Widgets Magazine
30
Dec / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ നാലാം പതിപ്പ് ജനുവരി 7മുതൽ 13വരെ നടക്കും... മീഡിയ സെൽ ഓഫീസിൽ ഉദ്‌ഘാടനം ചെയ്ത് സ്‌പീക്കർ

30 DECEMBER 2025 07:48 AM ISTമലയാളി വാര്‍ത്ത
നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ നാലാം പതിപ്പ് ജനുവരി 7മുതൽ 13വരെ നടക്കും.  മീഡിയ സെൽ ഓഫീസിൽ ഉദ്‌ഘാടനം ചെയ്ത് സ്‌പീക്കർ . 7ന് രാവിലെ 11ന് ആർ. ശങ്കരനാരായണൻ തമ്പി ലോഞ്ചിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കും. സ്പീക്കർ എ.എൻ.ഷംസീർ അദ്ധ്യക്ഷനാകും. നോവലിസ്റ്റ് എൻ.എസ്.മാധവന് നിയമസഭാ പുരസ്...

സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തെ തുടര്‍ന്ന് ആദരസൂചകമായി കണ്ണൂരില്‍ മൂന്നിടത്ത് ഹര്‍ത്താല്‍ പ്രഖ്യാപിച്ചു....

02 October 2022

സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തെ തുടര്‍ന്ന് കണ്ണൂരില്‍ മൂന്നിടത്ത് ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. തലശേരി, ധര്‍മടം, കണ്ണൂര്‍ മണ്ഡലങ്ങളിലാണ് ആദരസൂചകമായി ഹര്‍ത്താല്‍ പ്രഖ്യാപ...

'ഞാൻ ചികിത്സിച്ച രോഗികളിൽ അസാമാന്യ ധൈര്യത്തോടുകൂടി ക്യാൻസറിനെ നേരിട്ട വ്യക്തിയായിരുന്നു കൊടിയേരി സഖാവ് എന്ന് പറയാതിരിക്കാൻ വയ്യ. പാൻക്രിയാസ് ക്യാൻസർ അഡ്വാൻസ്ഡ് സ്റ്റേജിൽ ആയിരുന്നിട്ടുകൂടി പാർട്ടി പരിപാടികളിൽ പങ്കെടുക്കുവാൻ അദ്ദേഹം കാണിച്ച ആർജ്ജവം അസാമാന്യമായിരുന്നു. ആരോഗ്യസ്ഥിതി മോശമായി ഇടയ്ക്കിടയ്ക്ക് ഐ.സി.യുവിൽ അഡ്മിറ്റ് ചെയ്യുമ്പോഴും തൊട്ടടുത്ത ദിവസം ആരോഗ്യസ്ഥിതിയിൽ അല്പം പുരോഗതി കാണുമ്പോൾ പാർട്ടി പരിപാടികളിൽ പങ്കെടുക്കണമെന്ന് അദ്ദേഹം നിർബന്ധം പിടിച്ചിരുന്നു..' വൈറലായി ഡോക്ടറുടെ കുറിപ്പ്

02 October 2022

കോടിയേരി സഖാവിന്റെ വേർപാടിൽ ഏറെ വേദന പങ്കുവച്ചുകൊണ്ട് നിരവധിപേരാണ് രംഗത്ത് എത്തുന്നത്. എന്നാൽ ഇപ്പോഴിതാ അസാമാന്യ ധൈര്യത്തോടുകൂടി തന്നെ ക്യാൻസറിനെ നേരിട്ട വ്യക്തിയായിരുന്നു കൊടിയേരി ബാലകൃഷ്ണനെന്ന് അദ്ദ...

അ​ടി​യ​ന്ത​രാ​വ​സ്ഥ​ക്കാ​ലത്ത് ജയിലിൽ അടച്ചത് ഒന്നര വർഷം.. ഒരോ രാത്രിയും കൊടിയ പീഡനത്തിന്റെ ദിവസങ്ങൾ...പിന്നീട് ആര്‍എസ്എസ് - സിപിഎം സംഘര്‍ഷങ്ങള്‍ കൊടുമ്പിരി കൊണ്ടതും കൂ​ത്തു​പ​റ​മ്പ്​ വെ​ടി​വെപ്പും കെ വി സുധീഷിന്‍റെ കൊലപാതകവും ജീവിതത്തിൽ കനല്‍ക്കാലങ്ങൾ..

