KERALA
കെട്ടിട നിർമാണത്തിന് തൃശൂരുകാരനായ പണിക്കാരനെ മന്ത്രിയുടെ രൂപത്തിൽ കിട്ടി. മന്ത്രി കെ രാജനെ പരിഹസിച്ച് ചാണ്ടി ഉമ്മൻ
വാച്ച് ആന്റ് വാര്‍ഡിന്റെ കൈ തല്ലിയൊടിച്ചേയെന്ന സര്‍ക്കാര്‍ നാടകം പൊളിഞ്ഞു;സഭ സംഘര്‍ഷ കേസ്സില്‍ സര്‍ക്കാരിന് കനത്ത തിരിച്ചടി,കെകെ രമയുടെ കൈ ഒടിഞ്ഞില്ലെന്ന് വാദിച്ച ഗോവിന്ദന്‍ മാഷിന് തൃപ്തി ആയി,സിപിഎമ്മുകാരുടെ തിരക്കഥ പൊളിച്ച് ഡോക്ടര്‍
23 March 2023
കെകെ രമയുടെ എല്ലുപൊട്ടിയോ എന്നും നോക്കി നടന്ന സിപിഎമ്മിന്റെ എല്ലാണ് പൊട്ടിയത്. സഭ സംഘര്‍ഷ കേസ്സില്‍ സര്‍ക്കാരിന് കനത്ത തിരിച്ചടി. വാച്ച് ആന്റ് വാര്‍ഡിന്റെ കൈയുടെ എല്ല് പൊട്ടിയിട്ടില്ല. വാച്ച് ആന്റ് വാ...
കെ ടി ജലീൽ കൊലവിളി തിരുത്തി
23 March 2023
തലശേരി ആർച്ച് ബിഷപ്പിനെതിരെ താൻ കൊലവിളി നടത്തിയിട്ടില്ലെന്ന വിശദീകരണവുമായി മുൻമന്ത്രിയും സിപിഎം നേതാവുമായ കെ ടി ജലീൽ എംഎൽഎ വീണ്ടും രംഗത്ത്.ബിജെപി നൽകുന്ന റബ്ബറിന്റെ വില പോയി വാങ്ങണമെങ്കിൽ ഉടലിൽ തലയുണ്...
ഇന്ത്യയില്‍ കടലാമ പഠനത്തിന് തുടക്കം കുറിച്ച പ്രമുഖ ഗവേഷകന്‍ സതീഷ് ഭാസ്‌കര്‍ അന്തരിച്ചു...അസുഖത്തെ തുടര്‍ന്ന് ബെംഗളൂരുവിലെ ആശുപത്രിയിലായിരുന്നു അന്ത്യം
23 March 2023
ഇന്ത്യയില്‍ കടലാമ പഠനത്തിന് തുടക്കം കുറിച്ച പ്രമുഖ ഗവേഷകന്‍ സതീഷ് ഭാസ്‌കര്‍ (77) അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് ബെംഗളൂരുവിലെ ആുശുപത്രിയിലായിരുന്നു അന്ത്യം. 1977 ലാണ് സതീഷ് ഭാസ്‌കര്‍ രാജ്യത്ത് കടലാമ ...
പേരില്‍ ദൈവവും വിപ്ലകാരിയും പ്രവൃത്തിയില്‍ കള്ളന് കഞ്ഞിവെച്ചവന്‍. വിജിലന്‍സിനെ ചക്കരക്കുടമാക്കിയ ഡിവൈഎസ്പി അടുക്കളവഴി മുങ്ങി.
23 March 2023
കൈക്കൂലിക്കേസില്‍ അറസ്റ്റിലായ ഉദ്യോഗസ്ഥനില്‍നിന്ന് കൈക്കൂലി വാങ്ങിയ ഡിവൈഎസ്പിയ്‌ക്കെതിരെയുള്ള കേസിന്റെ ഭാഗമായി വീട് റെയ്ഡ് ചെയ്യാനെത്തിയ വിജിലന്‍സ് സംഘത്തെ കണ്ട് അടുക്കള വഴി ഓടി ഡിവൈഎസ്പി രക്ഷപ്പെട്ട...
