Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

വിളിക്കില്ല, വിളിക്കാതെ വന്നാല്‍ നോക്കാം, ദൈവമേ ഈ സമരം ആരെങ്കിലുമൊന്ന്‌ ഒത്തുതീര്‍പ്പാക്കണേ...

13 JANUARY 2013 10:13 PM IST
മലയാളി വാര്‍ത്ത

വിളിക്കില്ല, വന്നാല്‍ ഒരുകപ്പ്‌ ചായയും കുടിച്ച്‌ ചര്‍ച്ചചെയ്‌ത്‌ പിരിയാം. സമരക്കാര്‍ മുന്‍കൈയ്യെടുത്ത്‌ ചര്‍ച്ചയ്‌ക്ക്‌ പോയാല്‍ സര്‍ക്കാര്‍ ബലം പിടിക്കും. സമരം പൊളിയും. ടൈ കെട്ടിയില്ലങ്കിലും കേരളത്തെ നിയന്ത്രിക്കുന്ന സര്‍ക്കാര്‍ ഉദ്യാഗസ്ഥരാണ്‌ തങ്ങള്‍ . എന്താ സര്‍ക്കാരിന്‌ വിളിച്ചാല്‍ ... 

സര്‍ക്കാരിനും അതു തന്നെയാണ്‌ പ്രശ്‌നം. സമരക്കാര്‍ ആവശ്യപ്പെടുന്നത്‌ അത്ര പെട്ടെന്നൊന്നും നേടിക്കൊടുക്കാന്‍ കഴിയില്ല. അവര്‍ക്കെന്താ വന്നാല്‍ . ഒന്നുമില്ലെങ്കിലും ശമ്പളം കൊടുക്കുന്ന മുതലാളിമാരല്ലേ തങ്ങള്‍ . മാത്രവുമല്ല കുടുംബശ്രീ ചര്‍ച്ചയില്‍ സര്‍ക്കാര്‍ ജയിച്ചെന്നാണ്‌ കരുതിയത്‌. എന്നാല്‍ മന്ത്രിമാരുടെ പ്രസ്ഥാവനയിലൂടെയാണ്‌ യഥാര്‍ത്ഥത്തില്‍ സമരക്കാരാണ്‌ ജയിച്ചതെന്ന്‌ സര്‍ക്കാരിനും ജനങ്ങള്‍ക്കും മനസിലായത്‌. മാത്രവുമല്ല ഒരുമാസം ശമ്പളം കിട്ടിയില്ലങ്കില്‍ കഞ്ഞികുടിക്കാന്‍ കഴിയാത്തവരുമല്ല അവര്‍ . മുമ്പത്തെ സമരത്തിലൂടെ അവര്‍ അത്‌ തെളിയിച്ചതുമാണ്‌. പാവപ്പെട്ട സര്‍ക്കാരിനാവട്ടെ ആ ഒരുമാസത്തെ ശമ്പളത്തുക ഒരു ലോട്ടറി പോലെയാണ്‌. ഈ തുകയൊന്ന്‌ കൈയ്യില്‍ കിട്ടട്ടെ, എന്നിട്ടുവേണം.... അങ്ങനെ സമരം പരമാവധി നീളട്ടെ.
സര്‍ക്കാര്‍ ജീവനക്കാരുടേയും അധ്യാപകരുടേയും പണിമുടക്ക്‌ ഒരാഴ്‌ച പിന്നിടുമ്പോള്‍ ആരും ഏറ്റെടുക്കാനില്ലാതെ എങ്ങനേയെങ്കിലും ഒന്നവസാനിച്ച്‌ കിട്ടിയാല്‍ മതിയെന്ന അവസ്ഥയിലാണ്‌ സമരക്കാരും സര്‍ക്കാരും.  

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (5 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (7 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (7 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (7 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (7 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (7 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (7 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (8 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (8 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (8 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (8 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (8 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (9 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (10 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (12 hours ago)

Malayali Vartha Recommends