KERALA
ചേര്‍ത്തലയില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി മുങ്ങി മരിച്ചു
2021 ഒക്ടോബർ മുതൽ തുടങ്ങിയ പ്രണയം! 2022 മാർച്ച് 4 ന് പട്ടാളത്തിൽ ജോലിയുള്ള ആളുമായി വിവാഹം നിശ്ചയിച്ചതിനെ തുടർന്ന് ഇരുവരും പിണങ്ങി.. രണ്ടുമാസത്തിന് ശേഷം ഗ്രീഷ്മയുടെ സെക്സ് ചാറ്റിലൂടെ വീണ്ടും വശത്താക്കി താലിക്കെട്ടി; വീട്ടിൽ വിളിച്ച് വരുത്തിയത് ഒരൊറ്റ ലക്ഷ്യത്തിനായി! ഗ്രീഷ്മയുടെ അമ്മ കുതന്ത്രശാലി; നാടിനെ നടുക്കിയ പാറശാല ഷാരോൺ വധക്കേസിൽ ക്രൈംബ്രാഞ്ച് സമർപ്പിച്ച കുറ്റപത്രത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്
07 March 2023
നാടിനെ ഒന്നടങ്കം ഞെട്ടിച്ച പാറശാല ഷാരോൺ വധക്കേസിലെ ക്രൈംബ്രാഞ്ച് സമർപ്പിച്ച കുറ്റപത്രത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത് വരുകയാണ്. ഷാരോണിന്റെ കൊലപാതകത്തെക്കുറിച്ച് ഗ്രീഷ്മയുടെ അമ്മയ്കക്ക് അറിയാമായിരുന്നുവ...
കൈവല്യദായിനിയായ ആറ്റുകാലമ്മയുടെ വരപ്രസാദം തേടി ഭക്തലക്ഷങ്ങൾ കാത്തിരുന്ന പൊങ്കാല എത്തി...നഗരത്തിലെ നിരത്തുകളെല്ലാം പൊങ്കാലയ്ക്കായി ഒരുങ്ങി... ഇനി അനുഗ്രഹസാഫല്യത്തിനായുള്ള പ്രാർഥനകൾ മാത്രം...
07 March 2023
കൈവല്യദായിനിയായ ആറ്റുകാലമ്മയുടെ വരപ്രസാദം തേടി ഭക്തലക്ഷങ്ങൾ കാത്തിരുന്ന പൊങ്കാല ഇന്ന് ദേവീസ്തുതികളുമായി ആയിരങ്ങൾ തൊഴുതിറങ്ങുന്ന ക്ഷേത്രം ഭക്തിമയവാരിധിയായി. നഗരത്തിലെ നിരത്തുകളെല്ലാം പൊങ്കാലയ്ക്കായി...
കൊച്ചി മെട്രോ സ്ത്രീകള്‍ക്കായി ഒരുക്കുന്നു... വനിതാ ദിനത്തില്‍ വെറും ഇരുപത് രൂപയ്ക്ക് സ്ത്രീകള്‍ക്ക് ഏത് ദൂരവും എത്ര തവണ വേണമെങ്കിലും യാത്ര ചെയ്യാം
07 March 2023
അന്താരാഷ്ട്ര വനിതാ ദിനമായ മാര്‍ച്ച് 8 ബുധനാഴ്ച സ്ത്രീകള്‍ക്ക് യാത്രാ നിരക്കില്‍ ഇളവുകള്‍ പ്രഖ്യാപിച്ച് കൊച്ചി മെട്രോ. മെട്രോയുടെ ഏത് സ്‌റ്റേഷനില്‍ നിന്നും സ്ത്രീകള്‍ക്ക് ഏത് ദൂരവും എത്ര തവണ വേണമെങ്ക...
വൈക്കം സത്യഗ്രഹം നൂറാം വാര്‍ഷികാഘോഷം... കേരളവും തമിഴ്‌നാടും ഒന്നിച്ച് ആഘോഷിക്കും
06 March 2023
വൈക്കം സത്യാഗ്രഹത്തിന്റെ നൂറാം വാര്‍ഷികാഘോഷം കേരളവും തമിഴ്‌നാടും ഒന്നിച്ച് ആഘോഷിക്കും. വൈക്കം സത്യഗ്രഹം ഒന്നിച്ച് ആഘോഷിക്കാമെന്ന തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ ആഹ്വാനം സ്വീകരിച്ച് പിണറായി...
