KERALA
കണ്ണീർക്കാഴ്ചയായി... സൈക്കിൾ ചവിട്ടുന്നതിനിടെ റോഡിൽ നിന്ന് 20 അടി താഴ്ചയിലേക്ക് വീണ ബാലിക മരിച്ചു
വിദ്യാർത്ഥിനിയുടെ ആത്മഹത്യയിൽ പട്ടികജാതി ഗോത്ര വർഗ കമ്മീഷൻ കേസെടുത്തു
17 July 2023
തിരുവനന്തപുരം ജില്ലയിലെ നേമം വിക്ടറി വൊക്കേഷണൽ ആൻഡ് ഹയർ സെക്കൻഡറി സ്‌കൂളിൽ 10-ാം ക്ലാസിൽ പഠിക്കുന്ന പട്ടിക വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥിനിയുടെ ആത്മഹത്യ സംബന്ധിച്ച വാർത്തയുടെ അടിസ്ഥാനത്തിൽ സംസ്ഥാന പട്ട...
അപൂർവ രോഗം ബാധിച്ച 40 കുട്ടികൾക്ക് സൗജന്യമായി മരുന്ന് നൽകി
17 July 2023
അപൂർവ രോഗമായ സ്‌പൈനൽ മസ്‌കുലർ അട്രോഫി (എസ്.എം.എ) അസുഖം ബാധിച്ച 40 കുട്ടികൾക്ക് സൗജന്യമായി മരുന്ന് വിതരണം ചെയ്തതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. ഒരു വയലിന് 6 ലക്ഷം രൂപ വീതം വിലവരുന്ന 450 യൂണിറ്റ് മരുന്ന...
കാട്ടാനകളുമായി ബന്ധപ്പെട്ട വിഷയം: വനം മന്ത്രിയുടെ നേതൃത്വത്തിൽ ചർച്ച നടത്തി
17 July 2023
സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിൽ കാട്ടാനകളുമായി ബന്ധപ്പെട്ട് ഉണ്ടായ വിവിധ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിന് വനം മന്ത്രി എ.കെ. ശശീന്ദ്രൻ അടിയന്തര ഉന്നതതല യോഗം വിളിച്ചു. തൃശ്ശൂർ ചേലക്കരയിൽ ഒരു കാട്ടാന കൊല്ലപ്...
സംസ്ഥാനത്തിനുള്ള മണ്ണെണ്ണ വിഹിതം വർധിപ്പിക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെട്ടു: മന്ത്രി ജി.ആർ. അനിൽ
17 July 2023
സംസ്ഥാനത്തിനുള്ള മണ്ണെണ്ണ വിഹിതം വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഭക്ഷ്യ മന്ത്രി ജി.ആർ. അനിൽ കേന്ദ്ര പെട്രോളിയം മന്ത്രി ഹർദ്ദീപ് സിംഗ് പുരിയെ സന്ദർശിച്ചു. മണ്ണെണ്ണയുടെ ഉത്പാദനവും വിതരണവും ഘട്ടംഘട്ടമാ...
മുതലപ്പൊഴിയിലെ അപകടം... ബിജെപിക്ക് അവസരം നല്‍കിയാല്‍ തീരദേശ ജനതയുടെ സമഗ്ര വികസനം ഉറപ്പാക്കും; എട്ട് കേന്ദ്രമന്ത്രിമാര്‍ ഉണ്ടായിരുന്നിട്ടും തീരദേശ ജനതയ്ക്ക് വേണ്ടി ഒന്നും ചെയ്തിട്ടില്ല; കോണ്‍ഗ്രസ് എംപിയുടെ നാളത്തെ സത്യാഗ്രഹം വെറും നാടകം മാത്രമാണെന്ന് കെ സുരേന്ദ്രന്‍
17 July 2023
തീരദേശമേഖലയെ സഹായിക്കുന്ന സമീപനമാണ് ബിജെപിക്കുള്ളതെന്നും മുതലപ്പൊഴിയില്‍ ഇടത് വലത് മുന്നണികള്‍ രാഷ്ട്രീയം കളിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കോണ്‍ഗ്രസ് എംപിയുടെ നാളത്തെ സത്യാ...
