Widgets Magazine
13
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ചേര്‍ത്തലയില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി മുങ്ങി മരിച്ചു

12 JULY 2026 10:18 PM ISTമലയാളി വാര്‍ത്ത
ചേര്‍ത്തലയിലെ വെള്ളിയാകുളത്തില്‍ കുളിക്കാനിറങ്ങിയ എട്ടാം ക്ലാസ് വിദ്യാര്‍ഥി മുങ്ങി മരിച്ചു. ചേര്‍ത്തല നഗരസഭ 19ാം വാര്‍ഡില്‍ താമസിക്കുന്ന മഹാദേവന്‍(14) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് 2.30 ഓടെ ആണ് അപകടം നടന്നത്....

പ്രസംഗത്തിൽ ഉടനീളം മുഖ്യനെയും കുടുംബത്തെയും പൊക്കിയടിക്കാൻ മാത്രമേ ഇ പി ക്കു നേരം ഉണ്ടായിരുന്നുള്ളു..എന്നാൽ ഇതൊക്കെ കേട്ടുകൊണ്ട് ചുമ്മാ കയ്യും കെട്ടി നോക്കി നില്ക്കാൻ നമ്മുടെ കെ സുധാകരൻ കഴിയില്ലെങ്കിലോ..? അതുകൊണ്ട് വയർ നിറച്ചു കൊടുത്തിട്ടുണ്ട്..മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന്റെ ഐശ്വര്യമല്ല മറിച്ച് മഹാദുരന്തമാണെന്ന് കെ പി സി സി പ്രസിഡന്റ്. എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്റെ പിണറായി സ്തുതികള്‍ കേരളം വിശ്വസിക്കണമെങ്കില്‍ ആദ്യം ആരോപണങ്ങളില്‍ അഗ്‌നിശുദ്ധി വരുത്തണം..

07 March 2023

കുറച്ചു ദിവസം പിണങ്ങി കഴിഞ്ഞതിന് ശേഷം നമ്മുടെ ഇ പി ജയരാജൻ പൊതു പരിപാടികളിൽ പ്രത്യക്ഷപ്പെടാൻ തുടങ്ങിയിരുന്നു...പക്ഷെ.., ഇ പി വന്ന ഉടനെ പ്രസംഗത്തിൽ ഉടനീളം മുഖ്യനെയും കുടുംബത്തെയും പൊക്കിയടിക്കാൻ മാത്രമേ...

തിരുവനന്തപുരത്ത് അയൽവാസികളായ നാല് പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു, തമിഴ്നാട്ടിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ പ്രതി പിടിയിൽ

07 March 2023

തിരുവനന്തപുരത്ത് പ്രായപൂർത്തിയാവാത്ത പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ തമിഴ്നാട്ടിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ പ്രതി പിടിയിൽ. ഉദയൻകുളങ്ങര സ്വദേശിയായ ഷിനു ആണ് പിടിയിലായത്. വിശദമായ ചോദ്യം ചെയ്യലിന് ശേ...

ഇത് സ്വാഭാവിക നീതിയുടെ ലംഘനമാണ്; സിസോദിയയുടെ അറസ്റ്റിനെതിരെ പൊട്ടിത്തെറിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ; പ്രധാനമന്ത്രിക്ക് കത്തയച്ചു

07 March 2023

സിസോദിയയുടെ അറസ്റ്റിനെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിക്ക് കത്തയച്ചു. തെളിവൊന്നും ലഭിക്കാതെയാണ് മനീഷ് സിസോദിയയെ അറസ്റ്റ് ചെയ്തത്. ഇത് സ്വാഭാവിക നീതിയുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയ...

ആറ്റുകാൽ പൊങ്കാല വീട്ടിൽ അർപ്പിച്ച് സുരേഷ് ഗോപിയും കുടുംബവും; എല്ലാ വർഷവും രാധിക ദേവിക്ക് പൊങ്കാല സമർപ്പിക്കാറുമുണ്ട്.... പതിവ് തെറ്റിക്കാതെ ഇത്തവണയും ആറ്റുകാൽ പൊങ്കാല കുടുംബത്തോടൊപ്പം സമർപ്പിക്കാനായതിന്റെ നിർവൃതിയിലാണ് സുരേഷ്ഗോപി

07 March 2023

രാധികയോടൊപ്പം വീട്ടുമുറ്റത്ത് ആറ്റുകാൽ ദേവിക്ക് പൊങ്കാല അർപ്പിച്ച് സുരേഷ്‌ഗോപിയും. ഷൂട്ടിങ്, ഔദ്യോഗിക തിരക്കുകളെല്ലാം മാറ്റിവച്ച് ആറ്റുകാൽ പൊങ്കാലദിവസം വീട്ടിൽ ഉണ്ടാവാൻ സുരേഷ്ഗോപി എപ്പോഴും ശ്രമിക്കാറു...

