KERALA
ചേര്‍ത്തലയില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി മുങ്ങി മരിച്ചു
ആകാശ് തില്ലങ്കേരിയേയും ജിജോ തില്ലങ്കേരിയേയും കണ്ണൂര്‍ ജയിലില്‍ നിന്നും വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി....
05 March 2023
ആകാശ് തില്ലങ്കേരിയേയും ജിജോ തില്ലങ്കേരിയേയും കണ്ണൂര്‍ ജയിലില്‍ നിന്നും വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. കാപ്പ ചുമത്തിയ തടവുകാരെ സ്വന്തം ജില്ലയിലെ ജയിലില്‍ പാര്‍പ്പിക്കരുതെന്ന ചട്ടമനുസരിച്ചാണ്...
ബ്രഹ്മപുരം തീപിടുത്തതിന്റെ പശ്ചാത്തലത്തില്‍ അടിയന്തരയോഗം വിളിച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ്... മന്ത്രി പി രാജീവും യോഗത്തില്‍ പങ്കെടുക്കുന്നു; തീയണയ്ക്കാനുള്ള ശ്രമം ഊര്‍ജ്ജിതത്തില്‍
05 March 2023
ബ്രഹ്മപുരം തീപിടുത്തതിന്റെ പശ്ചാത്തലത്തില്‍ അടിയന്തരയോഗം വിളിച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ്. എറണാകുളം കലക്ടറേറ്റില്‍ രാവിലെ ചേര്‍ന്ന യോഗത്തില്‍ എറണാകുളം ജില്ലയുടെ ചുമതലയുള്ള മന്ത്രി പി.രാജീവും ജില്...
വീണ്ടും കാട്ടാന ആക്രമണം.... കെഎസ്ആര്‍ടിസി ബസിന്റെ ചില്ലുതകര്‍ത്ത് പടയപ്പ....ആദ്യമായാണ് ബസിനുനേരെ പടയപ്പയുടെ ആക്രമണമുണ്ടാകുന്നത്
05 March 2023
ഇടുക്കിയില്‍ കെഎസ്ആര്‍ടിസി ബസിന്റെ ചില്ലുതകര്‍ത്ത് കാട്ടാനയുടെ ആക്രമണം. നാമങ്ങാട് എസ്റ്റേറ്റിന് സമീപത്തുവച്ചാണ് പടയപ്പയെന്ന കാട്ടാന പഴനി- തിരുവനന്തപുരം സൂപ്പര്‍ഫാസ്റ്റ് ബസിനെ ആക്രമിച്ചത്. നിരവധി തവണ ...
കയ്യടിയില്‍ വീണു... കാശ്മീരുമായി ബന്ധപ്പെട്ട് യു.എന്‍. മനുഷ്യാവകാശ കൗണ്‍സിലില്‍ ഇന്ത്യയെ വിമര്‍ശിച്ച പാകിസ്ഥാനെതിരെ ആഞ്ഞടിച്ച് ഇന്ത്യ; പാകിസ്ഥാനില്‍ മതന്യൂനപക്ഷങ്ങള്‍ക്ക് സ്വതന്ത്രമായി ജീവിക്കാന്‍ കഴിയുന്നില്ലെന്ന് തിരിച്ചടിച്ച് ഇന്ത്യന്‍ പ്രതിനിധി സീമ പൂജാനി
05 March 2023
കഴിഞ്ഞ ദിവസം ഇന്ത്യയുടെ ശബ്ദമായി യുഎന്നില്‍ മുഴങ്ങിയത് സീമ പൂജാനിയുടേതാണ്. കാശ്മീരുമായി ബന്ധപ്പെട്ട് യു. എന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ (യു.എന്‍.എച്ച്.ആര്.സി) ഇന്ത്യയെ വിമര്‍ശിച്ച പാകിസ്ഥാനെതിരെ ഇന്ത്...
കോഴിക്കോട് ഫാത്തിമ ആശുപത്രിയിലെ ഡോക്ടറെ രോഗിയുടെ ബന്ധുക്കള്‍ മര്‍ദ്ദിച്ച സംഭവം അപലപനീയമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി
05 March 2023
കോഴിക്കോട് ഫാത്തിമ ആശുപത്രിയിലെ ഡോക്ടറെ രോഗിയുടെ ബന്ധുക്കള്‍ മര്‍ദ്ദിച്ച സംഭവം അപലപനീയമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതാണ്. ആരോഗ്യ പ്രവര്...
