Widgets Magazine 

05
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

KERALA

ഉത്സവപ്പറമ്പുകളിലെ തലയെടുപ്പ് ഗജരത്‌നം പല്ലാട്ട് ബ്രഹ്മദത്തൻ ചരിഞ്ഞു.. .

05 OCTOBER 2026 07:56 AM ISTമലയാളി വാര്‍ത്ത
ഉത്സവപ്പറമ്പുകളിലെ തലയെടുപ്പ് ഗജരത്‌നം പല്ലാട്ട് ബ്രഹ്മദത്തൻ ചരിഞ്ഞു. ഇന്നലെ വൈകുന്നേരം ആറു മണിയോടെ കനത്ത മഴയെ തുടർന്ന് ഉണ്ടായ ഇടിമിന്നലേറ്റാണ് ആന ചെരിഞ്ഞത്. ഏകദേശം 10 അടി ഉയരമുള്ള ആന ബീഹാറിൽ നിന്ന് കൊണ്ടുവന്നതാണ്. കേരളത്തിലെ പ്രധാന ക്ഷേത്രങ്ങളിൽ ഉത്സവ എഴുന്നള്ളത്തുകളിൽ ആന പ്രേമികളുടെ ഹരമായിരുന്നു ബ...

ജലവിതരണ കണക്ഷന്‍: ഫളാറ്റുകളോട് വിവേചനം പാടില്ലെന്നു ഹൈക്കോടതി

30 January 2015

ജലവിതരണ കണക്ഷന്‍ നല്‍കുന്ന കാര്യത്തില്‍ ഫളാറ്റുകളും വീടുകളും ബംഗ്ലാവുകളും തമ്മില്‍ വിവേചനം പാടില്ലെന്നു ഹൈക്കോടതി. സ്ഥലമില്ലാതായതോടെ എങ്ങും ബഹുനില മന്ദിരങ്ങള്‍ ഉയരുന്ന കാലമാണിത്. കുടിക്കാന്‍ വേണ്ടത്ര ...

നെടുംമ്പാശേറി വിമാനത്താവളത്തില്‍ നിന്നും 30 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി

30 January 2015

കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം 30 ലക്ഷം രൂപയുടെ സ്വര്‍ണം പിടിച്ചെടുത്തു. ഇന്നലെ ഗള്‍ഫ് എയര്‍ വിമാനത്തില്‍ ബഹ്‌റനില്‍നിന്നെത്തിയ കോഴിക്കോട്ട് സ്വദേശി അബ്ദുള്‍ നാസറിന...

സംസ്ഥാനത്ത് പത്തുബാറുകള്‍ കൂടി ഇന്ന് തുറക്കും

30 January 2015

സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ സംസ്്ഥാനത്തു പൂട്ടിക്കിടക്കുന്ന ബാറുകളില്‍ പത്തെണ്ണം ഇന്നു തുറക്കും. ഒന്‍പത് ത്രീ സ്റ്റാര്‍ ബാറും ഒരു ഫോര്‍ സ്റ്റാറുമാണ് തുറക്കുന്നത്. ശോച്യാവസ്ഥയെ തുടര്‍ന്നു പൂ...

മക്കളെ സ്‌കൂളില്‍ വിളിക്കാനെത്തിയ രക്ഷിതാക്കള്‍ തമ്മില്‍ സംഘര്‍ഷം, ഒരാള്‍ കുത്തേറ്റ് മരിച്ചു.

30 January 2015

സ്‌കൂളില്‍ നിന്ന് കുട്ടികളെ കൂട്ടിക്കൊണ്ടു പോകാനെത്തിയ രക്ഷാകര്‍ത്താക്കള്‍ തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് മൂന്ന് പേര്‍ക്ക് കുത്തേറ്റു, ഒരാള്‍ മരിച്ചു. മറ്റു രണ്ട് പേരെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയി...

