Widgets Magazine
13
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ചേര്‍ത്തലയില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി മുങ്ങി മരിച്ചു

12 JULY 2026 10:18 PM ISTമലയാളി വാര്‍ത്ത
ചേര്‍ത്തലയിലെ വെള്ളിയാകുളത്തില്‍ കുളിക്കാനിറങ്ങിയ എട്ടാം ക്ലാസ് വിദ്യാര്‍ഥി മുങ്ങി മരിച്ചു. ചേര്‍ത്തല നഗരസഭ 19ാം വാര്‍ഡില്‍ താമസിക്കുന്ന മഹാദേവന്‍(14) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് 2.30 ഓടെ ആണ് അപകടം നടന്നത്....

ആറ്റുകാൽ ക്ഷേത്രത്തിലേയ്ക്ക് എല്ലാ ശ്രദ്ധയും എത്തിമ്പോൾ അവിടുത്തെ തോറ്റം പാട്ടിലേയ്ക്ക് കൂടിയാണ്..ആറ്റുകാൽ ക്ഷേത്ര നടയിൽ തോറ്റം പാട്ട് അവതരിപ്പിക്കാനുള്ള അവകാശം മണക്കാട് കല്ലടിമുഖം കുന്നത്ത് വീട്ടിൽ മധു ആശാന് ലഭിച്ച കഥകേൾകാന് എത്തുന്നത് നിരവധിപേർ...!

06 March 2023

  ആറ്റുകാൽ ക്ഷേത്ര നടയിൽ തോറ്റം പാട്ട് അവതരിപ്പിക്കാനുള്ള അവകാശം മണക്കാട് കല്ലടിമുഖം കുന്നത്ത് വീട്ടിൽ മധു ആശാന് (56) ലഭിച്ചത് പാരമ്പര്യമായിട്ടാണ്. അപ്പൂപ്പൻ കൊച്ചനാശാൻ, അച്ഛൻ ഗോവിന്ദനാശാൻ എന്നിവരാണ്...

പൊങ്കാലഇഷ്ടിക റാ‍ഞ്ചാൻ മേയർ

06 March 2023

ആറ്റുകാൽ പൊങ്കാലയ്ക്ക് അടുപ്പിനായി ഭക്തർ എത്തിക്കുന്ന ഇഷ്ടിക തിരികെ കൊണ്ടുപോകുന്നവർക്ക് പിഴ ഈടാക്കുമെന്നുള്ള തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രന്റെ പ്രസ്താവനയ്ക്ക് എതിരെ സമൂഹമാധ്യമങ്ങളിൽ പൊങ്കാല. ധാർഷ...

എൻഐഎ എറണാകുളത്ത് നടത്തിയ റെയ്ഡിൽ മൂന്ന് പേർ പിടിയിൽ...... പോപ്പുലർ ഫ്രണ്ട് നേതാവ് അയൂബുമായി ബന്ധമുള്ള മൂന്ന് പേരെയാണ് ദേശീയ അന്വേഷണ ഏജൻസി കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്....പോപ്പുലർ ഫ്രണ്ട് രഹസ്യമായി പ്രവർത്തിക്കുന്നതായുള്ള വിവരം അന്വേഷണ ഏജൻസിയ്‌ക്ക് ലഭിച്ചിട്ടുണ്ട്...

06 March 2023

എൻഐഎ എറണാകുളത്ത് നടത്തിയ റെയ്ഡിൽ മൂന്ന് പേർ പിടിയിൽ. പോപ്പുലർ ഫ്രണ്ട് നേതാവ് അയൂബുമായി ബന്ധമുള്ള മൂന്ന് പേരെയാണ് ദേശീയ അന്വേഷണ ഏജൻസി കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. അയൂബിന്റെ മകൻ സലാഹുദ്ദീൻ, സഹോദരന്റെ...

നടി ആക്രമിക്കപ്പെട്ട കേസില്‍ ഒന്നാം പ്രതിയായ പള്‍സര്‍ സുനിയ്ക്ക് വീണ്ടും തിരിച്ചടി.... പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

06 March 2023

നടി ആക്രമിക്കപ്പെട്ട കേസില്‍ ഒന്നാം പ്രതിയായ പള്‍സര്‍ സുനിയ്ക്ക് വീണ്ടും തിരിച്ചടി. പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി വീണ്ടും തള്ളിയിരിക്കുന്നു. പ്രതിക്ക് മേല്‍ ആരോപിക്കപ്പെട്ട കുറ്റകൃത്യം ഗൗരവമ...

