KERALA
കെ.എം.ബഷീര് കാറിടിച്ച് കൊല്ലപ്പെട്ട കേസ്;പ്രതിയായ ഐഎഎസ് ഉദ്യോഗസ്ഥന് ശ്രീറാം വെങ്കിട്ടരാമന് നേരിട്ട് കോടതിയില് ഹാജരാകേണ്ട
ഐബി ഉദ്യോഗസ്ഥ ജീവനൊടുക്കിയ സംഭവം... പ്രതിയായ സുകാന്ത് സുരേഷിനെ വിവിധയിടങ്ങളിലെത്തിച്ച് തെളിവെടുപ്പ് നടത്തി പൊലീസ് ...
19 June 2025
സുകാന്ത് സുരേഷിനെ വിവിധയിടങ്ങളിലെത്തിച്ച് തെളിവെടുപ്പ് നടത്തി പൊലീസ്. യുവതിയുമായി സുകാന്ത് രാജസ്ഥാനിലെ ഉദയ്പൂരില് രണ്ട് ദിവസം താമസിച്ചിരുന്നതായും പൊലീസ് കണ്ടെത്തി. ഇരുവരും രാജസ്ഥാനിലെ രണ്ട് ഹോട്ടലുകള...
ശക്തമായ മഴയില് വീട്ടുമുറ്റത്തെ കിണര് ഇടിഞ്ഞു താഴ്ന്നനിലയില്....
19 June 2025
ശക്തമായ മഴയില് വീട്ടുമുറ്റത്തെ കിണര് ഇടിഞ്ഞു താഴ്ന്നനിലയില്. കാളികാവ് അരിമണലിലെ തെറ്റത്ത് സുഭാഷിന്റെ വീടിനോട് ചേര്ന്നുള്ള കിണറാണ് ഇടിഞ്ഞത്. ആള്മറയും മോട്ടോറും ഉള്പ്പെടെ 17 റിങ്ങുകളും മണ്ണിനടിയില...
വീട്ടമ്മയെ മരിച്ച നിലയില് കണ്ടെത്തിയ സംഭവത്തില് ഭര്ത്താവ് അറസ്റ്റില്
19 June 2025
നമ്പ്യാര്കുന്നില് വീട്ടമ്മയെ മരിച്ച നിലയില് കണ്ടെത്തിയ സംഭവത്തില് ഭര്ത്താവ് അറസ്റ്റില്. മേലത്തേതില് തോമസ് വര്ഗീസിനെയാണ് നൂല്പ്പുഴ പൊലീസ് അറസ്റ്റ് ചെയ്ത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയില് ചിക...
ആഫ്രിക്കയില് നിന്ന് കടത്തിയ 158 കോടിയുടെ 22 കിലോ ഹെറോയിന് മയക്കുമരുന്ന് ...തിരുവനന്തപുരത്ത് ബാലരാമപുരം വാടകവീട്ടില് നിന്ന് ഡിആര്ഐ പിടികൂടിയ കേസില് 4 പ്രതികളും കുറ്റക്കാരെന്ന് കോടതി കണ്ടെത്തി, ശിക്ഷാ വിധി 20 ന് പ്രഖ്യാപിക്കും
19 June 2025
ആഫ്രിക്കയില് നിന്ന് സിംബാബ്വെ ഹരാരെ വഴി മുംബൈയിലെത്തിച്ച ശേഷം ട്രെയിനില് തലസ്ഥാനത്തെത്തിച്ച 158 കോടിയുടെ 22 കിലോ ഹെറോയിന് മയക്കുമരുന്ന് കടത്ത് കേസില് 4 പ്രതികളും കുറ്റക്കാരെന്ന് കോടതി കണ്ടെത്തി.ശി...
അനധികൃത സ്വത്ത് സമ്പാദനം...അഡീ. ഡിജിപി എം ആര് അജിത് കുമാറിനെ കുറ്റ വിമുക്തനാക്കി ക്ലീന് ചിറ്റ് നല്കിയ വിജിലന്സ് അന്വേഷണ റിപ്പോര്ട്ടിനെതിരെ തടസ ഹര്ജിയില് തുടര് വാദം കേട്ടു
19 June 2025
അനധികൃത സ്വത്ത് സമ്പാദന ആരോപണത്തില് അഡീ. ഡിജിപി എം. ആര്. അജിത് കുമാറിനെ കുറ്റ വിമുക്തനാക്കി ക്ലീന് ചിറ്റ് നല്കിയ വിജിലന്സ് അന്വേഷണ റിപ്പോര്ട്ടിനെതിരെ തലസ്ഥാന വിജിലന്സ് കോടതിയില് സമര്പ്പിച്ച ത...
സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണത്തില് മരണം....
19 June 2025
വീണ്ടും കാട്ടാനയുടെ ആക്രമണം... സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണത്തില് മരണം. പാലക്കാട് മുണ്ടൂരില് ആണ് കാട്ടാനയുടെ ആക്രമണത്തില് അറുപത്തിയൊന്ന് കാരന് മരിച്ചത്. മൂണ്ടൂര് ഞാറക്കോട് സ്വദേശി കുമാരനെയാ...
കേരളത്തില് ഏഴു ജില്ലകളില് അതിശക്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്...
19 June 2025
സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. കേരളത്തിലെ ഏഴു ജില്ലകളില് അതിശക്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കാസര്കോട്, കണ്ണൂര്, കോഴിക്കോട്, മലപ്പുറം, തൃശ...
കൊട്ടിയൂരില് ക്ഷേത്രദര്ശനത്തിനെത്തി ബാവലി പുഴയില് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി...
19 June 2025
കൊട്ടിയൂരില് ക്ഷേത്രദര്ശനത്തിനെത്തി ബാവലി പുഴയില് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ബാവലി പുഴയുടെ ഭാഗമായ ആറളം ഫാം ചപ്പാത്തിന് സമീപത്തായാണ് പുഴയില് നിന്നു കാഞ്ഞങ്ങാട് ചാമുണ്ഡികുന്ന് സ്വദേശി അഭി...
സുഹൃത്തുക്കളുമൊത്ത് കുളിക്കുന്നതിനിടെ പാടശേഖരത്തിലെ ഒഴുക്കില്പ്പെട്ട് കാണാതായ പ്ലസ് ടു വിദ്യാര്ഥിയുടെ മൃതദേഹം കണ്ടെടുത്തു.
19 June 2025
സുഹൃത്തുക്കളുമൊത്ത് കുളിക്കുന്നതിനിടെ പാടശേഖരത്തിലെ ഒഴുക്കില്പ്പെട്ട് കാണാതായ പ്ലസ് ടു വിദ്യാര്ഥിയുടെ മൃതദേഹം കണ്ടെടുത്തു. ഇരവിപേരൂര് തിരുവാമനപുരത്തെ പാടശേഖരത്തില് കാണാതായ കറ്റോട് ഇരുവള്ളിപ്പറ വാഴ...
ശബരിമല റോപ്പ് വേ പദ്ധതി... അനുമതി നല്കി മുഖ്യമന്ത്രിയുടെ അധ്യക്ഷതയില് ചേര്ന്ന സംസ്ഥാന വന്യജീവി ബോര്ഡ്
19 June 2025
ശബരിമല റോപ്പ് വേ പദ്ധതിക്ക് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില് ചേര്ന്ന സംസ്ഥാന വന്യജീവി ബോര്ഡ് അനുമതി നല്കി. ഇനി ദേശീയ വന്യജീവി ബോര്ഡിന്റെ അനുമതിയാണ് വേണ്ടത്. നേരത്തെ വനംവകുപ്പ് ക്ലിയറന്സ് നല്കിയതിന...
നിലമ്പൂരില് വോട്ടെടുപ്പ് തുടങ്ങി... വൈകുന്നേരം ആറുവരെ വോട്ട് രേഖപ്പെടുത്താം, മത്സരരംഗത്ത് പത്തു പേര്
19 June 2025
നിലമ്പൂരില് വോട്ടെടുപ്പ് ആരംഭിച്ചു. തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളുടെ സെമി ഫൈനലായി കണക്കാക്കിയാണ് രാഷ്ട്രീയപ്പാര്ട്ടികള് നിലമ്പൂരില് കളംനിറഞ്ഞത്. ആവേശം മാനംമുട്ടിയ പ്രചാരണയുദ്ധത്തിന് വിരാമം. വൈകു...
