Widgets Magazine
08
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

റെഡ് അലർട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ നാളെ അവധി പ്രഖ്യാപിച്ചു.

07 JULY 2026 09:11 PM ISTമലയാളി വാര്‍ത്ത
റെഡ് അലർട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ നാളെ അവധി പ്രഖ്യാപിച്ചു. സർവകലാശാല പരീക്ഷകൾ, പിഎസ്‌സി തുടങ്ങി മുൻകൂട്ടി നിശ്‌ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല. അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ, മദ്രസകൾ, പ്രഫഷണൽ കോളേജുകൾക്ക്‌ ഉൾപ്പടെ അവധി ബാധകമാണ്. കനത്ത മഴയെ തുടർന്ന്...

പുതിയ അധ്യയന വര്‍ഷത്തിന് തുടക്കം കുറിച്ച് സംസ്ഥാനത്തെ സ്‌കൂളുകള്‍ നാളെ തുറക്കും....സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം മലയിന്‍കീഴ് ഗവ.വിഎച്ച്എസ്എസില്‍ രാവിലെ 9ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും

31 May 2023

പുതിയ അധ്യയന വര്‍ഷത്തിന് തുടക്കം കുറിച്ച് സംസ്ഥാനത്തെ സ്‌കൂളുകള്‍ നാളെ തുറക്കും. സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം മലയിന്‍കീഴ് ഗവ.വിഎച്ച്എസ്എസില്‍ രാവിലെ 9ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും....

കൊന്ന് കൊക്കയില്‍ തള്ളി രാജ്യം വിട്ടാല്‍ പിടിക്കപ്പെടിലെന്നും പര്‌സ്പരം പറഞ്ഞു വിശ്വസിപ്പിച്ചിരുന്നു. എംഡിഎംഎ യുടെ മാരക ശക്തിയിലാണ് കൊലനടത്തിയതും വെട്ടി നിറുക്കിയതെന്നും യാതൊരു കൂസലുമില്ലാതെയാണ് ഫര്‍ഹാന പോലീസിനോട് വിവരിച്ചിരിക്കുന്നത്

31 May 2023

തിരൂര്‍ സ്വദേശി ഹോട്ടല്‍ വ്യാപാരി സിദ്ദിഖിനെ ഹണിട്രാപ്പില്‍പ്പെടുത്തി കൊല ചെയ്ത കേസിലെ പ്രതിയായ ഫര്‍ഹാനയ്ക്ക് പ്രായം 18 വയസ്സുമാത്രമാണെന്ന് രേഖകള്‍. ഫര്‍ഹാനക്കു 18 വയസ് പൂര്‍ത്തിയായത് സിദ്ദിഖ് കൊല്ലപ്...

എല്ലാം കലങ്ങി മറിഞ്ഞു... രാജ്യത്തിന് അഭിമാനമായി നേടിയ മെഡലുകള്‍ സമരത്തിന്റെ പേരില്‍ ഗംഗയിലൊഴുക്കിയെങ്കില്‍ ഉണ്ടാകുമായിരുന്നത് വന്‍ പ്രത്യാഘാതം; മെഡലുകളെ അപമാനിച്ചാല്‍ വിലക്കു വരെ വരാം; അഞ്ചാം ദിനം തിരിച്ചുവരുമത്രെ, ഗുസ്തി താരങ്ങള്‍ക്കായി കര്‍ഷകരും രംഗത്ത്

31 May 2023

ഇന്നലത്തെ വൈകുന്നേരം ചാനലുകളുടെ മുമ്പിലായിരുന്നു. ലൈംഗീകാരോപണത്തില്‍ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് മെഡലുകള്‍ ഗംഗയില്‍ ഒഴുക്കാനായിരുന്നു ശ്രമം. ഇപ്പം ഒഴുക്കും പിന്നെ ഒഴുക്കും എന്ന് കരുതി എല്ലാവരു...

