KERALA
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ രണ്ട് കോടിയോളം രൂപ വില വരുന്ന സ്വർണവുമായി തമിഴ്നാട് സ്വദേശികളായ ദമ്പതിമാർ പിടിയിൽ
കസ്റ്റഡിയിലെടുത്ത യുവാവ് ജാമ്യത്തില്‍ ഇറങ്ങി മണിക്കൂറുകള്‍ക്കം തൂങ്ങിമരിച്ച സംഭവത്തില്‍ ദുരൂഹത ആരോപിച്ച് പരാതി നല്കി ബന്ധുക്കള്‍
29 April 2023
കസ്റ്റഡിയിലെടുത്ത യുവാവ് ജാമ്യത്തില്‍ ഇറങ്ങി മണിക്കൂറുകള്‍ക്കം തൂങ്ങിമരിച്ച സംഭവത്തില്‍ ദുരൂഹത ആരോപിച്ചു ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്കി. പൂയപ്പള്ളി നെല്ലിപറമ്പ് അജിഭവനില്‍ ഗോപാലകൃഷ്ണപിള്ളയുടെയും...
"ദി കേരള സ്റ്റോറി "എന്ന സിനിമ നിർബന്ധമായും കേരളത്തിലെ എല്ലാ തിയേറ്ററുകളിലും പ്രദര്‍ശിപ്പിക്കേണ്ടത് ആണ് ....കക്കുകളി എന്ന നാടകത്തിനും ഈശോ എന്ന സിനിമയ്ക്കും മീശ എന്ന നോവലിനും ഒക്കെ ഉള്ള കോടതി പറഞ്ഞ അതെ ആവിഷ്ക്കാര സ്വാതന്ത്രം " ദി കേരളം സ്റ്റോറി " എന്ന സിനിമയ്ക്കും ഉണ്ടെന്നു എല്ലാവരെയും ഓർമിപ്പിക്കട്ടെ .... വിമർശനവുമായി കാസ
29 April 2023
ദി കേരള സ്റ്റോറിയാണ് ഇപ്പോൾ ചർച്ച .ചിത്രത്തിന്റെ ടീസർ വന്നതോടെ വലിയ ചർച്ചകളാണ്.ഇപ്പോഴിത കസായും പോസ്റ്റുമായി എതിരിക്കുകയാണ് ' പോസ്റ്റിന്റെ പൂർണ്ണ രൂപം കേരളത്തിലെ ക്രൈസ്തവർക്കും ,ലോക രാ...
പൊതുവിതരണ മന്ത്രി ജി.ആർ.അനിലിൻ്റെ പണി തെറിക്കുമോ? സി പി എം - സി പി ഐ ഏറ്റുമുട്ടലിൽ പണി കിട്ടിയത് മന്ത്രി അനിലിന്...പൊതുഭരണം കയറി പൊതുവിതരണത്തിൽ ഇടപെട്ടു. ഇനി പൊതുവിതരണ വകുപ്പും മുഖ്യമന്ത്രി ഭരിക്കും റേഷൻ കടകൾ മര്യാദക്ക് നടത്താൻ മന്ത്രിക്ക് കഴിയാത്ത സാഹചര്യത്തിലാണ് മുഖ്യമന്ത്രിമന്ത്രിയുടെ ഇടപെടൽ..!
29 April 2023
പൊതുവിതരണ മന്ത്രി ജി.ആർ.അനിലിൻ്റെ പണി തെറിക്കുമോ? സി പി എം - സി പി ഐ ഏറ്റുമുട്ടലിൽ പണി കിട്ടിയത് മന്ത്രി അനിലിനാണ്. പിണറായി പണിെകൊടുക്കുമെന്ന് ഉറപ്പായതോടെ റേഷൻ കടകൾ നിയന്ത്രണങ്ങൾക്ക് വിധേയമായി തുറന്നു...
ഹിന്ദുദൈവങ്ങളുടെ നഗ്നത വരയ്ക്കാം..!മോദിക്കെതിരായ ഡോക്യുമെന്റി കാണിക്കാം..കേരളാ സ്റ്റോറി ഇറങ്ങും മുമ്പ് വിലക്കും..കമ്മികളേ... ഇതാണ് ഫാസിസം..!
