KERALA
"ചുണയുണ്ടെങ്കിൽ തല്ലിതോൽപ്പിക്കാൻ വാടാ"... പേട്ട പള്ളിമുറ്റത്ത് വിശ്വാസികളുടെ പ്രതിഷേധം...
ഓണറേറിയം വര്‍ദ്ധന ഉള്‍പ്പെടെ ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നില്‍ മുടിമുറിച്ച് പ്രതിഷേധിക്കാന്‍ ആശാവര്‍ക്കര്‍
31 March 2025
സര്‍ക്കാര്‍ ആവശ്യങ്ങള്‍ അംഗീകരിക്കാത്തതിനെതിരെ സെക്രട്ടേറിയറ്റിന് മുന്നില്‍ മുടിമുറിച്ച് പ്രതിഷേധത്തിനൊരുങ്ങി ആശാവര്‍ക്കര്‍മാര്‍.സമരത്തിന്റെ അന്‍പതാം ദിവസമായ ഇന്നാണ് സെക്രട്ടേറിയറ്റിന് മുന്നില്‍ പ്രതി...
മലപ്പുറത്ത് ഭര്‍തൃവീട്ടില്‍ യുവതി തൂങ്ങി മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍
31 March 2025
സഹിക്കാനാവാതെ ഒടുവില്‍.... മലപ്പുറം കോണോം പാറയില്‍ യുവതി തൂങ്ങി മരിച്ച സംഭവത്തില്‍ ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊണ്ടോട്ടി ഒളവട്ടൂര്‍ സ്വദേശി റെജുലയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഭര്‍ത്താവ്...
റംസാന് നോമ്പിന് പരിസമാപ്തി... സംസ്ഥാനത്ത് ഇന്ന് ചെറിയ പെരുന്നാള്‍ , ആഘോഷത്തോടെ വിശ്വാസികള്‍
31 March 2025
കേരളത്തില്‍ ഇന്ന് വ്രതശുദ്ധിയുടെ പുണ്യവുമായി ഇസ്ലാം മത വിശ്വാസികള്‍ ചെറിയ പെരുന്നാള്‍ ആഘോഷിക്കും. റമദാന് 29 നോമ്പുകള്‍ പൂര്‍ത്തിയാക്കിയാണ് വിശ്വാസികള്‍ ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നത്. മറ്റുള്ളവരുടെ...
വീട്ടില്‍നിന്ന് പൊലീസ് സ്പിരിറ്റ് പിടിച്ചതിന് പിന്നാലെ ജീവനൊടുക്കി ജീപ്പ് ഡ്രൈവര്‍
31 March 2025
തൃശൂരില്‍ പൊലീസ് വീട്ടിലെത്തി സ്പിരിറ്റ് പിടിച്ചതറിഞ്ഞ് ജീപ്പ് ഡ്രൈവര്‍ ജീവനൊടുക്കി. പുത്തൂര്‍ സ്വദേശി 52കാരനായ ജോഷിയാണ് വീടിനു സമീപത്തെ പറമ്പിലെ ഷെഡ്ഡില്‍ തൂങ്ങി മരിച്ചത്. ഒല്ലൂര്‍ പൊലീസിനു ലഭിച്ച രഹ...
സംസ്ഥാനത്ത് വേനല്‍ മഴ ശക്തമാകുന്നു
31 March 2025
സംസ്ഥാനത്ത് ഇന്ന് മുതല്‍ നാല് ദിവസത്തേക്ക് വേനല്‍ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കും നാളെ ഇടിമിന്നലോടുകൂടിയ മഴയ...
85കാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 15 വര്‍ഷം കഠിനതടവ് വിധിച്ച് കോടതി
31 March 2025
പത്തനംതിട്ടയില്‍ 85കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 12 ദിവസത്തിനുള്ളില്‍ കോടതി വിധി. പത്തനംതിട്ട അതിവേഗ സ്പെഷ്യല്‍ കോടതിയാണ് ചരിത്രം സൃഷ്ടിച്ചത്. പ്രതിയായ അരുവാപ്പുലം സ്വദേശി ശിവദാസനാണ് 15 വര്‍ഷ...
ചേര്‍ത്തലയില്‍ ബൈക്കപകടത്തില്‍ വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം
31 March 2025
ചേര്‍ത്തല ആശുപത്രി കവലയില്‍ ബൈക്ക് ടൂറിസ്റ്റ് ബസിനടയില്‍പെട്ട് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. ഒപ്പമുണ്ടായിരുന്ന പെണ്‍കുട്ടിയെ പരിക്കുകളോടെ ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ചേര്‍ത്തല എസ്എന്‍...
ചേര്‍ത്തലയില്‍ 3 വയസുകാരന് കുളത്തില്‍ വീണുമരിച്ചു
31 March 2025
ആലപ്പുഴ ചേര്‍ത്തലയില്‍ 3 വയസുകാരന് മീന്വളര്ത്തുന്ന് കുളത്തില്‍ വീണുമരിച്ചു. അമ്മയുടെ വീട്ടിലെത്തിയ മൂന്നുവയസുള്ള കുട്ടി വീട്ടുവളപ്പിനോടു ചേര്‍ന്ന കുളത്തില്‍ വീണാണ് മരിച്ചത്. മാരാരിക്കുളം വടക്ക് പഞ്...
ഉത്സവം കണ്ട് മടങ്ങിയവര്‍ക്കിടയിലേക്ക് വാഹനം ഇടിച്ചുകയറി അമ്മയ്ക്കും മകള്‍ക്കും ദാരുണാന്ത്യം
31 March 2025
വര്‍ക്കലയില്‍ ഉത്സവം കണ്ട് മടങ്ങിയവര്‍ക്കിടയിലേക്ക് വാഹനം ഇടിച്ചുകയറി അമ്മയും മകളും മരിച്ചു. വര്‍ക്കല സ്വദേശികളായ രോഹിണിയും മകള്‍ അഖിലയുമാണ് മരിച്ചത്. തിരുവനന്തപുരം വര്‍ക്കല പേരേറ്റിലാണ് സംഭവം. ഉത്സവ...