  കേരളത്തില്‍ വരും ദിവസങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യത.... ഇടുക്കിയില്‍ ഇന്ന് യെല്ലോ അലര്‍ട്ട് , ശനിയാഴ്ച കാലവര്‍ഷം എത്തിയേക്കും

31 May 2023

കേരളത്തില്‍ വരും ദിവസങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യത.... ഇടുക്കിയില്‍ ഇന്ന് യെല്ലോ അലര്‍ട്ട് , ശനിയാഴ്ച കാലവര്‍ഷം എത്തിയേക്കും. വ്യാപകമായ ഇടിമിന്നലും കാറ്റിനോടും കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്...

  ഭക്തിസാന്ദ്രമായി ശബരിമല.... ലക്ഷാര്‍ച്ചന ചടങ്ങുകള്‍ ദര്‍ശിക്കാന്‍ എത്തിയത് നിരവധി തീര്‍ത്ഥാടകര്‍

31 May 2023

ലക്ഷാര്‍ച്ചനയുടെ ധന്യതയില്‍ ശബരിമലയില്‍ ഇന്നലെ നടന്ന പ്രതിഷ്ഠാദിന പൂജകള്‍ ഭക്തിസാന്ദ്രമായി. ചടങ്ങുകള്‍ ദര്‍ശിക്കാന്‍ നിരവധി തീര്‍ത്ഥാടകരാണ് എത്തിയത്. പുലര്‍ച്ചെ 4.30ന് ദേവനെ പളളിയുണര്‍ത്തി. 5ന് തന്ത്ര...

 കണ്ണീര്‍ക്കാഴ്ചയായി... കിണര്‍ വൃത്തിയാക്കുന്നതിനിടെ മണ്ണിടിഞ്ഞ് റിങ്ങുകള്‍ക്കിടയില്‍ കാല്‍കുടുങ്ങിയ തൊഴിലാളി മരിച്ചു...

31 May 2023

കണ്ണീര്‍ക്കാഴ്ചയായി... കിണര്‍ വൃത്തിയാക്കുന്നതിനിടെ മണ്ണിടിഞ്ഞ് റിങ്ങുകള്‍ക്കിടയില്‍ കാല്‍കുടുങ്ങിയ തൊഴിലാളി മരിച്ചു. കോടുകുളഞ്ഞി പെരുംകുഴി കൊച്ചുവീട്ടില്‍ യോഹന്നാന്‍ (72) ആണ് മരിച്ചത്. ചെങ്ങന്നൂര്‍ ...

രണ്ടാം അരിക്കൊമ്പന്‍ ദൗത്യം വൈകുന്നു... ഷണ്‍മുഖ നദിക്കരയില്‍ പല ഭാഗത്തായി ചുറ്റിക്കറങ്ങി അരിക്കൊമ്പന്‍, ജനവാസ മേഖലയിലേക്ക് ഇറങ്ങിയാല്‍ മാത്രം മയക്കുവെടി വെക്കാനാണ് വനംവകുപ്പിന്റെ ആലോചന, അരിക്കൊമ്പന്റെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണനയില്‍

31 May 2023

വനത്തില്‍ നിന്നും പുറത്തു വരാത്തതിനാല്‍ രണ്ടാം അരിക്കൊമ്പന്‍ ദൗത്യം വൈകുന്നു. ഷണ്‍മുഖ നദിക്കരയില്‍ പല ഭാഗത്തായി ചുറ്റിക്കറങ്ങുകയാണ് കൊമ്പനിപ്പോഴും. രണ്ടു ദിവസം ക്ഷീണിതനായി കണ്ട അരിക്കൊമ്പന്റെ ആരോഗ്യനി...

കേരള ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസ് ആയി ജസ്റ്റിസ് സരസ വെങ്കടനാരായണ ഭാട്ടി ജൂണ്‍ ഒന്നിന് സത്യപ്രതിജ്ഞ ചെയ്യും... രാവിലെ 9.30ന് രാജ്ഭവനില്‍ നടക്കുന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുക്കും

31 May 2023

കേരള ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസ് ആയി ജസ്റ്റിസ് സരസ വെങ്കടനാരായണ ഭാട്ടി ജൂണ്‍ ഒന്നിന് സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 9.30ന് രാജ്ഭവനില്‍ നടക്കുന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പ്രതിജ്ഞാ...

