KERALA
ആറ്റുകാലില്‍ യുവതി ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവ് പൊലീസ് കസ്റ്റഡിയില്‍
ആലപ്പുഴ ജില്ലയിലെ സിപിഎമ്മിൽ വീണ്ടും അടുത്ത പൊട്ടിത്തെറി; ലൈംഗികാധിക്ഷേപ പരാതിയുമായി പാർട്ടി അംഗമായ വനിത രംഗത്ത്... ‘വേണ്ട രീതിയിൽ കണ്ടാൽ പാർട്ടിയിൽ ഉയരാം...ഭർത്താവില്ലാത്ത സമയത്ത് വീട്ടിൽ വരാം, സമയം അറിയിച്ചാൽ മതി’...പരാതി പറഞ്ഞപ്പോൾ ചില നേതാക്കൾ ഭീഷണിപ്പെടുത്തി....
25 July 2023
സ്ത്രീ ഞങ്ങൾക്ക് അമ്മയാണ് സഹോദരിയാണ് , ഭാര്യയാണ്, മകളാണ്..സ്ത്രീ സുരക്ഷാ അതിനാണ് ഞങ്ങൾ ഏറ്റവും കൂടുതൽ പ്രാധാന്യം നൽകുന്നതും ഇതൊക്കെയാണ് നമ്മുടെ സഖാക്കളുടെ പറച്ചിൽ. എന്നാൽ കമ്മ്യൂണിസ്റ്റ് നേതാക്കൾക്ക് ...
മഴ മുന്നറിയിപ്പിൽ മാറ്റം!!! കോഴിക്കോട്, വയനാട് , കണ്ണൂർ , കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലേർട്ട്
25 July 2023
മഴയുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വിവരമാണ് പങ്കു വയ്ക്കാനുള്ളത്. മഴ മുന്നറിയിപ്പിൽ ചില മാറ്റങ്ങൾ വന്നിരിക്കുകയാണ്. അതായത് ഓറഞ്ച് അലെർട്ടിലേക്ക് ചില ജില്ലകൾ എത്തിയിട്ടിരിക്കുകയാണ്. 4 ജില്ലകളിൽ ഓറഞ്ച്...
ഉമ്മൻ ചാണ്ടിയെ ബലി കൊടുത്ത പിണറായിയെ സ്നേഹിച്ചത്വിജിലൻസ് കേസിൽ നിന്നും ഊരാനോ? ശക്തിധരൻ്റെ പോസ്റ്റ് മറന്നോ നേതാക്കൾ?
25 July 2023
ഉമ്മൻ ചാണ്ടിയെ ബലി കൊടുത്ത മുഖ്യമന്ത്രി പിണറായി വിജയനെ അദ്ദേഹത്തിൻ്റെ അനുസ്മരണത്തിന് സ്നേഹാദരപൂർവം ക്ഷണിച്ച് അന്തരിച്ച ഉമ്മൻ ചാണ്ടിക്ക് പണി കൊടുത്ത കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിനെതിരെ കോൺഗ്രസ് പ്രവർത്ത...
ഓണം പടിവാതിൽക്കൽ....അവശ്യ സാധനങ്ങൾക്ക് തീവില....ജനം നെട്ടോട്ടമോടുന്നു...ഇത്തവണ ഓണം ഉണ്ണാൻ കേന്ദ്രം കനിയണം; കേന്ദ്രാനുമതി തേടി കേരളം...ശമ്പളം, അഡ്വാൻസ്, ഉത്സവബത്ത, പെൻഷൻ... ഒന്നിനും കാശില്ലാതെ വട്ടം ചുറ്റി സർക്കാർ...
25 July 2023
കാണം വിറ്റും ഓണം ഉണ്ണണം എന്നൊരു പഴചൊല്ല് മലയാളികളെ സംബന്ധിച്ച് ഏറെ പരിചിതമാണ്. അതിൽ നിന്നും ഓണം മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട ആഘോഷമാണ്. ഓരോ ഓണവും ഓരോ പ്രതീക്ഷയാണ്. ഇനിയിപ്പോൾ ഒരു മാസം കൂടെ ഓണത്തിന്...
