KERALA
സ്‌കൂളിലെ സുരക്ഷാ സര്‍ക്കാര്‍ സമിതി സ്ഥിരം സംവിധാനമാക്കിക്കൂടേയെന്ന് ഹൈക്കോടതി
സ്റ്റേഷനിലെ കംപ്യൂട്ടറില്‍ നിന്നും തീവ്രവാദസംഘടനകള്‍ക്ക് രഹസ്യവിവരങ്ങള്‍ ചോര്‍ത്തിയെന്ന് ആരോപണം, മൂന്നാര്‍ സ്റ്റേഷനിലെ അന്വേഷണം നേരിടുന്ന മൂന്ന് പോലീസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി
22 July 2022
മൂന്നാര്‍ പോലീസ് സ്റ്റേഷനിലെ കംപ്യൂട്ടറില്‍ നിന്നും തീവ്രവാദസംഘടനകള്‍ക്ക് രഹസ്യവിവരങ്ങള്‍ ചോര്‍ത്തി നല്‍കിയെന്ന ആരോപണത്തില്‍ അന്വേഷണം നേരിടുന്ന മൂന്ന് പോലീസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി. മൂന്നാര്‍ സ്റ്റ...
ഇരുചെവി അറിയാതെ എന്നെ പിന്തുടർന്ന് പിടിച്ചുകൊണ്ട് പോയ പോലീസിന്റെ ഗൂഢാലോചന പാളിയത് എന്റെ എഫ് ബി ലൈവ് കാരണമായിരുന്നു.... അധികം ഫോളോവേഴ്‌സ് ഒന്നുമില്ലെങ്കിലും എന്റെ എഫ്‌ബി ഇൻസ്റ്റാഗ്രാം അകൗണ്ടുകൾ എപ്പോഴും ഹാക്ക് ചെയ്യപ്പെടാറുണ്ടായിരുന്നു.... സത്യം തുറന്ന് പറഞ്ഞ് സനല്‍ കുമാര്‍ ശശിധരന്‍
22 July 2022
കേരള പോലീസിനെതിരെ ആരോപണവുമായി സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍ നേരത്തെ നടി മഞ്ജു വാര്യരുടെ പരാതി പ്രകാരം പോലീസ് സനല്‍ കുമാര്‍ ശശിധരന് എതിരെ കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു ത...
എസ് എൻ ഡി പി യോഗത്തിന്‍റെ മൈക്രോ ഫിനാന്‍സ് തട്ടിപ്പ്; ഇരയായവര്‍ക്ക് ഇരുട്ടടിയായി ജപ്തി നോട്ടീസ്, പത്ത് ദിവസത്തിനകം കുടിശിക അടക്കാന്‍ ആവശ്യപ്പെട്ട് നോട്ടീസ് ലഭിച്ചിരിക്കുന്നത് ചെങ്ങന്നൂര്‍ യൂണിയന് കീഴില്‍ തട്ടിപ്പിനിരയായ കുടുംബങ്ങള്‍ക്ക്, മക്കള്‍ക്ക് വേണ്ടി വിദ്യാഭ്യാസ വായപ് പോലും എടുക്കാന്‍ കഴിയാതെ ദുരിതത്തിലാണ് തട്ടിപ്പിനിരയായ സ്ത്രീകള്‍...
22 July 2022
എസ് എൻ ഡി പി യോഗത്തിന്‍റെ മൈക്രോ ഫിനാന്‍സ് തട്ടിപ്പിനിരയായവര്‍ക്ക് ജപ്തി നോട്ടീസ് നൽകിയിരിക്കുകയാണ്. ചെങ്ങന്നൂര്‍ യൂണിയന് കീഴില്‍ തട്ടിപ്പിനിരയായ കുടുംബങ്ങള്‍ക്കാണ് പത്ത് ദിവസത്തിനകം തന്നെ കുടിശിക അടക...
തൃശ്ശൂരിൽ ഓട്ടോയിൽ സവാരി ചെയ്ത യാത്രക്കാർക്ക് കള്ളനോട്ട് നൽകി കബളിപ്പിച്ച് ഡ്രൈവർ
22 July 2022
ഓട്ടോയിൽ സവാരി ചെയ്ത യാത്രക്കാർക്ക് കള്ളനോട്ട് നൽകി കബളിപ്പിച്ച് ഓട്ടോ ഡ്രൈവർ. തൃശൂർ കട്ടിലപൂവ്വം സ്വദേശി ജോർജിനെ പോലീസ് അറസ്റ്റ് ചെയ്തു. 50, 100, 200 രൂപയുടെ കള്ളനോട്ടുകളാണ് ജോർജിന്റെ കൈയിൽ നിന്നും ക...
