Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

മലപ്പുറത്ത് കാണാതായ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി....

30 JUNE 2026 09:26 AM ISTമലയാളി വാര്‍ത്ത
മലപ്പുറത്ത് രാവിലെ മുതൽ കാണാനില്ലായിരുന്ന വയോധികയുടെ മൃതദേഹം കിണറ്റിൽ കണ്ടെത്തി. മലപ്പുറം മൊറയൂരിലാണ് വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൊറയൂർ വലാഞ്ചേരി സ്വദേശിനി വി ടി നബീസയെയാണ് ഉപയോഗശൂന്യമായി കിടന്നിരുന്ന കിണറ്റിൽ ജീവനറ്റ നിലയിൽ കണ്ടെത്തിയത്. അബദ്ധത്തിൽ കിണറ്റിൽ വീണതാകാം മരണകാരണമെന്നാ...

ആ തലവേദനയും മാറി... വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് കേസിലെ പ്രതിയായ നിഖില്‍ തോമസ് കോട്ടയത്ത് പിടിയിലായി; കസ്റ്റഡിയിലെടുത്തത് രാത്രി വൈകി കോട്ടയം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ നിന്ന്; കടുത്ത മാനസിക സമ്മര്‍ദം അനുഭവിച്ചതായി വിദ്യ

24 June 2023

വിദ്യയേയും നിഖില്‍ തോമസിനേയും അറസ്റ്റ് ചെയ്തതോടെ സര്‍ക്കാരിന്റേയും പോലീസിന്റേയും വലിയ തലവേദന മാറി. വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് കേസിലെ പ്രതിയായ എസ്എഫ്‌ഐ മുന്‍ ഏരിയ സെക്രട്ടറി നിഖില്‍ തോമസ് കോട്ടയത്താ...

അടുത്തത് സതീശന്‍... ചോദ്യം ചെയ്യലിന് മുമ്പ് വീമ്പിളക്കി പോയ കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ തിരികെയെത്തിയത് അറസ്റ്റ് ചെയ്ത്; മുന്‍കൂര്‍ ജാമ്യം ലഭിച്ചതു കൊണ്ട് മാത്രം അകത്തായില്ല; സുധാകരനെ കുഴച്ചത് ഡിജിറ്റല്‍ തെളിവുകള്‍; വീണത് മൂന്ന് ചോദ്യങ്ങളില്‍

24 June 2023

ചോദ്യം ചെയ്യലിന് മുമ്പ് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ പറഞ്ഞത് തനിക്ക് പേടിയില്ലെന്നാണ്. 'കടല്‍ താണ്ടി വന്നവനെ കൈത്തോട് കാണിച്ച് പേടിപ്പിക്കല്ലേ' എന്നാണ് പറഞ്ഞത്. പക്ഷെ സുധാകരന്‍ അറസ്റ്റില...

തെരുവുനായ കുറുകെ ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ടു മറിഞ്ഞ ബൈക്ക് പിന്നാലെ വന്ന ലോറിക്കടിയില്‍പ്പെട്ട് മരിച്ച ബൈക്ക് യാത്രികന്റെ മൃതദേഹം ഇന്ന് സംസ്‌കരിക്കും

24 June 2023

തെരുവുനായ കുറുകെ ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ടു മറിഞ്ഞ ബൈക്ക് പിന്നാലെ വന്ന ലോറിക്കടിയില്‍പ്പെട്ട് മരിച്ച ബൈക്ക് യാത്രികന്റെ മൃതദേഹം ഇന്ന് സംസ്‌കരിക്കും. തെരുവുനായ കുറുകെ ചാടിയതിനെ തുടര്‍ന്ന് ...

വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് കേസില്‍ മുന്‍ എസ്എഫ്‌ഐ നേതാവ് നിഖില്‍ തോമസ് പിടിയില്‍....കോഴിക്കോട് നിന്നു തിരുവനന്തപുരത്തേക്കുള്ള ബസില്‍ പോകുന്നതിനിടെയാണ് നിഖില്‍ പിടിയിലായത്, നിഖിലിനെ റിമാന്‍ഡ് ചെയ്ത് ഇന്നു കോടതിയില്‍ ഹാജരാക്കും

24 June 2023

വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് കേസില്‍ മുന്‍ എസ്എഫ്‌ഐ നേതാവ് നിഖില്‍ തോമസ് പിടിയില്‍....കോഴിക്കോട് നിന്നു തിരുവനന്തപുരത്തേക്കുള്ള ബസില്‍ പോകുന്നതിനിടെയാണ് നിഖില്‍ പിടിയിലായത്, നിഖിലിനെ റിമാന്‍ഡ് ചെയ്ത്...

