Widgets Magazine
13
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ചേര്‍ത്തലയില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി മുങ്ങി മരിച്ചു

12 JULY 2026 10:18 PM ISTമലയാളി വാര്‍ത്ത
ചേര്‍ത്തലയിലെ വെള്ളിയാകുളത്തില്‍ കുളിക്കാനിറങ്ങിയ എട്ടാം ക്ലാസ് വിദ്യാര്‍ഥി മുങ്ങി മരിച്ചു. ചേര്‍ത്തല നഗരസഭ 19ാം വാര്‍ഡില്‍ താമസിക്കുന്ന മഹാദേവന്‍(14) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് 2.30 ഓടെ ആണ് അപകടം നടന്നത്....

എല്ലാം എല്ലാം ആറ്റുകാല്‍... കോവിഡിന് ശേഷം തലസ്ഥാനം ആറ്റുകാല്‍ പൊങ്കാലയ്ക്കായി ഒരുങ്ങി; ഇത്തവണ പൊങ്കാല ഇടാന്‍ എത്തുന്നത് മുമ്പത്തേക്കാള്‍ 40 ശതമാനത്തോളം അധികം സ്ത്രീകളെ; ചൂട് കാലമായതിനാല്‍ എല്ലാവരും ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ്

06 March 2023

ആറ്റുകാല്‍ പൊങ്കാലയ്ക്കായി തിരുവനന്തപുരം നഗരം ഒരുങ്ങിക്കഴിഞ്ഞു. മുന്‍ വര്‍ഷങ്ങളേക്കാള്‍ ജനത്തിരക്കുണ്ടാകുമെന്ന കണക്കുകൂട്ടലില്‍ വിപുലമായ ഒരുക്കങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. 40 ലക്ഷത്തോളം സ്ത്രീകള...

സംസ്ഥാനത്തെ 5000 ബിപിഎല്‍ കുടുംബങ്ങള്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ് കണക്ഷന്‍ ഉടന്‍ ലഭിച്ചേക്കും....

06 March 2023

സംസ്ഥാനത്തെ 5000 ബിപിഎല്‍ കുടുംബങ്ങള്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ് കണക്ഷന്‍ ഉടന്‍ ലഭ്യമാകും. തദ്ദേശ സ്ഥാപനങ്ങള്‍ നല്‍കിയ 7569 പേരുടെ പട്ടികയില്‍ നിന്നാണിത്. ഓരോ മണ്ഡലത്തിലെയും കെ ഫോണിന്റെ പോയിന്റ് ഓഫ് പ്...

 ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീയണയ്ക്കാന്‍ തീവ്രശ്രമം തുടരുന്നതിനിടെ, മാലിന്യവുമായി എത്തിയ വാഹനങ്ങള്‍ ജനപ്രതിനിധികള്‍ തടഞ്ഞു... ഇന്നു മുതല്‍ അനിശ്ചിത കാല സമരം തുടങ്ങുമെന്ന് ജനകീയ സമരസമിതി

06 March 2023

ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീയണയ്ക്കാന്‍ തീവ്രശ്രമം തുടരുന്നതിനിടെ, മാലിന്യവുമായി എത്തിയ വാഹനങ്ങള്‍ ജനപ്രതിനിധികള്‍ തടഞ്ഞു. പുത്തന്‍കുരിശ്, കുന്നത്തുനാട് പഞ്ചായത്ത് അംഗങ്ങളുടെ നേതൃത്വത്തിലാണ് വാഹനങ...

 സങ്കടം അടക്കാനാവാതെ നിലവിളിച്ച്... കൊച്ചി മുളന്തുരുത്തിയില്‍ പഴം തൊണ്ടയില്‍ കുടുങ്ങി മൂന്നര വയസ്സുകാരന് ദാരുണാന്ത്യം...

06 March 2023

കൊച്ചി മുളന്തുരുത്തിയില്‍ പഴം തൊണ്ടയില്‍ കുടുങ്ങി മൂന്നര വയസ്സുകാരന് ദാരുണാന്ത്യം. മുളന്തുരുത്തി വടക്കേക്കരയില്‍ വീട്ടില്‍ അജോയുടെയും നിമിതയുടെയും മകന്‍ നിമജ് കൃഷ്ണയാണ് മരിച്ചത്. വേര്‍പാട് സഹിക്കാനാവാ...

ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി.... രണ്ടു വര്‍ഷത്തെ ഇടവേളക്ക് ശേഷം പൊങ്കാല അര്‍പ്പിക്കാനായി ലക്ഷങ്ങള്‍ ആറ്റുകാല്‍ അമ്മയുടെ തിരുസന്നിധിയിലേക്ക് നാളെയെത്തും....രാവിലെ 10ന് ശുദ്ധ പുണ്യാഹത്തോടെ പൊങ്കാല ചടങ്ങുകള്‍ക്ക് തുടക്കമാകും

06 March 2023

നാളെ അനന്തപുരി ഭക്തി സാന്ദ്രമാകും.... രണ്ടു വര്‍ഷത്തെ ഇടവേളക്ക് ശേഷം പൊതു ഇടങ്ങളില്‍ പൊങ്കാല അര്‍പ്പിക്കാനായി അവസരമുള്ളതിനാല്‍ മുന്‍കാലങ്ങളെക്കാള്‍ കൂടുതല്‍ പേര്‍ എത്തുമെന്നാണ് കണക്കുകൂട്ടുന്നത്. ഒരുക...

 കൂടത്തായി കൊലപാതക പരമ്പരയിലെ റോയ് വധക്കേസില്‍ സാക്ഷി വിസ്താരത്തിന് ഇന്ന് തുടക്കമാകും... കോഴിക്കോട് എരഞ്ഞിപ്പാലത്തെ പ്രത്യേക കോടതിയില്‍ കേസിലെ ഒന്നാം സാക്ഷി ഇന്ന് ഹാജരാകും

06 March 2023

കൂടത്തായി കൊലപാതക പരമ്പരയിലെ റോയ് വധക്കേസില്‍ സാക്ഷി വിസ്താരത്തിന് ഇന്ന് ആരംഭമാകും.  2011ല്‍ നടന്ന കൊലപാതകത്തില്‍ റോയ് തോമസിന്റെ ഭാര്യ ജോളിയടക്കം നാലു പ്രതികളാണ് അറസ്റ്റിലായിരുന്നത്. 2011ലാണ് കൂടത്തായ...

ബ്രഹ്മപുരത്ത് മാലിന്യശേഖരണ പ്ലാന്റില്‍ ഉണ്ടായ തീപിടിത്തത്തെ തുടര്‍ന്ന് ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ അന്തരീക്ഷത്തില്‍ പുക.. .ആരോഗ്യപരമായ മുന്‍കരുതലിന്റെ ഭാഗമായി ജില്ലയിലെ വിവിധ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് ഭാഗിക അവധി

06 March 2023

എറണാകുളത്തെ വിവിധ പ്രദേശങ്ങളില്‍ അന്തരീക്ഷത്തില്‍ പുകയുടെ സാന്നിധ്യം നിറയുന്നു. ബ്രഹ്മപുരത്ത് മാലിന്യ ശേഖരണ പ്ലാന്റിലുണ്ടായ തീപിടുത്തം നാലാം ദിവസമായതോടെ കെട്ടുതുടങ്ങി. എന്നാല്‍ പുകയ്ക്ക് യാതൊരു ശമനവുമ...

ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍നിന്ന് വീണ് ഒരാള്‍ മരിച്ചു... ട്രെയിനിന്റെ വാതില്‍പ്പടിയില്‍ ഇരുന്ന ഉറങ്ങിയയാള്‍ തെറിച്ചുവീഴുകയായിരുന്നുവെന്ന് സഹയാത്രികര്‍

05 March 2023

ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍നിന്ന് വീണ് ഒരാള്‍ മരിച്ചു. ട്രെയിനിന്റെ വാതില്‍പ്പടിയില്‍ ഇരുന്ന ഉറങ്ങിയയാളാണ് അപകടത്തില്‍പ്പെട്ട് മരിച്ചത്. തിരുവനന്തപുരം സ്വദേശി കുഞ്ഞുമോന്‍ എന്നയാളാണ് മരിച്ചത്. മലപ്പുറ...

ബ്രഹ്മപുരം മാലിന്യശേഖരണ പ്ലാന്റില്‍ ഉണ്ടായ തീപിടിത്തം... ജില്ലയിലെ വിവിധ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കളക്ടര്‍ നാളെ അവധി പ്രഖ്യാപിച്ചു

05 March 2023

ബ്രഹ്മപുരം മാലിന്യശേഖരണ പ്ലാന്റില്‍ ഉണ്ടായ തീപിടിത്തത്തെ തുടര്‍ന്ന് ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ അന്തരീക്ഷത്തില്‍ പുകയുടെ സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന സാഹചര്യം ഉള്ളതിനാല്‍ ആരോഗ്യപരമായ മു...

