Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

അപൂര്‍വ രോഗം ബാധിച്ച് ചികിത്സയിലിരിക്കെ ഒന്‍പതു വയസ്സുകാരി മരിച്ചു

30 JUNE 2026 12:07 AM ISTമലയാളി വാര്‍ത്ത
അപൂര്‍വ രോഗമായ കവാസാക്കി ബാധിച്ച് ഒന്‍പതു വയസ്സുകാരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചു. കോഴിക്കോട് കടലൂര്‍ സ്വദേശിയായ കോടിക്കല്‍ രരോത്ത് ജബ്‌നാസിന്റെയും മുഹസിനയുടെയും മകള്‍ ആയിഷ ഹെല്‍നയാണ് ശനിയാഴ്ച മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചത്. കോടിക്കല്‍ എഎംയുപി സ്‌കൂളിലെ നാലാം ക്ല...

രോഗ പ്രതിരോധത്തിനും പകര്‍ച്ചവ്യാധികള്‍ക്കുമെതിരെ കേരള സിഡിസി യാഥാര്‍ത്ഥ്യമാകുന്നു, കെ-സിഡിസി രൂപീകരണത്തിന്റെ ഡിപിആർ തയ്യാറാക്കുന്നതിന് പബ്ലിക് ഹെൽത്ത് ഫൗണ്ടേഷൻ ഓഫ് ഇന്ത്യയുമായി ധാരണാപത്രം കൈമാറി

26 June 2023

സംസ്ഥാനത്ത് പകർച്ചവ്യാധി-പകർച്ചേതരവ്യാധി പ്രതിരോധത്തിനും നിയന്ത്രണത്തിനുമായി യു.എസിലെ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആന്റ് പ്രിവെൻഷൻ മാതൃകയിൽ കേരള സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആന്റ് പ്രിവെൻഷൻ (K-CDC) യാഥാർത്ഥ...

ആരോഗ്യ പ്രവര്‍ത്തകരുടേയും ആശുപത്രികളുടേയും സുരക്ഷിതത്വത്തിന് രാജ്യത്ത് ആദ്യം, സംസ്ഥാനത്തെ ആശുപത്രികളില്‍ കോഡ് ഗ്രേ പ്രോട്ടോകോള്‍ നടപ്പിലാക്കും, കോഡ് ഗ്രേ പ്രോട്ടോകോള്‍ യാഥാര്‍ത്ഥ്യമാക്കുന്നതിന് ആരോഗ്യ വകുപ്പ്...പോലീസ് ഉന്നതതല ശില്‍പശാല

26 June 2023

ആരോഗ്യ പ്രവർത്തകരുടേയും ആശുപത്രികളുടേയും സുരക്ഷിതത്വത്തിന് സംസ്ഥാനത്തെ ആശുപത്രികളിൽ കോഡ് ഗ്രേ പ്രോട്ടോകോൾ നടപ്പിലാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ആരോഗ്യ പ്രവർത്തകർക്ക് നേരെയുള്ള അതിക്രമങ...

മുദ്രാലോണിന്റെ പേരിൽ കോട്ടയത്തും തട്ടിപ്പ്, റെയിൽവേ സ്‌റ്റേഷനിലെ അറ്റൻഡറായ വനിതയിൽ നിന്നും തട്ടിയെടുത്തത് 3.70 ലക്ഷം രൂപ, പാലക്കാട് സ്വദേശി പിടിയിൽ

26 June 2023

മുദ്രാലോൺ തരപ്പെടുത്തി നൽകാമെന്ന് വാഗ്ദാനം ചെയ്ത് കോട്ടയത്തും തട്ടിപ്പ്. തൃശൂർ സ്വദേശിനിയായ റെയിൽവേ അറ്റൻഡറിൽ നിന്നും പ്രതി 3.70 ലക്ഷം രൂപ തട്ടിയെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് പ്രതിയെ കോട്ടയം റെയിൽവ...