02 October 2022

  അ​ടി​യ​ന്ത​രാ​വ​സ്ഥ​ക്കാ​ല​ത്ത്​ മി​സ ത​ട​വു​കാ​ര​നാ​യി 16 മാ​സമാണ് കോടിയേരി ജയിലില്‍ കഴിഞ്ഞത്. പിന്നീടുള്ള നീണ്ട രാഷ്ട്രീയ ജീവതം ഒരു കമ്മ്യൂണിസ്റ്റുകാരന്‍ എന്ന നിലയില്‍ ജീവിച്ച് കാണിക്കാന്‍ അദ്ദേഹത...

കോണ്‍ഗ്രസ്സിനെ നയിക്കാന്‍ അനുഭവസമ്പത്തും പ്രാപ്തിയുമുള്ള ഏറ്റവും മുതിര്‍ന്ന നേതാക്കളില്‍ പ്രമുഖനാണ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയെന്നു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി

02 October 2022

കോണ്‍ഗ്രസ്സിനെ നയിക്കാന്‍ അനുഭവസമ്പത്തും പ്രാപ്തിയുമുള്ള ഏറ്റവും മുതിര്‍ന്ന നേതാക്കളില്‍ പ്രമുഖനാണ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയെന്നു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.   ലോക്‌സഭയിലെയും രാജ്യസഭയിലെയും ...

'എതിർചേരിയിലുള്ള സമുന്നതരായ നേതാക്കന്മാർ അന്തരിക്കുമ്പോൾ പലപ്പോഴും സഖാക്കന്മാർ പലരും പറഞ്ഞു കേട്ടിട്ടുള്ള ഒരു വാചകമുണ്ട് - മരണം ആരെയും വിശുദ്ധനാക്കുന്നില്ല എന്ന്. ആ വാചകത്തോട് ഒരിക്കലും സമരസപ്പെടാൻ മനസ്സ് അനുവദിച്ചിട്ടില്ല. കാരണം ഏതൊരു വിയോഗവും വേദനാജനകം തന്നെയാണ്...' സഖാവ് കൊടിയേരി ബാലകൃഷ്ണൻ്റെ വിയോഗവാർത്ത ഏറെ വേദനയോടെയാണ് കേട്ടത്; അഞ്ചു പാർവതി പ്രഭീഷ്

02 October 2022

സഖാവ് കൊടിയേരി ബാലകൃഷ്ണൻ്റെ വിയോഗവാർത്ത ഏറെ വേദനയോടെയാണ് കേട്ടത്. പലപ്പോഴും ശക്തമായ ഭാഷയിൽ അദ്ദേഹത്തെ വിമർശിച്ചിട്ടുണ്ട്. മക്കളെ വിമർശിക്കുമ്പോഴെല്ലാം അദ്ദേഹമെന്ന പാർട്ടിക്കാരനായ അച്ഛൻ്റെ പ്രിവിലേജിനെ...

'സത്യാഗ്രഹം എന്ന ആയുധം കൊണ്ട് കൊളോണിയൽ ഭരണകൂടത്തെ അടിയറവ് പറയിച്ച ഗാന്ധിജി അടങ്ങാത്ത സ്വാതന്ത്ര്യദാഹത്തിന്റെ എക്കാലത്തെയും വലിയ പ്രതീകമാണ്. ലോകത്തിന് മുന്നില്‍ പുത്തന്‍ സമരമാര്‍ഗം തുറന്ന മനുഷ്യ സ്‌നേഹിയുടെ 153-ാം ജന്മദിനം...' അഞ്ജു പാർവതി പ്രഭീഷ് കുറിക്കുന്നു

02 October 2022

ലോകത്തിന് മുന്നില്‍ പുത്തന്‍ സമരമാര്‍ഗം തുറന്ന മനുഷ്യ സ്‌നേഹിയുടെ 153-ാം ജന്മദിനം. ഇന്ന് ഗാന്ധി ജയന്തി. ഇന്ത്യയുടെ രാഷ്ട്രപിതാവായിരുന്ന മഹാത്മാഗന്ധിജിയുടെ ജന്മദിനമാണ് ഒക്‌ടോബര്‍ രണ്ടിന് ഗാന്ധിജയന്തിയാ...

അസാധാരണമായ എന്തോ ഒന്ന്... വേദന കടിച്ചമർത്തുമ്പോഴും ധൈര്യത്തോടുകൂടി ക്യാൻസറിനെ നേരിട്ട വ്യക്തി... ഏത് പ്രതിസന്ധിയിലും, ജീവിത പ്രയാസങ്ങളിലും സഖാവിന്റെ ജീവനും, ശ്വാസവും പാർട്ടി തന്നെയായിരുന്നുവെന്ന്.... ഡോക്ടർ പറയുന്നു..