ജോലി കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങവെ അപകടം, മലപ്പുറത്ത് ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിൽ ഇടിച്ചുണ്ടായ അപകടത്തിൽ ലുലു മാൾ ജീവനക്കാരന് ദാരുണാന്ത്യം

07 March 2023

ജോലി കഴിഞ്ഞ് നാട്ടിലേക്ക് പോകവെ ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിൽ ഇടിച്ചുണ്ടായ അപകടത്തിൽ എറണാകുളം ലുലു മാളിലെ ജീവനക്കാരന് ദാരുണാന്ത്യം. തിങ്കളാഴ്ച രാവിലെ 5.30 ഓടെ താനൂർ പുത്തൻ തെരു അങ്ങാടിയി...

അലറി വിളിച്ച് യാത്രക്കാർ... ഓടുന്ന ബസിലെ ഡ്രൈവർക്ക് ശാരീരികാസ്വാസ്ഥ്യം; ബസ് ചായക്കടയിലേക്ക് ഇടിച്ച് കയറി; വമ്പൻ ദുരന്തം ഒഴിവായത് ഇങ്ങനെ

07 March 2023

ഓടുന്ന ബസിലെ ഡ്രൈവർക്ക് ശാരീരികാസ്വാസ്ഥ്യം. ബസ് ചായക്കടയിലേക്ക് ഇടിച്ച് കയറി. വമ്പൻ ദുരന്തം ഒഴിവായി. അപകടം എം സി റോഡിൽ ഏറ്റുമാനൂർ പാറോലിക്കലിൽ.യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപെട്ടു. കോട്ടയം ഏറ്റുമാനൂ...

കരച്ചിലടക്കാനാകാതെ .... സുഹൃത്തിന്റെ സഹോദരിയെ തിരികെ കൊണ്ടു വരാൻ പോയ യുവാക്കളായ സംഘം സഞ്ചരിച്ച കാർ ലോറിയുമായി കൂട്ടിയിടിച്ച് അപകടം; രണ്ടു യുവാക്കൾക്ക് ദാരുണാന്ത്യം

07 March 2023

തമിഴ്‌നാട്ടിലെ കമ്പത്ത് ചികിത്സയ്ക്കായി പോയ സുഹൃത്തിന്റെ സഹോദരിയെ തിരികെ കൊണ്ടു വരാൻ പോയ യുവാക്കളായ സംഘം സഞ്ചരിച്ച കാർ ലോറിയുമായി കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ മരിച്ചവരെ തിരിച്ചറിഞ്ഞു. കോട്ടയം വേളൂർ...

വാട്സാപ്പ് ചാറ്റുകൾ അടക്കമുള്ള ഡിജിറ്റൽ തെളിവുകൾ; രവീന്ദ്രന് എല്ലാമറിയുമെന്ന് സ്വപ്നയുടെ സാക്ഷി മൊഴി; സി എം രവീന്ദ്രൻ ഇഡിക്ക് മുന്നിലെത്തി മറുപടി പറയേണ്ടുന്നത് ഈ ചോദ്യങ്ങൾക്ക് !!! അമ്മിഞ്ഞ പാൽ തുപ്പിക്കുമോ ?

07 March 2023

 ഇഡിക്ക് മുന്നിൽ ഹാജരാകാൻ എത്തിയിരിക്കുകയാണ്. രണ്ടു കാര്യങ്ങളുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ നടക്കുന്നത്.ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിലും സാക്ഷി മൊഴിയുടെ അടിസ്ഥാനത്തിലും. എന്തൊക്കെ ചോദ്യങ്ങൾക്ക...

അഴിയൂർ ലഹരി കടത്ത് കേസ് മുഖ്യമന്ത്രിയും സർക്കാരും ചേർന്ന് കൊന്ന് കുഴിച്ചുമൂടി.... അഴിയൂർ ലഹരി കടത്ത് കേസിലെ പ്രതിയുടെ വാദത്തെ പിന്തുണച്ച് മുഖ്യമന്ത്രി നിയമസഭയിൽ രംഗത്തെത്തിയത്തോടെയാണ് അഴിയൂർ കേസ് അട്ടിമറിക്കപ്പെട്ടോ...?

07 March 2023

സി പി എമ്മിൻ്റെ ചില പ്രാദേശിക  നേതാക്കൾക്ക് ബന്ധമുണ്ടെന്ന് പരാതി ഉയർന്ന അഴിയൂർ ലഹരി കടത്ത് കേസ്  മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തിൻ്റെ സർക്കാരും ചേർന്ന് കൊന്ന് കുഴിച്ചുമൂടി.  പാർട്ടിക്ക് കോടതിയു...