കേരള തീരത്ത് കടലാക്രമണ സാധ്യതയെന്ന് മുന്നറിയിപ്പ്... ചൊവ്വാഴ്ച രാത്രി 11.30 വരെ ഒന്നര മുതല്‍ രണ്ട് മീറ്റര്‍ വരെ ഉയരത്തില്‍ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത
06 March 2023
കേരള തീരത്ത് കടലാക്രമണ സാധ്യതയെന്ന് മുന്നറിയിപ്പ്. ചൊവ്വാഴ്ച രാത്രി 11.30 വരെ ഒന്നര മുതല്‍ രണ്ട് മീറ്റര്‍ വരെ ഉയരത്തില്‍ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇതിനാ...
മുഖ്യമന്ത്രിക്കെതിരായ യൂത്ത് കോണ്‍ഗ്രസുകാരുടെ കരിങ്കൊടി പ്രതിഷേധം... പ്രതിഷേധത്തെ പ്രോല്‍സാഹിപ്പിച്ചാല്‍ വി.ഡി.സതീശന് വീട്ടില്‍ ഇരിക്കേണ്ടിവരുമെന്ന് ഇ.പി ജയരാജന്‍
06 March 2023
മുഖ്യമന്ത്രിക്കെതിരായ യൂത്ത് കോണ്‍ഗ്രസുകാരുടെ കരിങ്കൊടി പ്രതിഷേധത്തില്‍ പ്രതിപക്ഷത്തിന് മുന്നറിയിപ്പുമായി എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍ . കരിങ്കൊടി പ്രതിഷേധം തുടര്‍ന്നാല്‍ പ്രതിപക്ഷ നേതാവിനും പുറ...
വയറില്‍ കുടുങ്ങിയ കത്രികയുമായി അഞ്ച് വര്‍ഷം... ഹര്‍ഷീനയെ സംസ്ഥാന വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ സന്ദര്‍ശിച്ചു
06 March 2023
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയയ്ക്കിടയില്‍ വയറില്‍ കുടുങ്ങിയ കത്രികയുമായി അഞ്ച് വര്‍ഷം കഴിയേണ്ടി വന്ന ഹര്‍ഷീനയെ സംസ്ഥാന വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ പി സതീദേവി സന്ദര്‍ശിച്ചു. പന്തീരങ്കാവിലെ ...
കെഎസ്ആര്‍ടിസി ശമ്പള വിതരണത്തില്‍ ആ ഈ മാസം 15 വരെ സമരം ചെയ്യില്ലെന്ന് സിഐടിയു
06 March 2023
ഗതാഗതമന്ത്രിയുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം കെഎസ്ആര്‍ടിസി ശമ്പള വിതരണത്തില്‍ ആ ഈ മാസം 15 വരെ സമരം ചെയ്യില്ലെന്ന് സിഐടിയു. മാസ ശമ്പളം ഗഡുക്കളായി വിതരണം ചെയ്യാനുള്ള തീരുമാനത്തിന്‍മേലായിരുന്നു മന്ത്രി ...
മുഖ്യമന്ത്രി പിണറായി വിജയന്റെ നാഗർകോവിൽ യാത്രക്ക് മുന്നേ കോൺഗ്രസ് നേതാക്കളെ കരുതൽ തടങ്കലിലാക്കി; നെയ്യാറ്റിൻകരയിലും പാറശാലയിലും യൂത്ത് കോൺഗ്രസ് നേതാക്കൾ കരുതൽ തടങ്കലിൽ
06 March 2023
മുഖ്യമന്ത്രി പിണറായി വിജയന് ഹെലികോപ്റ്റർ വൈകും തോറും യൂത്ത് കോൺഗ്രസ് നേതാക്കളെ തടങ്കലിലാകുന്ന സ്ഥിതിയാണ് ഇപ്പോൾ ഉള്ളത്. വീണ്ടും മുഖ്യമന്ത്രിയുടെ യാത്രയ്ക്ക് മുന്നേ കോൺഗ്രസ് നേതാക്കളെ കരുതൽ തടങ്കലിലാക്...
