KERALA
കുംഭമേള വൈറല്‍ പെണ്‍കുട്ടിക്കും ഭര്‍ത്താവ് മുഹമ്മദ് ഫര്‍മാനും അനുവദിച്ചിരുന്ന പോലീസ് സംരക്ഷണം ഹൈക്കോടതി റദ്ദാക്കി
എ ഐ കാമറകൾ അടുത്ത മാസം മുതൽ പണി തുടങ്ങും..കേന്ദ്ര തീരുമാനം വരുന്നതുവരെ12 വയസിൽ താഴെയുള്ള കുട്ടികളുമായി ഇരുചക്രവാഹനത്തിൽ യാത്രചെയ്താൽ പിഴ ഈടാക്കില്ല...ട്രയൽ റണ്‍ നടത്തിയപ്പോള്‍ത്തന്നെ പ്രതിദിനം 95,000 വരെ നിയമലംഘനങ്ങള്‍ കണ്ടെത്തിയിരുന്നു....ക്യാമറ പിടികൂടിയാൽ ഉടൻതന്നെ വാഹന ഉടമയുടെ മൊബൈലിലേക്ക് പിഴയടക്കാനുള്ള സന്ദേശമെത്തും....
24 May 2023
അങ്ങനെ വിവാദങ്ങൾക്കൊടുവിൽ എ ഐ കാമറകൾ അടുത്ത മാസം മുതൽ പണി തുടങ്ങും..ഇപ്പോഴും ആരോപണങ്ങളുടെ കെട്ടൊന്നും അടങ്ങിയിട്ടില്ല എന്ന് തന്നെ വേണം പറയാൻ,,,നിലവിൽ കാമറകൾ പ്രവർത്തിക്കുണ്ടെങ്കിലും ഫൈൻ ഈടാക്കി തുടങ്ങ...
ലോകത്തിലെ ആദ്യത്തെ പറക്കുന്ന ബൈക്ക്; ലോഞ്ച് ചെയ്ത് ജാപ്പനീസ് കമ്പനി....വില 4.1 കോടി; .പൂർണ അനുമതി ലഭിക്കുന്നതോടെ വൻ തോതിൽ ബൈക്കുകൾ ഉല്പാദിപ്പിക്കും...
24 May 2023
ലോകത്തിലെ ആദ്യത്തെ പറക്കുന്ന ബൈക്ക് ഔദ്യോഗികമായി ലോഞ്ച് ചെയ്ത് ജാപ്പനീസ് കമ്പനി. ഏകദേശം 555,000 ഡോളർ അഥവാ 4.1 കോടി രൂപയ്ക്കാണ് ടൂറിസ്മോയുടെ ഹോവർബെെക്ക് വിൽപ്പനയ്ക്കെത്തുന്നത്.XTURISMO യുടെ ഹോവർ ബൈക്ക്...
പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം ഈ മാസം 28ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിക്കുമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ.... ഉച്ചയ്ക്ക് 12 മണിക്കായിരിക്കും മന്ദിരം രാഷ്ട്രത്തിന് സമര്‍പ്പിക്കുക. ആസാദി ക അമൃത് മഹോത്സവത്തിന്റെ ഭാഗാമായാണ് മന്ദിര ഉദ്ഘാടനം..
24 May 2023
പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം ഈ മാസം 28ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിക്കുമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ. ഉച്ചയ്ക്ക് 12 മണിക്കായിരിക്കും മന്ദിരം രാഷ്ട്രത്തിന് സമര്‍പ്പിക്കുക. ആസാ...
വിഷു ബംപർ ലോട്ടറിയുടെ 12 കോടിയുടെ ഒന്നാം സമ്മാനം VE 475588 ടിക്കറ്റിന്.... മറ്റു സീരിസുകളിലെ ഇതേ നമ്പറിന് സമാശ്വാസ സമ്മാനമായി അഞ്ച് ലക്ഷം രൂപ...
24 May 2023
വിഷു ബംപർ ലോട്ടറിയുടെ 12 കോടിയുടെ ഒന്നാം സമ്മാനം VE 475588 ടിക്കറ്റിന്. മറ്റു സീരിസുകളിലെ ഇതേ നമ്പറിന് സമാശ്വാസ സമ്മാനമായി അഞ്ച് ലക്ഷം രൂപ ലഭിക്കും. രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം ആറുപേർക്ക്. രണ്ടാം...
