KERALA
വി ഡി. സതീശൻ സർക്കാരിന്റെ ഇമേജ് കളഞ്ഞുകുളിക്കാനും, സർക്കാരിന് ഇപ്പോഴുള്ള സമാധാനം ഇല്ലാതാക്കാനുമായി സി പി എം ഒരു പുതിയ കഥാപാത്രത്തെ രംഗത്തിറക്കി..പാർട്ടി സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയാണ് പുതിയ നീക്കങ്ങൾ..
2023 മേയ് 16 മുതൽ 20 വരെ കേരളത്തിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ് ; ഇടിമിന്നൽ ജാഗ്രതാ നിർദേശങ്ങൾ ഇങ്ങനെ
16 May 2023
2023 മേയ് 16 മുതൽ 20 വരെ കേരളത്തിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു,. ഇടിമിന്നൽ ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചു . കേന്ദ്ര കാലാവ...
ലുലു ഫാഷന്‍ വീക്ക് ഗ്രാന്‍ഡ് ഫിനാലെ ആവേശവുമായി തലസ്ഥാനത്ത് സൂപ്പര്‍ ഫാഷന്‍ റൈഡ്
16 May 2023
ലുലു ഫാഷന്‍ വീക്ക് ഗ്രാന്‍ഡ് ഫിനാലെയ്ക്ക് ആവേശത്തുടക്കം കുറിച്ച് തലസ്ഥാനത്ത് സൂപ്പര്‍ ഫാഷന്‍ റൈഡ്. സൂപ്പര്‍ കാറുകളും, സൂപ്പര്‍ ബൈക്കുകളും അണിനിരന്ന റൈഡ് സിനിമ താരം നന്ദു ഫ്‌ലാഗ് ഓഫ് ചെയ്തു. ലുലു മാളിന...
പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
16 May 2023
കാസര്‍കോഡ് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ബെള്ളൂര്‍ പഞ്ചായത്തിലെ ബെളേരിയിലെ കൊറപ്പ പൂജാരിയുടെയും പുഷ്പയുടെയും മകള്‍ പ്രണമ്യ (16) ആണ് മരിച്ചത്.ഇന്നലെ രാത്രി...
കൊച്ചിയില്‍ വാഹന പരിശോധനയ്ക്കിടെ യുവ നടനും എഡിറ്ററും അറസ്റ്റില്‍
16 May 2023
കൊച്ചിയില്‍ വാഹന പരിശോധനയ്ക്കിടെ സിഐയ്ക്കും സംഘത്തിനും നേരെ ആക്രമണം നടത്തിയ യുവ നടനും എഡിറ്ററും അറസ്റ്റില്‍. തൃശൂര്‍ സ്വദേശി സനൂപ്, പാലക്കാട് സ്വദേശി രാഹുല്‍ രാജ് എന്നിവരാണ് പിടിയിലായത്. കൊച്ചി നോര്‍ത...
സംഭവം ഞെട്ടലുളവാക്കുന്നു, സമഗ്ര അന്വേഷണം നടത്തണം; വിമർശനങ്ങളിൽ നിന്നും തടിയൂരാൻ അവസാനം പ്രതികരണം; ഡിവൈഎഫ്ഐയുടെ നിലപാടിൽ പരിഹാസം .
16 May 2023
ബാലരാമപുരം ഇസ്ലാമിക മതപഠന കേന്ദ്രത്തിൽ പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ നിശബ്ദത പാലിച്ച ഡിവൈഎഫ്ഐയുടെ നിലപാടിനെതിരെ വലിയ വിമർശനങ്ങളാണ് സമൂഹമാദ്ധ്യമങ്ങളിൽ ഉയർന്നത്. പ്രതിഷേധം രേഖപ്പെടുത്തി...
കേരളത്തിൽ കാലവർഷം ജൂൺ നാലിന് എത്തിച്ചേരാൻ സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാവകുപ്പ്... നാല് ദിവസം വരെ മുന്നോട്ടോ പിന്നോട്ടോ മാറ്റമുണ്ടായേക്കാം...
16 May 2023
കേരളത്തിൽ കാലവർഷം ജൂൺ നാലിന് എത്തിച്ചേരാൻ സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാവകുപ്പ്. നാല് ദിവസം വരെ മുന്നോട്ടോ പിന്നോട്ടോ മാറ്റമുണ്ടായേക്കാം. അതേസമയം മെയ് 20 വരെ കേരളത്തിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോ...
ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള ആക്രമണം, നടപടിയില്‍ ഒരു വിട്ടുവീഴ്ചയുമുണ്ടാകില്ലെന്ന് മന്ത്രി വീണാ ജോര്‍ജ്
16 May 2023
ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള ഏത് തരത്തിലുള്ള ആക്രമണമായാലും ശക്തമായ നടപടിയുണ്ടാകുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. നടപടിയില്‍ ഒരു വിട്ടുവീഴ്ചയുമുണ്ടാകില്ല. എറണാകുളത്തും തിരുവനന്തപുരത്ത...
കേരളത്തില്‍ കോണ്‍ഗ്രസിന് വിവരം.... കേരള കോണ്‍ഗ്രസ് മാണിയും യുഡിഎഫില്‍ ഉണ്ടായേ തീരൂ എന്നാണ് കോണ്‍ഗ്രസിന്റെ തിരിച്ചറവ്... മുന്‍പ് ബാര്‍ കോഴയുടെ പേരില്‍ മാണിയെ അപമാനിക്കാനും മാണിക്കെതിരേ നീക്കങ്ങള്‍ നടത്തുകയും ചെയ്തവര്‍ തന്നെ മാണി വിഭാഗംകൂടി യുഡിഎഫില്‍ വേണമെന്ന് താല്‍പര്യപ്പെട്ടിരിക്കുന്നു...
16 May 2023
കേരളത്തില്‍ കോണ്‍ഗ്രസിന് വിവരം വച്ചുതുടങ്ങിയിരിക്കുന്നു. കേരളത്തലില്‍ ഭരണം പിടിക്കണമെങ്കില്‍ കേരള കോണ്‍ഗ്രസ് മാണിയും യുഡിഎഫില്‍ ഉണ്ടായേ തീരൂ എന്നാണ് കോണ്‍ഗ്രസിന്റെ തിരിച്ചറവ്. മുന്‍പ് ബാര്‍ കോഴയുടെ പേ...
ചീട്ടുകളി സംഘത്തെ പിടികൂടുവാനുള്ള ശ്രമത്തിനിടെ രണ്ടാം നിലയില്‍ നിന്നും വീണ് മരണമടഞ്ഞ പോലീസ് ഉദ്യോഗസ്ഥന് രാമപുരം വിടചൊല്ലി; പൊലീസ് ക്ലബിൽ അന്ത്യാഞ്ജലി അർപ്പിച്ച് ജില്ലാ പൊലീസ് മേധാവി അടക്കമുള്ള ഉദ്യോഗസ്ഥർ
16 May 2023
ഡ്യൂട്ടിയ്ക്കിടയിൽ രാത്രിയില്‍ ചീട്ടുകളി സംഘത്തെ പിടികൂടുവാനുള്ള ശ്രമത്തിനിടയില്‍ കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ നിന്നും വീണ് മരണമടഞ്ഞ ഗ്രേഡ് എസ്.ഐ. ജോബി ജോര്‍ജ്ജിന് അദ്ദേഹത്തിന്റെ കർമ്മ മേഖലയായ രാമപ...
യുട്യൂബ് വീഡിയോ ലൈക്ക് ചെയ്ത് അധിക വരുമാനം നേടാം...നഷ്ടമായത് 42,31,600 രൂപ...62 ലക്ഷം രൂപയായി മടക്കി നൽകാമെന്നായിരുന്നു വാഗ്ദാനം...ഒടുവിൽ പണമില്ല...
16 May 2023
ഇന്നത്തെ തലമുറ കൂടുതലായും സമയം ചിലവഴിക്കുന്നത് മൊബൈൽ ഫോണുകളിൽ ആണ്..സമൂഹ മാധ്യമങ്ങൾ ഇന്ന് വലിയൊരു മാസ്സ് മീഡിയ ആയി മാറി...വലിയ രീതിയിൽ തന്നേ൪ ആളുകളെ സ്വാധീനിക്കാനുള്ള മൂർച്ചയേറിയ ഒരു ആയുധമാണ് സോഷ്യൽ മീ...
സ്‌കൂൾ വിദ്യാർത്ഥികളെ ലഹരിക്കടത്തിനുള്ള ഇടനിലക്കാരായി ഉപയോഗിക്കുന്നുണ്ടെന്ന്, ഉള്ള വസ്തുത മന്ത്രിയും തുറന്നു പറഞ്ഞിരിക്കുകയാണ്..സർക്കാരിന്റെ ഭാഗത്തു നിന്നും അതീവ ജാഗ്രതയോടെയാണ് സർക്കാർ കാര്യങ്ങൾ നിരീക്ഷിക്കുന്നത്...
