Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

ധനകാര്യകമ്മീഷന്‍ : വിഹിതത്തിന്‌ ജനസംഖ്യ മാനദണ്ഡമാക്കണം-മന്ത്രി കെഎം മാണി

08 JANUARY 2013 08:57 PM IST
മലയാളി വാര്‍ത്ത.
കഴിഞ്ഞ മൂന്‍ ധനകാര്യകമ്മീഷനുകള്‍ കേരളത്തിന്‌ ശുപാര്‍ശ ചെയ്‌ത വിഹിതത്തില്‍ കുറവുണ്ടായ പശ്ചാത്തലത്തിലാണ്‌ ജനസംഖ്യാനുപാതികമായി ധനസഹായം അനുവദിക്കണമെന്ന നിര്‍ദ്ദേശം കേരളം മുന്നോട്ടുവയ്‌ക്കുന്നതെന്ന്‌ മന്ത്രി കെഎം മാണി പറഞ്ഞു. ജനസംഖ്യാനുപാതികമായി സംസ്ഥാന വിഹിതം നല്‍കുകയാണെങ്കില്‍ കേരളത്തിനുള്ള വിഹിതത്തില്‍ വര്‍ധനയുണ്ടാവും. പതിനൊന്നാം ധനകാര്യ കമ്മീഷന്‍ (2000-05) കേരളത്തിന്‌ ശുപാര്‍ശ ചെയ്‌ത വിഹിതം 3.5 ശതമാനമായിരുന്നു. പന്ത്രണ്ടാം കമ്മീഷന്‍ (2005-10) 2.66 ശതമാനം ശുപാര്‍ശ ചെയ്‌തു. പതിമൂന്നാം കമ്മീഷന്‍ (2010-15) 2.34 ശതമാനം ശുപാര്‍ശ ചെയ്‌തു. ഓരോ തവണയും വിഹിതം കുറഞ്ഞുവരികയാണ്‌. ഇത്തവണയെങ്കിലും ഇത്‌ ആവര്‍ത്തിക്കരുതെന്നാണ്‌ കേരളത്തിന്റെ ആവശ്യമെന്ന്‌ മന്ത്രി പറഞ്ഞു. ജനസംഖ്യക്ക്‌ 25 ശതമാനവും സാമ്പത്തിക ശക്തിക്ക്‌ 47 ശതമാനവും ഭൂവിസ്‌തൃതിക്ക്‌ 10 ശതമാനവും സാമ്പത്തിക അച്ചടക്കത്തിന്‌ 17 ശതമാനവുമാണ്‌ കേന്ദ്ര ധനകാര്യ കമ്മീഷന്‍ പരിഗണന നല്‍കുന്നത്‌. കമ്മിഷന്‍ അനുവര്‍ത്തിക്കുന്ന ചില മാനദണ്ഡങ്ങള്‍ കേരളത്തിന്‌ ദോഷകരമാണ്‌. ഏതെങ്കിലും പ്രത്യേക സംസ്ഥാനം പ്രത്യേക സാഹചര്യം അഭിമുഖീകരിക്കുകയാണെങ്കില്‍ അവര്‍ക്ക്‌ ഗ്രാന്റ്‌ അനുവദിക്കാവുന്നതാണെന്ന്‌ മന്ത്രി പറഞ്ഞു. വിഹിതം കണക്കാക്കുമ്പോള്‍ നീതി നിഷ്‌ഠവും തുല്യവുമായിരിക്കണം. വിഭവശേഷി വര്‍ധിപ്പിച്ചത്‌ കേരളത്തിന്റെ കുഴപ്പമല്ല. സംസ്ഥാനത്തിന്റെ അധികാരപരിധിയിലുള്ള വിഷയങ്ങളില്‍ ധനകാര്യ കമ്മീഷന്‍ ഇടപെടുന്നത്‌ ശരിയയെന്നും മന്ത്രി കെഎം മാണി പറഞ്ഞു.  കമ്മീഷനു മുമ്പില്‍ കേരളത്തിന്റെ ആവശ്യങ്ങള്‍ സമര്‍പ്പിക്കുന്നതിന്‌ ധനമന്ത്രി കെഎം മാണി ചെയര്‍മാനായി സമിതിക്ക്‌ രൂപം നല്‍കി. ആസൂത്രണ ബോര്‍ഡ്‌ ഉപാധ്യക്ഷന്‍ കെ.എം. ചന്ദ്രശേഖര്‍, ചീഫ്‌ സെക്രട്ടറി കെ. ജോസ്‌ സിറിയക്‌, മുന്‍ കേന്ദ്ര റവന്യൂ സെക്രട്ടറി എം.ആര്‍ ശിവരാമന്‍, ധനകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി വി.പി. ജോയി, ആസൂത്രണ പ്രിന്‍സിപ്പല്‍ സെക്രട്ടറി വി.എസ്‌. സെന്തില്‍, എക്‌സ്‌പെന്‍ഡിച്വര്‍ സെക്രട്ടറി, റിസോഴ്‌സസ്‌ ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി എം ഗിരീഷ്‌കുമാര്‍ എന്നിവര്‍ അംഗങ്ങളാണ്‌. ആദ്യയോഗം ബുധനാഴ്‌ച ചേര്‍ന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (5 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (7 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (7 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (7 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (7 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (7 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (7 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (8 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (8 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (8 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (8 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (8 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (9 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (10 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (12 hours ago)

Malayali Vartha Recommends