമായി യുവതി കാമുകനൊപ്പം മുങ്ങി; കന്യാകുമാരിയിൽ വെച്ച് പോലീസ് പിടിയിൽ...  (1 hour ago)

ലക്ഷങ്ങളുടെ ജോലി, സുരക്ഷിത ജീവിതം.. എന്നിട്ടും അവർ തോറ്റുപോയി! കന്യാകുമാരിയിലെ ആ ദാരുണ അന്ത്യത്തിന് പിന്നിൽ...  (1 hour ago)

ബെഡ്ഷീറ്റിൽ പൊതിഞ്ഞ് ആംബുലൻസിലേക്ക്! തണ്ണിമത്തൻ കഴിച്ച കുടുംബത്തിന് സംഭവിച്ചത്...  (2 hours ago)

ബഹുമാനിക്കാൻ പറ്റിയില്ലെങ്കിൽ നീ വീട്ടിൽ പോയി പഠിക്ക്.... ഡ്രൈവറിനെ തൂക്കി അടിച്ച് അന്നനാളത്തിൽ പൊട്ടിച്ച് ചേച്ചി  (4 hours ago)

സംസ്ഥാനത്തെ സ്വർണ്ണവിലയിൽ  (5 hours ago)

സംസ്ഥാനത്തെ സ്‌കൂളുകളിലെ 2026–27 അധ്യയന വർഷത്തേക്കുള്ള പ്രവേശന നടപടികൾക്ക്‌ തുടക്കം....ജൂൺ ഒന്നിന് ക്ലാസ്‌ തുടങ്ങും  (5 hours ago)

Malayali Vartha Recommends