Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

സംസ്ഥാനത്ത് ഇന്ന് ജനസംഖ്യാ കണക്കെടുപ്പിന് തുടക്കമാകും....

01 JULY 2026 07:45 AM ISTമലയാളി വാര്‍ത്ത
2011ന് ശേഷമുള്ള രാജ്യത്തെ ജനസംഖ്യാ കണക്കെടുപ്പിന് (സെൻസസ്) സംസ്ഥാനത്ത് ഇന്ന് തുടക്കമാകും. ജൂലായ് 30വരെയാണ് ആദ്യഘട്ടം. രണ്ടാം ഘട്ടം അടുത്തവർഷം ഫെബ്രുവരിയിൽ. വീടുകളുടെ പട്ടിക തയ്യാറാക്കിയുള്ള പാർപ്പിട സെൻസസാണ് ആദ്യം നടത്തുക. ഇന്നുമുതൽ വീടുകളിലെത്തി എന്യൂമറേറ്റർമാർ 34 ചോദ്യങ്ങൾ ചോദിച്ചു ഉത്തരങ്ങൾ സ്മാർ...

സ്ത്രീകളുടെ സമ്പൂര്‍ണ്ണ ശാക്തീകരണമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മന്ത്രി വീണാ ജോര്‍ജ്

22 August 2023

സ്ത്രീകളുടെ സമ്പൂര്‍ണ്ണ ശാക്തീകരണമാണ് വനിതാ വികസന കോര്‍പ്പറേഷനിലൂടെ സർക്കാർ ലക്ഷ്യമിടുന്നതെന്ന് ആരോഗ്യ-വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്റെ ആഭിമുഖ്യത്തില്...

പുറക്കാട്ടിരി ആയുർവേദ ആശുപത്രിയെ സ്വതന്ത്ര ഇൻസ്റ്റിറ്റ്യൂട്ടായി വികസിപ്പിക്കും - മന്ത്രി വീണാ ജോർജ്

22 August 2023

പുറക്കാട്ടിരി എ സി ഷണ്മുഖദാസ് മെമ്മോറിയൽ ആയുർവേദിക് ചൈൽഡ് ആന്റ് അഡോളസെന്റ് കെയർ സെന്റർ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് സന്ദർശിച്ചു. സ്ഥാപനത്തെ ഭിന്നശേഷി സൗഹൃദവും അന്താരാഷ്ട്ര നിലവാരമുള്ളതുമായ സ്വതന്...

എം.എൽ.എ ഫണ്ടിൽ നിന്ന് ലാപ്‌ടോപ്പുകളും പ്രിൻററുകളും നൽകി രമേശ് ചെന്നിത്തല

22 August 2023

ആലപ്പുഴ: ഹരിപ്പാട് മണ്ഡലത്തിലെ വില്ലേജ് ഓഫീസുകളിലേക്കും കാർത്തകപ്പള്ളി താലൂക്ക് ഓഫീസിലേക്കും ലാപ്‌ടോപ്പുകളും പ്രിൻററുകളും ലഭ്യമാക്കി രമേശ് ചെന്നിത്തല എം.എൽ.എ. എം.എൽ.എ.യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന...

ഭർത്താവില്ലാത്ത നേരം നോക്കി ഗർഭിണിയെ വീട്ടിൽക്കയറി പീഡിപ്പിച്ചു... DYFI നേതാവ് അറസ്റ്റിൽ!

22 August 2023

പത്തനംതിട്ട പുളിക്കീഴിൽ ഗർഭിണിയായ 19 വയസ്സുകാരിയെ വീട്ടിൽ അതിക്രമിച്ചു കയറി പീഡിപ്പിച്ചെന്ന പരാതിയിൽ ഡിവൈഎഫ്ഐ പ്രാദേശിക നേതാവ് അറസ്റ്റിൽ. ഡിവൈഎഫ്ഐ വൈക്കത്തില്ലം യൂണിറ്റ് പ്രസിഡന്റ് തിരുവല്ല നെടുമ്പ്രം...

