Widgets Magazine
28
Aug / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ഇന്നും വിവിധ ജില്ലകളില്‍ കനത്ത മഴക്ക് സാധ്യത.... ആറ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്


സംസ്ഥാനത്തെ 7 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം: ആകെ 262 ആശുപത്രികള്‍ക്ക് എന്‍.ക്യു.എ.എസ്.


അപകടത്തിൽ കാൽ നഷ്ടമായ കോട്ടയം സ്വദേശിക്ക് അബുദാബിയിൽ അത്യാധുനിക കൃത്രിമക്കാൽ; വിജയകരമായ മൂന്ന് ശസ്ത്രക്രിയകളിലൂടെ ഡോ. ഷംഷീർ വയലിൽ പ്രഖ്യാപിച്ച '10 ജേർണീസിന്' തുടക്കം...


ഭർത്താവ് ഗൾഫിൽ, ഭാര്യ കാമുകനൊപ്പം... അവസാനം കാമുകന്റെ കയ്യിൽ പിടഞ്ഞ് ദർശിതയുടെ അവസാന മണിക്കൂറുകൾ...


നൂറോളം വിദ്യാർത്ഥികൾക്കും, അധ്യാപകനും കടന്നൽ കുത്തേറ്റു: സംഭവം ഓണാഘോഷത്തിനിടെ...

മുഖ്യമന്ത്രിയായാലും നോക്കുകൂലി വാങ്ങും? നോക്കുകൂലി ചോദിച്ച്‌ ഐഎഎസുകാരിയെ ഭീഷണിപ്പെടുത്തിയ സിഐടിയു നേതാവ്‌ അറസ്റ്റില്‍

07 JULY 2014 10:34 PM IST
മലയാളി വാര്‍ത്ത.

മുഖ്യമന്ത്രിയായാലും നോക്കുകൂലി വാങ്ങുമെന്ന്‌ പറഞ്ഞ്‌ ഐഎഎസ്‌ ഉദ്യോഗസ്‌ഥയെ ഭീഷണിപ്പെടുത്തിയ സിഐടിയു നേതാവ്‌ അറസ്‌റ്റില്‍. ഭക്ഷ്യസുരക്ഷ കമ്മിഷണര്‍ ടി.വി. അനുപമയെ ഭീഷണിപ്പെടുത്തിയ സിഐടിയു യൂണിയന്‍ കണ്‍വീനര്‍ മുരളിയെയാണു മെഡിക്കല്‍ കോളജ്‌ പൊലീസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌.
ഭക്ഷ്യസുരക്ഷാ കമ്മിഷണറായി ചുമതലയേറ്റ അനുപമ കഴിഞ്ഞ 26നാണു കേശദാസപുരത്തെ വാടകവീട്ടിലേക്കു താമസം മാറിയത്‌. കണ്ണൂരിലെ താമസസ്‌ഥലത്തു നിന്നെത്തിച്ച വീട്ടുപകരണങ്ങള്‍ ലോറിയില്‍ നിന്ന്‌ ഇറക്കിത്തീരാറായപ്പോഴാണു ചുമട്ടുതൊഴിലാളികളെത്തിയത്‌.

യൂണിയന്‍ തൊഴിലാളികളെ അറിയിക്കാതെ സാധനങ്ങള്‍ ഇറക്കിയതിനാല്‍ നോക്കുകൂലി വേണമെന്ന്‌ അവര്‍ ആവശ്യപ്പെട്ടു. വീട്ടുപകരണങ്ങള്‍ മാത്രമാണെന്നും എല്ലാം ഇറക്കിയതിനാല്‍ നോക്കുകൂലി നല്‍കാനാകില്ലെന്നും അനുപമ നിലപാടെടുത്തു. പിന്നീടു സിഐടിയു പ്രവര്‍ത്തകര്‍ പതിവായി വീട്ടിലെത്തി അനുപമയെയും വീട്ടുടമയെയും ഭീഷണിപ്പെടുത്താന്‍ തുടങ്ങി. അനുപമ ഐഎഎസ്‌ ഉദ്യോഗസ്‌ഥയാണെന്നു വീട്ടുടമ അറിയിച്ചെങ്കിലും തൊഴിലാളികള്‍ വഴങ്ങിയില്ല.
ശനിയാഴ്‌ച രാവിലെ ഭീഷണിയുമായി വീട്ടിലെത്തിയ സംഘം വൈകുന്നേരത്തിനകം പണം നല്‍കണമെന്ന്‌ അന്ത്യശാസനം നല്‍കി. യൂണിയന്‍ കണ്‍വീനര്‍ മുരളിയുടെ ഫോണ്‍ നമ്പരും നല്‍കി. തുടര്‍ന്ന്‌ അനുപമ ഡിസിപി അജീതാ ബീഗത്തിനു പരാതി നല്‍കുകയായിരുന്നു. മെഡിക്കല്‍ കോളജ്‌ പൊലീസ്‌ അന്വേഷണം നടത്തി മുരളിയെ അറസ്‌റ്റ്‌ ചെയ്‌തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇനിയും മണ്ണിടിച്ചില്‍ സാധ്യതയുണ്ടെന്ന് വിദഗ്ധസംഘം  (2 minutes ago)

മിനിയാപൊളിസിലെ അനന്‍സിയേഷന്‍ കാത്തലിക് സ്‌കൂളില്‍ രാവിലെ 8:45ന് നടന്ന....  (17 minutes ago)

ആറ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്  (38 minutes ago)

ജമ്മുവിലെ വൈഷ്‌ണോ ദേവി ക്ഷേത്ര പാതയില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ മരിച്ചവരുടെ എണ്ണം 34 ആയി  (6 hours ago)

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് വീണ്ടും മൊബൈല്‍ ഫോണ്‍ പിടികൂടി  (6 hours ago)

താമരശേരി ചുരത്തിലെ ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചു  (7 hours ago)

അമേരിക്കയിലെ സ്‌കൂളില്‍ വീണ്ടും വെടിവയ്പ്  (7 hours ago)

സിബിഐ ഉദ്യോഗസ്ഥന്‍ ചമഞ്ഞ് വൈദികന്റെ 11 ലക്ഷം തട്ടിയ പ്രതിയെ പോലീസ് പിടികൂടി  (7 hours ago)

തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ചികിത്സാപിഴവെന്ന് ആരോപണം  (8 hours ago)

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തു  (8 hours ago)

ഇന്ന് മുതല്‍ ഇന്ത്യയ്ക്ക് മേല്‍ അമേരിക്കയുടെ 50% തീരുവ പ്രാബല്യത്തില്‍ വന്നു  (9 hours ago)

താമരശ്ശേരി ചുരത്തില്‍ വീണ്ടും മണ്ണിടിച്ചില്‍  (10 hours ago)

108 ആംബുലന്‍സ് പദ്ധതിയില്‍ 250 കോടിയുടെ കമ്മിഷന്‍ തട്ടിപ്പ് നടന്നതായി രമേശ് ചെന്നിത്തല  (11 hours ago)

രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരെ കേസ്  (11 hours ago)

ആ ഒരൊറ്റ വാക്ക് വാക്ക് മാത്രം മതിയായിരുന്നു സിനിമയുടെ ഭാഗമാകാന്‍  (12 hours ago)

Malayali Vartha Recommends