മലിനീകരണ നിയന്ത്രണ ബോർഡ് ചെയർമാനോട് ഓൺലൈനായി 1.45 ന് കോടതിയിൽ ഹാജരാകാൻ നിർദ്ദേശം! ഹൈദരാബാദിലും സെക്കന്തരാബാദിലും വ്യവസായ ശാലകൾ ഉണ്ടായിട്ട് പോലും ഈ പ്രശ്നങ്ങളില്ല... തീപിടുത്തത്തിന് ഉത്തരവാദികളായവരെ കണ്ടെത്തി തക്കതായ ശിക്ഷ നൽകും; ബ്രഹ്മപുരം മാലിന്യ പ്ലാന്റ് തീപിടിത്തവുമായി ബന്ധപ്പെട്ട് രൂക്ഷ വിമർശനവുമായി കേരള ഹൈക്കോടതി

07 March 2023

കൊച്ചിയിൽ വി​ഷ​പ്പു​ക ന​ഗ​ര​ത്തി​ൽ പ​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ ആ​വ​ശ്യ​പ്പെ​ട്ട് ജ​സ്റ്റി​സ് ദേ​വ​ൻ രാ​മ​ച​ന്ദ്ര​ൻ ചീ​ഫ് ജ​സ്റ്റി​സ് എ​സ്. മ​ണി​കു​മാ​റി​ന് ന​ൽ​കി​യ ക​ത്തി​നെ ...

ബിൽ അടച്ചിട്ടും മന്ത്രി പി.പ്രസാദിന്റെ വീട്ടിലെ കണക്ഷൻ വൈദ്യുതി ബോർഡ് വിഛേദിച്ചത് വിവാദത്തിൽ..!490 രൂപ ഫെബ്രുവരി 24നു മന്ത്രി ഓൺലൈനായി അടച്ചിട്ടും അറിഞ്ഞില്ലെന്ന് കെ എസ് ഇ ബി...

07 March 2023

  ബിൽ അടച്ചിട്ടും മന്ത്രി പി.പ്രസാദിന്റെ വീട്ടിലെ കണക്ഷൻ വൈദ്യുതി ബോർഡ് വിഛേദിച്ചത് വിവാദത്തിൽ നൂറനാട്ടെ വീട്ടിലെ ബിൽ തുകയായ 490 രൂപ ഫെബ്രുവരി 24നു മന്ത്രി ഓൺലൈനായി അടച്ചിരുന്നു. 6 ദിവസം കഴിഞ്ഞ് ഈ മാസ...

പൊങ്കാല കഴിഞ്ഞ് ഉപേക്ഷിക്കുന്ന ചുടുകല്ലുകള്‍ ശേഖരിച്ച് ഇന്ന് തന്നെ നഗരസഭ തീരുമാനിച്ച കേന്ദ്രത്തിലേക്ക് മാറ്റും! ചുടുകട്ടകള്‍ ശേഖരിക്കാന്‍ പ്രത്യേകം വോളന്റീയര്‍മാരെ നിയോഗിച്ചു... കല്ലുകള്‍ക്കായി ഇതിനകം 10 അപേക്ഷ ലഭിച്ചിട്ടുണ്ട്.. സംഘടനയുടെ ഭാഗമായി നില്‍ക്കുന്നതില്‍ അഭിമാനമുണ്ടെന്ന് മേയര്‍ ആര്യാ രാജേന്ദ്രന്‍

07 March 2023

രണ്ടു വർഷത്തെ ഇടവേളയ്ക്ക് ശേഷം നിയന്ത്രണങ്ങളൊന്നുമില്ലാതെ നടക്കുന്ന ആറ്റുകാൽ പൊങ്കല മഹോത്സവത്തിന് പൊങ്കാല അർപ്പിക്കാൻ ആയിരക്കണക്കിന് പേരാണ് തലസ്ഥാനത്തെത്തിയിട്ടുളളത്.തിരുവനന്തപുരം നഗരവീഥികളും ക്ഷേത്ര...

ബ്രഹ്മപുരത്തെ മാലിന്യക്കൂമ്പാരത്തെ പുക ശമിപ്പിക്കുന്നതിന് വ്യോമസേനയുടെ ഹെലികോപ്റ്ററുകളിൽ നിന്ന് വെള്ളം സ്പ്രേ ചെയ്യുന്ന പ്രവർത്തനങ്ങൾ ഇന്ന് തുടങ്ങും... വിഷയത്തിൽ ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് ഇന്ന് ഡിവിഷൻ ബ‌‍ഞ്ച് പരിഗണിക്കും! ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ സ്ഥിതിഗതികൾ സാധാരണ നിലയിലാകുന്നത് വരെ നഗരത്തിലെ ജൈവ മാലിന്യ സംസ്കരണത്തിന് അമ്പലമേട്ടിൽ സ്ഥലം കണ്ടെത്തി

07 March 2023

ബ്രഹ്മപുരം മാലിന്യ പ്ലാന്റില്‍ പുക ശമിപ്പിക്കുന്നതിന് ഫയര്‍ ആന്റ് റെസ്‌ക്യൂവിന്റെ നേതൃത്വത്തില്‍ ശ്രമങ്ങള്‍ തുടരുകയാണ്. എന്നാൽ ഇന്ന് പുക ശമിപ്പിക്കുന്നതിന് വ്യോമസേനയുടെ ഹെലികോപ്റ്ററുകളിൽ നിന്ന് വെള്ളം...

Malayali Vartha Recommends