കൊച്ചിയിൽ മാലിന്യപ്പുക വ്യാപിച്ചതുമായി ബന്ധപ്പെട്ട സംഭവത്തിൽ ഇടപെടലാവശ്യപ്പെട്ട് ഹൈക്കോടതി ചീഫ് ജസ്റ്റിസിന് കത്ത്; കത്ത് അയച്ചത് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ
06 March 2023
ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടുത്തം അക്ഷരാർത്ഥത്തിൽ കേരളത്തെ ഞെട്ടിച്ചതാണ്. ഇപ്പോൾ ഇതാ ഈ വിഷയത്തിൽ ഹൈക്കോടതി ഇടപ്പെടാനുള്ള സാഹചര്യങ്ങൾ ഒരുങ്ങിയിരിക്കുകയാണ്. കൊച്ചിയിൽ മാലിന്യപ്പുക വ്യാപിച്ചതുമായി...
സിപിഎം-സുഡാപ്പി ചങ്ങാത്തം
06 March 2023
ഭീകര സംഘടനയുമായുള്ള ബന്ധത്തില്‍ പ്രതിഷേധിച്ച് സിപിഎമ്മില്‍ നിന്ന് നിരവധി പേര്‍ രാജിവെക്കുന്നു. ഇതോടെ സിപിഎമ്മും നിരോധിത മതഭീകര സംഘടനയായ പോപ്പുലര്‍ ഫ്രണ്ടുമായി കാലങ്ങളായുള്ള ബന്ധം വീണ്ടും ചര്‍ച്ചയാവുന്...
ലൈംഗികബന്ധത്തിനായ് വീട്ടിലേക്ക് വരാന്‍ നിരന്തരം നിര്‍ബന്ധിച്ചു;രാത്രിയില്‍ സെക്‌സ് ടോക്,ഷാരോണിനെ കൊല്ലാന്‍ ഗ്രീഷ്മ പുറത്തെടുത്തത് സെക്‌സെന്ന ആയുധം,കുറ്റപത്രം പുറത്ത്
06 March 2023
കഷായത്തില്‍ വിഷം കലര്‍ത്തി കാമുകനെ കൊന്നവളുടെ തനിനിറം പുറത്ത്. ലൈംഗിക ബന്ധത്തിനായി വീട്ടിലേക്കു വരാന്‍ ഗ്രീഷ്മ തുടര്‍ച്ചയായി നിര്‍ബന്ധിച്ചു. രാത്രിയില്‍ 1 മണിക്കൂര്‍ 7 മിനിറ്റ് സെക്‌സ് ടോക്ക്. ഒടുവില്...
യുവമോർച്ചയുടെ വനിതാ പ്രവർത്തകരായ വിസ്മയക്കും, നയനയടക്കമുള്ളവർക്കുമെതിരെ നടന്നത് പുരുഷ പോലീസിന്റെ അതിക്രൂരമായ അക്രമമാണ്; മാധ്യമങ്ങളെയും പൊതു പ്രവർത്തകരെയും അടക്കം എതിരായി സംസാരിക്കുന്ന എല്ലാവരെയും അടിച്ചമർത്തുന്ന ഫാസിസ്റ്റ് ശൈലിയാണ് മുഖ്യമന്ത്രി പിണറായി വിജയന്റെത്; തുറന്നടിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ
06 March 2023
മാധ്യമങ്ങളെയും പൊതു പ്രവർത്തകരെയും അടക്കം എതിരായി സംസാരിക്കുന്ന എല്ലാവരെയും അടിച്ചമർത്തുന്ന ഫാസിസ്റ്റ് ശൈലിയാണ് മുഖ്യമന്ത്രി പിണറായി വിജയന്റെതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. പിണറായി വിജയൻ...