തിക്കോയി മാര്‍മല വെള്ളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങിയ ബെംഗളൂരു സ്വദേശി മുങ്ങിമരിച്ചു....സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കുന്നതിനിടെ അഫ്ലേഷ് ആഴക്കയത്തില്‍പ്പെടുകയായിരുന്നു

24 June 2023

തിക്കോയി മാര്‍മല വെള്ളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങിയ ബെംഗളൂരു സ്വദേശി മുങ്ങിമരിച്ചു. ബെംഗളൂര്‍ പിഇഎസ് കോളേജ് വിദ്യാര്‍ഥിയായ അഫ്ലേഷ് ആണ് അപകടത്തില്‍പ്പെട്ടത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെയായി...

സംസ്ഥാനത്ത് പനി വ്യാപനതോതില്‍ വര്‍ദ്ധനവ്.... പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി സര്‍ക്കാര്‍ ഓഫീസുകളില്‍ ഇന്ന് ഡ്രൈഡേ ആചരിക്കും, നാളെ വീടുകളില്‍ ഡ്രൈ ഡേ ആചരിക്കാന്‍ നിര്‍ദ്ദേശം

24 June 2023

സംസ്ഥാനത്ത് പനി വ്യാപനതോതില്‍ വര്‍ദ്ധനവ്.... പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി സര്‍ക്കാര്‍ ഓഫീസുകളില്‍ ഇന്ന് ഡ്രൈഡേ ആചരിക്കും, നാളെ വീടുകളില്‍ ഡ്രൈ ഡേ ആചരിക്കാന്‍ നിര്‍ദ്ദേശം. ഇന്നലെയും പനി ബാധിതര...

വാക്കുതര്‍ക്കത്തിനൊടുവില്‍ ക്രൂരകൊലപാതകം.... തിരുവനന്തപുരത്ത് വീട്ടമ്മയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അറസ്റ്റിലായ ഇന്ന് കോടതിയില്‍ ഹാജരാക്കും ...വയറിലും തലക്കുമേറ്റ മാരകമായ മുറിവുകളാണ് മരണകാരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്, സ്ഥിരം മദ്യപാനിയും ലഹരിക്കടിമയുമായ പ്രശാന്ത് മകളെ ഇതിന് മുമ്പും ഉപദ്രവിക്കാറുണ്ടായിരുന്നെന്ന് വിദ്യയുടെ പിതാവ്

24 June 2023

വാക്കുതര്‍ക്കത്തിനൊടുവില്‍ ക്രൂരകൊലപാതകം.... തിരുവനന്തപുരത്ത് വീട്ടമ്മയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് പിടിയില്‍...വയറിലും തലക്കുമേറ്റ മാരകമായ മുറിവുകളാണ് മരണകാരണമെന്ന് പോസ്റ്റുമോര...

പ്രതിഷേധവുമായി കോണ്‍ഗ്രസ്.... മോന്‍സന്‍ മാവുങ്കലുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിലെ രണ്ടാം പ്രതി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമെന്നാരോപിച്ച് തെരുവിലിറങ്ങി പ്രതിഷേധിച്ച് കോണ്‍ഗ്രസ്... തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് മുന്നില്‍ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു, ഇന്ന് കോണ്‍ഗ്രസ് കരി ദിനം ആചരിക്കും

24 June 2023

പ്രതിഷേധവുമായി കോണ്‍ഗ്രസ്.... മോന്‍സന്‍ മാവുങ്കലുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിലെ രണ്ടാം പ്രതി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമെന്നാരോപിച്ച് തെരുവിലിറങ്ങി പ്രത...

വീട്ടിനുള്ളില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് കസ്റ്റഡിയില്‍

23 June 2023

തിരുവനന്തപുരം മലയന്‍കീഴ് ശങ്കരമംഗലം റോഡിലെ വീട്ടിനുള്ളില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് കസ്റ്റഡിയില്‍. ശുചിമുറിയില്‍ വീണ് പരിക്കേറ്റുവെന്നായിരുന്നു ഭര്‍ത്താവിന്റെ മൊഴി. എന...

