KERALA
മലപ്പുറത്ത് കാണാതായ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി....
മാദ്ധ്യമങ്ങൾ തങ്ങൾക്ക് ഇഷ്ടമുള്ളത് മാത്രം റിപ്പോർട്ട് ചെയ്താൽ മതിയെന്നാണ് സിപിഎമ്മിൻ്റെ നിലപാട്; അടിയന്തരാവസ്ഥയെ അനുകരിക്കുകയാണ് കേരളത്തിലെ ഇടതുപക്ഷ സർക്കാർ; സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാദ്ധ്യമങ്ങളെ ഭീഷണിപ്പെടുത്തുന്നത് അവസാനിപ്പിക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ
23 June 2023
സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാദ്ധ്യമങ്ങളെ ഭീഷണിപ്പെടുത്തുന്നത് അവസാനിപ്പിക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. മാദ്ധ്യമങ്ങൾ തങ്ങൾക്ക് ഇഷ്ടമുള്ളത് മാത്രം റിപ്പോർട്ട് ചെയ്താൽ മ...
ഹൈക്കോടതി വിധി അന്തിമമല്ല; പരാതിക്കാരന് സുപ്രീം കോടതിയെ സമീപിക്കാൻ അവകാശമുണ്ട്; മന്ത്രിമാരുടെ വിമർശനങ്ങൾ മറുപടി അർഹിക്കുന്നില്ല; പ്രിയ വർഗീസിന്‍റെ നിയമനവുമായി ബന്ധപ്പെട്ടുള്ള ഹൈക്കോടതി വിധിയിൽ നിർണായകമായ പ്രതികരണവുമായി ഗവർണർ
23 June 2023
പ്രിയ വർഗീസിന്‍റെ നിയമനവുമായി ബന്ധപ്പെട്ടുള്ള ഹൈക്കോടതി വിധിയിൽ വീണ്ടും നിർണായകമായ പ്രതികരണവുമായി ഗവർണർ രംഗത്ത് വന്നിരിക്കുകയാണ്. ഹൈക്കോടതി വിധി അന്തിമമല്ലെന്ന് ഗവർണർ പറഞ്ഞു. പരാതിക്കാരന് സുപ്രീം കോടത...
ലൈഫ് മിഷൻ കോഴ കേസിൽ വമ്പൻ സ്രാവുകൾ ഇപ്പോഴും പുറത്ത്; അന്വേഷണം കൃത്യമെങ്കിൽ മുഖ്യമന്ത്രിയിലേക്ക് എത്തുമെന്ന് സ്വപ്ന സുരേഷ്
23 June 2023
ലൈഫ് മിഷൻ കോഴക്കേസിൽ നിർണായകമായ ഉത്തരവ് കോടതി പുറപ്പെടുവിച്ചിരുന്നു. . സ്വപ്ന സുരേഷിന്റെ ജാമ്യം കോടതി ഉപാധികളോടെ നീട്ടിയിരുന്നു. ഇപ്പോൾ ഇതാ പ്രതികരിച്ചിരിക്കുകയാണ് സ്വപ്ന സുരേഷ്. ലൈഫ് മിഷൻ കോഴ കേസിൽ വ...
എം ശിവശങ്കറിന്റെ റിമാൻഡ് ഓഗസ്റ്റ് അഞ്ചുവരെ നീട്ടി; എം ശിവശങ്കറിനെ അറസ്റ്റ് ചെയ്തിട്ടും മറ്റ് അറസ്റ്റ് രേഖപ്പെടുത്താത്തത് എന്തുകൊണ്ടാണെന്ന് ചോദ്യം; ലൈഫ് മിഷൻ കോഴക്കേസിൽ നിർണായകമായ ഉത്തരവുമായി കോടതി
23 June 2023
ലൈഫ് മിഷൻ കോഴക്കേസിൽ നിർണായകമായ ഉത്തരവുമായി കോടതി.എം ശിവശങ്കറിന്റെ റിമാൻഡ് ഓഗസ്റ്റ് അഞ്ചുവരെ കോടതി നീട്ടി. കേസിൽ ഫെബ്രുവരി 14 നാണ് ശിവശങ്കറിനെ ഇഡി അറസ്റ്റ് ചെയ്തത്. ശിവശങ്കറിനെ അറസ്റ്റ് ചെയ്തിട്ടും മറ...
അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെടുമ്പോൾ ഹാജരാകണം; ലൈഫ് മിഷൻ കോഴക്കേസിൽ സ്വപ്ന സുരേഷിന്റെ ജാമ്യം കോടതി ഉപാധികളോടെ നീട്ടി
23 June 2023
ലൈഫ് മിഷൻ കോഴക്കേസിൽ നിർണായകമായ ഉത്തരവുമായി കോടതി. സ്വപ്ന സുരേഷിന്റെ ജാമ്യം കോടതി ഉപാധികളോടെ നീട്ടിയിരിക്കുന്നു എന്ന അതിപ്രധാനമായ വിവരമാണ് പുറത്ത് വന്നിരിക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെടുമ്പോൾ...
മരണം തൊട്ടു മുന്നില്‍ വീണ്ടും മഹാമാരി താണ്ഡവം. മന്ത്രി വീണാ ജോര്‍ജ്ജ് എവിടെ ? കേരളം പനിച്ചു വിറയ്ക്കുന്നു.
23 June 2023
കേരളം വീണ്ടുമൊരു പനിച്ചൂടിലേയ്ക്ക് വഴുതി വീഴുകയാണ്. ആയിരക്കണക്കിനാളുകള്‍ പനി ബാധിച്ച് ചികിത്സയ്‌ക്കെത്തിക്കൊണ്ടിരിക്കുകയാണ്. കേരളത്തില്‍ പനി ബാധിതരുടെ എണ്ണത്തില്‍ ക്രമാതീതമായ വര്‍ദ്ധനവുണ്ടായിട്ടും എച്...
എത്ര ചോദ്യങ്ങൾ ക്രൈംബ്രാഞ്ച് തയ്യാറാക്കിയാലും അതിനെല്ലൊം ഉത്തരം നൽകും; കൈക്കൂലി വാങ്ങാത്ത രാഷ്ട്രീയക്കാരനാണ് താൻ; അറസ്റ്റ് ചെയ്യണമെങ്കിൽ ചെയ്തോട്ടെ ഒരു ആശങ്കയുമില്ല; മുൻകൂർ ജാമ്യം കിട്ടിയിട്ടുണ്ട്; തുറന്നടിച്ച് കെ.സുധാകരന്‍
23 June 2023
മോന്‍സന്‍ മാവുങ്കല്‍ ഉള്‍പ്പെട്ട പുരാവസ്തു തട്ടിപ്പ് കേസില്‍ കെ. സുധാകരന്റെ നിർണായക നീക്കം. കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരായിരിക്കുകയാണ് . എത്ര ചോദ്യങ്ങൾ ക്രൈംബ്രാഞ്ച...
പ്രിയ വര്‍ഗീസിന് അനുകൂലമായ കോടതി വിധിയെ ബഹുമാനിക്കുന്നു; കോടതിവിധിയെ കുറിച്ച് വിശദീകരിക്കാനായി ഉദ്ദേശിക്കുന്നില്ല; താന്‍ ജുഡീഷ്യറിയെ ബഹുമാനിക്കുന്നുവെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍
23 June 2023
കണ്ണൂര്‍ സര്‍വകലാശാല അസോസിയേറ്റ് പ്രൊഫസര്‍ നിയമനവുമായി ബന്ധപ്പെട്ട് പ്രിയ വര്‍ഗീസിന് അനുകൂലമായ കോടതി വിധി കഴിഞ്ഞ ദിവസം വന്നിരുന്നു. ഈ വിഷയത്തിൽ പ്രതികരണവുമായി സര്‍വകലാശാല ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍...