നിലമ്പൂരില് വോട്ടെടുപ്പ് ഇന്ന്....രാവിലെ ഏഴു മുതല് വൈകിട്ട് ആറു വരെയാണ് പോളിംഗ്
19 June 2025
നിലമ്പൂര് ഉപതിരഞ്ഞെടുപ്പ് വോട്ടെടുപ്പ് ഇന്ന്. 263 പോളിംഗ് ബൂത്തുകളാണ് മണ്ഡലത്തില് ആകെ സജ്ജമാക്കിയിട്ടുള്ളത്. 14 പ്രശ്ന സാധ്യത ബൂത്തുകളുണ്ട്. വനത്തിനുള്ളില് ആദിവാസി മേഖലകള് മാത്രം ഉള്പ്പെടുന്ന സ്...
കണ്ണൂരില് തെരുവ് നായ ആക്രമണത്തില് 11 പേര്ക്ക് കടിയേറ്റു
18 June 2025
കണ്ണൂരില് തെരുവ് നായ ആക്രമണത്തില് 11 പേര്ക്ക് കടിയേറ്റു. റെയില്വേ സ്റ്റേഷന് പരിസരത്തും പുതിയ സ്റ്റാന്ഡിലുമുണ്ടായിരുന്നവര്ക്ക് നേരെയായിരുന്നു തെരുവ് നായയുടെ ആക്രമണം ഉണ്ടായത്. പരിക്കേറ്റവര് ജില...
പത്തനംതിട്ടയിലെ നവജാത ശിശുവിന്റെ മരണത്തില് അമ്മയുടെ മൊഴികളില് ദുരൂഹത
18 June 2025
പത്തനംതിട്ടയിലെ നവജാത ശിശുവിന്റെ മരണത്തില് കൂടുതല് വിവരങ്ങള് പുറത്ത്. കുട്ടിയുടെ അമ്മയുടെ മൊഴികളില് അവ്യക്തതയുണ്ടെന്നാണ് പൊലീസ് പറയുന്നത്. കുട്ടിയുടെ ശരീരത്തില് മുറിവുകളില്ലെന്നാണ് ഇന്ക്വസ്റ്റ് ...
പാറശാലയില് പിതാവിന്റെ കയ്യില് നിന്ന് താഴെ വീണ നാല് വയസുകാരന് ദാരുണാന്ത്യം
18 June 2025
പിതാവിന്റെ കയ്യില് നിന്ന് താഴെ വീണ് ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന നാല് വയസുകാരന് മരിച്ചു. തിരുവനന്തപുരം പാറശാല പരശുവയ്ക്കലിലാണ് ദാരുണമായ സംഭവം ഉണ്ടായത്. പനയറക്കല് സ്വദേശികളായ രജിന് ധന്യ ദമ...
കാലിൽ രക്തം കട്ടപിടിക്കുന്നത് പൾമണറി എംബോളിസത്തിന് കാരണമാകും ..ശ്രദ്ധിച്ചില്ലെങ്കിൽ മരണം വരെ സംഭവിച്ചേയ്ക്കാം!!
തീരദേശത്തിന് ആശ്വാസമില്ല: അക്വാന് പിന്നാലെ വീണ്ടും ചുഴലിക്കാറ്റ് ഭീഷണി; മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷകർ...
രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയ്ക്ക് വലിയ ഭീഷണിയുയർത്തുന്ന രണ്ട് പ്രധാന കുറ്റകൃത്യങ്ങളാണ് അനധികൃത സ്വർണക്കടത്തും കള്ളപ്പണം വെളുപ്പിക്കലും..ഇ ഡി യുടെ ഈ വമ്പൻ റെയ്ഡിന് പിന്നിലെ യഥാർത്ഥ ലക്ഷ്യം..?
പാങ്ങപ്പാറ അഭിറാം വധക്കേസ്: പ്രതികളുടെ ആദ്യ മൊഴികൾ തള്ളി പോസ്റ്റ്മോർട്ടം റിപ്പോർട്ട്; കൗൺസിലിങ്ങിൽ പുറത്തുവന്നത് ക്രൂരതയുടെ നേർചിത്രം...






