29 April 2023
ആവിഷ്ക്കാര സ്വാതന്ത്ര്യം ഭരണഘടന അനുവദിച്ചിട്ടുള്ളതാണ്. എന്നാല്‍ അതിന്റെ പേരില്‍ ഇരട്ടത്താപ്പ് കാണിക്കുന്നവരാണ് കോണ്‍ഗ്രസുകാരും കമ്മ്യൂണിസ്റ്റുകാരും. സുദീപ്തോ സെന്‍ സംവിധാനം ചെയ്ത ദ കേരളാ സ്റ്...
നിയന്ത്രണം വിട്ട കാറിടിച്ച് അമ്മയോടൊപ്പം റോഡരികിലൂടെ നടന്നുപോകുകയായിരുന്ന പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം
29 April 2023
നിയന്ത്രണം വിട്ട കാറിടിച്ച് അമ്മയോടൊപ്പം റോഡരികിലൂടെ നടന്നുപോകുകയായിരുന്ന പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം. അമ്മയെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉദയംപേരൂര്‍ എം.എല്‍.എ റോഡില്‍ വാടകയ്ക്ക് താമസ...
കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ യു.എ.ഇ. സന്ദർശനം റദ്ദാക്കി.... കേന്ദ്രത്തിൽനിന്ന് അനുമതി ലഭിക്കാത്തതിനെത്തുടർന്നാണ് മാറ്റിവെച്ചതെന്നാണ് വിവരം. ..യു.എ.ഇ. സർക്കാരിന്റെ പ്രത്യേക ക്ഷണപ്രകാരം വാർഷിക നിക്ഷേപ സമ്മേളനത്തിൽ പങ്കെടുക്കാൻ മെയ് ഏഴിനാണ് മുഖ്യമന്ത്രി എത്തേണ്ടിയിരുന്നത് ... നാലുദിവസത്തെ സന്ദർശനമായിരുന്നു നിശ്ചയിച്ചിരുന്നത്....
29 April 2023
മന്ത്രിമാരായ പി. രാജീവും പി.എ. മുഹമ്മദ് റിയാസും യു.എ. ഇ.യിൽ മുഖ്യമന്ത്രിയോടൊപ്പം വിവിധ ചടങ്ങുകളിൽ പങ്കെടുക്കാനിരുന്നതാണ്. എന്നാൽ പലവിധ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ കേന്ദ്രം അനുമതി നിഷേധിക്കുകയായിരുന്നു...
സംസ്ഥാനത്തെ റേഷന്‍ കടകള്‍ ഇന്നു മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും... മെയ് 6 മുതല്‍ മെയ് മാസത്തെ റേഷന്‍ വിതരണം ആരംഭിക്കുമെന്ന് ഭക്ഷ്യ മന്ത്രി
29 April 2023
സംസ്ഥാനത്തെ റേഷന്‍ കടകള്‍ ഇന്നുമുതല്‍ തുറന്ന് പ്രവര്‍ത്തിക്കും. മൂന്ന് ദിവസം നീണ്ട തകരാര്‍ പരിഹരിച്ച് ഇ-പോസ് സംവിധാനം വഴിയുള്ള റേഷന്‍ വിതരണം തുടങ്ങാനായിട്ടുണ്ട്. റേഷന്‍ വിതരണം തടസ്സപ്പെട്ട സാഹചര്യത്...
സോളാർ കേസിൽ സരിതയെ വിറപ്പിച്ചു..തെളിവുകൾ കൈക്കലാക്കുകയും അതു പിന്നീട് സമർഥമായി ഉപയോഗിക്കുകയും ചെയ്തയാൾ..വിജിലൻസ് ഏറ്റവും അധികം സ്വത്തു കണ്ടെത്തിയ നാണക്കേട്, അതുവഴി സസ്പെൻഷൻ..!കടുത്ത മാനസിക സംഘർഷത്തിനൊടുവിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ..!