എ ക്ലാസ് സൗകര്യം ഒരുക്കിയത് എന്‍എസ്എസ്; ജയിലില്‍ കിടന്ന് ഉണ്ട തിന്നേണ്ടി വന്നപ്പോള്‍ എന്‍എസ്എസ് മാത്രമാണ് പിള്ളയെ രക്ഷിക്കാനുണ്ടായിരുന്നത്

29 January 2015

ആര്‍ ബാലകൃഷ്ണപിള്ളയ്ക്ക് ജയിലില്‍ എ ക്ലാസ് സൗകര്യം ഒരുക്കി നല്‍കിയത് എന്‍എസ്എസ് ഇടപെട്ടാണെന്ന് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. ഇക്കാര്യം സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും കോടിയേരി ബാല...

നില്‍ക്കുന്നോ അതോ പോകുന്നോ? ബാലകൃഷ്ണപിളളയ്ക്ക് യുഡിഎഫില്‍ തുടരുകയോ പോവുകയോ ചെയ്യാമെന്ന് ഉമ്മന്‍ ചാണ്ടി; തുടരണമെങ്കില്‍ മിതത്വവും മുന്നണി മര്യാദയും പാലിക്കണം

29 January 2015

ആര്‍ ബാലകൃഷ്ണപിള്ളയെ വെട്ടിലാക്കി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ബാലകൃഷ്ണപിളളയ്ക്ക് യുഡിഎഫില്‍ തുടരുകയോ പോവുകയോ ചെയ്യാമെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. തുടരണമെങ്കില്‍ മിതത്വവും മുന്നണി മര്യാദയും പാലിക്കണം. ...

പാറ്റൂര്‍ ഭൂമി ഇടപാടില്‍ മുഖ്യമന്ത്രിയെ പ്രതി ചേര്‍ക്കണം: വി.എസ്

29 January 2015

പാറ്റൂര്‍ ഭൂമി ഇടപാട് കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ പ്രതി ചേര്‍ക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. കുറ്റകരമായ അനാസ്ഥ കാട്ടിയ വിജിലന്‍സ് ഡയറക്ടര്‍ വിന്‍സണ്‍ എം. പോളിനെതിരെയും നടപ...

ദേശീയ ഗെയിംസ്: പ്രീജ ശ്രീധരന്‍ കേരള ക്യാപ്റ്റന്‍

29 January 2015

ദേശീയ ഗെയിംസിനുള്ള കേരള ടീമിനെ ഒളിമ്പ്യന്‍ പ്രീജ ശ്രീധരന്‍ നയിക്കും. ദേശീയ ഗെയിംസോടെ അത്‌ലറ്റിക്‌സില്‍ നിന്നും വിരമിക്കാനിരുന്ന പ്രീജയ്ക്കുള്ള സംസ്ഥാനത്തിന്റെ ആദരവായി ക്യാപ്റ്റന്‍ സ്ഥാനം. ഗെയിംസിന് 74...

എയര്‍ ഇന്ത്യ വിമാനം സര്‍വീസ് റദ്ദാക്കി; യാത്രക്കാര്‍ പ്രതിഷേധിച്ചു

29 January 2015

തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും പുറപ്പെടേണ്ടിയിരുന്ന എയര്‍ഇന്ത്യവിമാനം യന്ത്രതകരാറിനെ തുടര്‍ന്ന് സര്‍വീസ് റദ്ദാക്കി. യാത്രക്കാരെ ദൂരസ്ഥലങ്ങളില്‍ പാര്‍പ്പിക്കാനുള്ള എയര്‍ഇന്ത്യ അധികൃതരുടെ തീരു...

വ്യാജ മാനഭംഗ കേസുകള്‍ ഫയല്‍ചെയ്ത് പുരുഷന്‍മാരെ അപമാനിക്കുന്ന സ്ത്രീകളെ ശിക്ഷിക്കണമെന്നു കോടതി

29 January 2015

വ്യാജ മാനഭംഗ കേസുകള്‍ ഫയല്‍ചെയ്ത് പുരുഷന്‍മാരെ അപമാനിക്കുന്ന സ്ത്രീകളെ ശിക്ഷിക്കണമെന്നു ഡല്‍ഹി അഡീഷനല്‍ സെഷന്‍സ് കോടതി. തന്നെ മാനഭംഗപ്പെടുത്തിയെന്ന കേസില്‍ ഡല്‍ഹിയിലെ ഒരു ബിസിനസുകാരനെ അപമാനിച്ച സ്ത്രീ...

