Widgets Magazine
03
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അനുമതിയില്ലാതെ വിദേശയാത്ര നടത്തിയെന്ന ആരോപണം.. എഡിജിപി എസ് ശ്രീജിത്തിന് സ്ഥാനക്കയറ്റം നൽകി ഡിജിപിയാക്കിയ സംസ്ഥാന സർക്കാർ നടപടിയിൽ കടുത്ത വിമർശനം..


'2018-ലും 2019-ലും ദുരന്തമുണ്ടായപ്പോള്‍ അന്നത്തെ മുഖ്യമന്ത്രി നിരാഹാരമായിരുന്നു ഇരുന്നതെന്ന് എനിക്ക് അറിയില്ലായിരുന്നു...' ചൊറിയാൻ വന്ന മാധ്യമങ്ങളുടെ വാ അടപ്പിച്ച് വി ഡി സതീശൻ..


കടൽ പ്രക്ഷുബ്ധം; കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് കർശന വിലക്ക്: ഓറഞ്ച് അലേർട് ഈ ജില്ലകളിൽ: കനത്ത ജാഗ്രത നിർദ്ദേശം...


ബിഹാർ, ഝാർഖണ്ഡ്, ബംഗാൾ, ഒഡീഷ എന്നീ സംസ്ഥാനങ്ങളിലും മേഘങ്ങൾ രൂപപ്പെട്ടിട്ടുണ്ട്.. ഇത് ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത നൽകുന്നതായി കാലാവസ്ഥാ വിദഗ്ധർ..

വി.എസിനെ ഇത്തവണയെങ്കിലും പാഠം പഠിപ്പാക്കാനായി സംസ്ഥാന സമിതി, തീരുമാനം മുന്നില്‍കണ്ട്‌ വി.എസ്‌. വിട്ടുനിന്നു

11 FEBRUARY 2013 04:06 AM IST
മലയാളി വാര്‍ത്ത.

സംസ്ഥാന സി.പി.എം. നേതൃത്വവും വി.എസും തമ്മിലുള്ള പോരില്‍, ഇവിടെ കേരളത്തില്‍ സമ്പൂര്‍ണ വിജയം നേതൃത്വത്തിനായിരിക്കും. എന്നാല്‍ കുറ്റപത്രവുമായി അങ്ങ്‌ ഡല്‍ഹിയിലെത്തുമ്പോള്‍ ഉത്തരേന്ത്യക്കാരായ കേന്ദ്ര നേതൃത്വത്തിന്‌ വി.എസ്‌. ചെയ്‌ത കുറ്റം എന്താണെന്ന്‌ പോലും മനസിലാവില്ല. പാവം പിണറായിയും സംഘവും നടപടി പ്രതീക്ഷിച്ചത്‌ മിച്ചം. പരമാവധി ശാസന. ഇതിനോടകം എത്ര ശാസന നല്‍കിയെന്ന്‌ നല്‍കിയ കേന്ദ്ര സംഘത്തിനുപോലുമറിയില്ല. അങ്ങനെ ഓരോ തവണയും വില്ലാളി വീരനായി വി.എസ്‌. വീണ്ടും കേരളത്തില്‍ വണ്ടി കയറും.
മിണ്ടാതെയിരുന്നാലും എന്തെങ്കിലുമൊക്കെ പ്രശ്‌നം ഉണ്ടാവും. അതേറ്റ്‌ പിടിച്ച്‌ പത്രക്കാരെത്തുമ്പോഴേക്കും വി.എസ്‌. ശാസനയൊക്കെ മറന്ന്‌ മറ്റൊരു പ്രശ്‌നത്തിന്‌ തിരി കൊളുത്തും. അങ്ങനെയാണ്‌ പലനാള്‍ മനസില്‍ കരുതിവെച്ചിരുന്ന ലാവ്‌ലിന്‍ കഥകള്‍ പുറത്ത്‌ വിട്ടത്‌. കഥ വെറും കഥയായാലും നായകന്‍ പിണറായി ആയ്‌പ്പോയത്‌ സ്വാഭാവികം മാത്രം.
പറഞ്ഞിട്ടെന്താ, പതിവുപോലെ സംസ്ഥാന കമ്മറ്റി കൂടുകയാണ്‌. വിഷയം വി.എസ്‌. തന്നെ. ഇത്തവണ വി.എസിനെതിരെ ശക്തമായ നടപടി വേണമെന്ന കണക്കുകൂട്ടലിലാണ്‌ സംസ്ഥാന നേതൃത്വം. മൃഗീയ ഭൂരിപക്ഷമുള്ള പിണറായി പക്ഷത്തിന്‌ വളരെ എളുപ്പത്തില്‍ വി.എസിനെതിരെ നടപടിയെടുക്കാനാവും. പക്ഷേ ബംഗാള്‍കാരുടെ സമ്മതത്തോടെ നടപടി എടുപ്പിക്കാനുള്ള എല്ലാ തന്ത്രങ്ങളും മെനയുകയാവും സംസ്ഥാന നേതൃത്വത്തിന്റെ പ്രധാന വെല്ലുവിളി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു  (1 hour ago)