16 May 2023
അതെ ഇപ്പോഴാണ് വിദ്യഭ്യാസ മന്ത്രി വിദ്യഭ്യാസ മന്ത്രി ആയത്..2 മാസത്തെ അവധികാലം കഴിഞ്ഞു സ്കൂളുകൾ തുറക്കാൻ ഇനി കുറച്ചു ദിവസങ്ങൾ മാത്രം ശേഷികുമ്പോൾ തന്നെ...കുഞ്ഞുങ്ങൾക്ക് ആവേശത്തോടൊപ്പം മാതാപിതാക്കൾക്ക് ആവ...
മതപഠനശാലയില്‍ 17കാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്: അസ്മീയയെ അപകീർത്തിപ്പെടുത്താൻ ശ്രമം നടക്കുന്നതായി ബന്ധുക്കൾ...
16 May 2023
17കാരിയെ ബാലരാമപുരത്തെ മതപഠനശാലയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. അസ്മിയയുടെ മരണം ആത്മഹത്യയെന്നാണ് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ ...
ഡോ. വന്ദന ദാസ് കൊലക്കേസിലെ പ്രതി സന്ദീപിനെ രക്ഷിക്കാൻ ആളൂർ..! കുപ്രസിദ്ധ ക്രിമിനൽ ലോയറിന് വേണ്ടി സന്ദീപ് മുടക്കിയത് ലക്ഷങ്ങൾ...! കോടതിയിൽ നടന്നത് ചൂടെറിയ ചർച്ച..ഒന്നിടവിട്ട ദിവസങ്ങളിൽ 15 മിനിറ്റ് അന്വേഷണ ഉദ്യോഗസ്ഥന്റെ സാന്നിധ്യത്തിൽ അഭിഭാഷകന് പ്രതിയെ കാണാമെന്നും കോടതി വ്യക്തമാക്കി...
16 May 2023
ഡോ. വന്ദന ദാസ് കൊലക്കേസിലെ പ്രതി സന്ദീപിനെ അഞ്ച് ദിവസത്തേക്ക് ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടു. കൊട്ടാരക്കര മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. പ്രതിക്ക് വൈദ്യ സഹായം നൽകണമെന്ന് കോടതി നിർദ്ദേശിച്ചു. ഒ...
എ ഐ ക്യാമറാ ഇടപാടിൽ അഴിമതിയും നിയമലംഘനവും; മുൻ പ്രിൻസിപ്പൽ സെക്രട്ടറി എ.പി എം മുഹമ്മദ് ഹനീഷ് എല്ലാം കണ്ടെത്തി..അപമാനിച്ചതിൽ ഷോകുലനാണ് മുഹമ്മദ് ഹനീഷ്. അതിനാൽ പിണറായി വെള്ളം കുടിക്കേണ്ടി വരും....ക്യാമറ ഇടപാടിൽ അടിമുടി കള്ളക്കളിയാണെന്ന ആക്ഷേപം കടുപ്പിക്കുകയാണ് പ്രതിപക്ഷം...
16 May 2023
എ ഐ ക്യാമറാ ഇടപാടി ൽ അഴിമതിയും നിയമലംഘനവും നടന്നതായി വ്യവസായ വകുപ്പ് മുൻ പ്രിൻസിപ്പൽ സെക്രട്ടറി എ.പി എം മുഹമ്മദ് ഹനീഷ് കണ്ടെത്തിയതായി സൂചന. തന്നെ വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്ത് നിന...
പണത്തിലും സൗന്ദര്യത്തിലും നോട്ടമിട്ട സംഗീതാധ്യാപകൻ ഭാര്യയുടെ ബന്ധുവായ ബ്യുട്ടീഷനുമായി ഫോണിലൂടെ അടുപ്പം സ്ഥാപിച്ച് പ്രണയത്തിൽ വീഴ്ത്തി: ലക്ഷങ്ങൾ കൈക്കലാക്കി:- കാമുകന്റെ രക്തത്തിൽ കുഞ്ഞ് വേണമെന്ന പിടിവാശി അവസാനിച്ചത് ക്രൂര കൊലപതകത്തിൽ: സുചിത്ര പിള്ളയുടെ കൊലപാതകത്തിൽ പ്രതിയ്ക്ക് ജീവപര്യന്തം തടവ് ശിക്ഷ...