സോണ്ട കമ്പനിയുടെ കരാര്‍ പ്രകാരമുള്ള അന്‍പതിനാല് കോടി, ഉപകരാറായപ്പോള്‍ 22 കോടിയായി മാറി. ബാക്കി 32 കോടി രൂപയും സിപിഎം നേതാക്കള്‍ അഴിമതി നടത്തിയെന്ന പുതിയ വിവരമാണ് പുറത്തു വരുന്നത്.
23 March 2023
കൊച്ചിയെ വിഷപുകയില്‍ മുക്കി കൊല്ലാന്‍ കാരണായ ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിനെ സംബന്ധിച്ച അഴിമതി ആരോപണങ്ങളും പുകഞ്ഞു കത്തുകയാണ്.അഴിമതി സിപിഎമ്മിന്റെ സംസ്ഥാന നേതൃത്വവും ജില്ല നേതൃത്വവും തമ്മില്‍ വീതം വെച്...
ജന്മദിനം ആഘോഷിച്ച് മണിക്കൂറുകള്‍ മാത്രം... വിശാഖപട്ടണത്ത് മൂന്ന് നില കെട്ടിടം തകര്‍ന്ന് വീണ് രണ്ട് കുട്ടികളടക്കം മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം... പരുക്കേറ്റ് അഞ്ച് പേര്‍ ആശുപത്രിയില്‍
23 March 2023
ജന്മദിനം ആഘോഷിച്ച് മണിക്കൂറുകള്‍ മാത്രം... വിശാഖപട്ടണത്ത് മൂന്ന് നില കെട്ടിടം തകര്‍ന്ന് വീണ് രണ്ട് കുട്ടികളടക്കം മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം... പരുക്കേറ്റ് അഞ്ച് പേര്‍ ആശുപത്രിയില്‍. ഇന്ന് പുലര്‍ച്...
ആറേകാല്‍ കോടി രൂപയുടെ ഹാഷിഷ് കള്ളക്കടത്ത് കേസ്... പ്രതികളുടെ ജാമ്യ ഹര്‍ജി തള്ളി , കസ്റ്റഡിയില്‍ കഴിഞ്ഞ് വിചാരണ നേരിടാന്‍ കോടതി ഉത്തരവ്
23 March 2023
ആറേകാല്‍ കോടി രൂപയുടെ ലഹരി മരുന്നായ ഹാഷിഷ് കള്ളക്കടത്ത് നര്‍ക്കോട്ടിക് കേസില്‍ പ്രതികളുടെ ജാമ്യ ഹര്‍ജി തള്ളി. വാണിജ്യ അളവില്‍ മയക്കുമരുന്ന് വിപണനം നടത്തിയെന്ന് ആരോപിക്കുന്ന കേസില്‍ അന്യ സംസ്ഥാനക്കാരായ...
കോട്ടയം വാകത്താനത്ത് സഹോദരന്മാരെ ആക്രമിച്ച് കവര്‍ച്ച നടത്തിയ സംഭവം: വാകത്താനം പുത്തന്‍ചന്ത സ്വദേശികളായ നാലു പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്
23 March 2023
വാകത്താനത്ത് വാഹനം തടഞ്ഞ് നിര്‍ത്തി സഹോദരന്മാരെ ആക്രമിച്ച് കവര്‍ച്ച നടത്തിയ സംഭവത്തില്‍ പുത്തന്‍ ചന്ത സ്വദ്ദേശികളായ നാലു പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്. വാകത്താനം വഴുതക്കുന്നേല്‍ ഡിജി മര്‍ക്കോസ് , ...
