Widgets Magazine 

22
Nov / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

KERALA

  ഏകാദശി ദിനത്തില്‍ ദര്‍ശന സായൂജ്യം തേടി ആയിരങ്ങള്‍ ഗുരുവായൂരിൽ... ദ്വാദശി പണം സമര്‍പ്പണം ഇന്ന്...

22 NOVEMBER 2026 08:21 AM ISTമലയാളി വാര്‍ത്ത
ഏകാദശി ദിനത്തില്‍ ദര്‍ശന സായൂജ്യം തേടി ആയിരങ്ങള്‍ ഗുരുവായൂരിലെത്തി. ഗുരുവായൂരപ്പനെ തൊഴുത് പ്രസാദ ഊട്ടിലും പങ്കെടുത്താണ് ഭക്തസഹസ്രങ്ങള്‍ മടങ്ങിയത്. രാത്രി 12 മണി മുതല്‍ ക്ഷേത്ര നട ഇന്ന് രാവിലെ അടക്കുന്നത് വരെ ഭക്തര്‍ക്ക് ദ്വാദശി പണം സമര്‍പ്പിക്കാം. ദ്വാദശി പണം സമര്‍പ്പിക്കാനെത്തുന്ന ഭക്തര്‍ക്ക് ഗുരുവ...

അഫാനെ വെന്റിലേറ്ററിൽ നിന്ന് മാറ്റി; ആരോഗ്യ നിലയിൽ പുരോഗതി; അപകടനില പൂർണമായി തരണം ചെയ്തിട്ടില്ലെന്ന് ഡോക്ടർമാർ

28 May 2025

വെഞ്ഞാറമൂട് കൂട്ടക്കൊലകേസ് പ്രതി അഫാന്റെ ആരോഗ്യ നിലയിൽ പുരോഗതി. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ് അഫാൻ.  ഇന്നലെ രാത്രി വെന്റിലേറ്ററിൽ നിന്ന് അഫാനെ മാറ്റിയിരുന്നു. ഓക്സിജൻ സഹായം അഫാന്  നൽകുന്നു...

സിറാജ് ദിനപത്രബ്യൂറോ ചീഫ് കെഎം ബഷീര്‍ കൊലപാതക കേസ്... പാസ്‌പോര്‍ട്ട് പുതുക്കാന്‍ അനുമതി തേടി ശ്രീറാം,ഹര്‍ജിയില്‍ പോലീസ് റിപ്പോര്‍ട്ട് ഹാജരാക്കി, 29 ന് വാദം കേള്‍ക്കും

28 May 2025

സിറാജ് ദിന പത്രത്തിന്റെ ബ്യൂറോ ചീഫ് കെ.എം. ബഷീറിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ നരഹത്യാ കേസിലെ പ്രതി ശ്രീറാം വെ ങ്കിട്ടരാമന്‍ ഐ എ എസ് തന്റെ പാസ്‌പോര്‍ട്ട് പുതുക്കാന്‍അനുമതി തേടി ഫയല്‍ ചെയ്ത ഹര്‍ജിയ...

അഫാൻ കോമയിൽ..? കൈവിട്ട്‌ ഡോക്ടർമാർ നാവ് താഴ്ന്നു..!ശവംപോലെ.! അവൻ ചാവട്ടെയെന്ന്

28 May 2025

സെന്‍ട്രല്‍ ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച വെഞ്ഞാറമൂട് കൂട്ടക്കൊല പ്രതി അഫാന്റെ നില ഗുരുതരമായി തുടരുന്നു. ജീവന്‍ തിരിച്ചു കിട്ടിയാലും അഫാന്‍ കോമ സ്റ്റേജിലേക്ക് പോകാനുള്ള സാദ്ധ്യതയാണ് കൂടുതലെന്ന് മെ...

അഫാന് ഹൃദയാഘാതം.. വരാൻ സാധ്യത..! വെജിറ്റേറ്റീവ് സ്റ്റേറ്റിൽ ശവം പോലെ 48 മണിക്കൂർ നിർണ്ണായകം

28 May 2025

 മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ള വെഞ്ഞാറമൂട് കൂട്ടക്കൊലകേസ് പ്രതി അഫാന്റെ നിലയിൽ പുരോഗതി. ഇന്നലെ രാത്രി വെന്റിലേറ്ററിൽ നിന്ന് മാറ്റി. ഓക്സിജൻ സഹായം നൽകുന്നുണ്ട്. പേര് വിളിക്കുമ്പോൾ കണ്...