ഒത്തുതീര്‍പ്പ് കെണിയായി... നിര്‍മ്മാണ തൊഴിലാളിയായ ബന്ധുവിനെ ജോലിയുടെ ആവശ്യത്തിനെന്ന പേരില്‍ വിളിച്ചു വരുത്തി ഹണി ട്രാപ്പില്‍ കുടുക്കി; നഗ്നചിത്രം പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പ്രതികള്‍ ആവശ്യപ്പെട്ടത് 50 ലക്ഷം രൂപ; യുവതികള്‍ അടക്കം 3 പേര് അറസ്റ്റില്‍
05 March 2023
പണം ഉള്ളവരെ കുടുക്കാനുള്ള കെണിയായി ഹണി ട്രാപ്പ് മാറിയിരിക്കുകയാണ്. നിരവധി പേരാണ് ഈ കെണിയില്‍ വീണത്. ഇപ്പോഴിതാ ഒരു നിര്‍മ്മാണ തൊഴിലാളിയും വീണിരിക്കുകയാണ്. കോട്ടയം വൈക്കത്ത് മധ്യവയസ്കനെ ഹണി ട്രാപ്പില്‍...
ജീവനക്കാര്‍ക്ക് ആശ്വാസം.... കെ.എസ്.ആര്.ടി.സിയില്‍ ശമ്പളത്തിന്റെ ആദ്യ ഗഡു വിതരണം നടത്തി
05 March 2023
സര്‍ക്കാര്‍ സഹായമായ 50 കോടിയില്‍ നിന്നും 30 കോടി ലഭിച്ചതോടെ കെ.എസ്.ആര്.ടി.സിയില്‍ ശമ്പളത്തിന്റെ ആദ്യ ഗഡു വിതരണം ചെയ്തു. ശനിയാഴ്ച രാത്രിയോടെയാണ് വിതരണം പൂര്‍ത്തിയാക്കിയത്. പകുതി ശമ്പളമാണ് നല്‍കിയത്. ...
തരൂര്‍ കളംനിറയും... ശശി തരൂര്‍ വിഷയത്തില്‍ പാര്‍ടി നേതൃത്വത്തെ വെള്ളം കുടിപ്പിച്ച എം കെ രാഘവനെതിരെ നിലപാട് കുടപ്പിക്കാന്‍ വിഡി സതീശനും സുധാകരനും; തരൂരിനൊപ്പം നിന്ന് പരസ്യമായി പാര്‍ടി നേതൃത്വത്തെ വെല്ലുവിളിച്ചെന്ന് കെപിസിസി നേതൃത്വത്തിന്റെ കുറ്റപത്രം
05 March 2023
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ എംകെ രാഘവനെ തോല്പിക്കാന് എതിരാളികള്‍ പഠിച്ച പണി പതിനെട്ടും നോക്കിയതാണ് നടന്നില്ല. അവസാനം ശശി തരൂരിന്റെ വലംകൈയ്യായി നിന്ന് വാര്‍ത്തകളില്‍ നിറഞ്ഞുനിന്നു. ശശി തരൂര്‍ വി...
സാമൂഹിക സുരക്ഷാ പെന്ഷന് പദ്ധതിയില്‍ നിന്ന് ലക്ഷക്കണക്കിന് പേര് പുറത്തേക്ക്....
05 March 2023
സാമൂഹിക സുരക്ഷാ പെന്ഷന് പദ്ധതിയില്‍ നിന്ന് ലക്ഷക്കണക്കിന് പേര് പുറത്തേക്ക്.... വാര്‍ഷികവരുമാനം ഒരുലക്ഷം രൂപയില്‍ കൂടുതലുള്ളവര്‍ക്ക് ക്ഷേമപെന്ഷന് അര്‍ഹതയില്ല. ഇത്തരം സാഹചര്യത്തില്‍ വരുമാന സര്‍ട...
