KERALA
12-ാമത് പ്രസിഡന്റ്സ് ട്രോഫി ജലോത്സവവും ചാംപ്യൻസ് ബോട്ട് ലീഗ് ഫൈനലും ഇന്ന് അഷ്ടമുടിക്കായലിൽ... കൊല്ലം കോർപ്പറേഷൻ പരിധിയിൽ പ്രാദേശിക അവധി
ആയുര്‍വേദ, ഹോമിയോ മേഖലകളിലുണ്ടായത് സംസ്ഥാന ചരിത്രത്തിലെ ഏറ്റവും വലിയ മുന്നേറ്റം: മന്ത്രി വീണാ ജോര്‍ജ്: 100 ആയുഷ് സ്ഥാപനങ്ങള്‍ക്ക് കൂടി എന്‍എബിഎച്ച് അംഗീകാരം
28 May 2025
സംസ്ഥാനത്ത് ആയുര്‍വേദ, ഹോമിയോ മേഖലയിലുണ്ടായത് സംസ്ഥാന ചരിത്രത്തിലെ വലിയ മുന്നേറ്റമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആയുഷ് മേഖലയുടെ പുരോഗതിയ്ക്കായി ഈ സര്‍ക്കാര്‍ വലിയ പ്രാധാന്യമാണ് നല്‍കുന്നത്...
എൻ്റെ സ്വന്തം ബാപ്പുട്ടി; ചെറിയാൻ ഫിലിപ്പ്..
28 May 2025
അര നൂറ്റാണ്ടു മുമ്പാണ് ഞാൻ ബാപ്പുട്ടിയെ കാണുന്നതും പരിചയപ്പെടുന്നതും. 1975-ൽ കെ.എസ്.യു ജനറൽ സെക്രട്ടറിയായിരുന്ന ഞാൻ മമ്പാട് എം.ഇ.എസ് കോളജിലെ കെ.എസ്.യുവിൻ്റെ തെരഞ്ഞെടുപ്പ് പ്രചരണ യോഗത്തിൽ പങ്കെടുക്ക...
നീലീശ്വരത്ത് യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
28 May 2025
കാലടി നീലീശ്വരത്ത് യുവതിയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ജിജിഷ സതീഷ് (29) ആണ് മരിച്ചത്. വിവാഹിതയും രണ്ടു കുട്ടികളുടെ അമ്മയുമാണ് ജിജിഷ. ഭര്‍ത്താവിനും കുട്ടികള്‍ക്കുമൊപ്പം നീലീശ്വരത്ത് വാട...
അഫാനെ വെന്റിലേറ്ററിൽ നിന്ന് മാറ്റി; മാസങ്ങൾ നിർണായകം: ഉണ്ടായത് നേരീയ പുരോഗമനം മാത്രം : ഇനി സംഭവിക്കുന്നത് എന്ത്..?
28 May 2025
മരുന്നുകളോട് പ്രതികരിച്ച് തുടങ്ങിയ വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാനെ വെന്റിലേറ്ററിൽ നിന്ന് മാറ്റിയതോടെ ഒരു ചോദ്യം ഉയരുകയാണ്. കേസിന്റെ ഭാവി ഇനിയെന്താണ്..? നിലവിൽ അഫാന്റെ ആരോഗ്യ നില കേസുകളെ ബാധിക...
ക്ഷേത്രങ്ങളില്‍ തെണ്ടിത്തിരിഞ്ഞ് സുകാന്ത്, കള്ളവണ്ടി കയറി യാത്ര പോണ്ടിച്ചേരിയൽ കറങ്ങി
28 May 2025
തിരുവനന്തപുരം വിമാനത്താവളത്തിലെ ഐബി ഉദ്യോഗസ്ഥ ആത്മഹത്യ ചെയ്ത കേസില്‍ അറസ്റ്റിലായ സുകാന്ത് സുരേഷിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍ പുറത്ത്. രഹസ്യാന്വേഷണ ഉദ്യോഗസ്ഥയായ യുവതിയെ സുകാന്ത് ...
വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തില്‍ രണ്ടാമത്തെ കുറ്റപത്രവും കോടതിയില്‍ സമര്‍പ്പിച്ചു....
28 May 2025
വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തില്‍ രണ്ടാമത്തെ കുറ്റപത്രവും കോടതിയില്‍ സമര്‍പ്പിച്ചു. പൂജപ്പുര ജയിലില്‍ ആത്മഹത്യാശ്രമത്തിനിടെ ഗുരുതര പരിക്കേറ്റ കേസിലെ ഏക പ്രതി അഫാന്‍ (23) മെഡിക്കല്‍ കോളജ് ആശുപത്രി തീവ്...
സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ അതിതീവ്രമഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം...
28 May 2025
പടിഞ്ഞാറന്‍ കാറ്റിന്റെയും ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ സ്ഥിതി ചെയ്യുന്ന ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി കേരളത്തില്‍ വെള്ളിയാഴ്ച വരെ അതിതീവ്രമഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഇന്ന് കോഴ...
കണ്ടയ്നറിൽ നിന്ന് ലക്ഷങ്ങളുടെ വസ്‌തുക്കൾ കരയിൽ..! അടിച്ചു മാറ്റാൻ ടീം ഇറങ്ങി ഈ മീനുകൾ കഴിക്കരുത് !
28 May 2025
41 കണ്ടെയ്നറുകൾ മാറ്റാൻ കൂടുതൽ സമയം വേണമെന്നാണ് വിദഗ്ധർ പറയുന്നത്. സാങ്കേതിക ഉപകരണങ്ങൾ കൊണ്ടുവരാനും കണ്ടെയ്നറുകൾ പല ഭാഗങ്ങളാക്കി കരയിൽ എത്തിക്കാനും കൂടുതൽ സമയം ആവശ്യമാണെന്ന് കലക്ടറുടെ ചേംബറിൽ ചേർന്ന യ...
ബൈജുവിനെ കുത്തിക്കൊലപ്പെടുത്തിയ കേസ് .. നാല് പ്രതികളും കുറ്റക്കാരെന്ന് കോടതി
28 May 2025
സുഹൃത്തിന്റെ സഹോദരിയെ ശല്യം ചെയ്തത് ചോദ്യം ചെയ്തതിന് കൊല്ലം പരവൂര്‍ നെടുങ്ങോലം ബൈജു വിലാസത്തില്‍ ബൈജുവിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ നാല് പ്രതികളും കുറ്റക്കാരെന്ന് കോടതി. ചിറയിന്‍കീഴ് അഴൂര്‍ ചരുവി...
ദക്ഷിണേന്ത്യയിലെ വിവിധ ക്ഷേത്രങ്ങളിൽ ഒളിവ്; പലയിടങ്ങളിൽ കറങ്ങിനടന്നു; ക്ഷേത്രങ്ങളില്‍ നിന്നും ഭക്ഷണം കഴിച്ചു; ടിക്കറ്റെടുക്കാതെ ട്രെയിനില്‍ സഞ്ചരിച്ചു; 'നിനക്ക് പോയി ചത്ത് കൂടെ'..! പൊട്ടിക്കരഞ്ഞ് ഐബി ഉദ്യോഗസ്ഥയുടെ ബന്ധുക്കൾ
28 May 2025
തിരുവനന്തപുരം വിമാനത്താവളത്തിലെ ഐബി ഉദ്യോഗസ്ഥ ആത്മഹത്യ ചെയ്ത കേസില്‍ സുകാന്ത് സുരേഷ് അറസ്റ്റിൽ. പേട്ട പോലീസ് സ്റ്റേഷനിൽ പ്രതിയെ എത്തിച്ചപ്പോൾ ബന്ധുക്കൾ പ്രതിയോട് പൊട്ടിത്തെറിച്ചു. നിനക്ക് പോയി ചത്...
രാജ്യം സമ്പൂര്‍ണമായി ഇപാസ്‌പോര്‍ട്ട് സംവിധാനത്തിലേക്കു മാറിയതിന്റെ ഔദ്യോഗിക പ്രഖ്യാപനം വൈകാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിക്കും...
28 May 2025
രാജ്യം സമ്പൂര്‍ണമായി ഇപാസ്‌പോര്‍ട്ട് സംവിധാനത്തിലേക്ക്... മുംബൈ, ഡല്‍ഹി, കൊല്‍ക്കത്ത മേഖലകളില്‍ നിന്നു കൂടി തിങ്കളാഴ്ച ഇപാസ്‌പോര്‍ട്ട് ലഭ്യമാക്കിത്തുടങ്ങിയതോടെ രാജ്യത്തെ എല്ലാ പാസ്‌പോര്‍ട്ട് ഓഫിസുകളില...