16 May 2023
ബ്യൂട്ടിഷ്യനായ യുവതിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കഷണങ്ങളാക്കി കത്തിച്ചു മറവു ചെയ്ത കേസില്‍ പ്രതിക്കു ജീവപര്യന്തം തടവുശിക്ഷ. വിവിധ വകുപ്പുകളിലായി 14 വര്‍ഷം കഠിനതടവ് കൂടി അനുഭവിക്കണം. 2.5 ലക്ഷം രൂപ പി...
വി ഡി. സതീശൻ സർക്കാരിന്റെ ഇമേജ് കളഞ്ഞുകുളിക്കാനും, സർക്കാരിന് ഇപ്പോഴുള്ള സമാധാനം ഇല്ലാതാക്കാനുമായി സി പി എം ഒരു പുതിയ കഥാപാത്രത്തെ രംഗത്തിറക്കി..പാർട്ടി സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയാണ് പുതിയ നീക്കങ്ങൾ..
എം എല്‍ എ ആയ മുതിര്‍ന്ന നേതാവ് ജി സുധാകരനെ പൊതുസ്ഥലത്ത് ചോദ്യം ചെയ്ത് പാര്‍ട്ടി പ്രവര്ത്തകന്.. നടന്ന വാക്കുതര്‍ക്കം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി..തോൽവിയുടെ പ്രഹരം ഇതുവരെ മാറിയില്ല..
ആഭ്യന്തര മന്ത്രി.. സാർ നിങ്ങളെ ആ പോലീസുകാരൻ പറ്റിച്ചു !!! ലക്ഷ്മിപ്രിയയ്ക്ക് വേണ്ടി സ്വന്തം തൊപ്പി പോയാലും വേണ്ടെന്ന്... ആ പോലീസുകാരൻ ലക്ഷ്മി പ്രിയയ്ക്ക് വേണ്ടി നിൽക്കുന്നു എങ്കിൽ കരുതിയതിനപ്പുറം കാര്യങ്ങൾ!! അൻസിബയുടെ വെളിപ്പെടുത്തതിൽ ഞെട്ടി ആഭ്യന്തരമന്ത്രി
ഓസ്ട്രേലിയന്‍ സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി താമസിച്ച അതീവ സുരക്ഷാ മേഖലയായ, പഞ്ചനക്ഷത്ര ഹോട്ടലില്‍ വന്‍ സുരക്ഷാവീഴ്ച..22-കാരന് അലറിവിളിച്ച് എത്തി..വളഞ്ഞ് എസ് പി ജി..
അയൽവാസിയായ പെൺകുട്ടിയെ വീട്ടിൽ കയറി തല്ലി യുവാവ്... ആക്രണമണം പെൺകുട്ടി സ്വന്തം വീട്ടിൽ CCTVസ്ഥാപിച്ചത് ഇഷ്ടപ്പെടാത്തതിനെ തുടർന്ന്, മകന്റെ പരാക്രമണം അച്ഛന്റേയും അമ്മയുടേയും സമ്മതത്തോടെ
വിശന്ന വയറുമായി അവൻ ആ ആശുപത്രി കിടിക്കയിൽ കിടന്നു.. ചുണ്ടിലെ നിസാര മുറിവ് ചികിത്സിക്കാനെത്തിയ ഒന്നര വയസ്സുകാരന് നേരിടേണ്ടി വന്നത് പൈശാചിക മരണം... അനസ്തേഷ്യ നൽകി മിനുറ്റുകൾക്കുള്ളിൽ കുഞ്ഞിന്റെ കണ്ണ് തളളി അബോധാവസ്ഥയിലായത് കണ്ട് നിൽക്കേണ്ടി വന്ന മതാപിതാക്കൾ..ബേബി ഹോസ്പിറ്റലിലെ ചികിത്സാ പിഴവിൽ നഷ്ടമായത് 8 വർഷത്തോളം കാത്തിരുന്ന് കിട്ടിയ പൊന്നോമനയേ...
രണ്ടാം വിവാഹത്തെ കുറിച്ച് ചോദിച്ചത് ഇഷ്ടപ്പെട്ടില്ല!! മകനെ കൊ.ല.പ്പെടുത്തി ശരീ.രം ക.ശാപ് കത്തി.കൊണ്ട് കൊ.ത്തി നു.റുക്കി തെളിവ് മുല്ലപ്പെരിയാറിലൊഴുക്കി



