വൈക്കത്ത് യുവാവിനെ ഹണി ട്രാപ്പില്‍ പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസ്... രണ്ട് സ്ത്രീകള്‍ ഉള്‍പ്പടെ മൂന്ന് പേര്‍ അറസ്റ്റില്‍

05 March 2023

വൈക്കത്ത് യുവാവിനെ ഹണി ട്രാപ്പില്‍ പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസില്‍ രണ്ട് സ്ത്രീകള്‍ ഉള്‍പ്പടെ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. വെച്ചൂര്‍ ശാസ്തക്കുളം ഭാഗത്ത് കുന്നപ്പള്ളില്‍ വീട്ടില്‍ വിജയന്റ...

പൊങ്കാല കല്ല് ലൈഫ് പദ്ധതിക്ക്... കല്ല് അനധികൃതമായി ശേഖരിക്കുന്നവര്‍ക്ക് പിഴ

05 March 2023

ആറ്റുകാല്‍ പൊങ്കാലയ്ക്കായി ഉപയോഗിക്കുന്ന ചുടുകല്ല് ലൈഫ് പദ്ധതിക്കായി ശേഖരിക്കുമെന്ന് മേയര്‍ ആര്യാ രാജേന്ദ്രന്‍. ഇതിനെ പ്രത്യേക സ്‌ക്വാഡിനെ നിയോഗിക്കും. ശുചീകരണ സമയത്ത് തന്നെയായിരിക്കും കല്ലുകള്‍ ശേഖരി...

ഓണ്‍ലൈന്‍ ക്ലാസുകളിലൂടെ സൗഹൃദം സ്ഥാപിച്ചു... ഒടുവില്‍ വിദ്യാര്‍ത്ഥിനിയെ സഹപാഠി ക്രൂര ലൈംഗികപീഡനത്തിന് ഇരയാക്കി

05 March 2023

ഓണ്‍ലൈന്‍ ക്ലാസുകളിലൂടെ സൗഹൃദം സ്ഥാപിച്ച് വിദ്യാര്‍ത്ഥിനിയെ സഹപാഠി ക്രൂര ലൈംഗികപീഡനത്തിന് ഇരയാക്കി.കാപ്പി കുടിക്കാന്‍ വിളിച്ചുവരുത്തിയ വിദ്യാര്‍ത്ഥിനിയെ കാറില്‍ വച്ച് ബലംപ്രയോഗിച്ച് ചുംബിച്ച ചിത്രം രഹ...

നടന്നുവരികയായിരുന്ന രാമപുരം സ്വദേശിനിയായ വീട്ടമ്മയുടെ മാല വലിച്ചു പൊട്ടിച്ച് കടന്നു കളഞ്ഞു; മുപ്പതോളം മോഷണ കേസുകളിൽ പ്രതിയായ വിഷ്ണു പ്രശാന്തിനെ പോലീസ് അറസ്റ്റ് ചെയ്തു

05 March 2023

കേരളത്തിലുടനീളം 30 ഓളം മോഷണ കേസുകളിൽ പ്രതിയായ ആളെ പോലീസ് അറസ്റ്റ് ചെയ്തു. രാമപുരം ഏഴാച്ചേരി ഭാഗം കുന്നേൽ വീട്ടിൽ പ്രശാന്ത് മകൻ വിഷ്ണു പ്രശാന്ത് (30) എന്നയാളെയാണ് രാമപുരം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ...

തുടർച്ചയായ യാത്രകൾ കാരണം അണുബാധയും ശരീരവേദനയും നേരിടുന്നു; തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ മൂന്ന് ഫിസിഷ്യന്മാരടക്കം ഡോക്ടർമാരുടെ വിദഗ്ദ്ധസംഘം പരിശോധിച്ചു; ഗവർണർ മൂന്നു ദിവസത്തെ പൂർണവിശ്രമത്തിൽ

05 March 2023

ഗവർണർക്ക് കഴിഞ്ഞ ദിവസം മുതൽ പനിയാണ്. അദ്ദേഹം മൂന്നു ദിവസത്തെ പൂർണവിശ്രമത്തിലാണ്. ഡോക്ടർമാർ അദ്ദേഹത്തിനെ മൂന്നു ദിവസത്തെ വിശ്രമത്തിനായി നിർദേശം കൊടുത്തിരിക്കുകയാണ് . പനിയും അണുബാധയുമാണ് അദ്ദേഹത്തിന് ഉണ...

Malayali Vartha Recommends