KERALA
സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്, ശനിയാഴ്ച വരെ സംസ്ഥാനത്ത് പരക്കെ മഴ തുടരും
ഇനിയെല്ലാം ചരിത്രത്തിന്റെ ഭാഗം... ഐഎസ്ആര്‍ഒയിലെ ശാസ്ത്രജ്ഞര്‍ ഉറക്കമൊഴിച്ചിരുന്നത് മാസങ്ങള്‍; ഒരുമാസത്തിലേറെ നീണ്ട പ്രയാണത്തിനൊടുവിലാണ് ചന്ദ്രയാന്റെ ലക്ഷ്യപൂര്‍ത്തീകരണം; ചന്ദ്രനിലേക്കൊരു അഭിമാന യാത്ര ഇങ്ങനെ
23 August 2023
വര്‍ഷങ്ങള്‍ക്ക് മുമ്പേ നേടുമെന്ന് കരുതിയ ഇന്ത്യയുടെ കുതിപ്പ് വീണ്ടും അവസാന ലാപ്പില്‍. ഭാരതീയരുടെ എല്ലാ പ്രതീക്ഷകളും പ്രാര്‍ഥനകളുമായി ചന്ദ്രന്റെ ദക്ഷിണധ്രുവം തൊടാനൊരുങ്ങുകയാണ് ഇന്ത്യയുടെ അഭിമാനദൗത്യമായ...
ചിങ്ങമാസപൂജകള്‍ പൂര്‍ത്തിയാക്കി ശബരിമല ക്ഷേത്രനട അടച്ചു....ഓണത്തോടനുബന്ധിച്ചുള്ള പൂജകള്‍ക്കായി 27-ന് നട തുറക്കും
23 August 2023
ചിങ്ങമാസപൂജകള്‍ പൂര്‍ത്തിയാക്കി ശബരിമല ക്ഷേത്രനട അടച്ചു. കണ്ഠര് മഹേശ്വര് മോഹനരുടെ മുഖ്യകാര്‍മികത്വത്തില്‍ സഹസ്ര കലശപൂജ നടന്നു. മേല്‍ശാന്തി കെ ജയരാമന്‍ നമ്പൂതിരി സഹകാര്‍മികനായിരുന്നു. പൂജകള്‍ പൂര്‍ത്തി...
ഇനിയെല്ലാം കിറുകൃത്യം... ചന്ദ്രന്റെ ദക്ഷിണ ധ്രുവമെന്ന ലക്ഷ്യത്തിനു ഏതാനും ദൂരം അകലെ ഇന്ത്യയുടെ ചന്ദ്രയാന്‍; എല്ലാ കണ്ണുകളും ചന്ദ്രയാനിലേക്ക് തിരിയവേ പ്രധാനമന്ത്രി ദക്ഷിണാഫ്രിക്കയില്‍ കാണും; അന്ന് ശിവനെ ചേര്‍ത്തു വച്ച് ആശ്വസിപ്പിച്ചതിന് ഇന്ന് ഫലം കാണും
23 August 2023
ലോകം ഇന്ത്യയുടെ പുറകേയാണ്. ചന്ദ്രന്റെ ദക്ഷിണ ധ്രുവമെന്ന ലക്ഷ്യത്തിനു ഏതാനും ദൂരം അകലെ ലോകത്തിന്റെ മുഴുവന്‍ ശ്രദ്ധയാകര്‍ഷിച്ച് ഇന്ത്യയുടെ ചന്ദ്രയാന്‍.ലാന്‍ഡറും (വിക്രം) റോവറും (പ്രഗ്യാന്‍) ഉള്‍പ്പെടുന്...
കുതിക്കാനൊരുങ്ങി രാജ്യം.... ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാന്‍ വൈകുന്നേരം ചന്ദ്രനിലിറങ്ങും; അവസാന ഡീബൂസ്റ്റിങ് പ്രക്രിയ കൂടി വിജയകരമാക്കി പൂര്‍ത്തിയാക്കിയതോടെ ഇനിയുള്ളത് അതി സങ്കീര്‍ണമായ ഇറങ്ങല്‍ ഘട്ടം; പ്രാര്‍ത്ഥനയോടെ 140 കോടി ജനത
23 August 2023
നമ്മുടെ രാജ്യം മറ്റൊരു അഭിമാന നിമിഷങ്ങളിലേക്ക് കടക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. മാസങ്ങള്‍ നീണ്ട യാത്രയ്ക്കൊടുവില്‍ ചന്ദ്രയാന്‍ 3ന്റെ വിക്രം ലാന്‍ഡര്‍ ചന്ദ്രനില്‍ ഇറങ്ങാന്‍ തയ്യാറെടുക്കുകയാണ്. അവസാന...