ബ്രത്തലൈസർ പണി കൊടുത്തു...സ്റ്റേഷനിൽ എത്തി പരിശോധിച്ചപ്പോൾ സത്യം പുറത്ത്... തെറ്റുപറ്റിയെന്നു സമ്മതിക്കുന്നത് അഭിമാന പ്രശ്നമായെടുത്ത പൊലീസ്, വാഹനം നിയമവിരുദ്ധമായി പിടിച്ചെടുത്തും പെറ്റിക്കേസ് ചാർജ് ചെയ്ത് ക്രൂരത...
25 July 2023
ഇതിപ്പോൾ കട്ടവനെ കിട്ടിയില്ലെങ്കിൽ കിട്ടിയവനെ പൊക്കുക എന്ന് പറയുന്ന പോലെയാണ് കേരളാ പൊലീസിലെ കാര്യങ്ങൾ, കാര്യങ്ങൾ ഒരു തെറ്റ് ഏത് പോലീസുകാരനും പറ്റാം, പക്ഷെ ആ തെറ്റ് ഏറ്റു പറയാൻ വലിയ മനസ് തന്നെ വേണം. പക...
കോട്ടയത്ത് എംസി റോഡില്‍ കുറിച്ചി കാലായില്‍പ്പടിയില്‍ നിയന്ത്രണം നഷ്ടമായ കാര്‍ റോഡരികിലെ കടയിലേയ്ക്കു ഇടിച്ചു കയറി ഒരാള്‍ക്ക് ദാരുണാന്ത്യം... അഞ്ച് പേര്‍ക്ക് പരുക്ക്
25 July 2023
കോട്ടയത്ത് എംസി റോഡില്‍ കുറിച്ചി കാലായില്‍പ്പടിയില്‍ നിയന്ത്രണം നഷ്ടമായ കാര്‍ റോഡരികിലെ കടയിലേയ്ക്കു ഇടിച്ചു കയറി ഒരാള്‍ക്ക് ദാരുണാന്ത്യം... അഞ്ച് പേര്‍ക്ക് പരുക്ക്. അപകടത്തില്‍ വഴിയാത്രക്കാരായ നാലു പ...
'ഓപ്പറേഷന്‍ സ്റ്റെപ്പിനി' എന്ന പേരില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ ഡ്രൈവിംഗ് ടെസ്റ്റിംഗ് കേന്ദ്രങ്ങളില്‍ സംസ്ഥാന വ്യാപകമായി വിജിലന്‍സ് പരിശോധന
25 July 2023
'ഓപ്പറേഷന്‍ സ്റ്റെപ്പിനി' എന്ന പേരില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ ഡ്രൈവിംഗ് ടെസ്റ്റിംഗ് കേന്ദ്രങ്ങളില്‍ സംസ്ഥാന വ്യാപകമായി വിജിലന്‍സ് പരിശോധന.ഡ്രൈവിംഗ് ലൈസന്‍സ് നല്‍കുന്നതില്‍ ഉദ്യോഗസ്ഥരും ...
മുഖ്യമന്ത്രി പ്രസംഗിക്കാനായി മൈക്കിനടുത്തെത്തിയതും ഹാളിന്റെ ബാൽക്കണിയിൽ നിന്നിന്ന് ചില പ്രവർത്തകർ "ഉമ്മൻ ചാണ്ടി സിന്ദാബാദ് " മുദ്രാവാക്യം മുഴക്കി... മുദ്രാവാക്യം നീണ്ടപ്പോൾ മുഖ്യമന്ത്രി ക്ഷമയോടെ നോക്കിനിന്നു...പിന്നാലെ
25 July 2023
സ്നേഹരൂപനായ ഉമ്മൻചാണ്ടിയെ അനുസ്മരിക്കാൻ അയ്യൻകാളി ഹാളിൽ കെ.പി.സി.സി സംഘടിപ്പിച്ച സമ്മേളനമായിരുന്നു അത്. ദുഃഖസാന്ദ്രമായ അന്തരീക്ഷം. വേദിയിലെത്തിയ മുഖ്യമന്ത്രി മറ്റ് നേതാക്കളുടെ കൈ പിടിച്ച് സൗഹൃദം പങ്കി...