ആകാംക്ഷയോടെ....സംസ്ഥാനത്തെ 9 ജില്ലകളിലെ 19 തദ്ദേശ വാര്‍ഡുകളിലെ ഉപതെരഞ്ഞെടുപ്പിന്റെ ഫലം ഇന്നറിയാം... രാവിലെ പത്തിനാണ് വോട്ടെണ്ണല്‍...

31 May 2023

സംസ്ഥാനത്തെ 9 ജില്ലകളിലെ 19 തദ്ദേശ വാര്‍ഡുകളിലെ ഉപതെരഞ്ഞെടുപ്പിന്റെ ഫലം ഇന്നറിയാം. രാവിലെ പത്തിനാണ് വോട്ടെണ്ണല്‍. രണ്ട് കോര്‍പ്പറേഷന്‍, രണ്ട് മുനിസിപ്പാലിറ്റി, 15 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലാണ് ഉപതെരഞ...

കോഴിക്കോട് വീട്ടുമുറ്റത്ത് നില്‍ക്കവേ ഇടിമിന്നലേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

31 May 2023

കോഴിക്കോട് വീട്ടുമുറ്റത്ത് നില്‍ക്കവേ ഇടിമിന്നലേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് പതിനാലാം വാര്‍ഡില്‍ ഒഴലക്കുന്ന് കാരംപാറമ്മല്‍ പരേതനായ സ്വാമി എന്നിവരുടെ മകള്‍ ഷീബ (43) ആണ്...

മഴക്കാല തയ്യാറെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടത്താന്‍ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി യോഗത്തില്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം....

31 May 2023

മഴക്കാല തയ്യാറെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടത്താന്‍ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശം. മഴയുടെ ലഭ്യതയില്‍ പ്രവചനാതീതസ്വഭാവം പ്രതീക്ഷിക്കുന്നതിന...

മതപഠന കേന്ദ്രത്തില്‍ പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തി സംഭവം... പെണ്‍കുട്ടി പീഡനത്തിന് ഇരയായെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

30 May 2023

ബാലരാമപുരം മതപഠന കേന്ദ്രത്തില്‍ ദുരൂഹ സാഹചര്യത്തില്‍ പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തി സംഭവത്തില്‍ നിര്‍ണായക വഴിത്തിരിവ്. പെണ്‍കുട്ടി പീഡനത്തിന് ഇരയായെന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ കണ്ടെ...

പ്രതീക്ഷിച്ചയത്ര വിജയം കിട്ടിയില്ല... പാലക്കാട് അലനല്ലൂരില്‍ പ്‌ളസ് ടൂ വിദ്യാര്‍ത്ഥിനി തൂങ്ങിമരിച്ചു

30 May 2023

പാലക്കാട് അലനല്ലൂരില്‍ പ്‌ളസ് ടൂ വിദ്യാര്‍ത്ഥിനി തൂങ്ങിമരിച്ചു. പാലക്കാഴി സ്വദേശി അമൃതയാണ് മരിച്ചത്. ഇന്നലെ വൈകീട്ട് ആറരയോടെയാണ് ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. പ്‌ളസ് ടൂ പരീക്ഷാ ഫലത്തില്‍ അമൃത തൃ...

കിണര്‍ വ്യത്തിയാക്കുന്നതിനിടെ റിംഗുകള്‍ ഇടിഞ്ഞ് കിണറ്റില്‍ വീണ വയോധികന് ദാരുണാന്ത്യം

30 May 2023

ചെങ്ങന്നൂരിന് സമീപം കിണര്‍ വ്യത്തിയാക്കുന്നതിനിടെ റിംഗുകള്‍ ഇടിഞ്ഞ് കിണറ്റില്‍ വീണ വയോധികന്‍ മരിച്ചു. കോടുകുളഞ്ഞി പെരുംകുഴി കൊച്ചു വീട്ടില്‍ യോഹന്നാന്‍ (72) ആണ് മരിച്ചത്. നാട്ടുകാരും അഗ്‌നിശമന സേനയും ...

വരുന്ന മൂന്ന് മണിക്കൂറില്‍ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

30 May 2023

വരുന്ന മൂന്ന് മണിക്കൂറില്‍ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട് ജില്ലകളില്‍ ഒറ്റപ്പെട്...

Malayali Vartha Recommends