അർജുന്റെ സ്വപ്നം സാക്ഷാൽകരിച്ച് പത്തനാപുരം MLA ഗണേഷ് കുമാർ... നെഞ്ചിലേറ്റി ജനങ്ങൾ... ജീവിതം നൽകി ​ഗണേഷ് കുമാർ

22 August 2023

‘എവിടെ വരെ പഠിക്കണോ അവിടെ വരെ ഞാന്‍ പഠിപ്പിക്കും, എന്റെ നാലാമത്തെ കുട്ടിയെ പോലെ ഞാന്‍ നോക്കും’ പറഞ്ഞത് മറ്റാരുമല്ല പത്തനാപുരം എംഎൽഎ കെബി ​ഗണേഷ് കുമാർ. ആ പറഞ്ഞ വാക്ക് ​ഗണേഷ് കുമാർ പാലിച്ചതിന്റെ ഒരു തെള...

സംസ്ഥാന ഭാഗ്യക്കുറി പൊതുമേഖലക്ക് ശക്തി പകരുന്നു: മന്ത്രി കെ എൻ ബാലഗോപാൽ

22 August 2023

സംസ്ഥാന ഭാഗ്യക്കുറി കേരളത്തിന്റെ പൊതുമേഖലയെ ശാക്തീകരിക്കുന്നുവെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. സംസ്ഥാന ഭാഗ്യക്കുറി മൺസൂൺ ബമ്പർ ഒന്നാം സമ്മാനത്തിന് അർഹരായ ഹരിത കർമസേന അംഗങ്ങൾക്ക് സമ്മാന തുക കൈമാറുന്ന ചട...

കളമശ്ശേരി കാർഷികോത്സവം : കൃഷിയും വ്യവസായവും സംയോജിച്ച് മുന്നോട്ട് പോകുന്നതിലൂടെ പ്രാദേശിക സുസ്ഥിര വികസനം സാധ്യമാകും : വി. എസ് സുനിൽ കുമാർ

22 August 2023

കൃഷിയും വ്യവസായവും സംയോജിപ്പിച്ച് ഒരുമിച്ച് കൊണ്ട് പോകുന്നതിലൂടെ പ്രാദേശിക സുസ്ഥിര വികസനം സാധ്യമാകുമെന്ന് മുൻ മന്ത്രി വി. എസ് സുനിൽ കുമാർ പറഞ്ഞു. കൃഷിക്കൊപ്പം കളമശ്ശേരി കാർഷികോത്സവ വേദിയിൽ " പ്രാ...

സ്വിഫ്റ്റിന് 113 ഇ-ബസുകൾ കൂടി; ഹരിത നഗരമാകാൻ ഒരു ചുവടുകൂടി വെച്ച് തലസ്ഥാനനഗരി

22 August 2023

തിരുവനന്തപുരം നഗരസഭയുടെ സ്മാർട്‌സിറ്റി പദ്ധതിയിലുൾപ്പെടുത്തി 113 ഇലക്ട്രിക് ബസുകൾ സിറ്റി സർവീസിനായി കെ.എസ്.ആർ.ടി.സി സ്വിഫ്റ്റിന് കൈമാറുന്നു. ആദ്യഘട്ടമായി 60 ഇ-ബസുകൾ ആഗസ്റ്റ് 26 നു വൈകീട്ട് 3.30നു ചാല ...

രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് ചെറുകിട വ്യവസായ വാണിജ്യമേഖല മുഖ്യ പങ്കു വഹിക്കുന്നു: പി.വി ശ്രീനിജിന്‍ എം.എല്‍.എ

22 August 2023

രാജ്യത്തിന്റെ സാമൂഹിക-സാമ്പത്തിക വളര്‍ച്ചയില്‍ ചെറുകിട വ്യവസായ - വാണിജ്യ മേഖല മഹത്തായ സംഭാവനയാണ് നല്‍കുന്നതെന്ന് പി.വി ശ്രീനിജിന്‍ എം.എല്‍.എ പറഞ്ഞു. കുന്നത്തുനാട് ഫെസ്റ്റ് ലാവണ്യം 2023 നോടനുബന്ധിച്ച് ...

