Widgets Magazine
09
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ഭര്‍ത്താവ് കൊലപ്പെടുത്തിയെന്ന് അറിയിച്ച ഭാര്യയുടെ ജീവന്‍ പൊലീസ് രക്ഷിച്ചു...

09 JULY 2026 02:30 PM ISTമലയാളി വാര്‍ത്ത
ഭര്‍ത്താവ് കൊലപ്പെടുത്തിയെന്ന് അറിയിച്ച ഭാര്യയുടെ ജീവന്‍ പൊലീസ് രക്ഷിച്ചു. കോഴിക്കോട് വെള്ളയിലാണ് സംഭവം. ഭാര്യയെ താന്‍ കൊലപ്പെടുത്തി എന്ന് പറഞ്ഞ് വെള്ളയില്‍ സ്വദേശി സക്കീര്‍ (49) പൊലീസ് സ്റ്റേഷനില്‍ ഹാജരാവുകയായിരുന്നു. പൊലീസ് വീട്ടിലെത്തി പരിശോധിച്ചപ്പോള്‍ ഭാര്യയ്ക്ക് ജീവനുണ്ടായിരുന്നു. ഉടന്‍ അവരെ ആ...

കമ്മിഷണറുടെ തുറന്നു പറച്ചിലോടെ കൊച്ചി സിറ്റി പോലീസ് കമ്മിഷണറോട് പോലീസ് ആസ്ഥാനത്തു നിന്ന് വിശദീകരണം തേടിയിരിക്കുന്നു..!എസ് പി ആരാണെന്നു കമ്മിഷണര്‍ കെ. സേതുരാമനു അറിവുണ്ടെങ്കിൽ അദ്ദേഹം തന്നെ വിശദീകരിക്കട്ടെ...!! ഇതോടെ സംസ്ഥാനത്തു പോലീസ് നിഷ്ക്രിയമെന്ന വാദത്തിനു മൂർച്ചകൂടുകയാണ്....!

26 May 2023

'നമുക്കറിയാം, തിരുവനന്തപുരത്ത് നമ്മുടെ സ്വന്തം സഹപ്രവര്‍ത്തകന്റെ കുട്ടി പോലും മയക്കുമരുന്നിന് അടിമയായി കൊല്ലപ്പെടുന്ന സാഹചര്യമുണ്ടായി. നമ്മള്‍ ജീവിക്കുന്ന ക്വാര്‍ട്ടേഴ്‌സിനകത്തു തന്നെ ഇങ്ങനെ സംഭവ...

ഭവനഭേദന കവര്‍ച്ചാ കേസില്‍ തീവെട്ടി ബാബുവിന്റേതെന്നാരോപിക്കുന്ന ദൃശ്യങ്ങളടങ്ങിയ വി സി ഡിപ്പകര്‍പ്പ് പ്രതിഭാഗത്തിന് നല്‍കാന്‍ കോടതി ഉത്തരവ്... അതിന് ശേഷം വീട്ടുടമയടക്കം 11 സാക്ഷികളെ വിസ്തരിക്കാനും കോടതി ഉത്തരവ്, വിയ്യൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് പ്രതിയെ ജൂണ്‍ 13 ന് ഹാജരാക്കണം

26 May 2023

സംസ്ഥാനത്ത് 200 ഓളം മോഷണക്കേസില്‍ പ്രതിയും തലസ്ഥാന വാസികള്‍ക്ക് പേടി സ്വപ്നവുമായ കുപ്രസിദ്ധ മോഷ്ടാവ് തീ വെട്ടി ബാബുവിന്റേതെന്നാരോപിക്കുന്ന ദൃശ്യങ്ങളടങ്ങിയ വി സി ഡി ( വീഡിയോ കംപാക്റ്റ് ഡിസ്‌ക്) പകര്‍പ്...