ബസിനുള്ളിൽ വീണ്ടും ലൈംഗിക അതിക്രമം; കെഎസ്ആർടിസി ഡ്രൈവർ പിടിയിൽ...സീറ്റില്ലാത്തതിനാൽ വിദ്യാർത്ഥിനി ബോണറ്റിൽ ഇരുന്നു യാത്ര ചെയ്യവേ, ഡ്രൈവറുടെ പരാക്രമം; ബസിൽ നല്ല തിരക്കുണ്ടായിരുന്നു.... മറ്റ് യാത്രക്കാർ പ്രതിഷേധിക്കുകയും പൊലീസിനെ വിവരമറിയിക്കുകയും ചെയ്തു...
24 May 2023
അടിക്കടി കേരളത്തിൽ സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ വർധിച്ചു വരികയാണ്, കേരളത്തിൽ പട്ടാപകൽ പോലും സ്ത്രീകളും പെൺകുട്ടികളും സുരക്ഷിതരല്ലാത്ത അവസ്ഥയിലേക്ക് കാര്യങ്ങൾ പോയ്കൊണ്ട് ഇരിക്കുകയാണ്..ഇപ്പോഴിതാ മറ...
ലൈഫ് മിഷൻ കോഴക്കേസിൽ വിചാരണ പൂർത്തിയാക്കാൻ അധികസമയം ചോദിച്ച ഇഡിക്ക് ഹൈക്കോടതിയുടെ വിമർശനം... കുറ്റപത്രം സമർപ്പിച്ച കേസിൽ വിചാരണ പൂർത്തിയാക്കാൻ അഞ്ചുമാസത്തെ സമയം എന്തിനെന്ന് കോടതി ചോദിച്ചു...എം ശിവശങ്കറിന്റെ ഇടക്കാല ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ ആയിരുന്നു കോടതിയുടെ പരാമർശം...
24 May 2023
കേസുമായി ബന്ധപ്പെട്ട് വിചാരണ പൂർത്തിയാക്കാൻ എത്ര സമയം വേണമെന്ന് കോടതി ചോദിച്ചിരുന്നു. അഞ്ച് മാസത്തെയെങ്കിലും സമയം വേണ്ടിവരുമെന്നാണ് ഇഡിയുടെ അഭിഭാഷക കോടതിയെ അറിയിച്ചത്. എന്നാൽ, ചുരുക്കം ചില സാക്ഷികൾ ...
പുഴുങ്ങിയ മുട്ട, കുടംപുളി, തേൻ; കൈക്കൂലിയായി എന്തും വാങ്ങും; സുരേഷ് 14 ദിവസം റിമാൻഡിൽ...പത്തു വർഷമായി വീടു പണി നടക്കുന്നു; നാട്ടിൽ വരുന്നത് വല്ലപ്പോഴും: ഇടപഴകാതെ സുരേഷ്...മുറി കണ്ട വിജിലൻസ് വരെ ഞെട്ടി...
24 May 2023
കിട്ടുന്നതെന്തും പോരട്ടെ എന്നതായിരുന്നു സുരേഷ് കുമാറിന്റെ രീതി, എന്ത് കിട്ടിയാലും ഞാൻ ഹാപ്പി, കൈക്കൂലിക്കേസിൽ അറസ്റ്റിലായ സുരേഷ് കുമാർ കൈക്കൂലിയായി എന്തും സ്വീകരിക്കുന്ന സ്വഭാവക്കാരൻ. വിജിലൻസ് വീട് പര...
വ്യാജ ബിരുദക്കേസിൽ സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന കോടതിയിൽ ഹാജരായി.... ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി നാലിലാണ് ഹാജരായത്.... കേസ് 29ലേക്ക് മാറ്റി...
24 May 2023
വ്യാജ ബിരുദക്കേസിൽ സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന കോടതിയിൽ ഹാജരായി. ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി നാലിലാണ് ഹാജരായത്. കേസ് 29ലേക്ക് മാറ്റി. സ്പേസ് പാർക്കിലെ നിയമനത്തിനായി വ്യാജ ബിരുദ...