കെ. വിദ്യ ആശുപത്രി വിട്ടു... ഭക്ഷണവും വെളളവും കഴിക്കാത്തതിനെ തുടര്‍ന്ന് നിര്‍ജലീകരണം മൂലം ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നുവെന്ന് ഡോക്ടര്‍മാര്‍

23 June 2023

വ്യാജ എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് കേസില്‍ ചോദ്യം ചെയ്യലിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കെ. വിദ്യ ആശുപത്രി വിട്ടു. ആരോഗ്യനില തൃപ്തികരമാണെന്ന് വിദ്യയ...

കെ സുധാകരന്റെ അറസ്റ്റ്.... തെരുവിലിറങ്ങി പ്രതിഷേധിച്ച് കോണ്‍ഗ്രസ്; സംസ്ഥാന വ്യാപകമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തി; തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് മുന്നില്‍ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു

23 June 2023

കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമെന്നാരോപിച്ച് തെരുവിലിറങ്ങി പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. അറസ്റ്റില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍...

താരസംഘടനയായ അമ്മ ഇടപെട്ടു... ഷെയ്ന്‍ നിഗവും നിര്‍മ്മാതാക്കളുമായുള്ള തര്‍ക്കം പരിഹരിച്ചു; നടന്‍ ശ്രീനാഥ് ഭാസിയുടെ അംഗത്വത്തില്‍ ശനിയാഴ്ചയോടെ തീരുമാനമുണ്ടാകും

23 June 2023

താരസംഘടനയായ അമ്മ യുവ നടന്മാരായ ഷെയ്ന്‍ നിഗവും ശ്രീനാഥ് ഭാസിയുമായുള്ള ചലച്ചിത്ര നിര്‍മ്മാതാക്കളുടെ തര്‍ക്കം പരിഹരിച്ചു. നടന്‍ ശ്രീനാഥ് ഭാസിയുടെ അംഗത്വത്തില്‍ ശനിയാഴ്ചയോടെ തീരുമാനമുണ്ടാകും. ഷെയ്ന്‍ നിലവ...

കെപിസിസി അധ്യക്ഷൻ കെ സുധാകരൻ അറസ്റ്റിൽ..!രാവിലെ 11മണിക്ക് കളമശേരി ക്രൈംബ്രാഞ്ച് ഓഫീസിൽ തുടങ്ങിയ ചോദ്യം ചെയ്യൽ വൈകിട്ട് വരെ നീണ്ടു..!എന്നാൽ കെ സുധാകരന് കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നതിനാൽ 50000 രൂപ ബോണ്ടിന്റെ അടിസ്ഥാനത്തിൽ ജാമ്യത്തിൽ വിടും..!

23 June 2023

  മോൻസൻ മാവുങ്കൽ ഉൾപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ കെപിസിസി അധ്യക്ഷൻ കെ സുധാകരനെ ക്രൈം ബ്രാഞ്ച് അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. രാവിലെ 11മണിക്ക് കളമശേരി ക്രൈംബ്രാഞ്ച് ഓഫീസിൽ തുടങ്ങിയ ചോദ്യം ചെയ്യൽ വൈ...

എഐ ക്യാമറ സംവിധാനം വിനിയോഗിച്ച സര്‍ക്കാര്‍ നടപടിയെ പ്രകീര്‍ത്തിച്ച് ഹൈക്കോടതി

23 June 2023

സംസ്ഥാനത്ത് എഐ ക്യാമറ സംവിധാനം വിനിയോഗിച്ച സര്‍ക്കാര്‍ നടപടിയെ പ്രകീര്‍ത്തിച്ച് ഹൈക്കോടതി. ഗതാഗത നിയമ ലംഘനങ്ങള്‍ കണ്ടെത്താനുള്ള നൂതന സംവിധാനമാണ് എ ഐ ക്യാമറയെന്നും പദ്ധതി നടപ്പിലാക്കിയ സംസ്ഥാന സര്‍ക്കാ...

കേരള - കർണാടക തീരത്തും ലക്ഷദ്വീപ് പ്രദേശത്തും മത്സ്യബന്ധനത്തിന് പോകാൻ പാടില്ല; പ്രത്യേക ജാഗ്രതാ നിർദേശം ഇങ്ങനെ; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

23 June 2023

കേരള - കർണാടക തീരത്തും ലക്ഷദ്വീപ് പ്രദേശത്തും മത്സ്യബന്ധനത്തിന് പോകാൻ പാടില്ല; പ്രത്യേക ജാഗ്രതാ നിർദേശം ഇങ്ങനെ. മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്.  23-06-2023: മധ്യ-പടിഞ്ഞാറൻ, തെക്ക്- പടിഞ്ഞ...

Malayali Vartha Recommends