വാക്കു തര്‍ക്കത്തിനിടെ കൊലപാതകം... സ്ലാബില്‍ തലയിടിപ്പിച്ച് അച്ഛനെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പ്രതി മൊഴി നല്‍കിയതായി പോലീസ്
28 May 2025
അറുപത്തിയേഴുകാരനെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം. മകന്‍ അറസ്റ്റില്‍. ഡൈമുക്കിനടുത്ത് കന്നിമാര്‍ച്ചോല അഞ്ചുമുക്ക് ഭാഗത്ത് താമസിക്കുന്ന പുതുപറമ്പില്‍ വീട്ടില്‍ മോഹനനെ കൊലപ്പെടുത്...
അഫാനെ വെന്റിലേറ്ററിൽ നിന്ന് മാറ്റി; ആരോഗ്യ നിലയിൽ പുരോഗതി; അപകടനില പൂർണമായി തരണം ചെയ്തിട്ടില്ലെന്ന് ഡോക്ടർമാർ
28 May 2025
വെഞ്ഞാറമൂട് കൂട്ടക്കൊലകേസ് പ്രതി അഫാന്റെ ആരോഗ്യ നിലയിൽ പുരോഗതി. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ് അഫാൻ. ഇന്നലെ രാത്രി വെന്റിലേറ്ററിൽ നിന്ന് അഫാനെ മാറ്റിയിരുന്നു. ഓക്സിജൻ സഹായം അഫാന് നൽകുന്നു...
സിറാജ് ദിനപത്രബ്യൂറോ ചീഫ് കെഎം ബഷീര്‍ കൊലപാതക കേസ്... പാസ്‌പോര്‍ട്ട് പുതുക്കാന്‍ അനുമതി തേടി ശ്രീറാം,ഹര്‍ജിയില്‍ പോലീസ് റിപ്പോര്‍ട്ട് ഹാജരാക്കി, 29 ന് വാദം കേള്‍ക്കും
28 May 2025
സിറാജ് ദിന പത്രത്തിന്റെ ബ്യൂറോ ചീഫ് കെ.എം. ബഷീറിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ നരഹത്യാ കേസിലെ പ്രതി ശ്രീറാം വെ ങ്കിട്ടരാമന്‍ ഐ എ എസ് തന്റെ പാസ്‌പോര്‍ട്ട് പുതുക്കാന്‍അനുമതി തേടി ഫയല്‍ ചെയ്ത ഹര്‍ജിയ...
അഫാൻ കോമയിൽ..? കൈവിട്ട് ഡോക്ടർമാർ നാവ് താഴ്ന്നു..!ശവംപോലെ.! അവൻ ചാവട്ടെയെന്ന്
28 May 2025
സെന്‍ട്രല്‍ ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച വെഞ്ഞാറമൂട് കൂട്ടക്കൊല പ്രതി അഫാന്റെ നില ഗുരുതരമായി തുടരുന്നു. ജീവന്‍ തിരിച്ചു കിട്ടിയാലും അഫാന്‍ കോമ സ്റ്റേജിലേക്ക് പോകാനുള്ള സാദ്ധ്യതയാണ് കൂടുതലെന്ന് മെ...
കാലിൽ രക്തം കട്ടപിടിക്കുന്നത് പൾമണറി എംബോളിസത്തിന് കാരണമാകും ..ശ്രദ്ധിച്ചില്ലെങ്കിൽ മരണം വരെ സംഭവിച്ചേയ്ക്കാം!!
തീരദേശത്തിന് ആശ്വാസമില്ല: അക്വാന്‍ പിന്നാലെ വീണ്ടും ചുഴലിക്കാറ്റ് ഭീഷണി; മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷകർ...
രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയ്ക്ക് വലിയ ഭീഷണിയുയർത്തുന്ന രണ്ട് പ്രധാന കുറ്റകൃത്യങ്ങളാണ് അനധികൃത സ്വർണക്കടത്തും കള്ളപ്പണം വെളുപ്പിക്കലും..ഇ ഡി യുടെ ഈ വമ്പൻ റെയ്ഡിന് പിന്നിലെ യഥാർത്ഥ ലക്ഷ്യം..?
പാങ്ങപ്പാറ അഭിറാം വധക്കേസ്: പ്രതികളുടെ ആദ്യ മൊഴികൾ തള്ളി പോസ്റ്റ്മോർട്ടം റിപ്പോർട്ട്; കൗൺസിലിങ്ങിൽ പുറത്തുവന്നത് ക്രൂരതയുടെ നേർചിത്രം...






