മീനച്ചിലാറ്റിലെ വെള്ളത്തില്‍ സാമൂഹ്യ വിരുദ്ധര്‍ വിഷം കലക്കിയതായി സംശയം ;കുമ്മനം താഴത്തങ്ങാടി പ്രദേശത്ത് മീനുകള്‍ ചത്തുപൊങ്ങി
23 March 2023
കുമ്മനം താഴത്തങ്ങാടി പ്രദേശത്ത് മീനച്ചിലാറ്റില്‍ മീനുകള്‍ ചത്തുപൊങ്ങുന്നത് കാണാനിടയായി. ഇന്നു രാവിലെയാണ് വലിയ മീനുകള്‍ അടക്കം ചത്തു പൊങ്ങുന്നതായി കണ്ടത്. സാമൂഹ്യ ദ്രോഹികള്‍ മീന്‍ പിടിക്കുന്നതിനായി അത...
ഫാരിസിനെ കുടഞ്ഞാല്‍ വമ്പന്മാര്‍ പുറത്തുചാടും;ഫാരിസിന് നിക്ഷേപമുള്ള തൊണ്ണൂറോളം റിയല്‍ എസ്റ്റേറ്റ് കമ്പനികളില്‍ രാഷ്ട്രീയ-സിനിമ മേഖലയിലെ വമ്പന്മാര്‍ക്ക് പങ്ക്,ഇഡി ഫാരിസിലേക്ക് അടുക്കുമ്പോള്‍ സിപിഎമ്മിന് ചങ്കിടിപ്പ്,പിണറായി കുടുംബത്തേക്ക് നീളുന്ന ബിസ്‌നസ് ചങ്ങാത്തം,മുഖ്യന് പണി പാളും
23 March 2023
ഫാരിസ് അബൂബക്കറിന് പിന്നില്‍ ഒളിച്ചിരിക്കുന്നത് വമ്പന്മാര്‍. ഫാരിസിന്റെ റിയല്‍ എസ്റ്റേറ്റ് ബിസിനസില്‍ രാഷ്ട്രീയ രംഗത്തുള്ളവര്‍ക്ക് മാത്രമല്ല ചലച്ചിത്ര മേഖലയിലെ പലര്‍ക്കും പങ്കുണ്ടെന്ന വിവരങ്ങളാണ് പുറത...
തലകാണില്ല പോസ്റ്റ് ജലീലിന് പാരയായി;വിവാദം ഒതുക്കാന്‍ സുരേന്ദ്രന്റെ മെക്കിട്ട് കേറുന്നു,ക്രൈസ്തവര്‍ ഇളകുന്നു,ജലീലിനെ കേറിമേഞ്ഞ് സോഷ്യല്‍മീഡിയ,കൊച്ചാപ്പയുടെ പോസ്റ്റ് പിണറായിക്ക് ബൂമറാങ് പോലെ തിരിച്ചടിച്ചു
23 March 2023
ബിജെപി നല്‍കുന്ന മുന്നൂറ് രൂപ വാങ്ങാന്‍ ക്രൈസ്തവരുടെ ഉടലില്‍ തല ഉണ്ടായിട്ട് വേണ്ടേയെന്ന ജലീലിന്റെ വിവാദ പോസ്റ്റ് ആളിക്കത്തുന്നു. സോഷ്യല്‍മീഡിയ കൊച്ചാപ്പയെ എടുത്തുടുത്തു. ബിജെപി നേതാക്കളും എടുത്ത് പഞ്ഞ...
സംസ്ഥാന സർക്കാരുകൾക്കു വേണ്ടപ്പെട്ടവരെ പ്രധാന പദവികളിലേക്ക് എത്തിക്കുന്ന കുത്രന്ത്രം ‘റിവേഴ്സ് റഫറൽ’ വഴിയാണോ എം.ശിവശങ്കർ സർക്കാർ സംരംഭത്തിൽ സ്വപ്നയുടെ നിയമനം ഉറപ്പാക്കിയത്; സ്വപ്ന സുരേഷിനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം ശക്തം
23 March 2023
സ്വപ്ന സുരേഷിനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം വ്യാപിച്ചിരിക്കുകയാണ്. ഇപ്പോൾ ഇതാ മറ്റൊരു നീക്കമാണ് നടത്തുന്നത്. അതായത് സംസ്ഥാനത്തെ ചീഫ് സെക്രട്ടറിയേക്കാൾ കൂടുതൽ ശമ്പളത്തിൽ സ്വപ്ന സുരേഷിനു സം...