02 October 2022

ആരോഗ്യനിലയിൽ അൽപം പുരോഗതി കാണുമ്പോൾ പാർട്ടി പരിപാടികളിൽ പങ്കെടുക്കണമെന്ന് കോടിയേരി നിർബന്ധം പിടിച്ചിരുന്നുവെന്നും പുഞ്ചിരിച്ചുകൊണ്ട് ഒന്നും സംഭവിക്കില്ലെന്ന് അദ്ദേഹം പറയുമായിരുന്നെന്നും ഡോക്ടർ ഓർത്തെട...

എല്ലാം വ്യക്തമായ പ്ലാനിംഗ്: ദിവസങ്ങൾക്ക് മുമ്പേ മക്കളെ ബന്ധുവീട്ടിലെത്തിച്ചു: വീടിന്റെ ചാര്‍ത്തിലെ കോണ്‍ക്രീറ്റ് സമീപ ദിവസങ്ങളില്‍ ഇളക്കി പ്ലാസ്റ്റര്‍ ചെയ്തതായി കണ്ടെത്തിയത് നിർണായകമായി: മണ്ണുമാറ്റിയതോടെ ആദ്യം കണ്ടത് കൈകള്‍; കൊലപാതക വാർത്ത പുറത്തറിഞ്ഞതോടെ ഞെട്ടിത്തരിച്ച അവസ്ഥയിൽ കോളനി നിവാസികൾ...

02 October 2022

കാണാതായ ആര്യാട് സ്വദേശിയെ സുഹൃത്തിന്റെ വീടിനു പിന്നിലെ ചാര്‍ത്തില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ പുറത്ത് വരുന്നത് നടുക്കുന്ന വിവരങ്ങൾ. ആലപ്പുഴ ആര്യാട് നിന്ന് കഴിഞ്ഞ മാസം 26നു കാണാതായ ആര്യ...

എല്ലാം ഒരു ഓര്‍മ്മ പോലെ... മന്ത്രിയെന്ന നിലയിലോ വ്യക്തിയെന്ന നിലയിലോ പൊതുപ്രവര്‍ത്തകന്‍ എന്ന നിലയിയിലോ ചീത്തപ്പേരുകള്‍ കേള്‍പ്പിക്കാതിരുന്ന കോടിയേരി ബാലകൃഷ്ണന്‍ ഏറെ വേദനിച്ചത് മക്കളുടെ പേരില്‍; മൂത്ത മകന്‍ ബിനോയുടെ കേസ് ഒത്തുതീര്‍പ്പായത് ഏറെ ആശ്വാസം

02 October 2022

കോടിയേരിയായിട്ട് ഒരു പേരുദോഷവും വതുത്തിയിട്ടില്ല. കരുത്തനായ നേതാവ് രോഗത്തില്‍ പോലും തകര്‍ന്നില്ല. പക്ഷെ മക്കളുണ്ടാക്കിയ പൊല്ലാപ്പില്‍ ഏറെ വേദനിച്ചിരുന്നു. മന്ത്രിയെന്ന നിലയിലോ വ്യക്തിയെന്ന നിലയിലോ പൊത...

ഗാന്ധിജയന്തി ഇന്ന്.... മഹാത്മാഗാന്ധിയുടെ 153-ാം ജന്മദിനം... നന്മയുടെയും സമാധാനത്തിന്റെയും പുതുവെളിച്ചമായി പ്രിയ ബാപ്പുജി ഇന്നും എല്ലാപേരുടെയും മനസ്സില്‍ നിറഞ്ഞ് നില്‍ക്കുന്നു

02 October 2022

ഇന്ന് രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 153-ാം ജന്മദിനം. സത്യവും അഹിംസയും ജീവിതവ്രതമാക്കിയ വ്യക്തിത്വം. സഹിഷ്ണുതയുടെയും സ്വാതന്ത്ര്യത്തിന്റെയും എക്കാലത്തെയും വലിയ പ്രതീകമാണ് ഗാന്ധിജി. സത്യം, അഹിംസ, മത...

