Widgets Magazine
14
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

സര്‍ക്കാരിന്റെ ധളവപത്രത്തിന് മറുപടിയായി ബദല്‍ ധവളപത്രവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍

14 JULY 2026 08:47 PM ISTമലയാളി വാര്‍ത്ത
യുഡിഎഫ് സര്‍ക്കാര്‍ കണക്കുകള്‍ മറച്ചുവയ്ക്കുന്നു.മുന്‍ സര്‍ക്കാര്‍ ധൂര്‍ത്താണെന്ന വ്യാജ പ്രചാരണം നടത്തുന്നു.യുഡിഎഫ് സര്‍ക്കാരിന്റെ ധളവപത്രത്തിന് ബദല്‍ ധവളപത്രവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. മുന്‍ സര്‍ക്കാരിന്റെ ധൂര്‍ത്ത് കാരണം സംസ്ഥാനം വലിയ സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു എന്നായിരുന്നു യു...

പത്തനാപുരം വാഴപ്പാറ സ്വദേശി ഷീബയെ വിദഗ്ധ ചികിത്സയ്ക്കായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

15 March 2023

പത്തനാപുരം എം എൽ എ കെ ബി ഗണേഷ് കുമാർ കഴിഞ്ഞ ദിവസം നിയമ സഭയിൽ പറഞ്ഞ ഏഴ് തവണ ശസ്ത്രക്രിയ്ക്ക് വിധേയയായി ദുരിതത്തിൽ കഴിയുന്ന കൊല്ലം പത്തനാപുരം വാഴപ്പാറ സ്വദേശി ഷീബയെ വിദഗ്ധ ചികിത്സയ്ക്കായി കൊച്ചിയിലെ സ്വ...

ഇ​ൻ​സ്റ്റ​ഗ്രാം വ​ഴി പരിചയം...! പ​ത്ത​നം​തി​ട്ട സ്വദേശിയായ പെൺകുട്ടിയെ വീട്ടിലെത്തി ക​ട​ത്തി​ക്കൊ​ണ്ടു​പോ​കാ​ൻ ​ശ്ര​മം, മലപ്പുറം സ്വദേശിയായ യുവാവ് പിടിയിൽ

15 March 2023

പ​ത്ത​നം​തി​ട്ടയിൽ പെ​ൺ​കു​ട്ടി​യെ വീ​ട്ടി​ലെ​ത്തി ബ​ല​മാ​യി ക​ട​ത്തി​ക്കൊ​ണ്ടു​പോ​കാ​ൻ ​ശ്ര​മി​ച്ച കേ​സി​ൽ യു​വാ​വ് അറസ്റ്റിൽ. മ​ല​പ്പു​റം ച​ങ്ങ​രം​കു​ളം സ്വ​ദേ​ശി അ​ഭി​ന​ന്ദാ​ണ്​ പി​ടി​യി​ലാ​യ​ത്. ആ...

സ്വപ്‌ന മുഖ്യന്റെ ചങ്കിന് വെടിപൊട്ടിച്ചു: മാലിന്യവും നക്കി ശിവശങ്കര്‍ കുഴിയാനയല്ല.

15 March 2023

കൊച്ചിയിലെ ബ്രഹ്‌മപുരം മാലിന്യപ്ലാന്റ് കത്തി പതിനാല് ദിവസം ജനം ശ്വാസംകിട്ടാതെ വലഞ്ഞിട്ടും കേരളത്തിന്‍െ മുഖ്യമന്ത്രി ജനങ്ങളെ സാന്ത്വനിപ്പിക്കാനായി പോലും ഒരുവാക്ക് പോലും മിണ്ടിയിട്ടില്ല. മുഖ്യന്റെമൗനം മ...

സംസ്ഥാനത്ത് ഇന്നുമുതൽ വേനൽമഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്...ഇടിമിന്നലിന് സാദ്ധ്യത..മലയോരമേഖലകളിലാണ് കൂടുതൽ മഴയ്ക്ക് സാദ്ധ്യത....തെക്കൻ കേരളത്തിലും മദ്ധ്യകേരളത്തിലുമാണ് ആദ്യം മഴ കിട്ടിത്തുടങ്ങുക...