ചികിത്സ വൈകിയെന്നാരോപിച്ച് സ്വകാര്യ ആശുപത്രിയിലെ ഡോക്ടറെ മര്‍ദിച്ച സംഭവത്തില്‍ കോഴിക്കോട് ഡോക്ടര്‍മാരുടെ പണിമുടക്ക്

06 March 2023

കോഴിക്കോട് ഡോക്ടര്‍മാരുടെ പണിമുടക്ക് ആരംഭിച്ചു. ചികിത്സ വൈകിയെന്നാരോപിച്ച് സ്വകാര്യ ആശുപത്രിയിലെ ഡോക്ടറെ മര്‍ദിച്ച സംഭവത്തില്‍ പ്രതിഷേധിച്ചാണ്. വൈകുന്നേരം ആറുവരെയാണ് പണിമുടക്ക്. അത്യാഹിത വിഭാഗങ്ങളെയു...

ആറ്റുകാല്‍ പൊങ്കാലയ്ക്ക് ഇനി മണിക്കൂറുകള്‍ മാത്രം ... തലസ്ഥാനത്ത് ഇന്ന് ഉച്ച മുതല്‍ ഗതാഗത നിയന്ത്രണം....

06 March 2023

ആറ്റുകാല്‍ ഭഗവതിക്ഷേത്രത്തിലെ ചരിത്ര പ്രസിദ്ധമായ പൊങ്കാലയ്ക്ക് ഇനി മണിക്കൂറുകള്‍ മാത്രം. ആറ്റുകാല്‍ പൊങ്കാല പ്രമാണിച്ച് ഇന്ന് ഉച്ചമുതല്‍ തലസ്ഥാനത്ത് ഗതാഗത നിയന്ത്രണം. ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടുമുതല്‍ നാള...

എല്ലാവരുടേയും ശ്വാസകോശം സ്‌പോഞ്ചാണ് കളക്ടറെ;ഏഴു മുതലുള്ള ക്ലാസുകളിലേക്ക് കയറാത്ത ഒരു പ്രത്യേക തരം പുക, എറണാകുളം കളക്ടര്‍ രേണു രാജിന് പൊങ്കാല

06 March 2023

ഏഴാംക്ലാസിന് മുകളിലുള്ളവരുടെ ശ്വാസകോശം സ്‌പോഞ്ചുപോലെയല്ലേ?കളക്ടറേ. ബ്രഹ്മപുരം മാലിന്യ ശേഖരണ പ്ലാന്റിലെ തീപിടുത്തത്തില്‍ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചതില്‍ പക്ഷാഭേതം കാണിച്ചെന്നും പറഞ്ഞ് കളക്ടര്‍ ര...

കരുതലോടെ ഇന്ത്യയും... അതിര്‍ത്തി മേഖലകളില്‍ യുദ്ധസജ്ജരായിരിക്കാന്‍ സൈന്യത്തോട് പ്രധാനമന്ത്രി ലീ കെച്യാങ്; ദേശീയ ബജറ്റില്‍ പ്രതിരോധച്ചെലവ് വര്‍ധിപ്പിച്ച് ചൈന; ഷി ചിന്‍പിങ്ങിന്റെ തുടര്‍ഭരണത്തിന് തുടക്കം

06 March 2023

തങ്ങളുടെ ബലൂണ്‍ അമേരിക്ക വെടിവച്ചിട്ടതിന് പിന്നാലെ യുദ്ധത്തിനായി അവസരം കാത്തിരിക്കുകയാണ് ചൈന. അതിനിടെ അതിര്‍ത്തിമേഖലകളില്‍ യുദ്ധസജ്ജരായിരിക്കാന്‍ സൈന്യത്തോട് പ്രധാനമന്ത്രി ലീ കെച്യാങ് നിര്‍ദേശിച്ചു.പ്...

വിവിധ രാഷ്ട്രീയ കക്ഷികളുടെ നേതൃത്വത്തില്‍ ഇന്നു നാഗര്‍കോവിലില്‍ നടക്കുന്ന മഹാസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും വേദി പങ്കിടും....

06 March 2023

ജാതിവിവേചനത്തെയും അനാചാരത്തെയും പോരാടി തോല്‍പ്പിക്കാന്‍ 'ഊഴിയ വേലയ്ക്ക് വിടുതലൈ, തോള്‍ശീലയ്ക്ക് ഉരിമൈ'എന്ന മുദ്രാവാക്യവുമായി തെക്കന്‍ തിരുവിതാംകൂറില്‍ അരങ്ങേറിയ ചരിത്രപ്രസിദ്ധമായ കലാപത്തിന്റ...

 പാലക്കാട് നിര്‍മ്മാണം നടക്കുന്ന കെട്ടിടത്തിനു മുന്നിലെ റോഡില്‍ പരന്ന പാറപ്പൊടിയിലും കല്ലിലും തെന്നി ബൈക്ക് യാത്രക്കാരന്‍ വീണത് കാറിനടിയിലേക്ക് ... ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

06 March 2023

നിര്‍മാണം നടക്കുന്ന കെട്ടിടത്തിനു മുന്നില്‍ റോഡില്‍ പരന്ന പാറപ്പൊടിയിലും കല്ലിലും തെന്നി മറിഞ്ഞ് ബൈക്ക് യാത്രക്കാരന്‍ കാറിനടിയില്‍ പെട്ട് മരിച്ചു.... അഖില ഭാരത അയ്യപ്പ സേവാ സംഘം യൂണിയന്‍ പ്രസിഡന്റും ...