ഇടുക്കി നേര്യമംഗലത്ത് കെഎസ്ആര്‍ടിസി ബസ് മറിഞ്ഞ് ഡൈവര്‍ക്ക് സാരമായ പരുക്ക്
05 March 2023
നേര്യമംഗലത്ത് കെഎസ്ആര്‍ടിസി ബസ് മറിഞ്ഞ് അപകടം . തിരുവനന്തപുരത്ത് നിന്നും മൂന്നാറിലേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസാണ് നേര്യമംഗലം വില്ലാന്‍ചിറയ്ക്ക് സമീപത്തായി അപകടത്തില്‍പ്പെട്ടത്. ഡ്രൈവര്‍ ഉറങ...
പ്രീ പെയ്ഡ് ഓട്ടോ സ്റ്റാന്‍ഡിലെ ഓട്ടോറിക്ഷ ഡ്രൈവറെ കൊലപ്പെടുത്താന്‍ ശ്രമം..... രണ്ട് ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ പിടിയില്‍, മറ്റ് രണ്ടു പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതത്തില്‍
05 March 2023
വ്യക്തിപരമായ തര്‍ക്കം ആക്രമണത്തില്‍ കലാശിച്ചു. തമ്പാനൂര്‍ കെഎസ്ആര്‍ടിസി പ്രീ പെയ്ഡ് ഓട്ടോ സ്റ്റാന്‍ഡിലെ ഓട്ടോറിക്ഷ ഡ്രൈവറെ ആക്രമിച്ച് കൊലപ്പെടുത്താനായി ശ്രമിച്ച കേസില്‍ രണ്ട് ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ ...
കുഴല്മാടന് തല്ലോട് തല്ല്... പിണക്കവും പരിഭവവും മാറ്റിവച്ച് എത്തിയ ഇപി ജയരാജന്റെ പ്രസംഗം ലൈവായി നല്കി ചാനലുകള്‍; സിപിഎം നേതാക്കള്‍ക്കെതിരെ ആഞ്ഞടിക്കുമെന്ന് കരുതിയവര്‍ക്ക് തെറ്റി; പിണറായിയുടെ കുടുംബം ഈ നാടിന്റെ ഐശ്വര്യം; യുഡിഎഫ് കുഴല്‍ മാടനെ ഇറക്കിയിരിക്കുന്നു
05 March 2023
ഇടത് മുന്നണി കണ്‍വീനര്‍ ഇ.പി. ജയരാജന് അവസാനം പാര്‍ട്ടിയുടെ പൊതു പരിപാടിയിലെത്തി. ഇടവേളയ്ക്ക് ശേഷമെത്തിയ ഇപി സിപിഎം നേതാക്കള്‍ക്കെതിരെ ആഞ്ഞടിക്കുമെന്ന് കരുതിയവര്‍ക്ക് തെറ്റി. പിണറായി വിജയനെ വാനോളം പുക...
"പണി വരുന്നുണ്ട് അവറാച്ചാ" എന്ന് ഭീഷണി മുഴക്കിയത് അൻവർച്ചാ ആയിരുന്നെങ്കിലും പണി വന്നത് എവിടെ നിന്നായിരുന്നു എന്ന് ഒന്നന്വേഷിക്കുന്നത് നന്നായിരിക്കും; എം.എൽ.എ ഓഫീസിലെ സാമൂഹ്യ മാധ്യമ അക്കൗണ്ടിൽ വന്ന് വെറുതെ വീഴും എന്ന് നിങ്ങൾ ഇപ്പോഴും കരുതുന്നുണ്ടോ? പിറന്ന നാടിനെ ഒറ്റിക്കൊടുക്കാൻ മടിക്കാത്തവർക്ക് എന്ത് തൊഴിൽ ധർമ്മം; തുറന്നടിച്ച് സന്ദീപ് വാചസ്പതി
05 March 2023
സ്വാതന്ത്ര്യ സമര കാലഘട്ടത്തിലും പിന്നീടും സൈന്യം അടക്കമുള്ള സർക്കാർ ജോലിയിലേക്ക് കമ്മ്യൂണിസ്റ്റുകളെ അടുപ്പിക്കാറില്ലായിരുന്നു. അതിൻ്റെ കാരണം ഏഷ്യാനെറ്റ് ന്യൂസിൻ്റെ എഡിറ്റോറിയൽ ബോർഡിന് ഇപ്പൊൾ മനസ്സിലായ...