യൂത്ത് ലീഗ് സെക്രട്ടറിയായിരുന്ന സമയം ട്രാവൽ ഏജൻസി നടത്തി; നാക്ക് ചതിച്ചു; കെ ടി ജലീലിന് മുട്ടൻ പണി വരുന്നു
22 July 2022
യൂത്ത് ലീഗ് സെക്രട്ടറിയായിരുന്ന സമയം ട്രാവൽ ഏജൻസി നടത്തിയിരുന്നുവെന്ന് കെടി ജലീലിൽ പറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ ആ വാക്കുകൾ അദ്ദേഹത്തിന് തിരിച്ചടിയാകുന്നു. തിരൂരങ്ങാടി പിഎസ്എംഒ കോളേജിൽ അധ്യാപകനായി ജോലി ...
സംസ്ഥാനത്ത് ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു... വയനാട് മാനന്തവാടിയിലെ പന്നി ഫാമിലാണ് രോഗം സ്ഥിരീകരിച്ചത്, പ്രതിരോധ നടപടികള്‍ ശക്തമാക്കി മൃഗസംരക്ഷണ വകുപ്പ്
22 July 2022
സംസ്ഥാനത്ത് ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു... വയനാട് മാനന്തവാടിയിലെ പന്നി ഫാമിലാണ് രോഗം സ്ഥിരീകരിച്ചത്, പ്രതിരോധ നടപടികള്‍ ശക്തമാക്കി മൃഗസംരക്ഷണ വകുപ്പ്. ഇവിടെ കഴിഞ്ഞ ദിവസം ചത്ത പന്നിയുടെ സാമ്പി...
കേരളത്തിൽ വീണ്ടും മങ്കിപോക്‌സ് ആശങ്ക, രോഗലക്ഷണങ്ങളോടെ സൗദിയിൽ നിന്നെത്തിയ കുട്ടി മെഡിക്കല്‍ കോളേജില്‍ നിരീക്ഷണത്തിൽ കുട്ടിയുമായി സമ്പര്‍ക്കമുള്ള രണ്ട് പേരും നിരീക്ഷണത്തിൽ
22 July 2022
ഇന്ത്യയിൽ സ്ഥരീകരിച്ച രണ്ട് മങ്കിപോക്‌സ് കേസുകളും കേരളത്തിലാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സംസ്ഥാനം മങ്കിപോക്‌സ് ആശങ്കയിൽ തുടരുമ്പോൾ രോഗലക്ഷണങ്ങളോടെ സൗദി അറേബ്യയില്‍ നിന്നെത്തിയ കുന്ദംകുളം സ്വദേശ...
വെളിച്ചമില്ലാത്ത ഭാഗങ്ങളിൽ ബൈക്കിൽ പിന്തുടർന്ന് ഗവ. ഉദ്യോഗസ്ഥയെ ആക്രമിക്കാൻ ശ്രമിച്ച് അജ്ഞാതൻ; പലതവണ സഹായം അഭ്യർത്ഥിച്ചിട്ടും അവഗണിച്ച് പോലീസ്
22 July 2022
ഗവ. ഉദ്യോഗസ്ഥയെ ബൈക്കിൽ പിന്തുടർന്ന് അജ്ഞാതൻ ആക്രമിക്കാൻ ശ്രമിച്ചതായി പരാതി. തിരുവനന്തപുരത്ത് ജോലി കഴിഞ്ഞ് കോളജ് ഓഫ് എൻജിനീയറങ് ട്രിവാൻഡ്രത്തിൽ ക്ലാസ്സ് കഴിഞ്ഞ് ഒറ്റയ്ക്ക് സ്കൂട്ടറിൽ മാടങ്ങവേയായിരുന്...