വിസ്മയ മോഹന്‍ലാലിന്റെ 'തുടക്കം' സിനിമയുടെ ട്രെയിലര്‍ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍  (2 hours ago)

കാട്ടുതീയില്‍ പോര്‍ട്ടോ ജര്‍മെനോയിലും ആറ്റിക്കയിലും വന്‍ നാശനഷ്ടം  (2 hours ago)

സംസ്ഥാനത്ത് കനത്ത മഴയെ തുടർന്ന് 4 ജില്ലകളിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു.  (2 hours ago)

ദേ ഷെയ്ഖ് മുഹമ്മദ് ഞെട്ടി ജനങ്ങൾ...!നാട്ടിലേക്ക് പണം അയക്കാൻ പറ്റിയ സമയം..! അവിഹിതം തൂക്കി ഭരണാധികാരി  (3 hours ago)

കോടതിയിൽ നടന്നത് ഇത് ED വാദിച്ച് കുടഞ്ഞു പ്രോസിക്യൂഷന്റെ മാരക ട്വിസ്റ്റ് പിന്നാലെ 9 എണ്ണത്തെയും ഇറക്കി  (3 hours ago)

ലാൻഡിങിനിടെ വിമാനത്തിന് തൊട്ടടുത്ത് ആ കാഴ്ച; ഡിസ്ക് രൂപത്തിൽ സംഭവിച്ചത്..! പിന്നാലെ പൈലറ്റിന്റെ നീക്കം  (3 hours ago)

സൂക്ഷിക്കണം സൈറൺ മുഴങ്ങി..!! 2 മണിക്കൂറിൽ കൊടും മഴ..! 5 ഇരട്ടി മഴ..!വെള്ളം ഇറങ്ങുന്നില്ല 5 ദിവസം കൂടി ശക്തമായ മഴ  (3 hours ago)

പതിനഞ്ചുകാരി സ്വന്തം വീട്ടില്‍ അതിക്രൂരമായി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തി  (4 hours ago)

കേരളത്തിലെ റെയില്‍ പദ്ധതികള്‍ ഉപേക്ഷിച്ചെന്ന് കേന്ദ്രം  (4 hours ago)

ദുരന്തനിവാരണത്തിലെ അനാസ്ഥയും ഏകോപനക്കുറവും മൂലം ജനങ്ങളുടെ ദുരിതം വർധിക്കുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ല;റാന്നിയിൽ കൃത്യമായ മുന്നറിയിപ്പില്ലാതെ ഡാം തുറന്നുവിട്ടെന്ന ഗുരുതരമായ ആരോപണമാണ് ഉയരുന്നത്  (5 hours ago)

കാന്‍സര്‍ പുനരാഗമനത്തെ ചെറുക്കുന്നതിനുള്ള മരുന്നുകള്‍ വികസിപ്പിക്കാന്‍ ബ്രിക്-ആര്‍ജിസിബി  (5 hours ago)

മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കും; നടപടിക്രമങ്ങൾ വേഗത്തിലാക്കും; മന്ത്രി ഷിബു ബേബിജോണിൻ്റെ അദ്ധ്യക്ഷതയിൽ വിവിധ വകുപ്പു മന്ത്രിമാരുടെ സംയുക്ത യോഗം ചേർന്നു  (5 hours ago)

ശബരിമല നെയ്യ് ക്രമക്കേടില്‍ പങ്കില്ലെന്ന പ്രതികരണവുമായി മില്‍മ ചെയര്‍മാന്‍  (5 hours ago)

ശബരിമല നെയ്യ് വിതരണവുമായി ബന്ധപ്പെട്ട് വീഴ്ച പറ്റിയിട്ടില്ലെന്ന് മില്‍മ  (5 hours ago)

Malayali Vartha Recommends