ആരുടെയും സഹായമില്ലാതെ കെഎസ്ആര്‍ടിസിയെ മുന്നോട്ടുകൊണ്ടുപോകാന്‍ തൊഴിലാളികളും മാനേജ്‌മെന്റും ഒന്നിച്ചു നിന്നാല്‍ മതിയെന്ന് ബിജു പ്രഭാകര്‍
17 July 2023
ആരുടെയും സഹായമില്ലാതെ കെഎസ്ആര്‍ടിസിയെ മുന്നോട്ടുകൊണ്ടുപോകാന്‍ തൊഴിലാളികളും മാനേജ്‌മെന്റും ഒന്നിച്ചു നിന്നാല്‍ മതിയെന്ന് സിഎംഡി ബിജു പ്രഭാകര്‍. ചെലവ് കുറച്ച് വരുമാനം വര്‍ധിപ്പിച്ചാല്‍ മാത്രമേ മുന്നോട്ട...
ഇടുക്കിയില്‍ അരിക്കൊമ്പന് പിന്നാലെ അരി തേടിയിറങ്ങിയിരിക്കുകയാണ് കാട്ടുകൊമ്പന്‍ പടയപ്പ; പടയപ്പയെ കാട്ടിലേക്ക് തുരത്താന്‍ നടപടി വേണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍; അരിക്കൊമ്പന്‍ ആരോഗ്യവാനാണന്നും ഭക്ഷണവും വെള്ളവും ശരിയായ രീതിയില്‍ കഴിക്കുന്നുണ്ടെന്നും തമിഴ്‌നാട് വനംവകുപ്പ്
17 July 2023
ഇടുക്കിയില്‍ അരിക്കൊമ്പനെ കാടുകയറ്റിയെങ്കിലും അരിക്കൊമ്പന് പിന്നാലെ അരി തേടിയിറങ്ങിയിരിക്കുകയാണ് കാട്ടുകൊമ്പന്‍ പടയപ്പയും. മറയൂര്‍ പാമ്പന്‍ മലയിലെ ലയത്തില്‍ നിന്ന് ഒരു ചാക്ക് അരിയാണ് പടയപ്പ അടിച്ചുമാറ...
കണ്ണൂരില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒന്നാം ക്ലാസ്സുകാരന് ദാരുണാന്ത്യം
17 July 2023
കണ്ണൂര്‍ പാനൂര്‍ പുത്തൂരില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒന്നാം ക്ലാസ്സുകാരന് ദാരുണാന്ത്യം. കൊളവല്ലൂരിലെ ഹാദി ഹംദാന്‍ (8) ആണ് മരിച്ചത്. ബൈക്ക് ലോറിയില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. സ...
പ്ലസ് ടു കോഴക്കേസ്... കെ എം ഷാജിക്ക് നോട്ടീസ് അയച്ച് സുപ്രീം കോടതി; ആറ് ആഴ്ചയ്ക്കുള്ളില്‍ നോട്ടീസിന് മറുപടി നല്‍കണമെന്ന് സുപ്രീം കോടതി; പ്ലസ് ടു അനുവദിക്കാന്‍ സ്‌കൂള്‍ മാനേജ്‌മെന്റില്‍ നിന്ന് 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന പരാതിയിലാണ് കേസ്
17 July 2023
പ്ലസ് ടു കോഴക്കേസില്‍ മുസ്‌ലീം ലീഗ് സംസ്ഥാന സെക്രട്ടറിയും മുന്‍ എംഎല്‍എയുമായ കെ എം ഷാജിക്ക് നോട്ടീസ് അയച്ച് സുപ്രീം കോടതി. ആറ് ആഴ്ചയ്ക്കുള്ളില്‍ നോട്ടീസിന് മറുപടി നല്‍കണമെന്ന് സുപ്രീം കോടതി ഷാജിക്ക് ന...
പത്തുവയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ മുഖ്യപ്രതി പിടിയില്‍; മൊബൈല്‍ ഫോണില്‍നിന്ന് 20ലധികം പെണ്‍കുട്ടികളുടെ നഗ്‌ന ചിത്രങ്ങള്‍ കണ്ടെടുത്തു
17 July 2023
തിരുവല്ലയില്‍ പത്തുവയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ മുഖ്യപ്രതി പിടിയില്‍. കുന്നന്താനം സ്വദേശി ജിബിന്‍ ജോണിനെയാണ് തിരുവല്ല ഡിവൈ.എസ്.പി എസ് അഷാദിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. തിരു...
സംസ്ഥാനത്ത് വീണ്ടും പനി മരണം...കണ്ണൂര്‍ തളിപ്പറമ്പില്‍ പനി ബാധിച്ച് ഒന്നര വയസ്സുകാരി മരിച്ചു
17 July 2023
കണ്ണൂര്‍ തളിപ്പറമ്പില്‍ പനി ബാധിച്ച് ഒന്നര വയസ്സുകാരി മരിച്ചു. കുണ്ടാംകുഴി റോഡിലെ സിറാജ്ഫാത്തിമ ദമ്പതികളുടെ മകള്‍ ഹയ ആണ് മരണപ്പെട്ടത്. പനി മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രി...
