Widgets Magazine
16
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

തേക്കിന്‍കാട് മൈതാനത്ത് രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗങ്ങളും പ്രതിഷേധങ്ങളും പൂര്‍ണമായി നിരോധിച്ച് കേരള ഹൈക്കോടതി

15 JULY 2026 10:20 PM ISTമലയാളി വാര്‍ത്ത
തേക്കിന്‍കാട് മൈതാനത്ത് രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗങ്ങളും പ്രതിഷേധങ്ങളും പൂര്‍ണമായി നിരോധിച്ച് കേരള ഹൈക്കോടതി ഉത്തരവ്. തൃശൂര്‍ വടക്കുംനാഥ ക്ഷേത്ര മൈതാനത്തിന്റെ പവിത്രത കാത്തുസൂക്ഷിക്കണമെന്നും, മുന്‍കാല ഉത്തരവുകള്‍ ലംഘിച്ച് ഇവിടെ രാഷ്ട്രീയ യോഗങ്ങളും നൃത്ത, സംഗീത പരിപാടികളും നടത്തുന്നുവെന്നും കാണിച്ച...

അമ്മയുപേക്ഷിച്ചാലും സര്‍ക്കാര്‍ തണലൊരുക്കും; പത്തനംതിട്ടയിൽ അമ്മ ബക്കറ്റില്‍ ഉപേക്ഷിച്ച കുഞ്ഞ് പുതുജീവിതത്തിലേക്ക്

19 April 2023

പത്തനംതിട്ട കോട്ടയില്‍ അമ്മ ബക്കറ്റില്‍ ഉപേക്ഷിച്ച നവജാത ശിശുവിനെ ശിശുക്ഷേമ സമിതി സംരക്ഷിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. നവജാത ശിശുവിനെ ജീവിതത്തിലേത്ത് കൈപിടിച്ചുയര്‍ത്തിയ കോട്ടയം മെഡി...

അടിമുടി മാറും...! സംസ്ഥാനത്തെ നഴ്‌സിംഗ് വിദ്യാര്‍ത്ഥികളുടെ യൂണീഫോം പരിഷ്‌ക്കരിക്കാന്‍ ഉന്നതതല യോഗത്തിൽ തീരുമാനം

19 April 2023

സംസ്ഥാനത്തെ നഴ്‌സിംഗ് വിദ്യാര്‍ത്ഥികളുടെ യൂണിഫോം പരിഷ്‌ക്കരിക്കുന്നു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ കൂടിയ ഉന്നതതല യോഗത്തിലാണ് തീരുമാനം. ഗവ. മെഡിക്കല്‍ കോളേജിലേയും ഡി.എച്ച്.എസ്...

ചൂട് വര്‍ധിക്കുന്ന സാഹചര്യത്തില്‍ രാാജ്യത്തെ വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് ഉഷ്ണതരംഗ മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഒഡീഷ, ഝാര്‍ഖണ്ഡ്, ബിഹാര്‍, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ വരും ദിവസങ്ങളില്‍ ഉഷ്ണതരംഗത്തിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു....

19 April 2023

  ചൂട് വര്‍ധിക്കുന്ന സാഹചര്യത്തില്‍ രാാജ്യത്തെ വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് ഉഷ്ണതരംഗ മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഒഡീഷ, ഝാര്‍ഖണ്ഡ്, ബിഹാര്‍, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്...