നിയമസഭ പൊതുമുതല്‍ നശിപ്പിച്ച് 2. 21 ലക്ഷം രൂപയുടെ നാശനഷ്ടം വരുത്തിയ കേസ്.... കോടതി അവധിയായതിനാല്‍ 27 ന് മാറ്റി
23 March 2023
നിയമ സഭയില്‍ മുന്‍ എം എല്‍ എ യും നിലവില്‍ വിദ്യാഭ്യാസ മന്ത്രിയുമായ വി. ശിവന്‍കുട്ടിയടക്കമുള്ള സി പി എം എം എല്‍ എ മാര്‍ സ്പീക്കറുടെ ഡയസും കംപ്യൂട്ടറും വിദേശ നിര്‍മ്മിത മൈക്ക് സെറ്റുമടക്കമുള്ള പൊതുമുതല്...
എം ശിവശങ്കറിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും; ജാമ്യ ഹർജിയെ എതിർക്കുക എന്ന തീരുമാനത്തിൽ ഉറച്ച് എൻഫോഴ്‌സ്മെന്റ് ഡയറക്റേറ്റ്; ഇന്ന് നിർണായക ദിനം
23 March 2023
ലൈഫ് മിഷൻ കള്ളപ്പണം കേസിൽ നിർണായക നീക്കവുമായി മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ. ജാമ്യത്തിനായുള്ള അതി തീവ്രശ്രമത്തിൽ തന്നെയാണ് അദ്ദേഹം ഇപ്പോഴും ഉള്ളത്. എം ശിവശങ്കറിന്റെ ജാമ്യാപേക...
തിരുവനന്തപുരത്ത് ഫ്‌ളാറ്റിന് താഴെ വീണ് കിടക്കുന്ന നിലയില്‍ കണ്ടെത്തിയ മത്സ്യത്തൊഴിലാളി ചികിത്സയിലിരിക്കെ മരിച്ചു
23 March 2023
തിരുവനന്തപുരത്ത് ഫ്‌ളാറ്റിന് താഴെ വീണ് കിടക്കുന്ന നിലയില്‍ കണ്ടെത്തിയ മത്സ്യത്തൊഴിലാളി ചികിത്സയിലിരിക്കെ മരിച്ചു. വിഴിഞ്ഞം മതിപ്പുറത്ത് പരേതനായ മുഹമ്മദ് അബ്ദുല്‍ ഖാദറിന്റെയും ആരിഫ ബീവിയുടെയും മകന്‍ നവ...
കെട്ടിട നിർമാണത്തിന് തൃശൂരുകാരനായ പണിക്കാരനെ മന്ത്രിയുടെ രൂപത്തിൽ കിട്ടി. മന്ത്രി കെ രാജനെ പരിഹസിച്ച് ചാണ്ടി ഉമ്മൻ
മന്ത്രിയെത്തി വീട് ചുരണ്ടി നേക്കി!! ഊരാളുങ്കലിന്റെ കരണം പുകച്ച് കെ രാജന്റെ ക്യാപ്സ്യൂൾ!!! തിന്ന ചോറ് ഇറങ്ങുമോ എന്തോ!?
മരണപ്പെടും മുമ്പ് അദിനാൻ ആ തെളിവ് ബാക്കിയാക്കി!! അവസാന സന്ദേശം സുഹൃത്തിന് അപ്പുറത്തെ കിണറിൽ അതുണ്ട്!!