 ഇടക്കാല ജാമ്യാപേക്ഷ തള്ളി കോടതി... ലൈഫ് മിഷന്‍ അഴിമതി കേസിലെ ഒന്നാം പ്രതിയായ എം ശിവശങ്കറിന് വീണ്ടും തിരിച്ചടി, കൊച്ചിയിലെ വിചാരണ കോടതിയുടേതാണ് നടപടി

26 May 2023

ഇടക്കാല ജാമ്യാപേക്ഷ തള്ളി കോടതി... ലൈഫ് മിഷന്‍ അഴിമതി കേസിലെ ഒന്നാം പ്രതിയായ എം ശിവശങ്കറിന് വീണ്ടും തിരിച്ചടി, കൊച്ചിയിലെ വിചാരണ കോടതിയുടേതാണ് നടപടി. ലൈഫ് മിഷന്‍ അഴിമതി കേസില്‍ റിമാന്റില്‍ കഴിയുന്ന ഇ...

ജൂണ്‍ അഞ്ചിന് 726 കാമറകള്‍ക്ക് മുന്നില്‍ കോണ്‍ഗ്രസ് സത്യഗ്രഹം; ക്യമറകൾ എല്ലാം മറച്ചു പിടിക്കും; ആന്റണി രാജുവിനും പിണറായിക്കുമുള്ള അടുത്ത അടി...കെ സുധാകരൻ പണി തുടങ്ങി...

26 May 2023

അങ്ങനെ നീണ്ട നാളത്തെ ചർച്ചകൾക്കും ശേഷം അടുത്ത മാസം അഞ്ചു മുതൽ എ ഐ ക്യാമറകൾ പണി തുടങ്ങും , പിഴ ഈടാക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചിട്ട് ഉണ്ടായിരുന്നു..എന്നാൽ തുടക്കം മുതലേ ഐ ക്യാമറ യോട് മു...

കൊണ്ടോട്ടി മാപ്പിളകലാ അക്കാദമി മുന്‍ സെക്രട്ടറിയും സാംസ്‌കാരിക പ്രവര്‍ത്തകനുമായ റസാഖ് പയമ്പ്രോട്ട് മരിച്ചനിലയില്‍....

26 May 2023

കൊണ്ടോട്ടി മാപ്പിളകലാ അക്കാദമി മുന്‍ സെക്രട്ടറിയും സാംസ്‌കാരിക പ്രവര്‍ത്തകനുമായ റസാഖ് പയമ്പ്രോട്ട് മരിച്ചനിലയില്‍. പുളിക്കല്‍ ഗ്രാമപഞ്ചായത്ത് ഓഫീസിന്റെ വരാന്തയിലാണ് തൂങ്ങിമരിച്ച നിലയില്‍ റസാഖിന്റെ മൃ...

കാറ്റാടി വൈദ്യുതി തട്ടിപ്പ് കേസ് : സരിതാ നായര്‍ ഹാജരാകാനുത്തരവ് , ഒളിവില്‍ കഴിയുന്ന സരിതയുടെ മാതാവിനും പവര്‍ കമ്പനി മാനേജര്‍ക്കുമെതിരെ നേരത്തേ കോടതി ജപ്തി വാറണ്ട് പുറപ്പെടുവിച്ചിരുന്നു, കൊച്ചി തുറമുഖത്തും ആലപ്പുഴ കായലിലും ബോട്ടില്‍ കാറ്റാടിയന്ത്രംഘടിപ്പിച്ച് വൈദ്യുതി ഉല്‍പാദിപ്പിച്ച് ബോട്ട് പ്രവര്‍ത്തിപ്പിച്ചതായി പരസ്യം ചെയ്തായിരുന്നു തട്ടിപ്പ്

26 May 2023

കാറ്റാടി വൈദ്യുതി തട്ടിപ്പ് കേസില്‍ ഒന്നാം പ്രതി സരിത. എസ്. നായരടക്കം 2 പ്രതികള്‍ ഹാജരാകാന്‍ കോടതി ഉത്തരവിട്ടു. ഒളിവില്‍ കഴിയുന്ന സരിതയുടെ മാതാവിനും പവര്‍ കമ്പനി മാനേജര്‍ക്കുമെതിരെ നേരത്തേ കോടതി ജപ്തി...