കണ്ണീര്‍ക്കാഴ്ചയായി... കളിക്കുന്നതിനിടെ മുറിയിലെ ജനാലയുടെ കര്‍ട്ടന്‍ കഴുത്തി കുരുങ്ങി പതിനൊന്നുകാരന് ദാരുണാന്ത്യം
25 July 2023
കണ്ണീര്‍ക്കാഴ്ചയായി... കളിക്കുന്നതിനിടെ മുറിയിലെ ജനാലയുടെ കര്‍ട്ടന്‍ കഴുത്തില്‍ കുരുങ്ങി പതിനൊന്നുകാരന് ദാരുണാന്ത്യം. അങ്കമാലി എടക്കുന്ന് ആമ്പലശ്ശേരി വീട്ടില്‍ അനീഷിന്റെ മകന്‍ ദേവവര്‍ദ്ധനാണ് മരിച്ചത്...
ബാലുശ്ശേരി കോട്ടനട മഞ്ഞപ്പുഴയിലെ ആറാളക്കല്‍ ഭാഗത്ത് കാണാതായ വിദ്യാര്‍ഥിയ്ക്കായി തെരച്ചില്‍ ഊര്‍ജ്ജിതമാക്കി
25 July 2023
ബാലുശ്ശേരി കോട്ടനട മഞ്ഞപ്പുഴയിലെ ആറാളക്കല്‍ ഭാഗത്ത് കാണാതായ വിദ്യാര്‍ഥി മിഥുലാജി (21)നായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. അഗ്‌നിശമനസേനയുടെ നേതൃത്വത്തിലാണ് രാവിലെ തിരച്ചില്‍ പുരോഗമിക്കുന്നത്. ഇന്നലെയാണ് ...
ഹിന്ദു വിശ്വാസത്തെ അവഹേളിച്ചെന്നും മതസ്പർധയുണ്ടാക്കുന്ന രീതിയിൽ പ്രസംഗിച്ചെന്നും കുറ്റപ്പെടുത്തി സ്പീക്കർ എ.എൻ.ഷംസീറിനെതിരെ 30നകം സംസ്ഥാനത്തെ മുഴുവൻ പൊലീസ് സ്റ്റേഷനുകളിലും പരാതി നൽകാൻ വിശ്വഹിന്ദു പരിഷത് തീരുമാനിച്ചു
25 July 2023
ഹിന്ദു വിശ്വാസത്തെ അവഹേളിച്ചെന്നും മതസ്പർധയുണ്ടാക്കുന്ന രീതിയിൽ പ്രസംഗിച്ചെന്നും കുറ്റപ്പെടുത്തി സ്പീക്കർ എ.എൻ.ഷംസീറിനെതിരെ 30നകം സംസ്ഥാനത്തെ മുഴുവൻ പൊലീസ് സ്റ്റേഷനുകളിലും പരാതി നൽകാൻ വിശ്വഹിന്ദു പരിഷ...
മുട്ടില്‍ മരംമുറി കേസില്‍ വനംവകുപ്പ് മാത്രം നടപടികളുമായി മുന്നോട്ട് പോയിരുന്നെങ്കില്‍ പ്രതികള്‍ 500 രൂപ പിഴയടച്ച് രക്ഷപ്പെടുമായിരുന്നെന്ന് വനംമന്ത്രി എ.കെ.ശശീന്ദ്രന്‍
25 July 2023
മുട്ടില്‍ മരംമുറി കേസില്‍ വനംവകുപ്പ് മാത്രം നടപടികളുമായി മുന്നോട്ട് പോയിരുന്നെങ്കില്‍ പ്രതികള്‍ 500 രൂപ പിഴയടച്ച് രക്ഷപ്പെടുമായിരുന്നെന്ന് വനംമന്ത്രി എ.കെ.ശശീന്ദ്രന്‍ മുട്ടില്‍ മരംമുറി കേസില്‍ വനംവക...