ഓപ്പറേഷന് ഡി-ഹണ്ടില്‍ 146 പേര് അറസ്റ്റില്‍
31 March 2025
ഓപ്പറേഷന് ഡി-ഹണ്ടിന്റെ ഭാഗമായി ഇന്നലെ നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ 146 പേരെ അറസ്റ്റ് ചെയ്തു. സംസ്ഥാനത്ത് വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 140 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഈ കേസു...
കേരളം സമര്‍പ്പിച്ച രണ്ട് ടൂറിസം പദ്ധതികള്‍ക്ക് കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ അനുമതി
31 March 2025
ആലപ്പുഴയിലും മലമ്പുഴയിലുമായി കേരളം സമര്‍പ്പിച്ച രണ്ട് ടൂറിസം പദ്ധതികള്‍ക്ക് 169.05 കോടി രൂപയുടെ കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചതായി ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ്. സ്വദേശ് ദര്ശന്...
സ്കൂളുകളില്‍ കുട്ടികളെ സൂംബ ഡാന്‍സ് പഠിപ്പിക്കാന്‍ നിര്‍ദ്ദേശിച്ച് മുഖ്യമന്ത്രി
30 March 2025
സംസ്ഥാനത്തെ സ്കൂളുകളില്‍ കുട്ടികളെ സൂംബ ഡാന്‍സ് പഠിപ്പിക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം. കുട്ടികളിലെ മാനസിക സമ്മര്‍ദ്ദം ഇല്ലാതാക്കാന്‍ സൂംബ ഡാന്‍സ് ഗുണം ചെയ്യുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ലഹരി വിര...
കാറിനുള്ളില്‍ പടക്കം പൊട്ടിച്ച യുവാക്കള്‍ക്ക് ഗുരുതര പരുക്ക്
30 March 2025
നാദാപുരം പേരോട് ടൗണിനു സമീപം കാറിനുള്ളില്‍ പടക്കം പൊട്ടി യുവാക്കള്‍ക്ക് ഗുരുതര പരുക്ക്. യുവാക്കള്‍ കാറിനുള്ളില്‍ വച്ച് പടക്കത്തിന് തീകൊളുത്തിയതാണ് അപകട കാരണമെന്നാണ് പൊലീസ് പറയുന്നത്. നാദാപുരം പൊലീസ് ...
ഭര്‍തൃവീട്ടില്‍ യുവതി തൂങ്ങിമരിച്ച കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍
30 March 2025
കോണോംപാറയില്‍ ഭര്‍തൃവീട്ടില്‍ യുവതി തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. ഒളവട്ടൂര്‍ സ്വദേശി റജില (30) ആത്മഹത്യ ചെയ്ത കേസിലാണ് ഭര്‍ത്താവ് മലപ്പുറം കോണമ്പാറ സ്വദേശി അന്വ...
സംസ്ഥാനത്ത് നാളെ ചെറിയ പെരുന്നാള്‍
30 March 2025
മാസപ്പിറവി കണ്ടതിനാല്‍ സംസ്ഥാനത്ത് നാളെ ചെറിയ പെരുന്നാള്‍ ആയിരിക്കുമെന്ന് വിവിധ ഖാസിമാര്‍ അറിയിച്ചു. തിരുവനന്തപുരം നന്തന്‍കോടും കോഴിക്കോട് കപ്പക്കല്‍, പൊന്നാനി എന്നിവിടങ്ങളിലും മാസപ്പിറവി കണ്ടു. ഒരു മ...
മഥുരയിലെ വിവാഹത്തിൽ കോടികളുടെ സർപ്രൈസ്; രണ്ട് വരന്മാർക്കും 500 രൂപയുടെ നോട്ടുകൾകൊണ്ട് 100 അടി നീളമുള്ള ഓരോ കോടി രൂപയുടെ മാല സമ്മാനിച്ച് സഹോദരീഭർത്താവ്
മുൻ മുഖ്യമന്ത്രി ഇ.എം.എസ്സിന്റെയും ആര്യാ അന്തർജനത്തിന്റേയും ഇളയ മകളും സാമൂഹ്യപ്രവർത്തകയുമായ ഇ.എം. രാധ അന്തരിച്ചു... വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു...
"ഇത് മുസ്ലീമിന്റെ വീടാണ്, നിലവിളക്ക് കൊളുത്താൻ സമ്മതിക്കില്ല!"ഹിന്ദു കുടുംബം വാടകയ്ക്ക് എടുത്ത വീട്ടിൽ നിലവിളക്ക് കൊളുത്തുന്നതിനെതിരെ മുസ്ലീം വീട്ടുടമ...
ട്രെയിന്‍ കോച്ചിനുള്ളില്‍ 54-കാരി പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതി പിടിയിലായി... ഒരു സ്വര്‍ണ്ണ മോതിരമാണ് അന്വേഷണത്തില്‍ നിര്‍ണായക വഴിത്തിരിവായത്...
നഴ്സിങ് വിദ്യാര്‍ത്ഥിനിയെ വാടകവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി...കുളിമുറിയില്‍ വീണു പരിക്കേറ്റെന്ന് അറിയിച്ച് വീട്ടിലേക്ക് ഫോണ്‍ സന്ദേശം.. മരണത്തില്‍ ദുരൂഹത..





