15 March 2023

സംസ്ഥാനത്ത് ഇന്നുമുതൽ വേനൽമഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ടയിടങ്ങളിലാണ് മഴ ലഭിക്കുന്നത്. ഇടിമിന്നലിന് സാദ്ധ്യതയുള്ളതായും അറിയിപ്പുണ്ട്. മലയോരമേഖലകളിലാണ് കൂടുതൽ മഴയ്ക്ക്...

കെട്ടിക്കിടക്കുന്ന മാലിന്യം ബയോമൈനിങ് രീതിയില്‍ സംസ്‌കരിക്കുന്നതിനു കണ്ണൂര്‍ കോര്‍പറേഷനും സോണ്ടയും തമ്മിലുള്ള കരാര്‍ റദ്ദാക്കുന്നതിനെതിരെ തദ്ദേശ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ ഇടപെട്ടതിന്റെ തെളിവുകളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത് കരാര്‍ റദ്ദാക്കരുതെന്നു തദ്ദേശ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കു വേണ്ടി ഡപ്യൂട്ടി സെക്രട്ടറിയാണു കോര്‍പറേഷനു കത്തെഴുതിയത്.

15 March 2023

ബയോമൈനിംഗ് രീതിയില്‍ മാലിന്യം സംസ്‌കരിക്കുന്നതിന് കണ്ണൂര്‍ കോര്‍പ്പറേഷന്‍ സര്‍ക്കാരിന് എതിര്‍ത്ത് നല്കിയ കരാറില്‍ കോര്‍പ്പറേഷന് കോടികളുടെ ലാഭം. ഇപ്പോള്‍ കോര്‍പ്പറേഷന്‍ ക്യുബിക് മീറ്ററിന് 640 രൂപ നിരക്...

ബഹുമാനപ്പെട്ട മുഖ്യമന്ത്രി 12 ദിവസത്തെ മൗനം വെടിഞ്ഞിരിക്കുന്നു. കരാര്‍ കമ്പനിക്കു നല്‍കിയ മൊബിലൈസേഷന്‍ അഡ്വാന്‍സ് തിരിച്ചുവാങ്ങി, ബ്രഹ്‌മപുരത്ത് തീ അണയ്ക്കാന്‍ ശ്രമിച്ച സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കു നല്‍കണമെന്നു മുഖ്യമന്ത്രിയോട് അഭ്യര്‍ഥിക്കുന്നു.

15 March 2023

കൊച്ചിയിലെ ബ്രഹ്‌മപുരം മാലിന്യപ്ലാന്റ് കത്തി പതിനാല് ദിവസം ജനം ശ്വാസംകിട്ടാതെ വലഞ്ഞിട്ടും കേരളത്തിന്‍െ മുഖ്യമന്ത്രി ജനങ്ങളെ സാന്ത്വനിപ്പിക്കാനായി പോലും ഒരുവാക്ക് പോലും മിണ്ടിയിട്ടില്ല. മുഖ്യന്റെമൗനം മ...

മുഖ്യമന്ത്രി പിണറായി വിജയന്‍ സ്പീക്കറുമായി കൂടിക്കാഴ്ച നടത്തി...സ്പീക്കറുടെ ചേമ്പറിലാണ് കൂടിക്കാഴ്ച്ച നടന്നത്, സ്പീക്കറുടെ ഓഫീസിന് മുന്നില്‍ ഇന്നുണ്ടായ സംഘര്‍ഷമാകും ചര്‍ച്ചാ വിഷയം

15 March 2023

പ്രതിപക്ഷ പ്രതിഷേധത്തിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്‍ സ്പീക്കറുമായി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ച്ചയില്‍ പ്രതിപക്ഷം പങ്കെടുക്കുന്നില്ല. സ്പീക്കറുടെ ഓഫീസിന് മുന്നില്‍ ഇന്നുണ്ടായ സംഘര്‍ഷമാകും...