പൂജയ്ക്കായി കുടുംബത്തിനൊപ്പമെത്തിയ 12 കാരനെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനം നടത്തിയ കേസ്... പ്രതി ആശ്രമം നടത്തിപ്പുകാരന് 36 കാരനായ സൂര്യനാരായണന് എന്ന രഞ്ജിത്തിനെതിരെ പോലീസ് കുറ്റപത്രം, സംഭവം പുറത്ത് അറിഞ്ഞതോടെ മലയിന്‍കീഴ് നിന്ന് മുങ്ങിയ സൂര്യനാരായണന് തമിഴ്നാട് തക്കലയില്‍ എത്തി അവിടെ ആശ്രമം സ്ഥാപിച്ച് കഴിയുകയായിരുന്നു
25 July 2023
പൂജയ്ക്കായി കുടുംബത്തിനൊപ്പമെത്തിയ 12 വയസുകാരനെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിരയാക്കിയ കേസില്‍ ആശ്രമം നടത്തിപ്പുകാരനായ സ്വാമിക്കെതിരെ തലസ്ഥാന ജില്ലാ പോക്സോ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ആലപ...
കഠിനംകുളം മരിയനാട് മത്സ്യബന്ധന വള്ളം തിരയില്‍പ്പെട്ട് മറിഞ്ഞു.... മൂന്ന് മത്സ്യതൊളിലാളികള്‍ക്ക് പരുക്ക്
25 July 2023
കഠിനംകുളം മരിയനാട് മത്സ്യബന്ധന വള്ളം തിരയില്‍പ്പെട്ട് മറിഞ്ഞു. മൂന്ന് മത്സ്യതൊളിലാളികള്‍ക്ക് സാരമായി പരിക്കേറ്റു. ഒരാള്‍ക്ക് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ സമീപത്തെ സ്വകാര്യ ആശുപത്രിയ...
വസ്തുവിന്റെ കൈവശാവകാശം മറ്റൊരാള്‍ക്ക് കൈമാറി രജിസ്റ്റര്‍ ചെയ്യാന്‍ മുന്നാധാരം നിര്‍ബന്ധമില്ലെന്ന് ഹൈക്കോടതി
25 July 2023
വസ്തുവിന്റെ കൈവശാവകാശം മറ്റൊരാള്‍ക്ക് കൈമാറി രജിസ്റ്റര്‍ ചെയ്യാന്‍ മുന്നാധാരം നിര്‍ബന്ധമില്ലെന്ന് ഹൈക്കോടതി. മുന്നാധാരം ഹാജരാക്കിയില്ലെന്ന കാരണത്താല്‍ കൈവശാവകാശം കൈമാറി രജിസ്റ്റര്‍ ചെയ്യാനായി സബ് രജി...
മാസ് എൻ്റെർടൈനർ ചിത്രം ലോ ആൻഡ് ഓർഡർ; മെഗാ സ്റ്റാർ മമ്മൂട്ടിയുടെ ഒഫീഷ്യൽ സോഷ്യൽ മീഡിയ പേജിലൂടെ ടൈറ്റിൽ പ്രകാശനം നിർവ്വഹിച്ചു!!!
ഫിഫ വേൾഡ് കപ്പ് 2026; ഫുട്ബോൾ ടൂർണ്ണമെന്റിന് ഹരം പകരാനായി ചലച്ചിത്ര പ്രവർത്തകർ ഒരുക്കുന്ന മ്യൂസിക് ആന്തം പ്രകാശനം ചെയ്തു!!
ഈ മഹതിയെ കഴിഞ്ഞ പത്ത് വർഷങ്ങൾക്കിടയിൽ ഞാൻ നേരിട്ട് കണ്ടത് തൃപ്പൂണിത്തുറ വനിതാ സെല്ലിൽ വെച്ച് മാത്രമാണ്; മറ്റ് എവിടെയെങ്കിലും വെച്ച് കണ്ടതായി തെളിയിക്കാൻ പരസ്യമായി വെല്ലുവിളിക്കുന്നു; നുണകൾ മെനയാനുള്ള ഇവരുടെ അസാമാന്യ കഴിവിനെ സമ്മതിക്കണം; ലക്ഷ്മിക്കെതിരെ ആഞ്ഞടിച്ച് മിഥിലാജ്























