Widgets Magazine
14
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

സര്‍ക്കാരിന്റെ ധളവപത്രത്തിന് മറുപടിയായി ബദല്‍ ധവളപത്രവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍

14 JULY 2026 08:47 PM ISTമലയാളി വാര്‍ത്ത
യുഡിഎഫ് സര്‍ക്കാര്‍ കണക്കുകള്‍ മറച്ചുവയ്ക്കുന്നു.മുന്‍ സര്‍ക്കാര്‍ ധൂര്‍ത്താണെന്ന വ്യാജ പ്രചാരണം നടത്തുന്നു.യുഡിഎഫ് സര്‍ക്കാരിന്റെ ധളവപത്രത്തിന് ബദല്‍ ധവളപത്രവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. മുന്‍ സര്‍ക്കാരിന്റെ ധൂര്‍ത്ത് കാരണം സംസ്ഥാനം വലിയ സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു എന്നായിരുന്നു യു...

വിജേഷ് പിള്ള എല്ലാം പറയും....എം.വി.ഗോവിന്ദൻ്റെ ഭീഷണി സത്യമാണെങ്കിൽ അതും പറയും....പറഞ്ഞത് കള്ളമാണെങ്കിൽ പിന്നെ അദ്ദേഹം കേരളം കാണില്ല....കാരണം പന്ത് ഇപ്പോൾ കർണാടക പോലീസിൻെറ കൈയിലാണ്....കേരള പോലീസല്ല കർണാടക പോലീസ്....

15 March 2023

വിജേഷ് പിള്ള എല്ലാം പറയും.എം.വി.ഗോവിന്ദൻ്റെ ഭീഷണി സത്യമാണെങ്കിൽ അതും പറയും. വിജേഷ് പിള്ള പറഞ്ഞത് കള്ളമാണെങ്കിൽ പിന്നെ അദ്ദേഹം കേരളം കാണില്ല. കാരണം പന്ത് ഇപ്പോൾ കർണാടക പോലീസിൻെറ കൈയിലാണ്. കേരള പോലീസല്ല...

എം.എ യൂസഫലിയെ വലിച്ചിഴക്കരുതെന്ന് ഇടതുമുന്നണി കൺവീനർ ഇപി ജയരാജൻ .... എംഎ യൂസഫലിയുടെ പേര് വലിച്ചിഴക്കേണ്ട ഒരു കാര്യവുമില്ല... യൂസഫലിയെ അപകീർത്തിപ്പെടുത്തുന്നത് കേരളത്തിലേക്ക് കടന്നുവരുന്ന നിക്ഷേപകരേയും നിരുത്സാഹപ്പെടുത്തുന്നതിന് ഇടയാക്കും...

15 March 2023

  വിവാദങ്ങളിലേക്ക് പ്രവാസി വ്യവസായി എം.എ യൂസഫലിയെ വലിച്ചിഴക്കരുതെന്ന് ഇടതുമുന്നണി കൺവീനർ ഇപി ജയരാജൻ . എംഎ യൂസഫലിയുടെ പേര് വലിച്ചിഴക്കേണ്ട ഒരു കാര്യവുമില്ല. യൂസഫലിയെ അപകീർത്തിപ്പെടുത്തുന്നത് കേരളത്തിലേ...

കൊല്ലം കരിക്കോട് പോലീസ് ഉദ്യോഗസ്ഥർ വീട്ടിൽ കയറി സ്ത്രീകളോട് അതിക്രമം കാണിച്ച സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു

15 March 2023

 കൊല്ലം കരിക്കോട് പോലീസ് ഉദ്യോഗസ്ഥർ വീട്ടിൽ കയറി സ്ത്രീകളോട് അതിക്രമം കാണിച്ച സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. കുണ്ടറ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ് രാത്രി സമയത്ത് മഫ്തിയിൽ വീട്ടിൽ അതിക്രമിച്ചു കയറ...

അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ അവതരണാനുമതി നല്‍കിയില്ല.... ഇന്നും നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം

15 March 2023

അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ അവതരണാനുമതി നല്‍കിയില്ല. ഇന്നും നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിപക്ഷം അടിയന്തര പ്രമേയത...

സങ്കടക്കാഴ്ചയായി.... ഗാനമേളയുടെ ആസ്വാദനത്തിനിടെ യുവാവ് കിണറ്റില്‍ വീണ് മരിച്ചു....

15 March 2023

സങ്കടക്കാഴ്ചയായി.... ഗാനമേളയുടെ ആസ്വാദനത്തിനിടെ യുവാവ് കിണറ്റില്‍ വീണ് മരിച്ചു.... മേലാങ്കോട് സ്വദേശി ജിത്തു എന്ന് വിളിക്കുന്ന ഇന്ദ്രജിത്ത് (25) ആണ് മരിച്ചത്. ഇന്നലെ രാത്രി 11.15ഓടെ നേമം കരുമത്തിനടു...