അവളെ പേടിയാ സാറെ... വനിത ഹോസ്റ്റല്‍ മുറിയില്‍ ഒരേ മുറിയില്‍ കഴിഞ്ഞ സഹപാഠിയെ ക്രൂരമായി പീഡിപ്പിച്ച വിദ്യാര്‍ഥിനി അറസ്റ്റില്‍; സഹപാഠിയെ ഇസ്തിരിപ്പെട്ടി ചൂടാക്കിയും പാത്രം ചൂടാക്കിയും പൊള്ളിച്ചു, മുറിവില്‍ മുളകുപൊടി വിതറി; ഒരു മാസമായി പലപ്പോഴായി തുടര്‍ന്ന ആക്രമണങ്ങളില്‍ ഗുരുതര പരിക്ക്; എന്നിട്ടും പരാതിപ്പെടാന്‍ പേടി

26 May 2023

കോളേജ് ഹോസ്റ്റലുകള്‍ പല തരത്തിലുള്ള റാഗിങ്ങുകള്‍ക്ക് വേദിയാകാറുണ്ടെങ്കിലും വെള്ളായണി കാര്‍ഷിക കോളജ് വനിത ഹോസ്റ്റല്‍ മുറിയില്‍ നടന്നത് കൊടിയ പീഡനമായിരുന്നു. വനിത ഹോസ്റ്റല്‍ മുറിയില്‍ ഒരേ മുറിയില്‍ കഴിഞ...

ഭാരത ചരിത്രത്തിൽ നടന്ന ഈ സുപ്രധാന സംഭവം പുതിയ തലമുറ അറിയേണ്ട എന്ന് തീരുമാനിച്ചത് ആരാണ്? ഇന്ത്യൻ പ്രധാനമന്ത്രിക്ക് കിട്ടിയ ഈ അമൂല്യ സ്വത്ത് നെഹ്റുവിന് "ആരോ സമ്മാനിച്ച ഊന്നു വടി" എന്ന് രേഖപ്പെടുത്തി ആനന്ദഭവൻ മ്യൂസിയത്തിലെ അലമാരയിൽ സൂക്ഷിച്ചത് എന്തിന്? തുറന്നടിച്ച് സന്ദീപ് വാചസ്പതി

26 May 2023

അലഹബാദ് ആനന്ദഭവൻ മ്യൂസിയത്തിലെ അലമാരയിൽ നിന്ന് ജനാധിപത്യത്തിൻ്റെ ശ്രീകോവിലിലേക്ക് ധർമ്മ ദണ്ഡ് തിരികെയെത്തുമ്പോൾ ഒരു സാധാരണ ഭാരതീയന്റെ മനസ്സിൽ ഉയരുന്ന ചില ചോദ്യങ്ങൾ ഉണ്ട് ആ ചോദ്യങ്ങളും അതിനുള്ള ഉത്തരവു...

വല്ലാത്തൊരു പ്ലാനിംഗ്.. തിരൂരില്‍ വ്യാപാരിയെ കൊന്ന് മൃതദേഹം ട്രോളി ബാഗിലാക്കി ചുരത്തില്‍ ഉപേക്ഷിച്ച നിലയില്‍; കൊലപാതകത്തിനു പിന്നില്‍ ഹണി ട്രാപ്പെന്ന് സംശയം; ഫോണ്‍ സ്വിച്ച് ഓഫ്, എടിഎമ്മില്‍ നിന്നും പണം പിന്‍വലിച്ച സന്ദേശങ്ങള്‍ മകന്റെ ഫോണില്‍; ദുരൂഹത മാറുന്നില്ല

26 May 2023

മലപ്പുറം തിരൂരില്‍ നിന്നു കാണാതായ വ്യാപാരിയുടെ മൃതദേഹം അട്ടപ്പാടി ചുരത്തില്‍ കണ്ടെത്തിയതോടെ വലിയ ദുരൂഹതയാണ് ഉയരുന്നത്. വ്യാപാരിയുടെ മൃതദേഹം ട്രോളി ബാഗിലാക്കി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.കോഴിക്കോട് ...

 ഫോര്‍മാലിന്‍ വെള്ളമെന്നു കരുതി മദ്യത്തില്‍ ചേര്‍ത്ത് കഴിച്ച യുവാവിന് ദാരുണാന്ത്യം...ഒരാള്‍ ആശുപത്രിയില്‍ ചികിത്സയില്‍

26 May 2023

ഫോര്‍മാലിന്‍ വെള്ളമെന്നു കരുതി മദ്യത്തില്‍ ചേര്‍ത്ത് കഴിച്ച യുവാവ് മരിച്ചു. തലയോലപ്പറമ്പ് കൈപ്പെട്ടിയില്‍ ജോസുകുട്ടി (36) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന കാഞ്ഞിരമല വെണ്‍കുളം കുഞ്ഞ് (60) കോട്ടയം മെഡിക്...