വിടപറഞ്ഞപ്പോള്‍... കോടിയേരി ബാലകൃഷ്ണന്‍ വിടപറഞ്ഞപ്പോള്‍ നഷ്ടമായത് സൗമ്യതയുടെ കമ്മ്യൂണിസ്റ്റുകാരന്‍; പാര്‍ട്ടി നേതൃസ്ഥാനം രാജിവച്ച് ചികിത്സയ്ക്ക് പോയപ്പോള്‍ ഇങ്ങനെ ഒരു വിധി ആരും പ്രതീക്ഷിച്ചില്ല; ഗ്രാമത്തിന്റെ പേരില്‍ അറിയപ്പെടാന്‍ ആഗ്രഹിച്ച കോടിയേരി പോരാട്ടങ്ങളുടെ കരുത്ത്

02 October 2022

പാര്‍ട്ടി നേതൃസ്ഥാനം രാജിവച്ച് കോടിയേരി ബാലകൃഷ്ണന്‍ ചികിത്സയ്ക്ക് പോയപ്പോള്‍ ഇങ്ങനെ ഒരു വിധി ആരും പ്രതീക്ഷിച്ചില്ല. കോടിയേരിയുടെ വിയോഗം പാര്‍ട്ടിക്കാരെ മാത്രമല്ല പ്രതിപക്ഷത്തേയും ബിജെപിയെപ്പോലും അമ്പര...

അവസാനംവരെ പോരാടി... എല്ലാ വേദനയും ഉള്ളിലൊതുക്കി പാര്‍ട്ടിയെ കരുത്തോടെ മുന്നോട്ട് നയിച്ചു; സിപിഎമ്മില്‍ സൗമ്യനും, സംഘാടകനും, മാന്യനും, മിടുക്കനുമാണ് എന്നും കോടിയേരി; കോടിയേരിയുടെ വേദനയില്‍ മനം നൊന്ത് സഖാക്കള്‍

02 October 2022

കോടിയേരിയുടെ വേര്‍പാട് സകല പാര്‍ട്ടിക്കാരേയും വിഷമത്തിലാക്കിയിട്ടുണ്ട്. ഉയര്‍ച്ച താഴ്ചകളിലൂടെയാണ് ഓരോ കമ്മ്യൂണിസ്റ്റ് നേതാവും രൂപപ്പെടുന്നത്. എന്നാല്‍ 2020 നവംബര്‍ വരെയും കോടിയേരി ബാലകൃഷ്ണന്‍ കമ്മ്യൂണ...

സ. കോടിയേരിയുടെ വേര്‍പാട് പാര്‍ട്ടിയ്ക്കും പൊതു സമൂഹത്തിനും തീരാനഷ്ടം: മന്ത്രി വീണാ ജോര്‍ജ്

02 October 2022

സ. കോടിയേരിയുടെ വേര്‍പാട് പാര്‍ട്ടിയ്ക്കും പൊതു സമൂഹത്തിനും തീരാനഷ്ടം: മന്ത്രി വീണാ ജോര്‍ജ് ആശയപരമായ വ്യക്തതയോടെ പാര്‍ട്ടിയെ നയിച്ച കരുത്തനായ നേതാവിനേയാണ് നഷ്ടമായതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോ...

അദ്ദേഹത്തിന്റെ വിയോഗം ഒരിക്കലും നികത്താനാവാത്ത വിടവാണ് ..... കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തില്‍ അനുശോചിച്ച് നിയമസഭ സ്പീക്കര്‍ എ.എന്‍.ഷംസീര്‍

02 October 2022

കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തില്‍ അനുശോചിച്ച് നിയമസഭ സ്പീക്കര്‍ എ.എന്‍.ഷംസീര്‍. എല്ലാ അര്‍ത്ഥത്തിലും കോടിയേരി തന്റെ സഖാവാണെന്നും അദ്ദേഹത്തിന്റെ വിയോഗം ഒരിക്കലും നികത്താനാവാത്ത വിടവാണെന്നും ഷംസീര്‍ ...

 സൗമ്യമായ പെരുമാറ്റവും അചഞ്ചലമായ ജനക്ഷേമതല്‍പ്പരതയും കൊണ്ട് ഏവര്‍ക്കും പ്രിയങ്കരനായിരുന്നു.... കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തില്‍ അനുശോചിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

02 October 2022

സൗമ്യമായ പെരുമാറ്റവും അചഞ്ചലമായ ജനക്ഷേമതല്‍പ്പരതയും കൊണ്ട് ഏവര്‍ക്കും പ്രിയങ്കരനായിരുന്നു.... കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തില്‍ അനുശോചിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മുന്‍ മന്ത്രി , സാമൂഹിക...

Malayali Vartha Recommends