KERALA
മലപ്പുറത്ത് കാണാതായ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി....
തൃശൂരില്‍ പനി ബാധിച്ച് ചികിത്സയിലായിരുന്ന എട്ടാംക്ലാസ് വിദ്യാര്‍ഥി മരിച്ചു...
23 June 2023
തൃശൂര്‍ ചാഴൂരില്‍ പനി ബാധിച്ച് ചികിത്സയിലായിരുന്ന എട്ടാംക്ലാസ് വിദ്യാര്‍ഥി മരിച്ചു. കുണ്ടൂര്‍ വീട്ടില്‍ ധനിഷ്ക്കാണ് (13) മരിച്ചത്. തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ചാഴൂ...
മൊത്തം വ്യാജന്മാര്... മാനം വീണ്ടെടുക്കാന്‍ പിണറായിയുടെ കിറ്റ്?, ഓണത്തിന് പഴയ ഉഴുന്നും പരിപ്പും പയറുമൊക്കെയായി ഒരു കിറ്റ് അണിയറയില്‍ ഒരുങ്ങുവെന്ന് സംസാരം...പ്രഖ്യാപനം വൈകില്ല
23 June 2023
ലജ്ജ എന്നൊരു വാക്ക് സഖാക്കളുടെ നിഖണ്ഡുവിലില്ല. ഈ പാർട്ടിയിലെ ഏറെക്കുറെ എല്ലാ നേതാക്കളും വ്യാജൻമാരും വഞ്ചകരുമാണെന്ന വിവരം ലോകം അറിയുമ്പോഴും പേരിനൊപ്പം ബിരുദം അലങ്കരിച്ച് ഞെളിഞ്ഞു നടക്കുകയാണ് പലരും. വിദ...
മൃഗശാലയില്‍ നിന്നും ചാടിപ്പോയ ഹനുമാന് കുരങ്ങിനെ മരത്തിന്റെ മുകളില്‍ നിന്നും താഴെയിറക്കാനുള്ള അനുനയ ശ്രമങ്ങള്‍ തുടര്‍ന്ന് മൃഗശാല അധികൃതര്‍....
23 June 2023
മൃഗശാലയില്‍ നിന്നും ചാടിപ്പോയ ഹനുമാന് കുരങ്ങിനെ മരത്തിന്റെ മുകളില്‍ നിന്നും താഴെയിറക്കാനുള്ള അനുനയ ശ്രമങ്ങള്‍ തുടര്‍ന്ന് മൃഗശാല അധികൃതര്‍. കഴിഞ്ഞ രണ്ട് ദിവസമായി കുരങ്ങ് കഴിയുന്നത് മസ്ക്കറ്റ് ഹോട്ടലി...
ഭവനഭേദനക്കവര്‍ച്ച കേസിലെ പ്രതി 10 വര്‍ഷത്തിനു ശേഷം പിടിയില്‍.... വീട് കുത്തിത്തുറന്ന് പ്രവേശിച്ച് സ്വര്‍ണവും പണവും കവര്‍ന്ന സംഭവത്തിലാണ് വര്‍ഷങ്ങള്‍ക്ക് ശേഷം പ്രതി അറസ്റ്റിലായത്
23 June 2023
ഭവനഭേദനക്കവര്‍ച്ച കേസിലെ പ്രതി 10 വര്‍ഷത്തിനു ശേഷം പിടിയില്‍.... വീട് കുത്തിത്തുറന്ന് പ്രവേശിച്ച് സ്വര്‍ണവും പണവും കവര്‍ന്ന സംഭവത്തിലാണ് വര്‍ഷങ്ങള്‍ക്ക് ശേഷം പ്രതി അറസ്റ്റിലായത്. വെണ്മണി പൊലീസ് 2013ല...
വന്യജീവി ആക്രമണം മൂലം പരിക്ക് പറ്റുന്നവര്‍ക്കുള്ള ചികിത്സാ ചെലവ് ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ സംബന്ധിച്ച ചട്ടങ്ങളില്‍ ഭേദഗതി വരുത്തി സര്‍ക്കാര്‍ ഉത്തരവിറക്കിയതായി മന്ത്രി എ കെ ശശീന്ദ്രന്
23 June 2023
വന്യജീവി ആക്രമണം മൂലം പരിക്ക് പറ്റുന്നവര്‍ക്കുള്ള ചികിത്സാ ചെലവ് ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ സംബന്ധിച്ച ചട്ടങ്ങളില്‍ ഭേദഗതി വരുത്തി സര്‍ക്കാര്‍ ഉത്തരവിറക്കിയതായി മന്ത്രി എ കെ ശശീന്ദ്രന്. ചികിത...