29 April 2023
സോളാർ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന റിട്ടയേഡ് ഡി വൈ എസ് പി കെ ഹരികൃഷ്ണനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. കായംകുളം രാമപുരത്തെ റെയിൽവെ ലെവൽ ക്രോസിൽ പുലർച്ചെയോടെയാണ് മൃതദേഹം കണ്ടെത്തിയത്. സോ...
വടകര മുനിസിപ്പാലിറ്റിയിലെ അറക്കിലാട് യുവാവ് തീ കൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി...
29 April 2023
വടകര മുനിസിപ്പാലിറ്റിയിലെ അറക്കിലാട് യുവാവ് തീ കൊളുത്തി മരിച്ച നിലയില്‍ . പാണ്ട്യാട്ട് മീത്തല്‍ ശ്രീജേഷാണ് (44) മരിച്ചത്. അറക്കിലാട് നിര്‍മാണത്തിലിരിക്കുന്ന വീട്ടിലാണ് കഴിഞ്ഞ ദിവസം മൃതദേഹം കണ്ടത്. ശ്ര...
സോളാര്‍ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന റിട്ടയേഡ് ഡിവൈഎസ്പി കെ ഹരികൃഷ്ണനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി.. കായംകുളം രാമപുരത്തെ റെയില്‍വെ ലെവല്‍ ക്രോസില്‍ ഇന്ന് പുലര്‍ച്ചെയോടെയാണ് മൃതദേഹം കണ്ടെത്തിയത്
29 April 2023
സോളാര്‍ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന റിട്ടയേഡ് ഡിവൈഎസ്പി കെ ഹരികൃഷ്ണനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. കായംകുളം രാമപുരത്തെ റെയില്‍വെ ലെവല്‍ ക്രോസില്‍ ഇന്ന് പുലര്‍ച്ചെയോടെയാണ് മൃതദേഹം...
ഗുസ്തി താരങ്ങളുടെ സമരത്തിനെതിരായ പിടി ഉഷയുടെ പ്രസ്താവന അപലപനീയമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്
29 April 2023
ഗുസ്തി താരങ്ങളുടെ സമരത്തിനെതിരായ പിടി ഉഷയുടെ പ്രസ്താവന അപലപനീയമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അതൊരിക്കലും ഉണ്ടാകാന്‍ പാടില്ലാത്തതാണ്. കാരണം വ്യക്തികള്‍ ചേരുന്നതാണ് രാഷ്ട്രം. വ്യക്തികള...
ഇ-പോസ് മുഖേന 29 മുതല്‍ റേഷന്‍ വിതരണം നടക്കുമെന്ന് ഭക്ഷ്യമന്ത്രി ജിആര്‍ അനില്‍
29 April 2023
ഇ-പോസ് മുഖേന 29 മുതല്‍ റേഷന്‍ വിതരണം നടക്കുമെന്ന് ഭക്ഷ്യമന്ത്രി ജിആര്‍ അനില്‍ . സര്‍വര്‍ തകരാര്‍ കാരണം ഇ-പോസ് മെഷീന് മുഖേനയുള്ള റേഷന്‍ വിതരണം തടസപ്പെട്ട സാഹചര്യത്തില്‍ നിലവിലെ സര്‍വറുകളില്‍ സൂക്ഷിച്ച...
മണ്ണാര്‍ക്കാട് കുഴല്‍ കിണര്‍ അറ്റകുറ്റപ്പണി നടത്തുന്നതിനിടെ ചെയിന്‍ ബ്ലോക്ക് പൊട്ടിവീണ് യുവാവിന് ദാരുണാന്ത്യം, ഒരാള്‍ക്ക് പരുക്ക്
29 April 2023
മണ്ണാര്‍ക്കാട് കുഴല്‍ കിണര്‍ അറ്റകുറ്റപ്പണി നടത്തുന്നതിനിടെ ചെയിന്‍ ബ്ലോക്ക് പൊട്ടിവീണ് യുവാവിന് ദാരുണാന്ത്യം. ഒരാള്‍ക്ക് പരുക്കേറ്റു. ചിറക്കല്‍പ്പടി കുഴിയില്‍പ്പീടിക അമാനുല്ലയുടെയും നബീസുവിന്റെയും മക...
