Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

വടകര പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്ത് ചരക്കുലോറിയുടെ ചക്രങ്ങള്‍ക്ക് അടിയില്‍പ്പെട്ട് യുവാവിന് ദാരുണാന്ത്യം

30 JUNE 2026 06:31 AM ISTമലയാളി വാര്‍ത്ത
സങ്കടക്കാഴ്ചയായി... വടകര പുതിയ ബസ് സ്റ്റാന്‍ഡിന് സമീപം ചരക്കുലോറിയുടെ ചക്രങ്ങള്‍ക്ക് അടിയില്‍പ്പെട്ട് യുവാവിന് ദാരുണാന്ത്യം. കുറുമ്പയില്‍ താഴോത്ത് മീത്തല്‍ പ്രമോദ് (48) ആണ് മരിച്ചത്. ലോറിയുടെ പിന്‍ചക്രങ്ങള്‍ക്കിടയിലേക്ക് പ്രമോദ് എടുത്തുചാടുകയായിരുന്നു എന്നാണ് ദൃക്സാക്ഷികള്‍ നല്‍കിയ വിവരം. ശനിയാഴ്ച ര...

രക്ഷപ്പെട്ടത് വിവസ്ത്രയായി... തിരുവനന്തപുരം കഴുക്കൂട്ടത്ത് യുവതിയെ ക്രൂരമായി പീഡിപ്പിച്ച കിരണ്‍ അറസ്റ്റില്‍; വേറെയാള്‍ക്കൊപ്പം ഭക്ഷണം കഴിച്ചത് പ്രതികാരത്തിന് കാരണമായി; വാഹനത്തില്‍ കയറ്റിക്കൊണ്ടു പോയി ക്രൂരമായി മര്‍ദ്ദിക്കുകയും പീഡിപ്പിക്കുകയും ചെയ്തു

26 June 2023

ഇന്നലെ തലസ്ഥാന നഗരിയില്‍ നിന്നും കേട്ടത് അത്യന്തം ക്രൂരമായ വാര്‍ത്തയാണ്. തിരുവനന്തപുരം കഴക്കൂട്ടത്താണ് സംഭവം. വാഹനത്തില്‍ കയറ്റിക്കൊണ്ടുപോയ പെണ്‍കുട്ടിയ ക്രൂരമായി മര്‍ദ്ദിക്കുകയും പീഡനത്തിന് ഇരയാക്കുക...

മരുന്നിന് പോലും കണ്ടില്ല... സുധാകരന്റെ അറസ്റ്റില്‍ പ്രതിഷേധിക്കാന്‍ യൂത്ത് കോണ്‍ഗ്രസുകാരെ കണ്ടില്ലെന്ന പരാതിയ്ക്ക് പിന്നാലെ കേന്ദ്രത്തെ അറിയിക്കാന്‍ കോണ്‍ഗ്രസ്; യൂത്ത് കോണ്‍ഗ്രസ് തെരെഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്ന് ആവശ്യം; ഗ്രൂപ്പ് പ്രവര്‍ത്തനം ശക്തം, ഐക്യമില്ല

26 June 2023

സുധാകരന്‍ ആകെ ധര്‍മ്മസങ്കടത്തിലാണ്. സുധാകരനെ അറസ്റ്റ് ചെയ്തിട്ടും രണ്ട് മുദ്രാവാക്യം വിളിക്കാന്‍ യൂത്ത് കോണ്‍ഗ്രസുകാരെ കണ്ടില്ല. അതിനിടയിലാണ് യൂത്ത് കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പ്. ഈ സമയത്ത് സീറ്റ് ക...