സംസ്ഥാന വിഷു ബംപര്‍ ലോട്ടറി ടിക്കറ്റിന്റെ നറുക്കെടുപ്പ് ഇന്ന്

28 May 2025

സംസ്ഥാന വിഷു ബംപര്‍ ലോട്ടറി ടിക്കറ്റിന്റെ നറുക്കെടുപ്പ് ഇന്ന് ഉച്ചയ്ക്ക് രണ്ടിന്. ഒന്നാം സമ്മാനം 12 കോടി രൂപയാണ്. 45ലക്ഷം ടിക്കറ്റ് അച്ചടിച്ച് വിപണിയിലെത്തിച്ചു.ഇതുവരെ 44 ലക്ഷത്തിലധികം ടിക്കറ്റും വിറ്...

കനത്ത മഴയില്‍ കേരളം... അതിതീവ്രമഴ 3 ദിവസം കൂടി തുടരുമെന്ന് റിപ്പോര്‍ട്ട്; കേരളത്തില്‍ 9 നദികളില്‍ പ്രളയ മുന്നറിയിപ്പ്; മീനച്ചില്‍, കോരപ്പുഴ, അച്ചന്‍കോവില്‍, മണിമല നദികളില്‍ ഓറഞ്ച് അലര്‍ട്ട്

28 May 2025

കേരളത്തില്‍ മഴ ശക്തമായി തുടരുകയാണ്. ഒഡീഷ തീരത്തോടു ചേര്‍ന്ന് ബംഗാള്‍ ഉള്‍ക്കടലില്‍ മറ്റൊരു ന്യൂനമര്‍ദം കൂടി രൂപപ്പെടുകയും പടിഞ്ഞാറന്‍ കാറ്റ് കേരളത്തിനു മുകളില്‍ ശക്തി പ്രാപിക്കാന്‍ സാധ്യതയേറുകയും ചെയ്...

ഇടപ്പള്ളിയില്‍ നിന്ന് കാണാതായ പതിമൂന്നുകാരനെ കണ്ടെത്തി...

28 May 2025

ഇടപ്പള്ളിയില്‍ നിന്ന് കാണാതായ പതിമൂന്നുകാരനെ കണ്ടെത്തി. തൊടുപുഴയില്‍ നിന്നാണ് കുട്ടിയെ കണ്ടെത്തുന്നത്. ഇന്നലെ രാവിലെ എട്ടാം ക്ലാസിലെ സേ പരീക്ഷക്ക് പോയ എറണാകുളം കൊച്ചുകടവന്ത്ര എസ്.എസ് വില്ലയില്‍ എ. ഷിഹ...

സങ്കടക്കാഴ്ചയായി... കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം

28 May 2025

പാലക്കാട് കോഴിക്കോട് ദേശീയപാതയില്‍ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. ബൈക്ക് യാത്രക്കാരനായ കൊടക്കാട് കുണ്ടൂര്‍കുന്ന് കൊടുന്നോട് സ്വദേശി സനീഷ് ആണ് മരിച്ചത്. പൊലീസ് സ്...

കേരളത്തില്‍ ഇത്തവണ കാലവര്‍ഷം സാധാരണയില്‍ കൂടുതലായേക്കുമെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് ..

28 May 2025

സംസ്ഥാനത്ത് ഇത്തവണ കാലവര്‍ഷം സാധാരണയില്‍ കൂടുതലായേക്കുമെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു. ശനിയാഴ്ചവരെ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ട്. ഒഡീഷ തീരത്തോടു ചേര്‍ന്ന് ബംഗാള്‍ ഉള്‍ക്കടലില്‍ മറ്റൊരു ന്യൂ...

കടബാദ്ധ്യതയെ തുടര്‍ന്ന് വക്കത്ത് ഒരു കുടുംബത്തിലെ നാലു പേര്‍ ജീവനൊടുക്കി....

28 May 2025

സാമ്പത്തികബാദ്ധ്യതയെ തുടര്‍ന്ന് വക്കത്ത് ഒരു കുടുംബത്തിലെ നാലു പേര്‍ ജീവനൊടുക്കി. വക്കം വെളിവിളാകം ക്ഷേത്രത്തിനു സമീപം അഷ്ടപദിയില്‍ അനില്‍കുമാര്‍ (50), ഭാര്യ ഷീജ (46), മക്കളായ അശ്വിന്‍ (25), ആകാശ് (21...