യുവജനങ്ങളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം ഉറപ്പാക്കാൻ ക്യാമ്പയിനുമായി സംസ്ഥാന യുവജന കമ്മീഷൻ

22 August 2023

യുവജനങ്ങളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം ഉറപ്പാക്കാൻ ക്യാമ്പയിന് തുടക്കമിട്ട് സംസ്ഥാന യുവജന കമ്മീഷൻ. പാർശ്വവത്കരിക്കപ്പെട്ടവർക്ക് വേണ്ട സഹായങ്ങൾ നൽകുമെന്നും യുവജനങ്ങളുടെ ശാരീരികവും മാനസികവുമായ ആരോഗ...

ജനകീയ ഹോട്ടലുകളിലെ ഊണിന് ഇനി 30 രൂപ; ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം

22 August 2023

ജനകീയ ഹോട്ടലുകളിൽ നിന്നും വിതരണം ചെയ്യുന്ന ഉച്ചഭക്ഷണത്തിന്റെ നിരക്ക് 30 രൂപയാക്കി പുനർനിർണയിക്കാനുള്ള തീരുമാനത്തിന് ജില്ലാ ആസൂത്രണ സമിതി യോഗത്തിൽ അംഗീകാരം നൽകി. ജില്ലാ ആസൂത്രണ സമിതി ചെയർമാനായ ജില്ലാ പ...

60 മുതൽ പ്രായമുള്ള പട്ടിക വിഭാഗക്കാർക്ക് മുഖ്യമന്ത്രിയുടെ ഓണസമ്മാനമായി ആയിരം രൂപ

22 August 2023

മുഖ്യമന്ത്രിയുടെ ഓണസമ്മാനമായി 60 വയസു മുതൽ പ്രായമുള്ള സംസ്ഥാനത്തെ പട്ടിക വർഗ വിഭാഗക്കാർക്ക് ആയിരം രൂപ വീതം അനുവദിച്ച് ഉത്തരവായി. സംസ്ഥാനത്തെ 55781 പട്ടിക വർഗക്കാരിൽ കോട്ടയം ജില്ലയിലെ ഉപഭോക്താക്കൾ ഒഴിക...

ഓണം സമൃദ്ധമാക്കാന്‍ ക്ഷേമപെന്‍ഷന്‍ വിതരണത്തിലൂടെ സാധിച്ചു: മന്ത്രി കെ എല്‍ ബാലഗോപാല്‍

22 August 2023

ഓണം സമൃദ്ധമായി ആഘോഷിക്കണമെന്ന സര്‍ക്കാരിന്റെ നിശ്ചയദാര്‍ഢ്യമാണ് എല്ലാവര്‍ക്കും ഓണത്തിന് മുന്‍പ് ക്ഷേമപെന്‍ഷനുകള്‍ വിതരണം ചെയ്യാന്‍ സാധിച്ചതെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. കൊല്ലം കോര്‍പറേഷന്റെ വയോജ...

കുടുംബശ്രീ ഓണം മേളകൾ വിലക്കയറ്റം പിടിച്ചുനിർത്താനുള്ള ശക്തമായ ഇടപെടലെന്ന് തദ്ദേശസ്വയംഭരണ മന്ത്രി.... സംസ്ഥാനതല മേളയ്ക്ക് തിരുവനന്തപുരത്ത് തുടക്കം

22 August 2023

ഓണക്കാലത്ത് സംസ്ഥാനത്തൊട്ടാകെ 1085 കേന്ദ്രങ്ങളിൽ ആരംഭിച്ച കുടുംബശ്രീ ഓണം പ്രദർശന വിപണന മേളകൾ പൊതുവിപണിയിലെ വിലക്കയറ്റം പിടിച്ചുനിർത്താനുള്ള സർക്കാറിന്റെ ശക്തമായ ഇടപെടലാണെന്ന് തദ്ദേശസ്വയംഭരണ മന്ത്രി എം...

കലാഭവൻ മണി റോഡ് തിരുവനന്തപുരത്തിനുള്ള ഓണ സമ്മാനം: മന്ത്രി മുഹമ്മദ് റിയാസ്

22 August 2023

നവീകരണം പൂർത്തിയാക്കിയ കലാഭവൻ മണി റോഡ് തിരുവനന്തപുരത്തിനുള്ള ഓണ സമ്മാനമാണെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. റോഡ് ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. സ്മാർട്ട് സിറ്റി പദ്ധതിയിലു...

Malayali Vartha Recommends