സര്‍ക്കാരിന്റെ ഓണസമ്മാനമായി 60 വയസു മുതല്‍ പ്രായമുള്ള സംസ്ഥാനത്തെ പട്ടിക വര്‍ഗവിഭാഗക്കാര്‍ക്ക് ആയിരം രൂപ വീതം അനുവദിച്ച് ഉത്തരവ്
23 August 2023
സര്‍ക്കാരിന്റെ ഓണസമ്മാനമായി 60 വയസു മുതല്‍ പ്രായമുള്ള സംസ്ഥാനത്തെ പട്ടിക വര്‍ഗവിഭാഗക്കാര്‍ക്ക് ആയിരം രൂപ വീതം അനുവദിച്ച് ഉത്തരവായി. സംസ്ഥാനത്തെ 55781 പട്ടിക വര്‍ഗക്കാരില്‍ കോട്ടയം ജില്ലയിലെ ഉപഭോക്താ...
കെ എസ് ആര്‍ടിസി ജീവനക്കാര്‍ക്ക് ജൂലൈ മാസത്തെ ശമ്പളം ഇന്ന് നല്‍കും...ശമ്പളത്തോടൊപ്പം 2,750 രൂപ ഓണം അലവന്‍സും ...
23 August 2023
കെ എസ് ആര്‍ടിസി ജീവനക്കാര്‍ക്ക് ജൂലൈ മാസത്തെ ശമ്പളം ഇന്ന് നല്‍കും...ശമ്പളത്തോടൊപ്പം 2,750 രൂപ ഓണം അലവന്‍സും ... കെ എസ് ആര്‍ടിസി ജീവനക്കാര്‍ക്ക് ജൂലൈ മാസത്തെ ശമ്പളം ഇന്ന് നല്‍കും. തൊഴിലാളി സംഘടനാ നേത...
മുന്‍ മന്ത്രിയും കുന്നംകുളം എംഎല്‍എയുമായ എ.സി മൊയ്തീന്റെ വസതിയില്‍ കഴിഞ്ഞ ദിവസം ആരംഭിച്ച എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡ് അവസാനിച്ചു....ഏകദേശം 22 മണിക്കൂര്‍ നീണ്ടുനിന്ന പരിശോധന പുലര്‍ച്ചെയോടെയാണ് അവസാനിച്ചത്
23 August 2023
മുന്‍ മന്ത്രിയും കുന്നംകുളം എംഎല്‍എയുമായ എ.സി മൊയ്തീന്റെ വസതിയില്‍ കഴിഞ്ഞ ദിവസം ആരംഭിച്ച എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡ് അവസാനിച്ചു. ഏകദേശം 22 മണിക്കൂര്‍ നീണ്ടുനിന്ന പരിശോധന പുലര്‍ച്ചെ 5.10ഓടെയാണ് അവസാനിച്ച...
ഇവിടെ ഒരു ജോലി കിട്ടിയിരുന്നെങ്കിൽ; ഓണമാഘോഷിക്കാൻ ജീവനക്കാർക്ക് 90,000 രൂപ വരെ ബോണസ്; അഡ്വാൻസായി ലഭിക്കുക 35,000 രൂപ
23 August 2023
കേട്ടിട്ട് കൊതി തോന്നും. ബിവറേജസ് കോർപ്പറേഷൻ ജീവനക്കാർക്ക് ഓണം ബോണസ് അനുവദിച്ചതായി മന്ത്രി എം ബി രാജേഷ്. എക്സ്ഗ്രേഷ്യ 19.25%വും പെർഫോമൻസ് ഇൻസെന്റീവ് 10.25%വുമാണ് അനുവദിച്ചത്. ഇത് ഒരാള്‍ക്ക് പരമാവധി 9...
ഇ ഡി നിയമത്തിന് കീഴില്‍ നിന്ന് മാത്രം പ്രവര്‍ത്തിച്ചാല്‍ മതിയെന്ന് സുപ്രീംകോടതി
23 August 2023
എന്‍ഫോഴ്സ്മെന്റ് ഡയറക്‌ട്രേറ്റ് നിയമത്തിന് കീഴില്‍ നിന്ന് മാത്രം പ്രവര്‍ത്തിച്ചാല്‍ മതിയെന്ന് സുപ്രീംകോടതി. ഇഡി സ്വയം നിയമമാകരുതെന്നും സുപ്രീം കോടതിയുടെ മുന്നറിയിപ്പ്. ഛത്തീസ്ഗഡിലെ മദ്യസിന്‍ഡിക്കേറ്റു...