ഏഷ്യാനെറ്റ് മയക്കുമരുന്ന് വാർത്ത വഴിത്തിരിവിൽ

06 March 2023

കണ്ണൂരിൽ മയക്കുമരുന്ന് നല്‍കി തന്റെ മകളെ സഹപാഠി പീഡിപ്പിച്ചുവെന്ന തരത്തിൽ അച്ഛൻ നൽകിയ വാർത്തയുടെ പേരിൽ ഏഷ്യാനെറ്റിനു മുകളിൽ കുതിരകേറുന്നവർ ഈ വാർത്തകൂടി ഒന്ന് കാണുക.. പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച...

കെഎസ്ആര്‍ടിസിയില്‍ ശമ്പളം ഗഡുക്കളായി വിതരണം ചെയ്തതിനെതിരെ ഇന്ന് സി ഐ ടി യുവിന്റെ സമരം

06 March 2023

കെഎസ്ആര്‍ടിസിയില്‍ ശമ്പളം ഗഡുക്കളായി വിതരണം ചെയ്തതിനെതിരെ ഇന്ന് സി ഐ ടി യുവിന്റെ സമരം. തിരുവനന്തപുരത്ത് ചീഫ് ഓഫീസിന്റെ മുഴുവന്‍ കവാടങ്ങളും പ്രവര്‍ത്തകര്‍ ഉപരോധിക്കുകയും ചെയ്യും. രാവിലെ പത്തിന് സമരം തു...

വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയില്ലെന്ന കാരണത്താല്‍ ക്ഷേമ പെന്‍ഷന്‍ ലഭിക്കുന്ന ആരുടെയും പെന്‍ഷന്‍ ഇപ്പോള്‍ തടയേണ്ടെന്ന നിര്‍ദ്ദേശവുമായി സര്‍ക്കാര്‍

06 March 2023

പെന്‍ഷന്‍ തടയില്ല. വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയില്ലെന്ന കാരണത്താല്‍ ക്ഷേമ പെന്‍ഷന്‍ ലഭിക്കുന്ന ആരുടെയും പെന്‍ഷന്‍ ഇപ്പോള്‍ തടയേണ്ടെന്ന് സര്‍ക്കാരിന്റെ നിര്‍ദേശം. വരുമാന സര്‍ട്ടിഫിക്കറ്റ് അപ്‌...

25,000 രൂപയുടെ കൈക്കൂലി ട്രാപ്പ് കേസില്‍ തിരുവല്ല നഗരസഭാ സെക്രട്ടറിയെയും അസിസ്റ്റന്റിനെയും തലസ്ഥാന വിജിലന്‍സ് കോടതി റിമാന്റ് ചെയ്തു

06 March 2023

25,000 രൂപയുടെ കൈക്കൂലി ട്രാപ്പ് കേസില്‍ തിരുവല്ല നഗരസഭാ സെക്രട്ടറിയെയും അസിസ്റ്റന്റിനെയും തലസ്ഥാന വിജിലന്‍സ് കോടതി റിമാന്റ് ചെയ്തു... വിജിലന്‍സ് കൊണ്ടു വന്ന പൊട്ടാസ്യം പെര്‍മാംഗനേറ്റ് ലായനിയില്‍ സെക്...

ബ്രഹ്മപുരത്ത് തീ നിയന്ത്രണ വിധേയമായിട്ടും അടങ്ങാതെ പുക..! അന്തരീക്ഷ വായുവിൽ വിഷാംശം കൂടിയതായി കേന്ദ്രം...! ചികിത്സ തേടി നിരവധി പേർ...ഏഴാം ക്ലാസിനു മുകളിലുള്ള ക്ലാസുകളിലെ കുട്ടികളെ വിഷപ്പുക ബാധിക്കില്ലേ എന്ന ചോദ്യമുയർത്തി പ്രതിഷേധം..!

06 March 2023

ബ്രഹ്മപുരത്തു കൊച്ചി കോർപറേഷന്റെ മാലിന്യസംസ്‌കരണ കേന്ദ്രത്തിലെ തീ നിയന്ത്രിക്കാനായെങ്കിലും ഇന്നലെയും പുകശല്യം തുടരുകയാണ്. കടുത്ത ആരോഗ്യപ്രശ്‌നങ്ങളുടെ ആശങ്കയുയർത്തി രൂക്ഷമായ പുകശല്യം തുടരുകയാണ്. ഇന്നെങ...

Malayali Vartha Recommends