കഷണങ്ങളാക്കി കൊക്കയില്‍ തള്ളി... തിരൂര്‍ സ്വദേശിയായ വ്യാപാരിയെ വധിച്ചത് സ്വന്തം ജീവനക്കാരന്‍; കൊലപ്പെടുത്തി കഷങ്ങങ്ങളാക്കി അട്ടപ്പടിയിലെ കൊക്കയിലേക്ക് തള്ളി; ഹോട്ടലിലെ ജീവനക്കാരനായ ഷിബിലിയും പെണ്‍സുഹൃത്ത് ഫര്‍ഹാനയും പിടിയില്‍

26 May 2023

മലപ്പുറത്ത് നിന്നും ഞെട്ടിക്കുന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്. തിരൂര്‍ സ്വദേശിയായ വ്യാപാരിയെ കൊലപ്പെടുത്തി കഷങ്ങങ്ങളാക്കി അട്ടപ്പടിയിലെ കൊക്കയിലേക്ക് തള്ളിയത് സ്വന്തം സ്ഥാപനത്തിലെ ജീവനക്കാരനാണ്. തിര...

  കണ്ണീര്‍ക്കാഴ്ചയായി... കോട്ടയം കുമാരനല്ലൂരില്‍ ബൈക്ക് അപകടത്തില്‍ 3 യുവാക്കള്‍ക്ക് ദാരുണാന്ത്യം....

26 May 2023

കണ്ണീര്‍ക്കാഴ്ചയായി... കോട്ടയം കുമാരനല്ലൂരില്‍ ബൈക്ക് അപകടത്തില്‍ 3 യുവാക്കള്‍ക്ക് ദാരുണാന്ത്യം. തിരുവഞ്ചൂര്‍ സ്വദേശി പ്രവീണ്‍, സംക്രാന്തി സ്വദേശികളായ ആല്‍വിന്‍, ഫാറൂക്ക് എന്നിവരാണ് മരിച്ചത്. കുമാരനല...

കോട്ടയത്ത് അമിതവേഗതയിലെത്തിയ ബൈക്ക് ടോറസ് ലോറിയിലിച്ച് അപകടം, മൂന്നു യുവാക്കൾ മരിച്ചു

26 May 2023

കോട്ടയം കുമാരനല്ലൂർ കൊച്ചാലിൻ ചുവട്ടിൽ ബൈക്ക് ടോറസിലിടിച്ച് മൂന്നു യുവാക്കൾ മരിച്ചു. ഒരു ബൈക്കിൽ യാത്ര ചെയ്ത സംക്രാന്തി തിരുവഞ്ചൂർ തൂത്തൂട്ടി സ്വദേശികളായ യുവാക്കൾക്കാണ് അപകടത്തിൽ മരിച്ചത്. സംക്രാന്തി ...

വസ്തു തര്‍ക്കത്തിനൊടുവില്‍ മകന്റെ വെട്ടേറ്റ് അമ്മയ്ക്ക് ദാരുണാന്ത്യം... പിതാവ് പരുക്കുകളോടെ ആശുപത്രിയില്‍, സംഭവ ശേഷം മകന്‍ സ്റ്റേഷനില്‍ കീഴടങ്ങി

26 May 2023

വസ്തു തര്‍ക്കത്തിനൊടുവില്‍ മകന്റെ വെട്ടേറ്റ് അമ്മയ്ക്ക് ദാരുണാന്ത്യം. പിതാവ് പരുക്കുകളോടെ ആശുപത്രിയില്‍. സംഭവ ശേഷം മകന്‍ പൊലീസ് സ്റ്റേഷനില്‍ എത്തി കീഴടങ്ങി. നാഗര്‍കോവില്‍ ഭൂത പാണ്ടിക്കു സമീപത്തായി തിട...

Malayali Vartha Recommends