എറണാകുളം മഹാരാജാസ് കോളേജിൽ കാഴ്ച പരിമിതിയുള്ള അധ്യാപകനെ അപമാനിച്ച സംഭവത്തില്‍ കോളേജ് ആഭ്യന്തര അന്വേഷണ സമിതി റിപ്പോർട്ട് സമർപ്പിച്ചു
23 August 2023
എറണാകുളം മഹാരാജാസ് കോളേജിൽ കാഴ്ച പരിമിതിയുള്ള അധ്യാപകൻ ഡോ. പ്രിയേഷിനെ അപമാനിച്ച സംഭവത്തില്‍ കോളേജ് ആഭ്യന്തര അന്വേഷണ സമിതി റിപ്പോർട്ട് സമർപ്പിച്ചു. വിദ്യാർത്ഥികളുടെ പ്രവർത്തി അധ്യാപകന്റെ സ്വകാര്യതയിലേക...
നിക്ഷേപകരെ ആകര്‍ഷിക്കാന്‍ NRI സമിറ്റ്;ഒക്ടോബറില്‍ നടക്കുന്ന സമ്മിറ്റിനു വേദി കണ്ണൂർ...
23 August 2023
പുതിയ സംരംഭങ്ങൾക്ക് ശക്തിപകർന്ന് ജില്ലയുടെ വ്യവസായ കുതിപ്പിന് അടിത്തറ പാകാനുള്ള ശ്രമത്തിന്റെ ഭാഗമായി കണ്ണൂർ ജില്ലാ പഞ്ചായതും ജില്ലാ വ്യവസായ കേന്ദ്രവും സംയുക്തമായി സംഘടിപ്പിക്കുന്ന ആഗോള നിക്ഷേപക സംഗമം...
കൈക്കൂലി വാങ്ങുന്നതിനിടയിൽ പഞ്ചായത്ത് സെക്രട്ടറി വിജിലൻസ് പിടിയിൽ
23 August 2023
വെള്ളനാട് പഞ്ചായത്ത് സെക്രട്ടറി ഗോപകുമാർ 10,000/- രൂപ കൈക്കൂലി വാങ്ങവേ ഇന്ന് വിജിലൻസിന്റെ പിടിയിലായി. വെള്ളനാട് മുണ്ടേല സ്വദേശിനിയും, കാൻസർ രോഗിയുമായ സ്ത്രീക്ക് ലൈഫ് മിഷൻ പദ്ധതി പ്രകാരം അനുവദിച്ചു കിട...
വയോജന പ്രശ്നങ്ങളിൽ മുഖ്യമന്ത്രി ഇടപെടണം: സി.ദിവാകരൻ
23 August 2023
വയോജനങ്ങളുടെ സാമൂഹ്യ ക്ഷേമ പെൻഷൻ കുടികശിയില്ലാതെ നൽകുന്നത് ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് മുഖ്യമന്ത്രിയുടെ അടിയന്തിര ഇടപെടൽ ഉണ്ടാവണമെന്ന് മുൻ മന്ത്രി സി.ദിവാകരൻ അഭ്യർഥിച്ചു. സീനിയർ സിറ്റിസ...
തിരുവനന്തപുരം നഗരസഭയുടെ സ്മാർട്ട് സിറ്റി പദ്ധതിയിലുള്‍പ്പെടുത്തി 113 ഇലക്ട്രിക് ബസുകള്‍ കെഎസ്ആർടിസി സിറ്റി സർവീസിന് നൽകുന്നു, ബസുകളുടെ ആദ്യ ഘട്ട കൈമാറ്റം ശനിയാഴ്ച മുഖ്യമന്ത്രി നിർവഹിക്കും
22 August 2023
തിരുവനന്തപുരം നഗരസഭയുടെ സ്മാര്‍ട്ട് സിറ്റി പദ്ധതിയിൽ ഉള്‍പ്പെടുത്തി വാങ്ങിയ 60 ഇലക്ട്രിക് ബസുകള്‍ സിറ്റി സർവീസിനായി കെഎസ്ആര്‍ടിസി സ്വിഫ്റ്റിന് കൈമാറുന്നു. പുതിയ ബസുകളുടെ കൈമാറ്റത്തിന്റെ ഉദ്ഘാടനവും ...
നവീകരിച്ച തിരുവനന്തപുരം കലാഭവന്‍ മണി റോഡ് തുറന്നുകൊടുത്തു
22 August 2023
അവസാനം ആ സ്വപ്നം നടന്നു. നവീകരിച്ച തിരുവനന്തപുരം പനവിള കലാഭവൻ മണി റോഡിന്റെ ഉദ്ഘാടനം മന്ത്രി മുഹമ്മദ് റിയാസ് നിര്‍വഹിച്ചു . മന്ത്രിമാരായ വി ശിവൻകുട്ടി, ആന്റണി രാജു, ജി ആര്‍ അനില്‍ എന്നിവരുടെ സാന്നിധ്യ...
'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..
സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...
മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..
സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..
പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..




