വ്യാജ രേഖ കേസിൽ അറസ്റ്റിലായ മുൻ എസ്എഫ്ഐ നേതാവ് കെ വിദ്യ കുടുക്കിയത് ആ സെൽഫി; കൂട്ടുകാരിക്കൊപ്പമുള്ള സെൽഫിയിലൂടെയാണ് വിദ്യ ഒളിവിലായിരുന്ന സ്ഥലം പൊലീസ് കണ്ടെത്തിയത്
23 June 2023
വ്യാജ പ്രവൃത്തി പരിചയ രേഖ ഹാജരാക്കി ജോലിക്ക് ശ്രമിച്ചെന്ന കേസില്‍ അഗളി പോലീസ് കെ.വിദ്യയെ അറസ്റ്റ് ചെയ്തിരുന്നു. കോടതിയിൽ ഹാജരാക്കുകയും കെ വിദ്യയെ റിമാൻഡ് ചെയ്യുകയുമുണ്ടായി. ഇപ്പോൾ ഇതാ കെ വിദ്യ കുടുങ്ങ...
തൊപ്പി' എന്ന യൂട്യൂബ് വ്‌ളോഗറായ കണ്ണൂർ മാങ്ങാട് സ്വദേശി മുഹമ്മദ് നിഹാദിനെതിരെ കണ്ണപുരം പൊലീസ് കേസെടുത്തു.... അശ്ലീല സംഭാഷണങ്ങൾ അടങ്ങിയ വീഡിയോ പ്രചരിപ്പിച്ചതിന് ഐടി ആക്ട് 67 അനുസരിച്ചാണ് കേസ്. ടി.പി അരുണിന്റെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്... നിലവിൽ നിഹാദ് വളാഞ്ചേരി പൊലീസിന്റെ കസ്റ്റഡിയിലാണുള്ളത്...
23 June 2023
തൊപ്പി' എന്ന യൂട്യൂബ് വ്‌ളോഗറായ കണ്ണൂർ മാങ്ങാട് സ്വദേശി മുഹമ്മദ് നിഹാദിനെതിരെ കണ്ണപുരം പൊലീസ് കേസെടുത്തു. അശ്ലീല സംഭാഷണങ്ങൾ അടങ്ങിയ വീഡിയോ പ്രചരിപ്പിച്ചതിന് ഐടി ആക്ട് 67 അനുസരിച്ചാണ് കേസ്. ടി.പി ...
സുപ്രീം കോടതിയിൽ പ്രിയക്ക് പണി കിട്ടുമോ? ജയിക്കുന്നത് ആരാവും? ജ. ദേവൻ രാമചന്ദ്രനോ? ജ.നമ്പ്യാരോ?, ജോസഫ് സ്കറിയയോട് സുപ്രീം കോടതിയെ സമീപിക്കണമെന്ന സമ്മർദ്ദം ഇതിനകം തന്നെ തുടങ്ങിയിട്ടുണ്ട്
23 June 2023
കണ്ണൂർ സർവകലാശാലയിലെ അസോസിയേറ്റ് പ്രൊഫസർ നിയമനത്തിൽ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന് ആശ്വാസം നൽകിയ കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാൻ ഒരുങ്ങി ഹർജി...
കോട്ടയം മണിപ്പുഴയിൽ റോഡരികിലെ തട്ടിൽ നിന്നും 20 കിലോ പഴകിയ മീൻ പിടിച്ചെടുത്തു; പിടിച്ചെടുത്തത് പഴക്കമേറിയ ചൂര മീൻ; മണിപ്പുഴയിലെ തട്ടിൽ നിന്നും പഴകിയ മീൻ പിടികൂടുന്നത് രണ്ടാം തവണ; കോട്ടയത്തും വൈക്കത്തും ചങ്ങനാശേരിയിലും പരിശോധന
23 June 2023
കോട്ടയം ജില്ലയിൽ വ്യാപകമായി പഴകിയ മീൻ വിൽപ്പന നടത്തുന്നതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തിൽ ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ വ്യാപക പരിശോധന. കോട്ടയം നഗരസഭ പരിധിയിൽ മണിപ്പുഴ ഭാഗത്തെ മീൻ കടയിൽ നിന്നും 20 കില...