യുവതിയെ തട്ടിക്കൊണ്ട് പോയെന്ന പരാതിയില്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസ്
17 July 2023
യുവതിയെ തട്ടിക്കൊണ്ട് പോയെന്ന പരാതിയില്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസ്. ഇടുക്കി തങ്കമണിയിലാണ് സംഭവം. ശനിയാഴ്ച്ച രാത്രിയാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. കൊല്ലം പത്തനാപുരം സ്വദേശികളായ അനീഷ് ...
കാറിൽ സ്ത്രീയടക്കമുള്ളവർ: കൊല്ലത്ത് ബീച്ച് സന്ദർശിക്കാനെത്തിയ സംഘം കടലിലേക്ക് ഓടിച്ചിറക്കിയ കാർ മുങ്ങിത്താഴ്ന്നു...
17 July 2023
ബീച്ച് സന്ദർശിക്കാനെത്തിയ സംഘം കടലിലേക്ക് ഓടിച്ചിറക്കിയ കാർ കടലിൽ മുങ്ങിത്താണു. പരവൂരിൽ കഴിഞ്ഞ ദിവസം രാത്രി ഒൻപത് മണിയോടെയായിരുന്നു സംഭവം. കാപ്പിൽ ഭാഗത്ത് കടലും കായലും സംഗമിക്കുന്ന പൊഴിയുടെ സമീപമാണ് ക...
ബിൽ അടയ‌്ക്കാത്തതിന് കറണ്ട് കട്ട് ചെയ്യാനെത്തി...കുടുംബത്തിന്റെ അവസ്ഥ കണ്ട്, ലൈൻമാൻ ഒരു വർഷത്തെ മുഴുവൻ തുകയും സ്വന്തം കൈയിൽ നിന്ന് അടച്ചു....
17 July 2023
കൊലപതകവും പീഡനവും ,അഴിമതിയും , തമ്മിൽ തല്ലും, ആത്മഹത്യകളും , അപകടങ്ങളും ഇതെല്ലം ഒരെണ്ണം പോലും റിപ്പോർട്ട് ചെയ്യാത്ത റിപ്പോർട്ട് ചെയ്യാത്ത ദിവസങ്ങൾ ഇന്ന് ഉണ്ടോ ചോദിച്ചാൽ ഇല്ല.ദിവസവും പത്രം തുറന്നാലും, ...
പനി ബാധിച്ച് പരിയാരം ഗവ. മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഒന്നര വയസുകാരി മരിച്ചു
17 July 2023
പരിയാരം ഗവ. മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ പനി ബാധിച്ച് തളിപ്പറമ്പ് സ്വദേശിയായ ഒന്നര വയസുകാരി മരിച്ചു. കുണ്ടാംകുഴി റോഡിലെ സിറാജിന്റെ മകൾ ഹയ ആണ് മരിച്ചത്. സംസ്ഥാനത്ത് പനി ബാധിക്കുന്നവരുടെ എണ്ണത്തിൽ...
നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..
പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..
മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..
ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..
വീണ ലോക്കറിൽ ഉണ്ടായിരുന്ന സ്വർണമൊഴിച്ചുള്ള മറ്റ് സാധനങ്ങൾ എല്ലാം മാറ്റി.. 134 രേഖകൾ ഇതുവരെ എസ്എഫ്ഐ ഒ കൈമാറിയിട്ടില്ല.. ഇത് കൈമാറിയാൽ മാത്രമേ വീണയെ ഇ ഡിക്ക് ഒരിക്കൽ കൂടി ചോദ്യം ചെയ്യാൻ കഴിയുകയുള്ളൂ. .
വാടക വീട് അനാശ്യാസ കേന്ദ്രമായി പ്രവർത്തിച്ച് 'അതിഥി' തൊഴിലാളികൾ; പിന്നാലെ ആ കാര്യത്തിൽ തർക്കം; തലച്ചോറിന് പരിക്കേറ്റ് 27കാരന് ദാരുണാന്ത്യം
സുഡിയോ എവിടെയെന്നറിയില്ലെന്ന് പറഞ്ഞ ഓട്ടോ ഡ്രൈവറെ നാണംകെടുത്തി വൈറൽ വീഡിയോ. റീച്ചിന് വേണ്ടി പാവപ്പെട്ട ഒരുത്തന്റെ കുടുംബം കുളംതോണ്ടിയ വ്ലോഗർക്കെതിരെ പരാതി



