 ആ കാഴ്ച നൊമ്പരക്കാഴ്ചയായി.... കോഴിക്കോട്ടുനിന്ന് മാവൂരിലേക്ക് വരുന്ന കാശിനാഥ് ബസാണ് സ്‌കൂട്ടറിലിടിച്ച് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞത്... പുത്തന്‍ ഇലക്ട്രിക് സ്‌കൂട്ടറില്‍ ജോലിക്ക് പോകുമ്പോള്‍ അര്‍ജുന്റേത് മടങ്ങിവരാത്ത യാത്രയാവുമെന്ന് ആരും കരുതിയില്ല

15 March 2023

ആ കാഴ്ച നൊമ്പരക്കാഴ്ചയായി.... കോഴിക്കോട്ടുനിന്ന് മാവൂരിലേക്ക് വരുന്ന കാശിനാഥ് ബസാണ് സ്‌കൂട്ടറിലിടിച്ച് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞത്... പുത്തന്‍ ഇലക്ട്രിക് സ്‌കൂട്ടറില്‍ ജോലിക്ക് പോകുമ്പോള്...

ഇനിയും പാവപ്പെട്ടവര്‍ക്കായി... ലൈഫ് മിഷന്‍ അടക്കമുള്ള വിഷയങ്ങളില്‍ തനിക്കെതിരായ ആരോപണങ്ങളില്‍ ഭയമില്ലെന്ന് എംഎ യൂസഫലി; ആരോപണങ്ങളില്‍ ഭയമില്ല; പാവപ്പെട്ടവര്‍ക്ക് വേണ്ടി നില്‍ക്കുമ്പോള്‍ പല ആരോപണങ്ങളും ഉണ്ടാകും; അതിനെ അവഗണിക്കുന്നു

15 March 2023

സ്വപ്ന സുരേഷിന്റെ ആരോപണങ്ങള്‍ കേരളത്തേയും ഇപ്പോള്‍ പ്രവാസികളേയും ഒരുപോലെ ഞെട്ടിച്ചിരിക്കുകയാണ്. പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എംഎ യൂസഫലിയുടെ ആരോപണങ്ങളെ തള്ളി പലരും രംഗത്തെത്തി. അതേസമയ...

പഴയ മുരളിയല്ല മിന്നല്‍മുരളി... സുധാകരന്‍ നോട്ടീസ് അയച്ചതോടെ പരസ്യമായി ഇനി മത്സരിക്കാനില്ലെന്ന് പറഞ്ഞ കെ മുരളീധരന്‍ ഹൈക്കമാന്‍ഡിനെ വെട്ടിലാക്കി; ഓരോ സീറ്റും പ്രധാനം എന്നിരിക്കെ കേരളത്തിലെ അടി ദോഷം ചെയ്യും; ഹൈക്കമാന്‍ഡിന്റെ മുന്നില്‍ തുറന്നടിച്ച് മുരളീധരന്‍

15 March 2023

കെ മുരളീധരന്റെ ശക്തി എന്തെന്ന് കോണ്‍ഗ്രസുകാര്‍ വീണ്ടുമറിഞ്ഞു. സെമി കേഡറാകാന്‍ ശ്രമിച്ച് ഒരു നോട്ടീസ് നല്‍കിയപ്പോഴേ ഹൈക്കമാന്‍ഡ് സുധാകരനെ വിളിച്ചു വരുത്തി. കെ സുധാകരനും എംപിമാരും തമ്മിലുള്ള തര്‍ക്കം തീ...

കി​ണ​ർ കു​ഴി​ച്ച് തി​രി​കെ മു​ക​ളി​ലേ​ക്ക് ക​യ​റു​ന്ന​തി​നി​ടെ കു​ഴ​ഞ്ഞു വീണു, കൊല്ലത്ത് നി​ർ​മ്മാ​ണ തൊ​ഴി​ലാ​ളിക്ക് ദാരുണാന്ത്യം

15 March 2023

കൊല്ലത്ത് കു​ഴി​ച്ചു കൊ​ണ്ടി​രു​ന്ന കി​ണ​റ്റി​ൽ വീണ് കി​ണ​ർ നി​ർ​മാ​ണ തൊ​ഴി​ലാ​ളി മ​രി​ച്ചു. ചാ​ത്ത​ന്നൂ​ർ ചി​റ​ക്ക​ര പ്ലാ​വി​റ​ക്കു​ന്ന് മ​ഹി​ളാ നി​വാ​സി​ൽ ശ​ശി(62)യാ​ണ് മ​രി​ച്ച​ത്. ദേ​ശീ​യ പാ​ത​യോ...