മുഖ്യമന്ത്രിക്കെതിരെ വിമാനത്തിനുള്ളില്‍ മുദ്രാവാക്യം വിളിച്ചതിന് 2 യൂത്ത് കോണ്‍ഗ്രസുകാരെ ആക്രമിച്ച സംഭവം....എഫ് ഐ ആറില്‍ പോലീസിന്റെ കള്ളക്കളി, 13 ലെ സംഭവത്തില്‍ പരാതിക്കാര്‍ നല്‍കിയ പരാതി ഒളിപ്പിച്ചു വച്ച് സ്റ്റേഷനില്‍ പരാതി ലഭിച്ചത് കോടതി ഉത്തരവിനൊപ്പമെന്ന് എഫ് ഐ ആര്‍,പോലീസിന്റെ കൃത്യവിലോപം മറയ്ക്കാനാണ് ജൂലൈ 20 ന് കോടതി നിര്‍ദ്ദേശപ്രകാരമാണ് സ്റ്റേഷനില്‍ വിവരം ലഭിച്ചതെന്ന് രേഖപ്പെടുത്തിയത്
22 July 2022
മുഖ്യമന്ത്രിക്കെതിരെ വിമാനത്തിനുള്ളില്‍ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ച 2 യൂത്ത് കോണ്‍ഗ്രസുകാരെ ആക്രമിച്ച സംഭവത്തില്‍ സംസ്ഥാന എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി. ജയരാജനും മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റ...
പ്രതീക്ഷിച്ചത് തന്നെ... ഒഡീഷയിലെ ആദിവാസി വിഭാഗത്തില്‍ നിന്നുള്ള ദ്രൗപദി മുര്‍മു ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതി; ആദിവാസി വിഭാഗത്തില്‍ നിന്നും ആദ്യ പ്രഥമപൗര; അപ്രതീക്ഷിത നീക്കത്തിനൊടുവിലാണ് ബിജെപിയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥിയായി ദ്രൗപതി മുര്‍മു എത്തിയത്; ആരാണ് ദ്രൗപതി മുര്‍മു
22 July 2022
ഒഡീഷയിലെ ആദിവാസി വിഭാഗത്തില്‍ നിന്നുള്ള ദ്രൗപദി മുര്‍മു ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയാവും. പ്രധാനമന്ത്രി നരേന്ദ്രമോദി കണക്ക് കൂട്ടിയത് പോലെയായി കാര്യങ്ങള്‍. ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ വിജയം ...
ബാലഭാസ്‌ക്കറിന്റെ അപകട മരണത്തില്‍ സിബിഐ നല്‍കിയ കുറ്റപത്രം തള്ളി തുടരന്വേഷണം നടത്തണമെന്ന ഹര്‍ജിയില്‍ വിധി ഇന്ന്... വിധി പറയുന്നത് തിരുവനന്തപുരം സിജെഎം കോടതി
22 July 2022
ബാലഭാസ്‌ക്കറിന്റെ അപകട മരണത്തില്‍ സിബിഐ നല്‍കിയ കുറ്റപത്രം തള്ളി തുടരന്വേഷണം നടത്തണമെന്ന ഹര്‍ജിയില്‍ വിധി ഇന്ന്. വിധി പറയുന്നത് തിരുവനന്തപുരം സിജെഎം കോടതി.ബാലഭാസ്‌ക്കറിന്റെ അപകടമരണമെന്നാണ് സിബിഐ കണ്ടെ...
ഞെട്ടി ഇരു മുന്നണികളും... രാഷ്ട്രപതി തെരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ സമാപിച്ചപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിയത് കേരളം; 60 ശതമാനം വോട്ട് നേടി ദ്രൗപദി മുര്‍മു രാഷ്ട്രപതി ഭവനിലേക്ക്; കേരളത്തില്‍ ക്രോസ് വോട്ടിംഗ് നടന്നു; സംസ്ഥാനത്തെ ഒരു എംഎല്‍എ ദ്രൗപദി മുര്‍മുവിന് വോട്ട് നല്‍കി
22 July 2022
രാഷ്ട്രപതി തെരഞ്ഞെടുപ്പ് ഫലം പ്രതീക്ഷിച്ചിരുന്നതാണെങ്കിലും. ഫലം വന്നപ്പോള്‍ കേരളം അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിയിരിക്കുകയാണ്. രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ സ്ഥാനാര്‍ത്ഥിക്ക് കേരളത്തില്‍ നിന്ന് മു...
പോലീസ് ക്വാര്‍ട്ടേഴ്‌സില്‍ മക്കളെക്കൊന്ന് പോലീസ് ഉദ്യോഗസ്ഥന്റെ ഭാര്യ ജീവനൊടുക്കിയ കേസിൽ കാമുകി ഷഹാനയ്ക്ക് ജാമ്യം
22 July 2022
മക്കളെക്കൊന്ന് പോലീസിന്റെ ഭാര്യ പോലീസ് ക്വാര്‍ട്ടേഴ്‌സില്‍ ജീവനൊടുക്കിയ സംഭവത്തിൽ അറസ്റ്റിലായ റെനീസിന്റെ കാമുകി ഷഹാനയ്ക്ക് ജാമ്യം. ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത ഷഹാന ജാമ്യം ലഭിച്ചതി...