എലത്തൂർ ട്രെയിൻ തീവെപ്പ് കേസിലെ പ്രതി ഷാരൂഖ് സെയ്‌ഫിയുടെ അപേക്ഷ കൊച്ചി എൻഐഎ കോടതി തള്ളി... എൻഐഎ ഉദ്യോഗസ്ഥരുടെ സാന്നിധ്യമില്ലാതെ അഭിഭാഷകരുമായി സംസാരിക്കണമെന്ന ആവശ്യവും കോടതി അംഗീകരിച്ചില്ല....
24 May 2023
എലത്തൂർ ട്രെയിൻ തീവെപ്പ് കേസിലെ പ്രതി ഷാരൂഖ് സെയ്‌ഫിയുടെ അപേക്ഷ കൊച്ചി എൻഐഎ കോടതി തള്ളി. എൻഐഎ ഉദ്യോഗസ്ഥരുടെ സാന്നിധ്യമില്ലാതെ അഭിഭാഷകരുമായി സംസാരിക്കണമെന്ന ആവശ്യവും കോടതി അംഗീകരിച്ചില്ല. ഗുരുതര ...
സഹായത്തിനായി മരണവീട്ടിലെത്തി വീട്ടമ്മയുടെ മാല മോഷണം.... അന്വേഷണത്തിനൊടുവില്‍ പ്രതി അറസ്റ്റില്‍
24 May 2023
സഹായത്തിനായി മരണവീട്ടിലെത്തി വീട്ടമ്മയുടെ മാല മോഷണം.... അന്വേഷണത്തിനൊടുവില്‍ പ്രതി അറസ്റ്റില്‍. ഞമനേങ്ങാട് വൈദ്യന്‍സ് റോഡിലെ കാണഞ്ചേരി വീട്ടില്‍ ഷാജി (43)യെയാണ് വടക്കേക്കാട് പൊലീസ് അറസ്റ്റു ചെയ്തത്. ...
കുട്ടി സഖാക്കളെ പൂട്ടാൻ ഗവർണർ; കാട്ടാക്കടയിൽ എസ് എഫ് ഐ ആൾമാറാട്ടം...കയ്യോടെ പൊക്കും, യൂണിയനുകളുടെ പിൻബലത്തിൽ കള്ളത്തരങ്ങൾ നടക്കുന്നു..കർശന നടപടി എടുക്കും, സമാനമായ സംഭവങ്ങൾ ഉണ്ടായതായും പരിശോധിക്കും...
24 May 2023
സര്‍വകലാശാല യൂണിയന്‍ ചെയര്‍മാനാകാന്‍ എസ്.എഫ്.ഐ നേതാവ് ആള്‍മാറാട്ടം നടത്തിയ സംഭവം കത്തിപ്പടരുന്നതിനിടെ വിവാദത്തില്‍ഓരോ വഴി തിരിവാണ് ഉണ്ടായി കൊണ്ട് ഇരിക്കുന്നത്...തലമുതിർന്ന നേതാക്കൾ ചെറിയ കള്ളത്തരങ്ങൾ ...
അഭിഭാഷകന് നിയമാനുസൃതമായി ജയിലിലെത്തി പ്രതിയോട് സംസാരിക്കാം.... ട്രെയിന്‍ തീവയ്പ്പ് കേസിലെ പ്രതി ഷാരുഖ് സെയ്ഫിയുടെ ഉദ്യോഗസ്ഥ സാന്നിധ്യമില്ലാതെ അഭിഭാഷകനുമായി സംസാരിക്കണമെന്ന ആവശ്യം തള്ളി കോടതി...
24 May 2023
അഭിഭാഷകന് നിയമാനുസൃതമായി ജയിലിലെത്തി പ്രതിയോട് സംസാരിക്കാം.... ട്രെയിന്‍ തീവയ്പ്പ് കേസിലെ പ്രതി ഷാരുഖ് സെയ്ഫിയുടെ ഉദ്യോഗസ്ഥ സാന്നിധ്യമില്ലാതെ അഭിഭാഷകനുമായി സംസാരിക്കണമെന്ന ആവശ്യം തള്ളി കോടതി... ശനിയ...
ആശുപത്രിയില്‍ നിന്നും ലൊക്കേഷനില്‍ തിരിച്ചെത്തി സുരേഷ് ഗോപി; പ്രചരിക്കുന്ന വാര്‍ത്ത വ്യാജം...!