രാഷ്ട്രപതി ദ്രൗപതി മുര്‍മു നാളെ കൊച്ചിയിലെത്തും.... നാവികസേനയുടെ ആയുധ പരിശീലന കേന്ദ്രമായ ഐ.എന്‍.എസ് ദ്രോണാചാര്യക്ക് പ്രസിഡന്റ്സ് കളര്‍ അവാര്‍ഡ് രാഷ്ട്രപതി സമ്മാനിക്കും

15 March 2023

രാഷ്ട്രപതി ദ്രൗപതി മുര്‍മു നാളെ (16) കൊച്ചിയിലെത്തും. നാവികസേനയുടെ ആയുധ പരിശീലന കേന്ദ്രമായ ഐ.എന്‍.എസ് ദ്രോണാചാര്യക്ക് പ്രസിഡന്റ്സ് കളര്‍ അവാര്‍ഡ് രാഷ്ട്രപതി സമ്മാനിക്കും. ഒപ്പം ഐ.എന്‍.എസ് വിക്രാന്ത് ...

ആര്യനാട് സര്‍ക്കാര്‍ ഭൂമി കൈയ്യേറ്റക്കേസ് ... സാക്ഷി സമന്‍സ് വാട്ട്‌സ്ആപ്പില്‍ അയച്ച ആര്യനാട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്കും പോലീസ് കോണ്‍സ്റ്റബിള്‍ക്കും ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയുടെ രൂക്ഷ വിമര്‍ശനം, സിഐക്കും സി പി ഒ ക്കും കാരണം കാണിക്കല്‍ നോട്ടീസ്, 26 ന് ഹാജരായി വിശദീകരണം ബോധിപ്പിക്കണം

15 March 2023

ആര്യനാട് സര്‍ക്കാര്‍ ഭൂമി കൈയ്യേറ്റക്കേസില്‍ സാക്ഷികള്‍ക്ക് നേരില്‍ കണ്ട് നടപ്പിലാക്കേണ്ട സമന്‍സ് ഉത്തരവ് വാട്ട്‌സ്ആപ്പില്‍ അയച്ച ആര്യനാട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്കും പോലീസ് കോണ്‍സ്റ്റബിള്‍ക്കും ...

വിയോഗം താങ്ങാനാവാതെ... അമ്മയുടെ വേര്‍പാടിന്റെ വേദന ഉള്ളിലൊതുക്കി മക്കള്‍ ഇന്നലെ പ്ലസ്ടു പരീക്ഷയെഴുതി, ഇന്ന് മകന്‍ എസ്എസ്എല്‍സി പരീക്ഷയെഴുതി വന്നശേഷം സംസ്‌കാരം

15 March 2023

വേര്‍പാട് താങ്ങാനാവാതെ... അമ്മയുടെ വേര്‍പാടിന്റെ വേദന ഉള്ളിലൊതുക്കി മക്കള്‍ ഇന്നലെ പ്ലസ്ടു പരീക്ഷയെഴുതി, ഇന്ന് മകന്‍ എസ്എസ്എല്‍സി പരീക്ഷയെഴുതി വന്നശേഷം സംസ്‌കാരം നടക്കും. ഇരട്ടസഹോദരങ്ങളായ ലെനസും ലെനയു...

 സംസ്ഥാനത്ത് താപനിലയില്‍ നേരിയ കുറവ്.... ഇന്ന് മുതല്‍ വേനല്‍മഴക്ക് സാധ്യത.... ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യത, വേനല്‍ മഴ എത്തുന്നതോടെ കൊടും ചൂടിന് ശമനമായേക്കും

15 March 2023

സംസ്ഥാനത്ത് ഇന്ന് മുതല്‍ വേനല്‍മഴക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളില്‍ മഴ കിട്ടും. ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ട്. മലയോരമേഖലകളിലാണ് കൂടുതല്‍ മഴയ്ക്ക് സാധ്യത. സംസ്ഥാനത്ത് താപനിലയില്‍ നേരിയ കു...

 സംസ്ഥാനത്ത് മഴക്കാലപൂര്‍വ ശൂചീകരണയജ്ഞം ഏപ്രില്‍ ഒന്നിന് തുടങ്ങും.... മുഴുവന്‍ വീടുകളിലും സ്ഥാപനങ്ങളിലും ജൈവമാലിന്യം ഉറവിടത്തില്‍ സംസ്‌കരിക്കാനുള്ള ക്രമീകരണം ഏര്‍പ്പെടുത്തണം, മുഴുവന്‍ തദ്ദേശ സ്ഥാപനങ്ങളിലും മഴക്കാല കണ്‍ട്രോള്‍ റൂമുകള്‍ ആരംഭിച്ച് 24 മണിക്കൂറും പ്രവര്‍ത്തിക്കണം, എല്ലാ ജില്ലകളിലും ചുമതലയുള്ള മന്ത്രിമാരുടെ നേതൃത്വത്തില്‍ പ്രതിമാസ മഴക്കാല മുന്നൊരുക്ക അവലോകനയോഗം ചേരണമെന്നും നിര്‍ദ്ദേശിച്ച് മുഖ്യമന്ത്രി

15 March 2023

സംസ്ഥാനത്ത് മഴക്കാലപൂര്‍വ ശൂചീകരണയജ്ഞം ഏപ്രില്‍ ഒന്നിന് തുടങ്ങും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന്റെതാണ് തീരുമാനം. മഴക്കാലം വരുന്നതിന് മുന്‍പുതന്നെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തി...

Malayali Vartha Recommends