ചൈനയെ പിന്തള്ളി ഇന്ത്യ ഒന്നാമത്... ഇന്ത്യയുടെ ജനസംഖ്യ 1.4286 ബില്യൺ..യുണൈറ്റഡ് നേഷൻസ് പുറത്തുവിട്ട കണക്കുകൾ പ്രകാരം ഈ വർഷം പകുതിയോടെ ഇന്ത്യയിൽ ചൈനയേക്കാൾ മൂന്ന് മില്യൺ ആളുകൾ അധികമായി കാണും..!2023 ഫെബ്രുവരി വരെയുള്ള കണക്കുകളാണ് യു എൻ പരിശോധിച്ചത്

19 April 2023

  ജനസംഖ്യയിൽ ചൈനയെ പിന്തള്ളി ഒന്നാമതെത്താനൊരുങ്ങി ഇന്ത്യ. യുണൈറ്റഡ് നേഷൻസ് പുറത്തുവിട്ട കണക്കുകൾ പ്രകാരം ഈ വർഷം പകുതിയോടെ ഇന്ത്യയിൽ ചൈനയേക്കാൾ മൂന്ന് മില്യൺ ആളുകൾ അധികമായി കാണും. ഇന്ത്യയുടെ ജനസംഖ്യ 1....

പിതാവില്‍ നിന്ന് വിവാഹച്ചെലവ് ലഭിക്കുകയെന്നത് അവിവാഹിതരായ പെണ്‍മക്കളുടെ നിയമപരമായ അവകാശമാണെന്ന് ഹൈക്കോടതി....

19 April 2023

പിതാവില്‍ നിന്ന് വിവാഹച്ചെലവ് ലഭിക്കുകയെന്നത് അവിവാഹിതരായ പെണ്‍മക്കളുടെ നിയമപരമായ അവകാശമാണെന്ന് ഹൈക്കോടതി. ഏതു മതത്തില്‍പ്പെട്ടതാണെങ്കിലും വിവാഹധനസഹായത്തിന് പെണ്‍മക്കള്‍ക്ക് അര്‍ഹതയുണ്ടെന്ന് ജസ്റ്റിസ്...

രണ്ടാം ട്രയൽ റണ്ണിൽ സമയം മെച്ചപ്പെടുത്തി വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ... ആറു മണിക്കൂർ 53 മിനിറ്റ് കൊണ്ട് തിരുവനന്തപുരത്തുനിന്ന് കണ്ണൂരിലെത്തി... ആദ്യ ട്രയൽ റണ്ണിൽ ഏഴു മണിക്കൂർ 10 മിനിറ്റ് കൊണ്ടാണ് കണ്ണൂരിലെത്തിയത്....

19 April 2023

കാസർകോട് വരെയാണ് രണ്ടാം ട്രയൽ റൺ. അഞ്ച് മണിക്കൂർ 56 മിനിറ്റു കൊണ്ടാണ് തിരുവനന്തപുരത്തുനിന്നു ട്രെയിൻ കോഴിക്കോട്ടെത്തിയത്. ആദ്യ ട്രെയൽ റണ്ണിനേക്കാൾ 12 മിനിറ്റ് നേരത്തെയാണ് ഇത്. തൃശൂരിലും ട്രെയിൻ 10 മിന...

നൂറ്റിരണ്ട് കോടി രൂപ കായലിൽ തള്ളിയത് പോലെയാണ് കൊല്ലം നഗരം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ലിങ്ക് റോഡ് മൂന്നാം ഘട്ടത്തിന്റെ സ്ഥിതി.... നിർമ്മാണം പൂർത്തിയായി ഒൻപത് മാസം പിന്നിട്ടും മൂന്നാംഘട്ടത്തിന്റെ ഭാഗമായുള്ള പാലത്തിന്റെ ഉദ്ഘാടനത്തിനോ യാത്രക്കാർക്കായി തുറന്ന് നൽകാനോ അധികൃതർ തയ്യറാകുന്നില്ല...

19 April 2023

നൂറ്റിരണ്ട് കോടി രൂപ കായലിൽ തള്ളിയത് പോലെയാണ് കൊല്ലം നഗരം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ലിങ്ക് റോഡ് മൂന്നാം ഘട്ടത്തിന്റെ സ്ഥിതി. നിർമ്മാണം പൂർത്തിയായി ഒൻപത് മാസം പിന്നിട്ടും മൂന്നാംഘട്ടത്തിന്റെ ഭാഗമായു...