കോട്ടയം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ഗ്യാസ്ട്രോഎന്‍ട്രോളജി വിഭാഗത്തിന് കീഴില്‍ ഗ്യാസ്ട്രോഇന്റസ്റ്റൈനല്‍ ആന്റ് എച്ച്പിബി സര്‍ജറിയില്‍ ഫെലോഷിപ്പ് പ്രോഗ്രാമിന് അനുമതി; . സംസ്ഥാനത്ത് കരള്‍ രോഗങ്ങളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ പരിശീലനം ലഭിച്ച കൂടുതല്‍ ഡോക്ടര്‍മാരെ സജ്ജമാക്കുകയാണ് ലക്ഷ്യമെന്ന് ആരോഗ്യ വകുപ്പ്
06 March 2023
കോട്ടയം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ഗ്യാസ്ട്രോഎന്‍ട്രോളജി വിഭാഗത്തിന് കീഴില്‍ ഗ്യാസ്ട്രോഇന്റസ്റ്റൈനല്‍ ആന്റ് എച്ച്പിബി സര്‍ജറിയില്‍ ഫെലോഷിപ്പ് പ്രോഗ്രാമിന് അനുമതി നല്കി ഉത്തരവ് പുറപ്പെടുവി...
പൾസർ സുനിയുടെ ആ വാദങ്ങൾ തൂത്തെറിഞ്ഞ് ഹൈക്കോടതി; ജാമ്യം കിട്ടാതായത് ആ ഒരൊറ്റ കാരണത്താൽ?
06 March 2023
നടി ആക്രമിക്കപ്പെട്ട കേസില്‍ ഒന്നാം പ്രതിയായ പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരിക്കുകയാണ് . പ്രതിക്ക് മേല്‍ ആരോപിക്കപ്പെട്ട കുറ്റകൃത്യം ഗൗരവമുള്ളതാണെന്ന് നിരീക്ഷിച്ചാണ് കോടതി ഇത്തരത്തിലൊ...
കൂടാളി കുംഭം കവലയിലെ അപകടം; അപകടത്തിന് കാരണമായത് എതിരെ വന്ന ആ വാഹനം; കാർ ലൈറ്റ് ഡിപ് ചെയ്യാതെ വന്നതോടെ കാറോടിച്ചിരുന്ന പരം ഛേത്രിയുടെ കാഴ്ച മങ്ങി; പിന്നാലെ കൂട്ടനിലവിളി; ആ കാറുകാരനെ കണ്ടെത്താൻ പോലീസ്
തലമുറകളെ സംഗീതത്തിലൂടെ ബന്ധിപ്പിച്ച അപൂർവ പ്രതിഭയായിരുന്നു എസ്. ജാനകി; അന്തിമോപചാരം അർപ്പിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി.എം. ജോൺ
പണം ചില്ലറയായി കയ്യിലില്ലാത്തതിന് ബസിൽ നിന്ന് കര്‍ണാടക ഗതാഗത മന്ത്രി ബൈരതി സുരേഷിനെ ഇറക്കിവിട്ടു..ഡ്രൈവറെയും കണ്ടക്ടറെയും സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു..
യുഎസ് താവളങ്ങളിലേക്ക് ഇറാൻ മിസൈൽ വർഷം.. മിഡിൽ ഈസ്റ്റിൽ മുഴുവൻ സംഘർഷം വർദ്ധിച്ചു.. ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചിരുന്നു.. അനാവശ്യമായ നീക്കങ്ങൾ പൂർണ്ണമായും ഒഴിവാക്കാൻ മന്ത്രാലയം..
ആ അമ്മമനസ്സും ഒടുവിൽ ശാന്തമായി.. ആറു പതിറ്റാണ്ട് തന്റെ സ്വരം കൊണ്ട് സംഗീത ആസ്വാദകരെ വിസ്മയിപ്പിച്ച പ്രിയ ഗായികയ്ക്ക് രാജ്യം ഇന്ന് വിട നൽകും.. ഏക മകൻ മുരളി കൃഷ്ണയുടെ മരണശേഷം കടുത്ത വിഷമത്തിൽ കഴിഞ്ഞ ജീവിതം..
കേരളത്തിലെ സിപിഎം പിളര്‍പ്പിന്റെ വക്കില്‍.. കേരളത്തിലെ സിപിഎം കണ്ട ഏറ്റവും മോശം സംസ്ഥാന സെക്രട്ടറിയാണ് എംവി ഗോവിന്ദനെന്നുമാണ് വിമര്‍ശനം..




















