KERALA
12-ാമത് പ്രസിഡന്റ്സ് ട്രോഫി ജലോത്സവവും ചാംപ്യൻസ് ബോട്ട് ലീഗ് ഫൈനലും ഇന്ന് അഷ്ടമുടിക്കായലിൽ... കൊല്ലം കോർപ്പറേഷൻ പരിധിയിൽ പ്രാദേശിക അവധി
അഫാന് ഹൃദയാഘാതം.. വരാൻ സാധ്യത..! വെജിറ്റേറ്റീവ് സ്റ്റേറ്റിൽ ശവം പോലെ 48 മണിക്കൂർ നിർണ്ണായകം
28 May 2025
മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ള വെഞ്ഞാറമൂട് കൂട്ടക്കൊലകേസ് പ്രതി അഫാന്റെ നിലയിൽ പുരോഗതി. ഇന്നലെ രാത്രി വെന്റിലേറ്ററിൽ നിന്ന് മാറ്റി. ഓക്സിജൻ സഹായം നൽകുന്നുണ്ട്. പേര് വിളിക്കുമ്പോൾ കണ്...
സംസ്ഥാന വിഷു ബംപര് ലോട്ടറി ടിക്കറ്റിന്റെ നറുക്കെടുപ്പ് ഇന്ന്
28 May 2025
സംസ്ഥാന വിഷു ബംപര് ലോട്ടറി ടിക്കറ്റിന്റെ നറുക്കെടുപ്പ് ഇന്ന് ഉച്ചയ്ക്ക് രണ്ടിന്. ഒന്നാം സമ്മാനം 12 കോടി രൂപയാണ്. 45ലക്ഷം ടിക്കറ്റ് അച്ചടിച്ച് വിപണിയിലെത്തിച്ചു.ഇതുവരെ 44 ലക്ഷത്തിലധികം ടിക്കറ്റും വിറ്...
കനത്ത മഴയില് കേരളം... അതിതീവ്രമഴ 3 ദിവസം കൂടി തുടരുമെന്ന് റിപ്പോര്ട്ട്; കേരളത്തില് 9 നദികളില് പ്രളയ മുന്നറിയിപ്പ്; മീനച്ചില്, കോരപ്പുഴ, അച്ചന്കോവില്, മണിമല നദികളില് ഓറഞ്ച് അലര്ട്ട്
28 May 2025
കേരളത്തില് മഴ ശക്തമായി തുടരുകയാണ്. ഒഡീഷ തീരത്തോടു ചേര്ന്ന് ബംഗാള് ഉള്ക്കടലില് മറ്റൊരു ന്യൂനമര്ദം കൂടി രൂപപ്പെടുകയും പടിഞ്ഞാറന് കാറ്റ് കേരളത്തിനു മുകളില് ശക്തി പ്രാപിക്കാന് സാധ്യതയേറുകയും ചെയ്...
ഇടപ്പള്ളിയില് നിന്ന് കാണാതായ പതിമൂന്നുകാരനെ കണ്ടെത്തി...
28 May 2025
ഇടപ്പള്ളിയില് നിന്ന് കാണാതായ പതിമൂന്നുകാരനെ കണ്ടെത്തി. തൊടുപുഴയില് നിന്നാണ് കുട്ടിയെ കണ്ടെത്തുന്നത്. ഇന്നലെ രാവിലെ എട്ടാം ക്ലാസിലെ സേ പരീക്ഷക്ക് പോയ എറണാകുളം കൊച്ചുകടവന്ത്ര എസ്.എസ് വില്ലയില് എ. ഷിഹ...
സങ്കടക്കാഴ്ചയായി... കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില് യുവാവിന് ദാരുണാന്ത്യം
28 May 2025
പാലക്കാട് കോഴിക്കോട് ദേശീയപാതയില് കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില് യുവാവിന് ദാരുണാന്ത്യം. ബൈക്ക് യാത്രക്കാരനായ കൊടക്കാട് കുണ്ടൂര്കുന്ന് കൊടുന്നോട് സ്വദേശി സനീഷ് ആണ് മരിച്ചത്. പൊലീസ് സ്...
കേരളത്തില് ഇത്തവണ കാലവര്ഷം സാധാരണയില് കൂടുതലായേക്കുമെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് ..
28 May 2025
സംസ്ഥാനത്ത് ഇത്തവണ കാലവര്ഷം സാധാരണയില് കൂടുതലായേക്കുമെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു. ശനിയാഴ്ചവരെ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ട്. ഒഡീഷ തീരത്തോടു ചേര്ന്ന് ബംഗാള് ഉള്ക്കടലില് മറ്റൊരു ന്യൂ...