 കര്‍ക്കടകവാവ് ബലിതര്‍പ്പണങ്ങളുമായി ബന്ധപ്പെട്ട ഒരുക്കങ്ങള്‍ക്ക് തുടക്കമായി...ലക്ഷം പേര്‍ കര്‍ക്കടവാവ് ബലിതര്‍പ്പണത്തിന് എത്തുമെന്ന് പ്രതീക്ഷ

26 June 2023

ആലുവ മണപ്പുറത്തെ കര്‍ക്കടകവാവ് ബലിതര്‍പ്പണങ്ങളുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നേതൃത്വത്തില്‍ നടന്ന അവലോകന യോഗം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ. അനന...

 യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ആകാശ് തില്ലങ്കേരിയെ പ്രത്യേക സെല്ലിലേയ്ക്ക് മാറ്റി

26 June 2023

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ആകാശ് തില്ലങ്കേരിയെ പ്രത്യേക സെല്ലിലേയ്ക്ക് മാറ്റി  . വിയ്യൂര്‍ അതീവ സുരക്ഷാ ജയിലിലെ പ്രത്യേക സെല്ലിലേയ്ക്കാണ് മാറ്റിയിട്ടുള്ളത്. ...

സിനിമ ചിത്രീകരണത്തിനിടെ പരിക്കേറ്റ നടൻ പൃഥ്വിരാജിന് ഇന്ന് ശസ്ത്രക്രിയ നടത്തും... കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് ശസ്ത്രക്രിയ... ഇന്നലെയാണ് മറയൂരിൽ 'വിലായത്ത് ബുദ്ധ' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ താരത്തിന്റെ കാലിന് പരിക്കേറ്റത്...

26 June 2023

  സിനിമ ചിത്രീകരണത്തിനിടെ പരിക്കേറ്റ നടൻ പൃഥ്വിരാജിന് ഇന്ന് ശസ്ത്രക്രിയ നടത്തും. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് ശസ്ത്രക്രിയ. ഇന്നലെയാണ് മറയൂരിൽ 'വിലായത്ത് ബുദ്ധ' എന്ന സിനിമയുടെ ചിത്രീകര...

പിഡിപി ചെയർമാൻ അബ്ദുൾ നാസർ മഅദനി ഇന്ന് കേരളത്തിലെത്തും....ബംഗ്ലൂരുവിൽ നിന്ന് ഉച്ചയ്ക്കുശേഷമാണ് പുറപ്പെടുക.... നെടുമ്പാശേരിയിലെത്തുന്ന മഅദനിയെ പ്രവർത്തകർ ചേർന്ന് സ്വീകരിക്കും...

26 June 2023

പിഡിപി ചെയർമാൻ അബ്ദുൾ നാസർ മഅദനി ഇന്ന് കേരളത്തിലെത്തും. ബംഗ്ലൂരുവിൽ നിന്ന് ഉച്ചയ്ക്കുശേഷമാണ് പുറപ്പെടുക. നെടുമ്പാശേരിയിലെത്തുന്ന മഅദനിയെ പ്രവർത്തകർ ചേർന്ന് സ്വീകരിക്കും. തുടർന്ന് ആംബുലൻസിൽ കൊല്ലം അൻവാ...

കൊച്ചിയില്‍ സ്വകാര്യ ബസ് ജീവനക്കാരനെ മര്‍ദ്ദിച്ച് എസ് എഫ് ഐ പ്രവർത്തകർ; ഒരാഴ്ച മുമ്പ് വിദ്യാര്‍ത്ഥികളും കണ്ടക്‌ടറും തമ്മില്‍ തര്‍ക്കമുണ്ടായി; 13-ാം തീയതി ഒരു വിദ്യാര്‍ത്ഥിയെ ബസിനുള്ളില്‍ വച്ച് മര്‍ദ്ദിച്ചുവെന്ന് എസ് എഫ് ഐ ആരോപിച്ചു

26 June 2023

ഒരു നേരത്തെ അന്നത്തിനായി ജീവിക്കാൻ ജോലിക്കിറങ്ങിയ ഒരു യുവാവിനെ നടുറോഡിൽ വളഞ്ഞിട്ടു ചവിട്ടി കൂട്ടത്തോടെ ആക്രമിച്ച് ഉപദ്രവിച്ച് എസ് എഫ് ഐ പ്രവർത്തകർ. കൊച്ചിയില്‍ സ്വകാര്യ ബസ് ജീവനക്കാരനെ മര്‍ദ്ദിച്ചിരിക...