താപനില 40 ഡിഗ്രി സെല്‍ഷ്യസിനും മുകളിലേക്ക്... അന്തരീക്ഷത്തില്‍ എതിര്‍ചുഴിയുടെ സാന്നിധ്യം...കേരളത്തില്‍ ഇന്നും ഉയര്‍ന്ന താപനിലയ്ക്ക് സാധ്യത...
05 March 2023
ഉഷ്ണകാലമെത്തിയതോടെ ചൂട് അനുദിനം വര്‍ദ്ധിക്കുകയാണ്. കേരളത്തില്‍ ഇന്നും ഉയര്‍ന്ന താപനിലയ്ക്ക് സാധ്യതയേറെയുണ്ട്. പ്രത്യേക മുന്നറിയിപ്പ് ഒരു ജില്ലയിലും നല്‍കിയിട്ടില്ലെങ്കിലും കഴിഞ്ഞ ദിവസങ്ങളിലേത് പോലെ ചൂ...
ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് സ്പെഷ്യല്‍ ട്രെയിന്‍ സര്‍വ്വീസുകള്‍.... മറ്റ് ട്രെയിനുകള്‍ക്ക് അധിക സ്റ്റോപ്പുകള്‍ അനുവദിച്ചെന്ന് റെയില്‍വേ
05 March 2023
ആറ്റുകാലില്‍ പൊങ്കാലയിടുവാന്‍ വരുന്നവര്‍ക്കായി റെയില്‍വേ സ്പെഷ്യല്‍ ട്രെയിന്‍ സര്വ്വീസുകളൊരുക്കുന്നു. മാര്‍ച്ച് 7ന് മൂന്ന് സ്പെഷ്യല്‍ ട്രെയിനുകള്‍ സര്‍വീസ് നടത്തുമെന്നും മറ്റു ട്രെയിനുകള്‍ക്ക് അധിക...
കൂടാളി കുംഭം കവലയിലെ അപകടം; അപകടത്തിന് കാരണമായത് എതിരെ വന്ന ആ വാഹനം; കാർ ലൈറ്റ് ഡിപ് ചെയ്യാതെ വന്നതോടെ കാറോടിച്ചിരുന്ന പരം ഛേത്രിയുടെ കാഴ്ച മങ്ങി; പിന്നാലെ കൂട്ടനിലവിളി; ആ കാറുകാരനെ കണ്ടെത്താൻ പോലീസ്
തലമുറകളെ സംഗീതത്തിലൂടെ ബന്ധിപ്പിച്ച അപൂർവ പ്രതിഭയായിരുന്നു എസ്. ജാനകി; അന്തിമോപചാരം അർപ്പിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി.എം. ജോൺ
പണം ചില്ലറയായി കയ്യിലില്ലാത്തതിന് ബസിൽ നിന്ന് കര്‍ണാടക ഗതാഗത മന്ത്രി ബൈരതി സുരേഷിനെ ഇറക്കിവിട്ടു..ഡ്രൈവറെയും കണ്ടക്ടറെയും സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു..
യുഎസ് താവളങ്ങളിലേക്ക് ഇറാൻ മിസൈൽ വർഷം.. മിഡിൽ ഈസ്റ്റിൽ മുഴുവൻ സംഘർഷം വർദ്ധിച്ചു.. ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചിരുന്നു.. അനാവശ്യമായ നീക്കങ്ങൾ പൂർണ്ണമായും ഒഴിവാക്കാൻ മന്ത്രാലയം..
ആ അമ്മമനസ്സും ഒടുവിൽ ശാന്തമായി.. ആറു പതിറ്റാണ്ട് തന്റെ സ്വരം കൊണ്ട് സംഗീത ആസ്വാദകരെ വിസ്മയിപ്പിച്ച പ്രിയ ഗായികയ്ക്ക് രാജ്യം ഇന്ന് വിട നൽകും.. ഏക മകൻ മുരളി കൃഷ്ണയുടെ മരണശേഷം കടുത്ത വിഷമത്തിൽ കഴിഞ്ഞ ജീവിതം..
കേരളത്തിലെ സിപിഎം പിളര്‍പ്പിന്റെ വക്കില്‍.. കേരളത്തിലെ സിപിഎം കണ്ട ഏറ്റവും മോശം സംസ്ഥാന സെക്രട്ടറിയാണ് എംവി ഗോവിന്ദനെന്നുമാണ് വിമര്‍ശനം..




