ഇ പി ജയരാജൻ ബി ജെ പി യിലേക്കോ?ബി ജെ പി ദേശീയ നേതാവ് പ്രകാശ് ജാവദേക്കറുമായി ഇ പി രഹസ്യ കൂടിക്കാഴ്ച നടത്തി..? സി പി എമ്മിനെ പിളർത്താൻ മോദി..! തല്ലിയും തലോടിയും ഓപ്പറേഷൻ അരിവാൾ

19 April 2023

  മുൻ മന്ത്രിയും ഇടതുമുന്നണി കൺവീനറുമായ ഇ.പി.ജയരാജൻ ബി ജെ പിയിലേക്കോ?ബി ജെ പി ദേശീയ നേതാവ് പ്രകാശ് ജാവദേക്കറുമായി ഇ പി രഹസ്യ കൂടിക്കാഴ്ച നടത്തിയെന്നാണ് ബിജെപി കേന്ദ്രങ്ങളിൽ നിന്ന്  മനസിലാക്കുന്നത്. വര...

കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗം ഡെപ്യൂട്ടി ചെയര്‍മാന്‍ ജോണി നെല്ലൂര്‍ രാജിവെച്ചു...

19 April 2023

കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗം ഡെപ്യൂട്ടി ചെയര്‍മാന്‍ ജോണി നെല്ലൂര്‍ രാജിവെച്ചു. കേരളത്തില്‍ കര്‍ഷകര്‍ ഗുരുതരമായ പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നെന്നും അവരുടെ ശബ്ദമാകുന്ന രാഷ്ട്രീയ പാര്‍ട്ടി ആവശ്യമാണെന്ന ചി...

അരിക്കൊമ്പനെ പിടികൂടി മാറ്റുന്നതു സംബന്ധിച്ച ഹര്‍ജിയില്‍ സര്‍ക്കാര്‍ ആവശ്യം അംഗീകരിച്ച് ഹൈക്കോടതി... കേസ് പരിഗണിക്കുന്നത് അടുത്ത മാസം മൂന്നിലേക്ക് മാറ്റി

19 April 2023

അരിക്കൊമ്പനെ പിടികൂടി മാറ്റുന്നതു സംബന്ധിച്ച ഹര്‍ജിയില്‍ സര്‍ക്കാര്‍ ആവശ്യം അംഗീകരിച്ച് ഹൈക്കോടതി. അരിക്കൊമ്പനെ മാറ്റുന്നതിന് പറമ്പിക്കുളത്തിനു പകരം സ്ഥലം കണ്ടെത്താന്‍ കോടതി കൂടുതല്‍ സമയം അനുവദിച്ചു. ...

താപനില വര്‍ധിക്കുന്ന സാഹചര്യത്തില്‍ രാജ്യത്തെ വടക്കന്‍, കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് ഉഷ്ണതരംഗ മുന്നറിയിപ്പുമായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

19 April 2023

താപനില വര്‍ധിക്കുന്ന സാഹചര്യത്തില്‍ രാജ്യത്തെ വടക്കന്‍, കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് ഉഷ്ണതരംഗ മുന്നറിയിപ്പുമായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഒഡീഷ, ഝാര്‍ഖണ്ഡ്, ബിഹാര്‍, പശ്ചിമ ബംഗാള്‍, സിക്കിം എന്നീ സംസ്...