സർക്കാർ-ഗവർണർ പോരിനിടെ രാഷ്ട്രപതിക്കൊപ്പം, മുഖ്യമന്ത്രിയെയും മന്ത്രിമാരെയും വിരുന്നിനു വിളിച്ച് ഗവർണറുടെ നയതന്ത്രം...വിരുന്നു നയതന്ത്രത്തിന്റെ ഫലമായി, പോരിന് എരിവുകുറയുമോയെന്ന ചോദ്യത്തിൽ കൗതുകമുണ്ട്...

15 March 2023

സർക്കാർ-ഗവർണർ പോരിനിടെ രാഷ്ട്രപതിക്കൊപ്പം മുഖ്യമന്ത്രിയെയും മന്ത്രിമാരെയും വിരുന്നിനു വിളിച്ച് ഗവർണറുടെ നയതന്ത്രം. രാഷ്ട്രപതിയായശേഷം ആദ്യമായി കേരളത്തിലെത്തുന്ന ദ്രൗപതി മുർമുവിന്റെ ബഹുമാനാർഥമാണ് ഗവർണറു...

കേരളത്തിലേക്ക് കുതിച്ച് രാഷ്ട്രപതി ദ്രൗപതി മുർമു; നാളെ കൊച്ചിയിലെത്തും; നാവികസേനയുടെ ആയുധ പരിശീലന കേന്ദ്രമായ ഐ.എൻ.എസ് ദ്രോണാചാര്യക്ക് പ്രസിഡന്റ്‌സ് കളർ അവാർഡ് രാഷ്ട്രപതി സമ്മാനിക്കും; ഐ.എൻ.എസ് വിക്രാന്ത് സന്ദർശിക്കും

15 March 2023

കേരളത്തിലേക്ക് കുതിച്ച് രാഷ്ട്രപതി ദ്രൗപതി മുർമു. നാളെ അതായത് 16 ആം തീയതി രാഷ്ട്രപതി കൊച്ചിയിലെത്തുകയാണ്. എന്താണ് രാഷ്ട്രപതിയുടെ വരവിന്റെ ഉദ്ദേശമെന്ന് സാധാരണയായി ചോദ്യം മനസ്സിൽ ഉയരും. നാവികസേനയുടെ ആയു...

 താമസസ്ഥലത്ത് കഞ്ചാവുചെടി വളര്‍ത്തിയ അന്യസംസ്ഥാന തൊഴിലാളി പിടിയില്‍....രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന

15 March 2023

താമസസ്ഥലത്ത് കഞ്ചാവുചെടി വളര്‍ത്തിയ അന്യസംസ്ഥാന തൊഴിലാളി പിടിയില്‍. കുമ്മനം കളപ്പുരക്കടവ് ജംഗ്ഷന് സമീപം വാടകയ്ക്ക് താമസിക്കുന്ന അസം സ്വദേശി മന്നാസ് അലിയെ ആണ് എക്‌സൈസ് പിടികൂടിയത്. രഹസ്യവിവരത്തെ തുടര്...

12 ദിവസത്തെ മൗനം വെടിഞ്ഞ് ബഹു: മുഖ്യമന്ത്രി ഒടുവിൽ മറുപടി പറയാൻ തീരുമാനിച്ചു; അതിനു അദ്ദേഹത്തെ പ്രേരിപ്പിച്ച ശക്തിക്ക് നന്ദി; കരാർ കമ്പനിക്ക് നൽകിയ മൊബിലൈസേഷൻ അഡ്വാൻസ്, തിരികെ വാങ്ങണം; പൊട്ടിത്തെറിച്ച് സ്വപ്‍ന സുരേഷ്

15 March 2023

ബ്രഹ്‌മപുരം വിഷയത്തിൽ സോൺട കമ്പനിയുമായുള്ള കരാറിലും മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന് പങ്കു. ഇത്തരത്തിലൊരു ആരോപണം ശിവശങ്കറിനെതിരെ വിട്ടിരിക്കുന്നത് സ്വപ്ന ഉന്നയിച്ചിരിക്കുകയാ...