കടബാദ്ധ്യതയെ തുടര്ന്ന് വക്കത്ത് ഒരു കുടുംബത്തിലെ നാലു പേര് ജീവനൊടുക്കി....
28 May 2025
സാമ്പത്തികബാദ്ധ്യതയെ തുടര്ന്ന് വക്കത്ത് ഒരു കുടുംബത്തിലെ നാലു പേര് ജീവനൊടുക്കി. വക്കം വെളിവിളാകം ക്ഷേത്രത്തിനു സമീപം അഷ്ടപദിയില് അനില്കുമാര് (50), ഭാര്യ ഷീജ (46), മക്കളായ അശ്വിന് (25), ആകാശ് (21...
മാസപ്പിറവി ദൃശ്യമായില്ല...കേരളത്തില് ബലി പെരുന്നാള് ജൂണ് ഏഴ് ശനിയാഴ്ച
28 May 2025
കേരളത്തില് ഇന്നലെ മാസപ്പിറ ദൃശ്യമാകാത്തതിനാല് ബലി പെരുന്നാള് ജൂണ് ഏഴ് ശനിയാഴ്ചയായിരിക്കും. ചൊവ്വാഴ്ച മാസപ്പിറ ദൃശ്യമാകാത്തിനാല് ദുല്ഹിജ്ജ ഒന്ന് വ്യാഴാഴ്ച ആയിരിക്കും. അറഫ നോമ്പ് ജൂണ് ആറിനായിരിക്...
മുങ്ങിയ ചരക്കുകപ്പലിലെ ആറു കണ്ടെയ്നറുകള് തിരുവനന്തപുരം ജില്ലയുടെ തീരങ്ങളില് അടിഞ്ഞു... തീരത്തടിയുന്ന കണ്ടെയ്നറുകളും വസ്തുക്കളും നീക്കം ചെയ്യുന്നതിന് പ്രോട്ടോക്കോള് തയ്യാറാക്കി ജില്ലാ കളക്ടര്മാര്ക്ക് നല്കാന് സംസ്ഥാന ദുരന്തനിവാരണ അതോറിട്ടിക്ക് നിര്ദ്ദേശം
28 May 2025
പുറംകടലില് മുങ്ങിയ ചരക്കുകപ്പലിലെ ആറു കണ്ടെയ്നറുകള് തിരുവനന്തപുരം ജില്ലയുടെ തീരങ്ങളില് അടിഞ്ഞു. വര്ക്കല പാപനാശം, മാന്തറ, ഓടയം ബീച്ചുകളിലും അഞ്ചുതെങ്ങ് ഒന്നാംപാലം, വലിയവേളി, തുമ്പ എന്നിവിടങ്ങളിലുമ...
വാഹനത്തിന് മുന്നിലേക്ക് ചാടിയെന്ന് ആരോപിച്ച് പാലക്കാട്ട് 20കാരനെ പോസ്റ്റില് കെട്ടിയിട്ട് മര്ദിച്ചു
27 May 2025
പാലക്കാട്ട് 20കാരനായ ആദിവാസി യുവാവിനെ പോസ്റ്റില് കെട്ടിയിട്ട് മര്ദിച്ചതായി പരാതി. ചിറ്റൂര് സ്വദേശി ഷിജുവിന് (20) ആണ് പരുക്കേറ്റത്. വാഹനത്തിനു മുന്നിലേക്ക് എടുത്ത് ചാടിയെന്ന് ആരോപിച്ച് ഡ്രൈവറും ക്ലീ...
കണ്ടയ്നറിലെ ചാക്ക് പൊട്ടി...തീരം നിറയെ ആ വസ്തുക്കൾ കെമിക്കലെന്ന്പറഞ്ഞ് പേടിപ്പിച്ചവർ ഇതൊന്നും നീക്കം ചെയ്യാനില്ലേ...!
27 May 2025
എംഎസ്.സി 3 കപ്പൽ മുങ്ങിയതിന് ശേഷം ജനങ്ങൾ ആശങ്കയിൽ. തൊട്ടാൽ പൊള്ളാൻ സാധ്യതയുള്ളതടക്കമുള്ള കെമിക്കൽ വസ്തുക്കളാണ് മുങ്ങിയതെന്നാണ് നിലവിൽ പുറത്ത് വന്നിരിക്കുന്ന സൂചന. ഇതോടെ മത്സ്യം വാങ്ങുന്നവരിൽ ഗണ്യമാ...
കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ റെഡ് അലർട്ട്; കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്
27 May 2025
കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. റെഡ് അലർട്ട്27/05/2025: കോഴിക്കോട്, വയനാട്, കണ്ണൂർ 28/05/2025: കോഴിക്കോട്, വയനാട് 29/05/...
അഫാന്റെ പിതൃസഹോദരന് അബ്ദുള് ലത്തീഫ്, ഭാര്യ ഷാഹിദ എന്നിവരെ കൊലപ്പെടുത്തിയ കേസിൽ കുറ്റപത്രം സമർപ്പിച്ച് പോലീസ്; 543 പേജുകളിലായാണ് കുറ്റപത്രം
27 May 2025
വെഞ്ഞാറമൂട് കൂട്ടക്കൊല കേസില് രണ്ടാമത്തെ കുറ്റപത്രവുമായി അന്വേഷണ സംഘം. ഇന്ന് കോടതിയിലാണ് കുറ്റപത്രം സമര്പ്പിച്ചത്. അഫാന്റെ പിതൃസഹോദരന് അബ്ദുള് ലത്തീഫ്, ഭാര്യ ഷാഹിദ എന്നിവരെ കൊലപ്പെടുത്തിയ കേസില...
അപകടകരമായ രീതിയിൽ ജലനിരപ്പുയരുന്നു; പ്രളയ മുന്നറിയിപ്പ് ; കരയിലുള്ളവർ ജാഗ്രത പാലിക്കുക
27 May 2025
കോട്ടയം ജില്ലയിലെ മീനച്ചിൽ, കോഴിക്കോട് ജില്ലയിലെ കോരപ്പുഴ, പത്തനംതിട്ട ജില്ലയിലെ അച്ചൻകോവിൽ, മണിമല എന്നീ നദികളിൽ ഓറഞ്ചും, തിരുവനന്തപുരം ജില്ലയിലെ വാമനപുരം, കണ്ണൂർ ജില്ലയിലെ പെരുമ, മലപ്പുറം ജില്ലയിലെ ഭ...
പാപനാശത്ത് ബലിതർപ്പണത്തിന് ക്രമാതീതമായ തിരക്ക്; ഉപ്പുകല്ലുകൾ പോലുള്ള വസ്തുക്കൾ തീരത്ത് വെള്ള നിറത്തിൽ അടിഞ്ഞുകൂടി...
27 May 2025
അറബിക്കടലിൽ മുങ്ങിയ ചരക്കുകപ്പലിൽ നിന്നുള്ള കൂടുതൽ കണ്ടെയ്നറുകൾ തിരുവനന്തപുരം ജില്ലയുടെ തീര പ്രദേശങ്ങളിലടക്കം അടിയുന്നതിടെ വർക്കല പാപനാശം തീരത്ത് ബലിതർപ്പണം നടത്തുന്നതിൽ ആശങ്ക. രാവിലെ മുതൽ പാപനാശത്ത് ...
കാലിൽ രക്തം കട്ടപിടിക്കുന്നത് പൾമണറി എംബോളിസത്തിന് കാരണമാകും ..ശ്രദ്ധിച്ചില്ലെങ്കിൽ മരണം വരെ സംഭവിച്ചേയ്ക്കാം!!
തീരദേശത്തിന് ആശ്വാസമില്ല: അക്വാന് പിന്നാലെ വീണ്ടും ചുഴലിക്കാറ്റ് ഭീഷണി; മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷകർ...
രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയ്ക്ക് വലിയ ഭീഷണിയുയർത്തുന്ന രണ്ട് പ്രധാന കുറ്റകൃത്യങ്ങളാണ് അനധികൃത സ്വർണക്കടത്തും കള്ളപ്പണം വെളുപ്പിക്കലും..ഇ ഡി യുടെ ഈ വമ്പൻ റെയ്ഡിന് പിന്നിലെ യഥാർത്ഥ ലക്ഷ്യം..?
പാങ്ങപ്പാറ അഭിറാം വധക്കേസ്: പ്രതികളുടെ ആദ്യ മൊഴികൾ തള്ളി പോസ്റ്റ്മോർട്ടം റിപ്പോർട്ട്; കൗൺസിലിങ്ങിൽ പുറത്തുവന്നത് ക്രൂരതയുടെ നേർചിത്രം...






