എറണാകുളം ദേശീയ പാതാ അതോറിറ്റി ഓഫീസിനു നേരെ മാവോയിസ്റ്റ് ആക്രമണം

29 January 2015

 എറണാകുളം കളമശ്ശേരിയിലെ ദേശീയ പാതാ അതോറിറ്റി ഓഫീസിനു നേരെ മാവോയിസ്റ്റ് ആക്രമണം. ഇന്നു രാവിലെ 8.45 നും ഒമ്പതു മണിക്കുമിടയിലാണ് ആക്രമണമുണ്ടായതെന്ന് പോലീസ് പറഞ്ഞു. ഓഫീസിലെ ഫയലുകളില്‍ ചിലതിന് തീവെക്കുകയും...

കുപ്രചാരണങ്ങളെ ഒരുമിച്ച് നേരിടാന്‍ കേരളാകോണ്‍ഗ്രസ്, മാണിയെ തടയാന്‍ പ്രതിപക്ഷത്തിനെ അനുവദിക്കില്ല

29 January 2015

ബാര്‍മുതലാളിമാരുടെ കുപ്രചരണങ്ങളെ ഒരുമിച്ച് നേരിടാന്‍ കേരളാകോണ്‍ഗ്രസ് ഉന്നതാധികാര സമിതി യോഗത്തില്‍ തീരുമാനം. കഴിഞ്ഞ ദിവസം ചേര്‍ന്ന യു.ഡി.എഫ് യോഗം കൈക്കൊണ്ട തീരുമാനങ്ങളെ മാണിവിഭാഗം സ്വാഗതംചെയ്തു. യോഗത്ത...

യുഡിഎഫ് യോഗങ്ങളില്‍ ഇനി പങ്കെടുക്കില്ലെന്ന് ബാലകൃഷ്ണപിള്ള

29 January 2015

താന്‍ ഇനി മുതല്‍ യു.ഡി.എഫ് യോഗങ്ങളില്‍ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കി ആര്‍. ബാലകൃഷ്ണപിള്ള രംഗത്തെത്തി. എന്നാല്‍ യു.ഡി.എഫില്‍ തുടരും. തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര...

ആലപ്പുഴയില്‍ ബിജെപി പ്രവര്‍ത്തകനെ വെട്ടിക്കൊന്നു

29 January 2015

ആലപ്പുഴയില്‍ ബിജെപി പ്രവര്‍ത്തകനെ വെട്ടിക്കൊന്നു. ബി.ജെ.പി ആലപ്പുഴ മണ്ഡലം സെക്രട്ടറി വേണുഗോപാലിനെ (46)യാണ് വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെ ആറോടെ കലവൂര്‍ ഐ.ടി കോളനിയിലെ വീടിന് മുന...

ചീഫ്‌സെക്രട്ടറി ഇ.കെ. ഭരത്ഭൂഷണിനെതിരെ അന്വഷണത്തിന് ആദായനികുതി വകുപ്പ് ഉത്തരവ്

29 January 2015

വരുമാനത്തില്‍ കവിഞ്ഞ് സമ്പാദിച്ച കേസില്‍ ചീഫ്‌സെക്രട്ടറി ഇ.കെ. ഭരത്ഭൂഷണിനെതിരെ അന്വഷണത്തിന് ആദായനികുതി വകുപ്പ് ഉത്തരവ്. യഥാര്‍ത്ഥ സ്വത്തുവിവരം കേന്ദ്രസര്‍ക്കാരില്‍ നിന്ന് മറച്ചുവയ്ക്കുകയും ചെയ്തു എന്ന...

Malayali Vartha Recommends