Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ സതീശൻ വിരുദ്ധതപൊളിഞ്ഞു..അദാനിക്ക് നൽകിയ വാക്കാൽ അംഗീകാരം വി ഡി സതീശൻ സർക്കാർ പുന: പരിശോധിക്കുന്നു..എം എസ്‌ സിക്ക് കൈമാറില്ല..


കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം


നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടം... പ്രതി സുഹൈലിൻ്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് , സുഹൈലിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടു പേർ കൂടി പിടിയിൽ


സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍ തുടരാന്‍ അര്‍ഹതയില്ലാതെ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കു പിഴയോ മറ്റു ശിക്ഷാനടപടികളോ കൂടാതെ കാര്‍ഡ് സറണ്ടര്‍ ചെയ്യാൻ രണ്ടു മാസത്തെ സാവകാശം...


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

അവരുടെ ഉള്ളിലും മനുഷ്യത്വമുണ്ട്‌, അവര്‍ ഞങ്ങളോട്‌ മാന്യമായി പെരുമാറി, വെള്ളവും ഭക്ഷണവും നല്‍കി

05 JULY 2014 11:16 PM IST
മലയാളി വാര്‍ത്ത.

തീവ്രവാദികള്‍ സഹോദരന്മാരെ പോലെ വളരെ മാന്യമായിട്ടാണ്‌ പെരുമാറിയതെന്ന്‌ നഴ്‌സുമാര്‍ ഇര്‍ബില വിമാനത്താവളത്തില്‍ മാധ്യമ പ്രവര്‍ത്തകരോട്‌ പറഞ്ഞു. കുടിക്കാന്‍ വെള്ളവും കഴിക്കാന്‍ ഭക്ഷണവും നല്‍കി. നിങ്ങളല്ല അവരുടെ ലക്ഷ്യമെന്നും തീവ്രവാദികള്‍ പറഞ്ഞതായും നഴ്‌സുമാര്‍ പറഞ്ഞു.
സുന്നി വിമത തീവ്രവാദികളുടെ കൈയ്യില്‍ നിന്നും തങ്ങള്‍ ഉടനൊന്നും രക്ഷപ്പെടില്ലെന്നു തന്നെയാണ്‌ സംഘത്തിലുണ്ടായിരുന്ന എല്ലാ നഴ്‌സുമാരും കരുതിയത്‌. തിക്രിയിലെ ആശുപത്രി കെട്ടിടത്തില്‍ ജീവന്‍ പണയംവെച്ച്‌ കഴിഞ്ഞ നാളുകള്‍ ഓര്‍ക്കാന്‍ കൂടി വയ്യ. നാടും നാട്ടുകാരും ബന്ധുക്കളുമെല്ലാം ഒരു വിദൂര സ്വപ്‌നം മാത്രം. അപ്പോഴാണ്‌ വിമതര്‍ ആശുപത്രിയിലെത്തി നഴ്‌സുമാരെ വാഹനത്തില്‍ കയറ്റിയത്‌. അതോടെ തങ്ങള്‍ ബന്ധിയാക്കപ്പെട്ടു എന്നാണ്‌ പലരും കരുതിയത്‌. ഇറാഖി പട്ടാളക്കാരെ വധിച്ചതിന്റെ ഭീകരമുഖം നഴ്‌സുമാരെ ഭീതിയിലാഴ്‌ത്തി.

വാഹനം നിറയെ തോക്കുധാരികള്‍, വഴിയിലുടനീളം ബോംബ്‌ സ്‌ഫോടനങ്ങള്‍, സൈന്യത്തിന്റെ അക്രമണസാധ്യത... ഇതെല്ലാം അതിജീവിച്ചു മൊസൂളിലെത്തുമ്പോള്‍ പ്രാദേശികസമയം ഏഴര കഴിഞ്ഞു. യാത്രാമധ്യേ ഭക്ഷണം കഴിക്കാനും വീട്ടിലേക്കു വിളിക്കാനും സൗകര്യമൊരുക്കിയ വിമതര്‍ നോമ്പുതുറ സമയത്തു വാഹനം നിര്‍ത്തിയിട്ടു. മൊസൂളിലെ ആശുപത്രിക്കു സമീപമുള്ള പഴയ കെട്ടിടത്തിലാണ്‌ ഇവര്‍ക്കു താമസമൊരുക്കിയത്‌.

വൈദ്യുതിയില്ലാത്ത, ഇരുട്ടുനിറഞ്ഞ മുറിയില്‍ തോക്കേന്തിയ വിമതരുടെ കാവലിലായിരുന്നു ഏതാനും മണിക്കൂര്‍. അതുവരെ കിട്ടിയ സഹാനുഭൂതിയെല്ലാം പൊയ്‌പ്പോകുമോയെന്നു ഭയന്നത്‌ അപ്പോള്‍ മാത്രമായിരുന്നു.
രണ്ടു മണിക്കൂറിനുശേഷം എല്ലാവരെയും തൊട്ടടുത്ത എ.സി. ഹാളിലേക്കു മാറ്റി. ഭക്ഷണവും കിടക്കാന്‍ മെത്തയും നല്‍കി. വിമതര്‍ ഉപദ്രവിക്കില്ലെന്ന്‌ ഉറപ്പായതോടെ സമാധാനമായി കിടന്നുറങ്ങി. നേരം പുലര്‍ന്നപ്പോള്‍ വിമതര്‍, വിമാനത്താവളത്തിലേക്കു പോകുന്ന കാര്യങ്ങള്‍ സംസാരിക്കുന്നതു കേട്ടു.