 447.63 കോടിയുടെ ലിസ് ദീപസ്തംഭം തട്ടിപ്പ്: 7 പ്രതികള്‍ക്ക് മേല്‍ കുറ്റം ചുമത്താന്‍ കോടതി ഉത്തരവ് ,കുറ്റപത്രം വായിച്ചു കേള്‍ക്കാന്‍ ജൂലൈ 18 ന് പ്രതികള്‍ ഹാജരാകാന്‍ ഉത്തരവിട്ടു, 2006 ല്‍ കഴക്കൂട്ടം കേന്ദ്രീകരിച്ച് നടന്ന തട്ടിപ്പിലാണ് കുറ്റം ചുമത്തുന്നത്

26 June 2023

നിക്ഷേപിക്കുന്ന തുകയുടെ ഇരട്ടി വാഗ്ദാനം ചെയ്ത് ഇടപാടുകാരില്‍നിന്ന് 447.63 കോടി പിരിച്ച കേസില്‍ ലിസ് ദീപസ്തംഭം ചെയ4മാന്‍ പി.വി.ചാക്കോ അടക്കം 7 പ്രതികള്‍ പ്രതികള്‍ക്ക് മേല്‍ കുറ്റം ചുമത്താന്‍ തിരുവനന്തപ...

പ്രായപൂര്‍ത്തിയാകാത്ത 9-ാം ക്ലാസ് പെണ്‍കുട്ടിയെ ഗര്‍ഭിണിയാക്കിയ കേസില്‍ സിവില്‍ പോലീസ് ഓഫീസറെ പോക്‌സോ കോടതി റിമാന്റ് ചെയ്തു

26 June 2023

വെള്ളറട ആര്യങ്കോട് പ്രായപൂര്‍ത്തിയാകാത്ത 9-ാം ക്ലാസ് പെണ്‍കുട്ടി ഗര്‍ഭിണിയായ സംഭവത്തില്‍ ഇടുക്കി മറയൂര്‍ പോലീസ് സ്റ്റേഷന്‍ സിവില്‍ പോലീസ് ഓഫീസറെ തിരുവനന്തപുരം പോക്‌സോ കോടതി റിമാന്റ് ചെയ്തു. ജൂണ്‍ 22 ...

കാലടിയില്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ കുത്തേറ്റയാള്‍ മരിച്ചു....

26 June 2023

കാലടിയില്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ കുത്തേറ്റയാള്‍ മരിച്ചു.... പശ്ചിമ ബംഗാള്‍ സ്വദേശി കമല്‍ ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് ആറിനാണ് അതിഥി തൊഴിലാളികള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായ...

സ്വവര്‍ഗ്ഗ രതിക്കായി പ്ലസ് ടു വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച അധ്യാപികയെയും കാമുകനെയും പോക്‌സോ കോടതി റിമാന്റ് ചെയ്തു

26 June 2023

സ്വവര്‍ഗ്ഗ രതിക്കായി (ഹോമോ സെക്‌സ്വഷ്വല്‍ ) 17 കാരിയായ സിറ്റി മെഡിക്കല്‍ കോളേജ് സ്വദേശിനി പ്ലസ് ടു വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ ശ്രീകാര്യം സ്വദേശിനി 22 കാരിയായ ട്യൂഷന്‍ അധ്യാപ...