വൃത്തിയുള്ള സ്‌കൂള്‍ ക്യാമ്പസ് മികച്ച ആരോഗ്യശീലങ്ങളെ പ്രോത്സാഹിപ്പിക്കുകയും രോഗങ്ങളുടെ സാധ്യത കുറക്കുകയും ചെയ്യും... വിദ്യാലയങ്ങളില്‍ ആരോഗ്യകരമായ പഠനാന്തരീക്ഷം നിലനിര്‍ത്തുന്നതില്‍ ശുചിത്വത്തിന് പ്രധാന പങ്കുണ്ടെന്ന് മന്ത്രി വി.ശിവന്‍കുട്ടി...
23 June 2023
വൃത്തിയുള്ള സ്‌കൂള്‍ ക്യാമ്പസ് മികച്ച ആരോഗ്യശീലങ്ങളെ പ്രോത്സാഹിപ്പിക്കുകയും രോഗങ്ങളുടെ സാധ്യത കുറക്കുകയും ചെയ്യും... വിദ്യാലയങ്ങളില്‍ ആരോഗ്യകരമായ പഠനാന്തരീക്ഷം നിലനിര്‍ത്തുന്നതില്‍ ശുചിത്വത്തിന് പ്രധ...
ഇ പോസ് മെഷീന്‍ തകരാറിലായതിനെ തുടര്‍ന്ന് സംസ്ഥാനത്ത് റേഷന്‍ വിതരണം വീണ്ടും മുടങ്ങി....
23 June 2023
ഇ പോസ് മെഷീന്‍ തകരാറിലായതിനെ തുടര്‍ന്ന് സംസ്ഥാനത്ത് റേഷന്‍ വിതരണം വീണ്ടും മുടങ്ങി. രാവിലെ മുതല്‍ റേഷന്‍ വിതരണം നല്‍കാനാകുന്നില്ലെന്ന് വ്യാപാരികള്‍. അതേസമയം, സാങ്കേതിക തകരാര്‍ ഉടന്‍ പരിഹരിക്കുമെന്ന് ...
പുതിയ ഓഫറുകളുമായി കൊച്ചി മെട്രോ... വാര്‍ഷികത്തോടനുബന്ധിച്ച് ഗ്രൂപ്പ് ടിക്കറ്റ് ബുക്കിങ്ങില്‍ 50 ശതമാനം വരെ ഇളവ് പ്രഖ്യാപിച്ച് മെട്രോ
23 June 2023
പുതിയ ഓഫറുകളുമായി കൊച്ചി മെട്രോ. വാര്‍ഷികത്തോടനുബന്ധിച്ച് ഗ്രൂപ്പ് ടിക്കറ്റ് ബുക്കിങ്ങില്‍ 50 ശതമാനം വരെ ഇളവാണ് മെട്രോ പ്രഖ്യാപിച്ചിരിക്കുന്നത്. പുതിയ ഓഫര്‍ പ്രകാരം കൂട്ടമായി ടിക്കറ്റ് ബുക്ക് ചെയ്യ...
കേതന് അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന് ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..
അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..
ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന് തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..
പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..
എന്റെ വാക്കുകൾ നിങ്ങളെ വേദനിപ്പിച്ചു എങ്കിൽ പൊറുക്കുക; നടി ഹണി റോസിനോട് പരസ്യമായി മാപ്പു ചോദിച്ച് ബോച്ചെ
രണ്ട് വണ്ടി പോലീസുകാർ നോക്കി നിൽക്കെ മതിൽ ചാടി കടന്ന് കോർപ്പറേഷന് അകത്തേക്ക്; സ്ത്രീകൾ ഉൾപ്പെടെ ഇരച്ചെത്തി, തിരുവനന്തപുരം കോർപ്പറേഷന് മുമ്പിൽ മേയർ വിവി രാജേഷിന്റെ രാജിയാവശ്വപ്പെട്ട് യുഡിഎഫിന്റെ വൻ പ്രതിഷേധം




