സംസ്ഥാനത്ത് ഏഴ് സുരക്ഷാ ഫീച്ചറുകള്‍ ഉള്‍പ്പെടുന്ന പി.വി.സി പെറ്റ്ജി കാര്‍ഡിലുള്ള ഡ്രൈവിങ് ലൈസന്‍സ് നിലവില്‍ വരുന്നു... ലൈസന്‍സിന്റെ വിതരണോദ്ഘാടനം നാളെ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും

19 April 2023

സംസ്ഥാനത്ത് ഏഴ് സുരക്ഷാ ഫീച്ചറുകള്‍ ഉള്‍പ്പെടുന്ന പി.വി.സി പെറ്റ്ജി കാര്‍ഡിലുള്ള ഡ്രൈവിങ് ലൈസന്‍സ് നിലവില്‍ വരുന്നു... സീരിയല്‍ നമ്പര്‍, യു.വി എംബളംസ്, ഗില്ലോച്ചെ പാറ്റേണ്‍, മൈക്രോ ടെക്സ്റ്റ്, ഹോട്ട്...

വീണ്ടും കണ്ണൂരില്‍ പുതിയ പാര... ഗവര്‍ണര്‍ക്കെതിരായ പോരാട്ടത്തില്‍ യോജിച്ച് കേരളവും തമിഴ്‌നാടും; എല്ലാവിധ പിന്തുണയുമെന്ന് സ്റ്റാലിനോട് പിണറായി; പിണറായിക്ക് നന്ദി പറഞ്ഞ് എം കെ സ്റ്റാലിന്‍; കണ്ണൂര്‍ സര്‍വകലാശാല വിവാദത്തില്‍ സത്യവാങ്മൂലം നല്‍കി ഗവര്‍ണര്‍

19 April 2023

കേരള തമിഴ്‌നാട് മുഖ്യമന്ത്രിമാര്‍ വീണ്ടും അടുക്കുകയാണ്. പിണറായി വിജയന് നന്ദി പറഞ്ഞ് എംകെ സ്റ്റാലിന്‍ രംഗത്തെത്തി. സംസ്ഥാനങ്ങളുടെ അവകാശ സംരക്ഷണത്തിനായി തമിഴ്‌നാടും കേരളവും എക്കാലവും ഒന്നിച്ച് നിന്നിട്ട...

കമ്മ്യൂണിസത്തിനും മുസ്ലിംരാജ്യങ്ങളിലെ ഭീകരതയ്ക്കും എതിരെ ക്രൈസ്തവര്‍ ആഞ്ഞടിക്കുന്നു... ' ക്രൂശിക്കപ്പെടുന്ന ഭാരത ക്രൈസ്തവര്‍' എന്ന തലക്കെട്ടില്‍ ലെയ്റ്റി വോയ്സ് എന്ന ക്രൈസ്തവ മാസികയില്‍ ചീഫ് എഡിറ്റര്‍ ഷെവ. അഡ്വ. വി.സി സെബാസ്റ്റിയന്‍ എഴുതിയ മുഖപ്രസംഗം ചർച്ചയാവുന്നു..!

19 April 2023

കമ്മ്യൂണിസത്തിനും മുസ്ലിംരാജ്യങ്ങളിലെ ഭീകരതയ്ക്കും എതിരെ ക്രൈസ്തവര്‍ ആഞ്ഞടിക്കുന്നു. ' ക്രൂശിക്കപ്പെടുന്ന ഭാരത ക്രൈസ്തവര്‍' എന്ന തലക്കെട്ടില്‍ ലെയ്റ്റി വോയ്സ് എന്ന ക്രൈസ്തവ മാസികയില്‍ ചീഫ് എ...

ആലുവയില്‍ മുന്‍ വൈരാഗ്യത്തിന്റെ പേരില്‍ യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസില്‍ ഒരാള്‍ കൂടി പിടിയില്‍

19 April 2023

ആലുവയില്‍ മുന്‍ വൈരാഗ്യത്തിന്റെ പേരില്‍ യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസില്‍ ഒരാള്‍കൂടി പിടിയില്‍. പുക്കാട്ടുപടിയില്‍ വാടകയ്ക്ക് താമസിക്കുന്ന കിഴക്കേപ്പുര വീട്ടില്‍ നസീം നിസാമിനെയാണ് (21) ആലുവ പ...

Malayali Vartha Recommends