തീപിടുത്തത്തിലേക്ക് നയിച്ച കാരണങ്ങള്‍ എന്തെല്ലാം? ഭാവിയില്‍ തീപിടുത്തം ഉണ്ടാകാതിരിക്കാന്‍ നടപ്പിലാക്കേണ്ട നടപടികള്‍ എന്തെല്ലാം? ബ്രഹ്മപുരം വിഷയത്തിൽ നിയമസഭയിൽ പ്രഖ്യാപനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ

15 March 2023

ബ്രഹ്മപുരം വിഷയത്തിൽ നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർണായകമായ പ്രസ്താവനകൾ നടത്തിയിരിക്കുകയാണ്. തീപിടുത്തമുണ്ടായത് മുതല്‍ സര്‍ക്കാര്‍, ജില്ലാ ഭരണസംവിധാനം, കൊച്ചി കോര്‍പറേഷന്‍ എന്നിവരുടെ നേതൃത്വത...

"ശിവശങ്കർ സാർ" നിങ്ങൾ കൈകാര്യം ചെയ്യേണ്ടിയിരുന്നത്. അല്ലാത്തപക്ഷം. ഈ ഇടപാടിൽ അവനും ഉൾപ്പെട്ടതിനാൽ നിങ്ങൾ ഇങ്ങനെ കാത്തിരിക്കരുത്......വീണ്ടും ഞെട്ടിച്ചു കൊണ്ട് സ്വപ്നയുടെ പോസ്റ്റ്..

15 March 2023

വീണ്ടും അടുത്തൊരു ബോംബ് പൊട്ടിച്ചരിക്കുകയാണ് സ്വപ്ന...ഇപ്പോൾ സ്വപ്ന വാ തുറക്കുമ്പോൾ നമ്മുടെ സർക്കാർ ഒന്ന് ആടിയുലയുന്ന കാഴ്ച കാണാൻ സാധിക്കുന്നുണ്ട്..കാരണം..സർക്കാരും മുഖ്യമന്ത്രിയും ശിവശങ്കറും കൂടെ ചേർ...

സംസ്ഥാനത്ത് ഒരു അംഗം മാത്രമുള്ള എ.എ.വൈ (മഞ്ഞ) റേഷന്‍ കാര്‍ഡുകള്‍ പരിശോധിക്കാന്‍ നിര്‍ദ്ദേശവുമായി സര്‍ക്കാര്‍

15 March 2023

സംസ്ഥാനത്ത് ഒരു അംഗം മാത്രമുള്ള എ.എ.വൈ (മഞ്ഞ) റേഷന്‍ കാര്‍ഡുകള്‍ പരിശോധിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം. ഇത്തരം കാര്‍ഡുകളില്‍ 75 ശതമാനത്തിലധികവും ദുരുപയോഗം ചെയ്യപ്പെടുന്നുവെന്ന സംശയത്തെ തുടര്‍ന്നാണ് ജില...

വീണ്ടും അടുത്തൊരു ബോംബ് പൊട്ടിച്ചിരിക്കുകയാണ് സ്വപ്ന...സോണ്ട കമ്പനിയുമായുള്ള കരാറിലും ശിവശങ്കർ ഉൾപ്പെട്ടിട്ടുണ്ട്..കരാർ കമ്പനിക്ക് നൽകിയ മൊബിലൈസേഷൻ അഡ്വാൻസ്, അത് തിരികെ വാങ്ങി, ബ്രഹ്മപുരത്ത് തീ അണയ്ക്കാൻ മുന്നിട്ടിറങ്ങുന്ന സാധാരണക്കാരായ സ്ത്രീകൾക്കും മാന്യന്മാർക്കും വിതരണം ചെയ്യണം...

15 March 2023

വീണ്ടും അടുത്തൊരു ബോംബ് പൊട്ടിച്ചിരിക്കുകയാണ് സ്വപ്ന...അതും ഇന്ന് കേരളത്തിൽ ഏറ്റവും കൂടുതൽ കത്തിനിൽക്കുന്ന വിഷയത്തിൽ തന്നെ..ബ്രഹ്മപുരം പ്ലാന്റിലെ മാലിന്യ പുകയേ സംബന്ധിച്ചാണ് അത്..നമ്മൾ എല്ലാവരും ചോദിച...

Malayali Vartha Recommends