എസ്.എഫ്.ഐയുടെ കടുംവെട്ട്... ഇടത് മുന്നണിയില്‍ പൊട്ടലും ചീറ്റലും തുടങ്ങി, സി.പി.എമ്മിലെയും എസ്.എഫ്.ഐയിലേയും പ്രശ്നങ്ങള്‍ സര്‍ക്കാരിനും മുന്നണിക്കും തലവേദന
23 June 2023
പലനാള്‍ കള്ളന് ഒരുനാള്‍ പിടിയില്‍- എന്ന് കേട്ടിട്ടില്ലേ, ചില എസ്.എഫ്.ഐ നേതാക്കളുടെ പഠനവും പോരാട്ടവും എങ്ങനെയാണെന്ന് അവസാനം നാട്ടുകാരറിഞ്ഞു. അല്ലല്ല, നാട്ടുകാരെ അറിയിച്ചു എന്നു പറയുന്നതാവും ശരി. എന്നി...
കൊച്ചിയില്‍ പട്ടി കുറുകെ ചാടി ബൈക്ക് നിയന്ത്രണം തെറ്റി കണ്ടെയ്നര്‍ ലോറിക്കടിയിലേക്ക്.... യുവാവിന് ദാരുണാന്ത്യം
23 June 2023
കൊച്ചിയില്‍ പട്ടി കുറുകെ ചാടി ബൈക്ക് നിയന്ത്രണം തെറ്റി കണ്ടെയ്നര്‍ ലോറിക്കടിയിലേക്ക്.... യുവാവിന് ദാരുണാന്ത്യം. എറണാകുളം കോതാടാണ് അപകടം നടന്നത്. മൂലമ്പള്ളി സ്വദേശി സാള്‍ട്ടന്‍(24) ആണ് മരിച്ചത്. പട്...
എന്നിട്ടും രക്തം മരവിച്ചുപോയി... ടൈറ്റാനിക്കിനെ കാണാന്‍ പോയ 5 കോടീശ്വരന്മാരുടെ യാത്ര വല്ലാത്ത ദുരിതമായി; തിരച്ചില്‍ നടത്തിയത് 17,000 ചതുരശ്ര കിലോമീറ്റര്‍ സമുദ്രവിസ്തൃതിയില്‍; യുഎസ്, കാനഡ, ഫ്രാന്‍സ് എന്നീ രാജ്യങ്ങളുടെ വിമാനങ്ങളും കപ്പലുകളും റോബട്ടുകളും രംഗത്തിറങ്ങിയിട്ടും രക്ഷയില്ല
23 June 2023
ടൈറ്റാനിക്കിനെ കാണാന്‍ പോയ 5 കോടീശ്വരന്മാരുടെ അവസ്ഥ വല്ലാത്തൊരനുഭവമായി. അവര്‍ക്ക് ടൈറ്റാനിക്കിനെ കാണാന്‍ കഴിഞ്ഞോ എന്ന് വ്യക്തമല്ല. അതിനിടയില്‍ പൊട്ടിത്തെറിക്കുകയായിരുന്നു. അദ്ഭുതം സംഭവിക്കാമെന്ന പ്രത...
സഹിക്കാനാവാതെ ചൈന... ബൈഡനെ വിസ്മയിപ്പിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി വൈറ്റ് ഹൗസില്‍; ഇന്ത്യ അമേരിക്ക ബന്ധം ലോക നന്മയ്ക്കെന്ന് ബൈഡന്; ഇന്ത്യ യുഎസ് ബന്ധം സുശക്തം; യുദ്ധവിമാന എന്ജിന് ഇന്ത്യയില്‍ നിര്‍മിക്കാന്‍ യുഎസുമായി ധാരണ
23 June 2023
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആരാധകനായി മാറിയ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനുമായുള്ള കൂടിക്കാഴ്ച വല്ലാത്ത അനുഭവമായി. നരേന്ദ്ര മോദിക്ക് സന്തോഷത്തോടെ ആതിഥ്യമരുളി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ ഔദ്യ...
മൃതദേഹങ്ങള്‍ വീണ്ടെടുക്കാനാവില്ല... ടൈറ്റാനിക്കിനെ തേടിപ്പോയ കോടീശ്വരന്മാര്ക്ക് ടൈറ്റാനിക്കിന്റെ അതേ ദുരന്തം; പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിച്ച് ടൈറ്റനിലെ യാത്രികര്‍ മരിച്ചെന്നു കരുതുന്നതായി കോസ്റ്റ് ഗാര്‍ഡ്; മൃതദേഹങ്ങള്‍ വീണ്ടെടുക്കുക ദുഷ്കരം
23 June 2023
ആദ്യ യാത്രയില്‍ തന്നെ തകര്‍ന്നടിഞ്ഞ ടൈറ്റാനിക്കിന്റെ പ്രതീക്ഷകളും വേദനകളും ടൈറ്റാനിക് സിനിമയിലൂടെ നമ്മള് കണ്ടതാണ്. ഇപ്പോഴിതാ ടൈറ്റാനിക്കിനെ കാണാനായി പോയവരുടെ അവസ്ഥയും ഏതാണ്ടത് പോലെയായി. കടലിനടിയിലുള്...
ലോകം ഒരിക്കല്‍ക്കൂടി ഇന്റര്‍നാഷണല്‍ ഒളിമ്പിക് ഡേ ആഘോഷിക്കുമ്പോള്‍ ഫ്രഞ്ച് തലസ്ഥാനമായ പാരീസ് വേദിയാവുന്ന 33-ാമത് ഒളിമ്പിക്സിലേക്ക് ഇനി 399 നാളുകള്‍ കൂടി....