മാസപ്പിറവി ദൃശ്യമായില്ല...കേരളത്തില്‍ ബലി പെരുന്നാള്‍ ജൂണ്‍ ഏഴ് ശനിയാഴ്ച

28 May 2025

കേരളത്തില്‍ ഇന്നലെ മാസപ്പിറ ദൃശ്യമാകാത്തതിനാല്‍ ബലി പെരുന്നാള്‍ ജൂണ്‍ ഏഴ് ശനിയാഴ്ചയായിരിക്കും. ചൊവ്വാഴ്ച മാസപ്പിറ ദൃശ്യമാകാത്തിനാല്‍ ദുല്‍ഹിജ്ജ ഒന്ന് വ്യാഴാഴ്ച ആയിരിക്കും. അറഫ നോമ്പ് ജൂണ്‍ ആറിനായിരിക്...

മുങ്ങിയ ചരക്കുകപ്പലിലെ ആറു കണ്ടെയ്‌നറുകള്‍ തിരുവനന്തപുരം ജില്ലയുടെ തീരങ്ങളില്‍ അടിഞ്ഞു... തീരത്തടിയുന്ന കണ്ടെയ്‌നറുകളും വസ്തുക്കളും നീക്കം ചെയ്യുന്നതിന് പ്രോട്ടോക്കോള്‍ തയ്യാറാക്കി ജില്ലാ കളക്ടര്‍മാര്‍ക്ക് നല്‍കാന്‍ സംസ്ഥാന ദുരന്തനിവാരണ അതോറിട്ടിക്ക് നിര്‍ദ്ദേശം

28 May 2025

പുറംകടലില്‍ മുങ്ങിയ ചരക്കുകപ്പലിലെ ആറു കണ്ടെയ്‌നറുകള്‍ തിരുവനന്തപുരം ജില്ലയുടെ തീരങ്ങളില്‍ അടിഞ്ഞു. വര്‍ക്കല പാപനാശം, മാന്തറ, ഓടയം ബീച്ചുകളിലും അഞ്ചുതെങ്ങ് ഒന്നാംപാലം, വലിയവേളി, തുമ്പ എന്നിവിടങ്ങളിലുമ...

വാഹനത്തിന് മുന്നിലേക്ക് ചാടിയെന്ന് ആരോപിച്ച് പാലക്കാട്ട് 20കാരനെ പോസ്റ്റില്‍ കെട്ടിയിട്ട് മര്‍ദിച്ചു

27 May 2025

പാലക്കാട്ട് 20കാരനായ ആദിവാസി യുവാവിനെ പോസ്റ്റില്‍ കെട്ടിയിട്ട് മര്‍ദിച്ചതായി പരാതി. ചിറ്റൂര്‍ സ്വദേശി ഷിജുവിന് (20) ആണ് പരുക്കേറ്റത്. വാഹനത്തിനു മുന്നിലേക്ക് എടുത്ത് ചാടിയെന്ന് ആരോപിച്ച് ഡ്രൈവറും ക്ലീ...

കണ്ടയ്നറിലെ ചാക്ക് പൊട്ടി...തീരം നിറയെ ആ വസ്തുക്കൾ കെമിക്കലെന്ന്പറഞ്ഞ് പേടിപ്പിച്ചവർ ഇതൊന്നും നീക്കം ചെയ്യാനില്ലേ...!

27 May 2025

എംഎസ്.സി 3 കപ്പൽ മുങ്ങിയതിന് ശേഷം ജനങ്ങൾ ആശങ്കയിൽ. തൊട്ടാൽ പൊള്ളാൻ സാധ്യതയുള്ളതടക്കമുള്ള കെമിക്കൽ വസ്തുക്കളാണ് മുങ്ങിയതെന്നാണ് നിലവിൽ പുറത്ത് വന്നിരിക്കുന്ന സൂചന. ഇതോടെ മത്സ്യം വാങ്ങുന്നവരിൽ ​ഗണ്യമാ...

കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ റെഡ് അലർട്ട്; കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്

27 May 2025

കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥാ  വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. റെഡ് അലർട്ട്27/05/2025:  കോഴിക്കോട്, വയനാട്, കണ്ണൂർ 28/05/2025:  കോഴിക്കോട്, വയനാട് 29/05/...

Malayali Vartha Recommends