24 May 2023
നടന്‍ സുരേഷ് ഗോപിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്ന രീതിയില്‍ പ്രചരിക്കുന്ന വാര്‍ത്ത അടിസ്ഥാനരഹിതം. തന്റെ ഏറ്റവും പുതിയ ചിത്രമായ ഗരുഡന്റെ ഷൂട്ടിങ്ങിനിടെ പതിവ് പരിശോധനകള്‍ നടത്താന്‍ വേണ്ടിയാണ് സുരേഷ് ...
പ്രഭാത ഭക്ഷണം കഴിക്കാറില്ല... മുഖ്യമന്ത്രിയുടെ വസതിയിലെ പ്രഭാത ഭക്ഷണം നിഷേധിച്ചതില്‍ വിശദീകരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍...
24 May 2023
മുഖ്യമന്ത്രിയുടെ വസതിയിലെ പ്രഭാത ഭക്ഷണം നിഷേധിച്ചതില്‍ വിശദീകരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പ്രഭാത ഭക്ഷണം കഴിക്കാറില്ലെന്നും കേരള ഹൗസ് ജീവനക്കാരോട് ചോദിക്കൂവെന്നുമായിരുന്നു ഗവര്‍ണര്‍ മാധ്യമങ...
മയക്കുവെടിയില്‍ ലക്ഷ്യം തെറ്റിയ അരിക്കൊമ്പന്‍ തമിഴ്‌നാട് അതിര്‍ത്തിയിലെത്തി ഇപ്പോള്‍ തിരികെ ലക്ഷ്യ സ്ഥാനത്തേയ്ക്ക് എത്താന്‍ തയ്യാറായിരിക്കുന്നതായാണ് ലഭിക്കുന്ന വിവരം. മാധ്യമങ്ങളിലും പ്രചരിക്കുന്ന കഥകളിലുടെയും മാത്രമാണ് ആരാധകര്‍ക്ക് അരിക്കൊമ്പനെ അറിയാന്‍ കഴിഞ്ഞിട്ടുള്ളത്. എങ്കിലും വല്ലാത്തൊരു ആകര്‍ഷണം അരിക്കൊമ്പനോട് മലയാളികള്‍ക്ക് വന്നിട്ടുണ്ട്.
24 May 2023
ഇടുക്കി ചിന്നക്കനാലിലേയ്ക്ക് അരിക്കൊമ്പന്‍ തിരിച്ചെത്തണമെന്നാണ് ആനപ്രേമികള്‍ ആഗ്രഹിക്കുന്നത്. കേരളത്തില്‍ തെച്ചിക്കോട്ട് രാമചന്ദ്രനേക്കാള്‍ ആരാധകരാണ് അരിക്കൊമ്പനുള്ളത്. അക്രമകാരിയാണെങ്കിലും അവനെ അവന്റ...
കേരള -കർണാടക - ലക്ഷദീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി; ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത
വെള്ളം കയറിയ ഫാമിൽനിന്ന് പുറത്തേക്ക് ഒഴുകിയെത്തിയത്.. മൂർഖൻ അടക്കം 900 ലേറെ വിഷപ്പാമ്പുകൾ..പാമ്പുകളെ പിടികൂടുന്നവരുടെ വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്..
സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. അഞ്ച് ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത മുന്‍നിര്‍ത്തി യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്..ഈ സംസ്ഥാനങ്ങളിൽ കൊടും തണുപ്പ്..
ചാക്കോ വധക്കേസിലെ പ്രതി പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിനെ പിടികൂടുന്നതില്‍ കേരള പോലീസിന് വീഴ്ച സംഭവിച്ചിട്ടുണ്ടോ..പോലീസ് വലയിലായ സാഹചര്യത്തിലും പോലീസ് ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ല..
പി എസ് സി ചെയർമാനും അംഗങ്ങളും മുൻകൂർ ജാമ്യത്തിന്? അറസ്റ്റ് ഉടൻ ... ടീമംഗങ്ങളെ തിരഞ്ഞെടുക്കാനുള്ള അധികാരം ഐജി: അജീത ബീഗത്തിനു കൈമാറിയ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല..





