23 June 2023
ലോകം ഒരിക്കല്‍ക്കൂടി ഇന്റര്‍നാഷണല്‍ ഒളിമ്പിക് ഡേ ആഘോഷിക്കുമ്പോള്‍ ഫ്രഞ്ച് തലസ്ഥാനമായ പാരീസ് വേദിയാവുന്ന 33-ാമത് ഒളിമ്പിക്സിലേക്ക് ഇനി 399 നാളുകള്‍ കൂടി. 2024 ജൂലായ് 26നാണ് പാരീസ് ഒളിമ്പിക്സിന് തുട...
സംസ്ഥാനവ്യാപകമായി ഇന്ന് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് എബിവിപി...
23 June 2023
സംസ്ഥാനവ്യാപകമായി ഇന്ന് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് എബിവിപി. ഉന്നത വിദ്യാഭ്യാസത്തെ ഇടത് സര്‍ക്കാര്‍ തകര്‍ക്കുന്നുവെന്നാരോപിച്ച് എബിവിപി കോഴിക്കോട് കമ്മീഷണര്‍ ഓഫിസിലേക്ക് നടത്തിയ മാര്‍ച്ചിന് നേര...
അധ്യാപികയായ ഭാര്യയെ യുവാവ് കൊലപ്പെടുത്തിയ കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ച് പൊലീസ്
23 June 2023
യുവാവ് അധ്യാപികയായ ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ പൊലീസ് അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. കാഞ്ചിയാര്‍ പള്ളിക്കവലയിലെ നഴ്സറി സ്കൂള്‍ അധ്യാപിക അനുമോളെ (വല്‍സമ്മ-27) ഭര്‍ത്...
വിവ കേരളം ലക്ഷ്യം കൈവരിച്ച ആദ്യ പഞ്ചായത്തായി മൈലപ്ര...
23 June 2023
വിളര്‍ച്ച മുക്ത കേരളത്തിനായി സംസ്ഥാന ആരോഗ്യ വകുപ്പ് ആവിഷ്ക്കരിച്ച് നടപ്പിലാക്കിയ 'വിവ (വിളര്‍ച്ചയില്‍ നിന്നും വളര്‍ച്ചയിലേക്ക്) കേരളം' കാമ്പയിനിലൂടെ ലക്ഷ്യം കൈവരിച്ച ആദ്യ പഞ്ചായത്തായി പത്തന...
റേഡിയോ ജോക്കി രാജേഷ് ക്വട്ടേഷന്‍ കൊലക്കേസ്: പ്രതികളെ വീണ്ടും കോടതി ചോദ്യം ചെയ്തു, ജയിലിലേക്ക് തിരിച്ചയച്ച അലിഭായി , അപ്പുണ്ണി, തന്‍സീര്‍ എന്നീ 3 പ്രതികളെ ജൂണ്‍ 30 ന് ഹാജരാക്കാന്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിനോട് കോടതി ഉത്തരവിട്ടു, ഗൂഢാലോചന , കൂട്ടായ്മ എന്നീ കുറ്റങ്ങള്‍ ചുമത്തി ഭേദഗതി ചെയ്ത കുറ്റപത്രം പ്രതികള്‍ക്ക് മേല്‍ ചുമത്തിയ ശേഷം നടന്ന പുനര്‍വിചാരണ പുര്‍ത്തിയായതിനെ തുടര്‍ന്നാണ് പ്രതികളെ വീണ്ടും ചോദ്യം ചെയ്തത്
23 June 2023
ഖത്തറില്‍ വച്ചുള്ള ക്വട്ടേഷന്‍ ഏറ്റെടുത്ത് കൊല്ലം മടവൂര്‍ മെട്രാസ്സ് റെക്കോര്‍ഡിംഗ് സ്റ്റുഡിയോയില്‍ പാതി രാത്രി 1.30 ന് ആയുധങ്ങളുമായി അതിക്രമിച്ചു കടന്ന് വെട്ടിക്കൊന്ന റേഡിയോ ജോക്കി രാജേഷ് ക്വട്ടേഷന്‍...
കേതന് അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന് ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..
അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..
ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന് തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..
പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..
എന്റെ വാക്കുകൾ നിങ്ങളെ വേദനിപ്പിച്ചു എങ്കിൽ പൊറുക്കുക; നടി ഹണി റോസിനോട് പരസ്യമായി മാപ്പു ചോദിച്ച് ബോച്ചെ
രണ്ട് വണ്ടി പോലീസുകാർ നോക്കി നിൽക്കെ മതിൽ ചാടി കടന്ന് കോർപ്പറേഷന് അകത്തേക്ക്; സ്ത്രീകൾ ഉൾപ്പെടെ ഇരച്ചെത്തി, തിരുവനന്തപുരം കോർപ്പറേഷന് മുമ്പിൽ മേയർ വിവി രാജേഷിന്റെ രാജിയാവശ്വപ്പെട്ട് യുഡിഎഫിന്റെ വൻ പ്രതിഷേധം




