മലപ്പുറത്ത് ഒന്നര വയസ്സുകാരനെ തെരുവുനായ്ക്കള്‍ കൂട്ടത്തോടെ ആക്രമിച്ചു, കുഞ്ഞിന്റെ ദേഹത്ത് 26 ഓളം മുറിവുകൾ
22 July 2022
മലപ്പുറം പൊന്നാനിയില്‍ ഒന്നര വയസ്സുകാരനെ തെരുവുനായ്ക്കള്‍ കൂട്ടത്തോടെ വളഞ്ഞിട്ട് ആക്രമിച്ചു. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു നായ്ക്കളുടെ ആക്രമണം. തൃക്കാവിലാണ് മൂന്ന് തുരുവുനായ്ക്കൾ ചേർന്ന് ഒന്നര വയസ്സുകാരന...
ആറന്മുളക്കാരുടെ ഹൃദയ താളത്തിന് വീണ്ടും തുടിപ്പേകാന്‍.... വിപുലമായ രീതിയില്‍ ഈ വര്‍ഷം ആറന്മുള ഉതൃട്ടാതി വള്ളംകളിയും വള്ളസദ്യയും അടക്കമുള്ള ചടങ്ങുകള്‍ നടത്താന്‍ തീരുമാനം...
22 July 2022
വിപുലമായ രീതിയില്‍ ഈ വര്‍ഷം ആറന്മുള ഉതൃട്ടാതി വള്ളംകളിയും വള്ളസദ്യയും അടക്കമുള്ള ചടങ്ങുകള്‍ നടത്താന്‍ തീരുമാനം.... സര്‍ക്കാര്‍ വകുപ്പുകളുടെയും പള്ളിയോട സേവ സംഘത്തിന്റെയും സംയുക്ത യോഗത്തിലാണ് തീരുമാനമാ...


സ്രായേൽ നടത്തിയ ആക്രമണം..ഖത്തർ അന്താരാഷ്ട്ര ക്രിമിനൽ കോടതി പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി..തിരക്ക് പിടിച്ച പല നീക്കങ്ങളും നടന്നു കൊണ്ട് ഇരിക്കുകയാണ്..

ഗര്‍ഭഛിദ്രത്തിന് ഇരയായ യുവതിയുമായി ഫോണിലൂടെ സംസാരിച്ച് അന്വേഷണസംഘത്തിലെ ഐപിഎസ് ഉദ്യോഗസ്ഥ: ഉടൻ മൊഴി എടുക്കും: യുവതിയുടെ താല്പര്യം പരിഗണിച്ച് ആ നീക്കം...

നടി ദിഷാ പഠാനിയുടെ വീടിന് പുറത്ത് വെടിവെപ്പ് നടത്തിയ രണ്ട് അക്രമികളെ പോലീസ് ഏറ്റുമുട്ടലിൽ വധിച്ചു... ശേഷിക്കുന്ന പ്രതികൾക്കായി തിരച്ചിൽ തുടരുകയാണ്..വീണ്ടും യോഗി എൻകൗണ്ടർ..

അനധികൃതമായി രാജ്യത്തേക്ക് കടക്കാൻ ശ്രമിച്ച പാകിസ്ഥാനിൽ നിന്നുള്ള, വ്യാജ ഫുട്ബോൾ ടീമിനെ ജാപ്പനീസ് അധികൃതർ അറസ്റ്റു ചെയ്തു...22പേരെയാണ് ഇമിഗ്രേഷൻ പരിശോധനകൾക്കിടെ അറസ്റ്റു ചെയ്തത്..

കാൽനടയായും വാഹനങ്ങളിലും നീണ്ട നിരയായി ആയിരക്കണക്കിന് ഫലസ്തീനികൾ നഗരം വിട്ട് കൂട്ടപ്പലായനം ചെയ്യുന്നു; ബന്ദികളുടെ മോചനത്തിന് വെടിനിർത്തൽ കരാർ വേണമെന്നാവശ്യപ്പെട്ട് തെരുവിലിറങ്ങി വിദ്യാർത്ഥികൾ; ഇസ്രയേലിന്റെ ലക്ഷ്യം പുറത്ത്...

ദിഷ പട്ടാനിയുടെ വീട്ടിൽ വെടിയുതിർത്തവരിൽ നിന്ന് പാക് ഡ്രോൺ വഴി കടത്തിയ തുർക്കി പിസ്റ്റളുകൾ കണ്ടെടുത്തു