ഉച്ചയ്‌ക്കു പന്ത്രണ്ടായപ്പോള്‍ വിമതര്‍ എത്തി, പെട്ടെന്നു തയാറാകണമെന്നും വാഹനം എത്തിയെന്നും അറിയിച്ചു. എവിടേക്കെന്നു പറഞ്ഞില്ല. വാഹനത്തില്‍ കയറിയശേഷമാണ്‌ ഇര്‍ബിലിലേക്കാണു യാത്രയെന്നു പറഞ്ഞത്‌. ഇര്‍ബിലില്‍ എത്തുന്നതിനു മുമ്പ്‌ ഒരു ജംഗ്‌ഷനില്‍ നിര്‍ത്തി, അവിടുത്തെ ഒരു കെട്ടിടത്തിലാക്കി സംഘം മടങ്ങി. മറ്റൊരു വാഹനവും ഏര്‍പ്പാടാക്കിയിരുന്നു. മൂന്ന്‌ ചെക്‌പോസ്‌റ്റുകള്‍ കടന്ന്‌ ഇര്‍ബിലില്‍ എത്തിയപ്പോഴേക്ക്‌ ഇന്ത്യന്‍ എംബസി താമസത്തിനു ഹോട്ടല്‍ സൗകര്യം ഒരുക്കിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാത്ത പിണറായി ഡൽഹിയിൽ സമരം ഇരുന്നതെന്തിന് ? സതീശൻ സർക്കാരിനെ സമ്മർദ്ദത്തിലാക്കാനോ?  (40 minutes ago)

ഇനി മണിക്കൂറുകൾ! ഡൽഹിയിൽനിന്ന് എത്തിയ പിണറായിയുടെ ജീവിതം മാറിമറിയുന്നു... ഇന്ന് സംഭവിക്കുന്നത്..  (50 minutes ago)

റഹീമിനും ജെയ്ക്കിനും ഉടുതുണിവലിച്ചൂരിഞ്ഞ് അടി! കൂട്ടത്തോടെ കിട്ടി നിലവിളിച്ചുകരഞ്ഞ് ജെയ്ക്ക്...  (57 minutes ago)

കളിച്ച് കളിച്ച് സൈന്യത്തെ തൊട്ടുകളിക്കുന്നു!" സൈനികരുടെ മനസ് നിങ്ങളാണോ തീരുമാനിക്കുന്നത്? ശ്രീലേഖയെ വലിച്ചുകീറി ജനം!  (1 hour ago)

അഭിജിത് പറഞ്ഞത് പച്ചക്കള്ളം തെളിവ് സഹിതം വെട്ടി ഡൽഹി പോലീസ്...!വീട്ടിൽ ആ മരണം, നേരെ അവിടേയ്ക്ക്  (1 hour ago)

അയ്യോ മകളേ... പോയല്ലോ!" ട്രെയിൻ തട്ടി ചിന്നിചിതറി മൃതദേഹം..! മോർച്ചറിയിൽ തിരിച്ചറിഞ്ഞ് അച്ഛൻ,കുഴഞ്ഞുവീണു  (1 hour ago)

VIZHINJAM PORT വിഴിഞ്ഞം ഓഹരി കൈമാറ്റം സർക്കാർ തടയുമോ ?  (2 hours ago)

ഇന്ത്യൻ സൂപ്പർ ലീഗ് 2026-27 സീസണിലെ ആദ്യ മത്സരം... കേരള ബ്ലാസ്റ്റേഴ്സിന് വിജയ തുടക്കം  (2 hours ago)

'എവിടെടാ നിന്റെ തന്ത'..??! ചെറുക്കന്റെ ചെവിക്കുറ്റി അടിച്ചിളക്കി നാട്ടുകാർ..!ഇട്ട് മൂടാൻ പൂത്ത പണം..! പോലീസ് സ്റ്റേഷൻ വളഞ്ഞ് ജനം  (3 hours ago)

വയനാട് പിണങ്ങോട് കാർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് രണ്ടുപേർക്ക് പരുക്ക്....  (3 hours ago)

ശബരിമലയിലേക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡ് 1,65,000 ലിറ്റർ നെയ്യ് വാങ്ങും....  (4 hours ago)

കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം  (4 hours ago)

നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടം... പ്രതി സുഹൈലിൻ്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് , സുഹൈലിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടു പേർ കൂടി പിടിയിൽ  (4 hours ago)

മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ ഇന്നും പ്രതിഷേധം..ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്ന് സുപ്രീംകോടതിയിലേക്ക് മാര്‍ച്ച് നടത്തും  (4 hours ago)

സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍ തുടരാന്‍ അര്‍ഹതയില്ലാതെ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കു പിഴയോ മറ്റു ശിക്ഷാനടപടികളോ കൂടാതെ കാര്‍ഡ് സറണ്ടര്‍ ചെയ്യാൻ രണ്ടു മാസത്തെ സാവകാശം...  (4 hours ago)

Malayali Vartha Recommends