മുണ്ടുടുത്ത മോദി' മൂന്നാമൂഴത്തിന്, സി.പി.എം കോണ്‍ഗ്രസിനെ ഭയക്കുന്നു, ബി.ജെ.പി ഒക്കചങ്ങായി

26 June 2023

ഒരു വെടിക്ക് രണ്ട് പക്ഷി എന്നത് ഉപയോഗിച്ച് തേഞ്ഞ പ്രയോഗവും പ്രവർത്തിയുമാണ്. പറഞ്ഞുവരുന്നത് പുതിയ രാഷ്ട്രീയ കളികളെ കുറിച്ചാണ്. പാർട്ടികളുടെയും നേതാക്കളുടെയും കരുനീക്കങ്ങൾക്ക് പല പല ലക്ഷ്യങ്ങളുണ്ട്. അതി...

മനസമാധാനം പോയികിട്ടി... വന്ദേ ഭാരത് ട്രെയിനിന്റെ ശുചിമുറിയില്‍ കയറി വാതില്‍ അടച്ചിരുന്നയാളുടെ ലക്ഷ്യമറിയാതെ ടെന്‍ഷനടിച്ച് റെയില്‍വേയും യാത്രക്കാരും; ട്രെയിന്‍ ഷൊര്‍ണൂരില്‍ എത്തിയപ്പോള്‍ വിദഗ്ധ സംഘം വാതിലിന്റെ പൂട്ട് പൊളിച്ചാണ് യാത്രക്കാരനെ പുറത്തിറക്കിയത്; ദേഹമാകെ പരുക്ക്

26 June 2023

മനസമാധാനത്തോടെ യാത്ര ചെയ്തിരുന്ന വന്ദേ ഭാരതില്‍ നിന്നും മറ്റൊരു വാര്‍ത്ത. ശുചിമുറിയില്‍ ഒരാള്‍ ഉണ്ടത്രെ. ആരാണയാള്‍. അയാളുടെ ലക്ഷ്യമെന്ത്. നിരവധി ട്രെയിന്‍ വാര്‍ത്തകള്‍ കേട്ടിട്ടുള്ളതിനാല്‍ ടെന്‍ഷനായി....

 നന്തന്‍കോട് കൂട്ടക്കൊല:പഠനം പൂര്‍ത്തിയാക്കാത്തതിന് വീട്ടുകാര്‍ അവഗണിച്ചതിനും ചെകുത്താന്‍ സേവയുടെ പേരിലും അച്ഛനും അമ്മയുമടക്കം 4 പേരെ കൊലപ്പെടുത്തി വീടിന് തീയിട്ട കേസ്, കേഡല്‍ വിചാരണ നേരിടാന്‍ മാനസിക ശാരീരിക ആരോഗ്യവാനല്ലെന്ന് (പ്രാപ്തനല്ലെന്ന്) മെന്റല്‍ ഹെല്‍ത്ത് സെന്റര്‍ സൂപ്രണ്ട് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു,കേഡലിനെ പരിശോധിച്ച ഡോ. ആരിഫ് അനീഷ് ജൂണ്‍ 30 ന് ഹാജരാകാന്‍ കോടതി ഉത്തരവിട്ടു, കേഡലിന്റെ ആശുപത്രി റിമാന്റ് ജൂണ്‍ 30 വരെ നീട്ടി

26 June 2023

പഠനം പൂര്‍ത്തിയാക്കാത്തതിന് വീട്ടുകാര്‍ അവഗണിച്ചതില്‍ വച്ചുള്ള വിരോധത്താലും ആത്മാവ് ശരീരത്തില്‍ നിന്ന് വേര്‍പെടുന്നത് കാണാനായി ചെകുത്താന്‍ സേവയിലൂടെ ആഭിചാര ക്രിയ ചെയ്തും ക്ലിഫ് ഹൗസിന് സമീപം നന്തന്‍കോട...

 പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദനി ഇന്ന് കേരളത്തിലെത്തും.... ചികിത്സയില്‍ കഴിയുന്ന പിതാവിനെ കാണുന്നതിനാണ് സുപ്രീംകോടതി അനുമതിയോടെ മഅദനി എത്തുന്നത്, 12 ദിവസത്തേക്കാണ് യാത്രാനുമതി

26 June 2023

പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദനി ഇന്ന് കേരളത്തിലെത്തും.... ചികിത്സയില്‍ കഴിയുന്ന പിതാവിനെ കാണുന്നതിനാണ് സുപ്രീംകോടതി അനുമതിയോടെ മഅദനി എത്തുന്നത്, 12 ദിവസത്തേക്കാണ് യാത്രാനുമതിയുള്ളത്. ബംഗ്ലൂര...

 ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡ ഇന്ന് തിരുവനന്തപുരത്ത് ... നരേന്ദ്രമോദി സര്‍ക്കാരിന്റെ ഒമ്പതാം വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായി നടക്കുന്ന തിരുവനന്തപുരം പാര്‍ലമെന്റ് മണ്ഡലം വിശാലജനസഭയില്‍ ജെ.പി. നഡ്ഡ പങ്കെടുക്കും

26 June 2023

ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡ ഇന്നു രാവിലെ 9.30ന് തിരുവനന്തപുരത്ത് എത്തും . നരേന്ദ്രമോദി സര്‍ക്കാരിന്റെ ഒമ്പതാം വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായി നടക്കുന്ന തിരുവനന്തപുരം പാര്‍ലമെന്റ് മണ്ഡലം വിശാലജനസ...

സംസ്ഥാന സര്‍ക്കാരിന്റെ സാമൂഹ്യ സുരക്ഷാ പെന്‍ഷനും ക്ഷേമ പെന്‍ഷനും വാങ്ങുന്നവര്‍ക്കുള്ള മസ്റ്ററിങ് ജൂലൈ 31 വരെ നീട്ടി...

26 June 2023

സംസ്ഥാന സര്‍ക്കാരിന്റെ സാമൂഹ്യ സുരക്ഷാ പെന്‍ഷനും ക്ഷേമ പെന്‍ഷനും വാങ്ങുന്നവര്‍ക്കുള്ള മസ്റ്ററിങ് ജൂലൈ 31 വരെ നീട്ടി. ജൂണ്‍ 30ന് മസ്റ്ററിങ് അവസാനിക്കേണ്ടതായിരുന്നു. എന്നാല്‍ ഹൈക്കോടതി സ്റ്റേയെ തുടര്‍ന്...

കൊലപാതകക്കേസില്‍ വിധി വന്നതിനു പിന്നാലെ റെജി എന്ന അച്ചാമ്മ ഒളിവില്‍ പോയി.... ഒടുവില്‍ പിടിയിലായത് 27 വര്‍ഷത്തിനു ശേഷം ....സംഭവമിങ്ങനെ....

26 June 2023

കൊലപാതകക്കേസില്‍ വിധി വന്നതിനു പിന്നാലെ റെജി എന്ന അച്ചാമ്മ ഒളിവില്‍ പോയി.... ഒടുവില്‍ പിടിയിലായത് 27 വര്‍ഷത്തിനു ശേഷം ....സംഭവമിങ്ങനെ.... മാങ്കാംകുഴി മറിയാമ്മ കൊലക്കേസ് പ്രതി റെജി എന്ന അച്ചാമ്മയാണ് ...

നാട്ടിലേക്ക് വരാനിരിക്കെ ദുരന്തമെത്തിയത് അപ്രതീക്ഷിതമായി... റഷ്യയില്‍ മലയാളി മെഡിക്കല്‍ വിദ്യാര്‍ത്ഥിനി തടാകത്തില്‍ വീണ് മരിച്ചതായി വിവരം

26 June 2023

റഷ്യയില്‍ മലയാളി മെഡിക്കല്‍ വിദ്യാര്‍ത്ഥിനി  തടാകത്തില്‍ വീണ് മരിച്ചതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. മുഴപ്പിലങ്ങാട്ടെ ഇ. പ്രത്യൂഷയാണ് (24) മരിച്ചത്. മുഴപ്പിലങ്ങാട് കുറുമ്പ ഭഗവതി ക്ഷേത്രത്തിന് സമീപം...

 ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം... സംസ്ഥാനത്ത് അഞ്ച് ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത.... അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

26 June 2023

വടക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ വടക്കന്‍ ഒഡിഷ - പശ്ചിമ ബംഗാള്‍ തീരത്തിന് സമീപം ന്യൂനമര്‍ദ്ദം രൂപപ്പെട്ടതിനാലും മഹാരാഷ്ട്ര - കേരള തീരത്ത് ന്യൂനമര്‍ദ്ദ പാത്തി നില്‍ക്കുന്നതിനാലും സംസ്ഥാനത്ത് അ...

  പുതിയ സാഹചര്യവുമായി ആന പൂര്‍ണ്ണമായും ഇണങ്ങി... അരിക്കൊമ്പന്‍ ആരോഗ്യവാനാണ്... അരിക്കൊമ്പന്‍ അവശനെന്ന അഭ്യൂഹങ്ങള്‍ക്കിടെ പുതിയ ചിത്രങ്ങള്‍ പുറത്തുവിട്ട് തമിഴ്‌നാട് വനംവകുപ്പ്....

26 June 2023

പുതിയ സാഹചര്യവുമായി ആന പൂര്‍ണ്ണമായും ഇണങ്ങി... അരിക്കൊമ്പന്‍ ആരോഗ്യവാനാണ്... അരിക്കൊമ്പന്‍ അവശനെന്ന അഭ്യൂഹങ്ങള്‍ക്കിടെ പുതിയ ചിത്രങ്ങള്‍ പുറത്തുവിട്ട് തമിഴ്‌നാട് വനംവകുപ്പ്.... ആന തീറ്റയെടുക്കുന്ന ചി...

രാജ്യത്തിന്റെ സംസ്കാരം, സാന്മാർഗിക മൂല്യങ്ങൾ എന്നിവയ്ക്ക് നിരക്കാത്ത എന്തിനും ഏതിനും എതിരെ കർശന നടപടികൾ വേണം! നല്ല കാര്യം തന്നെയാണത്; നീതിയും നിയമവും നടപ്പാക്കുക തന്നെ വേണം; പക്ഷേ ഒരു പ്രശ്നമുണ്ടല്ലോ; ഈ നീതിയും നിയമവും ഇവിടെ എല്ലാവർക്കും ഒരുപോലെ ബാധകമാണോ? നിർണായകമായ ചോദ്യവുമായി അഞ്ജു പാർവതി പ്രഭീഷ്

25 June 2023

ശരിയാണ്, രാജ്യത്തിന്റെ സംസ്കാരം, സാന്മാർഗിക മൂല്യങ്ങൾ എന്നിവയ്ക്ക് നിരക്കാത്ത എന്തിനും ഏതിനും എതിരെ കർശന നടപടികൾ വേണം!!നല്ല കാര്യം തന്നെയാണത്. നീതിയും നിയമവും നടപ്പാക്കുക തന്നെ വേണം!! പക്ഷേ ഒരു പ്രശ്ന...

കോട്ടയം റ്റി.സി.എം വെട്ടിക്കുളങ്ങര ബസ്സുകളുടെ ഉടമയും ജീവനക്കാരും തമ്മിലുള്ള തൊഴിൽ തർക്കവുമായി ബന്ധപ്പെട്ട് ജില്ലാ ലേബർ ഓഫീസർ ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചു ചേർക്കും; നിർദേശവുമായി മന്ത്രി വി ശിവൻകുട്ടി

25 June 2023

കോട്ടയം റ്റി.സി.എം വെട്ടിക്കുളങ്ങര ബസ്സുകളുടെ ഉടമയും ജീവനക്കാരും തമ്മിലുള്ള തൊഴിൽ തർക്കവുമായി ബന്ധപ്പെട്ട് ജില്ലാ ലേബർ ഓഫീസർ ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചു ചേർക്കും. തൊഴിൽ മന്ത്രി വി ശിവൻകുട്ടിയുടെ നി...

ജൂൺ 25 മുതൽ 27 വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

25 June 2023

ജൂൺ 25 മുതൽ 27 വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും 2023 ജൂൺ 28 മുതൽ 29 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ...

Malayali Vartha Recommends