പെറ്റതള്ള സഹിക്കൂല രണ്ടാമൂഴം വ്യാജന്മാര്‍, ഗുണ്ടായിസം, കള്ളക്കേസ് മാധ്യമങ്ങള്‍ക്ക് മൂക്കുകയര്‍...! പ്രളയസമയത്തും കോവിഡ് കാലത്തും സര്‍ക്കാര്‍ ഉണര്‍ന്ന് പ്രവര്‍ത്തിച്ചു. കോവിഡ് രണ്ടാംഘത്തിലാണ് നിയമസഭാ തെരഞ്ഞെടുപ്പ് നടന്നത്... അതും ഒരു തരത്തില്‍ അനുഗ്രഹമായി... കാരണം പുതിയ ഭരണകര്‍ത്താക്കള്‍ അധികാരത്തിലെത്തിയാല്‍ അന്നത്തെ സാഹചര്യത്തില്‍ കാര്യങ്ങളെ എങ്ങനെ സമീപിക്കും എന്നൊരു ആശങ്കയും ജനങ്ങള്‍ക്കുണ്ടായിരുന്നു...

26 June 2023

  ഇടതുപക്ഷവും പൊതുജനങ്ങളും ഏറെ പ്രതീക്ഷയോടെയാണ് പിണറായി സര്‍ക്കാരിന് തുടര്‍ച്ച നല്‍കിയത്. ഒന്നാം സര്‍ക്കാര്‍ ഭേദമായിരുന്നു. സ്പ്ഗ്ലര്‍ കരാര്‍ മാത്രമാണ് എന്തെങ്കിലും തരത്തിലുള്ള അപശബ്ദം കേള്‍പ്പിച്ചത്....

രക്ഷപ്പെട്ടത് വിവസ്ത്രയായി... തിരുവനന്തപുരം കഴുക്കൂട്ടത്ത് യുവതിയെ ക്രൂരമായി പീഡിപ്പിച്ച കിരണ്‍ അറസ്റ്റില്‍; വേറെയാള്‍ക്കൊപ്പം ഭക്ഷണം കഴിച്ചത് പ്രതികാരത്തിന് കാരണമായി; വാഹനത്തില്‍ കയറ്റിക്കൊണ്ടു പോയി ക്രൂരമായി മര്‍ദ്ദിക്കുകയും പീഡിപ്പിക്കുകയും ചെയ്തു

26 June 2023

ഇന്നലെ തലസ്ഥാന നഗരിയില്‍ നിന്നും കേട്ടത് അത്യന്തം ക്രൂരമായ വാര്‍ത്തയാണ്. തിരുവനന്തപുരം കഴക്കൂട്ടത്താണ് സംഭവം. വാഹനത്തില്‍ കയറ്റിക്കൊണ്ടുപോയ പെണ്‍കുട്ടിയ ക്രൂരമായി മര്‍ദ്ദിക്കുകയും പീഡനത്തിന് ഇരയാക്കുക...

മരുന്നിന് പോലും കണ്ടില്ല... സുധാകരന്റെ അറസ്റ്റില്‍ പ്രതിഷേധിക്കാന്‍ യൂത്ത് കോണ്‍ഗ്രസുകാരെ കണ്ടില്ലെന്ന പരാതിയ്ക്ക് പിന്നാലെ കേന്ദ്രത്തെ അറിയിക്കാന്‍ കോണ്‍ഗ്രസ്; യൂത്ത് കോണ്‍ഗ്രസ് തെരെഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്ന് ആവശ്യം; ഗ്രൂപ്പ് പ്രവര്‍ത്തനം ശക്തം, ഐക്യമില്ല

26 June 2023

സുധാകരന്‍ ആകെ ധര്‍മ്മസങ്കടത്തിലാണ്. സുധാകരനെ അറസ്റ്റ് ചെയ്തിട്ടും രണ്ട് മുദ്രാവാക്യം വിളിക്കാന്‍ യൂത്ത് കോണ്‍ഗ്രസുകാരെ കണ്ടില്ല. അതിനിടയിലാണ് യൂത്ത് കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പ്. ഈ സമയത്ത് സീറ്റ് ക...

Malayali Vartha Recommends