വര്‍ക്കലയില്‍ ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെ തീവണ്ടിയുടെ എന്‍ജിനില്‍ കുടുങ്ങി വയോധികന് ദാരുണാന്ത്യം
29 April 2023
വര്‍ക്കലയില്‍ ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെ തീവണ്ടിയുടെ എന്‍ജിനില്‍ കുടുങ്ങി വയോധികന് ദാരുണാന്ത്യം. വര്‍ക്കല മുട്ടപ്പലം തച്ചോട് കുന്നുവിള വീട്ടില്‍ ഭാനു(65)വാണ് മരിച്ചത്. ഇന്നലെ രാവിലെ 9.20-ഓടെ പ...
തൃശൂര്‍ പൂരം നാളെ.... പൂരത്തിനു വിളംബരം അറിയിച്ച് ഇന്നു വടക്കുന്നാഥ ക്ഷേത്രത്തിന്റെ തെക്കേ ഗോപുരനട തുറക്കും, പൂരത്തിനു കാത്തുവച്ചിരിക്കുന്ന വര്‍ണ വിസ്മയങ്ങളുടെ രഹസ്യങ്ങള്‍ വെളിപ്പെടുത്താതെ ഇരു ദേശങ്ങളുടെയും സാംപിള്‍ വെടിക്കെട്ട് ഇന്നലെ വൈകുന്നേരം നടന്നു
29 April 2023
പൂരത്തിനു വിളംബരം അറിയിച്ച് ഇന്നു വടക്കുന്നാഥ ക്ഷേത്രത്തിന്റെ തെക്കേ ഗോപുരനട തുറക്കും. നാളെ തൃശൂര്‍ പൂരം. പൂരത്തിനു കാത്തുവച്ചിരിക്കുന്ന വര്‍ണ വിസ്മയങ്ങളുടെ രഹസ്യങ്ങള്‍ വെളിപ്പെടുത്താതെ ഇരു ദേശങ്ങളുടെ...
5 രൂപയുടെ കോഴിമുട്ടയുടെ പേരിൽ തുടങ്ങിയ വഴക്ക് ഫൈസലും ലത്തീഫും തമ്മിൽ കൂട്ടത്തല്ല്!! ഒരാൾക്ക് ദാരുണാന്ത്യം
വിഷം കഴിച്ചിട്ടും മരിക്കാതെ ആയതോടെ കൈ ഞരമ്പ് മുറിച്ചു!! രക്തം വാർന്ന് പിടന്ന അമ്മയ്ക്ക് മുന്നിൽ വിറച്ച് മക്കൾ
റിലീസ്സിന് മുന്നേ മുന്നൂറു കോടികളക്ഷനുമായി സൂര്യ ചിത്രം; പ്രീ സെയിലിൽ ഞെട്ടിച്ച് വിശ്വനാഥൻ ആന്റ് സൺസ്; ആഗസ്റ്റ് 14-ന് വേൾഡ് വൈഡ് റിലീസ്!!!
പകൽ വെളിച്ചത്തിൽ അധ്യാപിക രാത്രിയിൽ ലഹരി വിൽപ്പന; കോഴിക്കോട് പേരാമ്പ്രയിൽ അറസ്റ്റിലായ കീർത്ത ചില്ലറക്കാരിയല്ല... ഇവർ ലക്ഷ്യം വച്ചിരുന്നത് കുട്ടികളേ.. !!
പെൺമക്കളുടെ അനധികൃത നിയമനം..കർണാടക പിഎസ്സി ചെയർമാനെ ഗവർണർ സസ്പെൻഡ് ചെയ്തു...അടിമുടി കള്ളത്തരം മാത്രം..
കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..
ചിക്കൻകറി കഴിച്ചതിന്റെ പേരിൽ തർക്കം!! ശ്രീകാര്യത്ത് 30കാരി തൂങ്ങി മരിച്ച സംഭവം.. ആത്മഹത്യല്ല കൊലപാതകമെന്ന് ... തെളിവ് പുറത്ത് കുഞ്ഞനുജത്തിയുടെ നീതിക്കായി ആ സഹോദരങ്ങൾ



















