Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ല​ഹ​രി വ്യാ​പ​ന​ത്തി​നെ​തി​രേ സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ട​പ്പി​ലാ​ക്കു​ന്ന ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന് പി​ന്തു​ണ​യു​മാ​യി എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ രം​ഗത്ത്

02 JULY 2026 10:59 AM ISTമലയാളി വാര്‍ത്ത
ല​ഹ​രി വ്യാ​പ​ന​ത്തി​നെ​തി​രേ സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ട​പ്പി​ലാ​ക്കു​ന്ന ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന് പി​ന്തു​ണ​യു​മാ​യി എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ രം​ഗത്തെത്തി. കേ​ര​ള സ​മൂ​ഹ​ത്തി​ന് ചെ​യ്യാ​വു​ന്ന ഏ​റ്റ​വും വ​ലി​യ പു​ണ്യ​വും ന​ന്മ​യു​മാ​ണ് ഈ ​ദൗ​ത്യ​മെ​ന്നും, മു​ഴു...

ബൈക്കിന്റെ താക്കോൽ വലിച്ചെറിഞ്ഞതിനെ തുടർന്നുണ്ടായ വാക്ക് തർക്കം: യുവാവ് കുത്തേറ്റ് മരിച്ചു..

01 January 2023

വാക്ക് തർക്കത്തെ തുടർന്ന് മേപ്പാടിയിൽ യുവാവ് കുത്തേറ്റ് മരിച്ചു. ന്യൂ ഇയർ തലേന്ന് രാത്രിയാണ് മേപ്പാടി കുന്നമംഗലം വയൽ സ്വദേശി മുർഷിദിനെ പ്രതി നിഷാദ് കൊലപ്പെടുത്തിയത്. പ്രതി രൂപേഷിനെ മേപ്പാടി പൊലീസ് കസ്...

തിയേറ്ററിൽ നിന്നുമിറങ്ങുമ്പോൾ ശരീരമാസകലം കുളിരു കോരുന്നുണ്ടായിരുന്നു; തനുവും മനവും ഒരു പോലെ ഇങ്ങനെ കുളിരു കോരി നിറഞ്ഞു തുളുമ്പുന്നതിനെയാണോ " ഭക്തി " എന്ന നിർവചനം കൊണ്ട് അടയാളപ്പെടുത്തുന്നത് എന്ന് അറിയില്ല! ഒരു ട്രെയിലർ കണ്ട് ജീവിതത്തിൽ ആദ്യമായി തേങ്ങി കരയുന്നത് മാളികപ്പുറം സിനിമയുടേത് കണ്ടിട്ടാണ്; മാളികപ്പുറത്ത് സിനിമയെ കുറിച്ച് അഞ്ജു പാർവതി പ്രഭീഷ്

01 January 2023

ഒരു ട്രെയിലർ കണ്ട് ജീവിതത്തിൽ ആദ്യമായി തേങ്ങി കരയുന്നത് മാളികപ്പുറം സിനിമയുടേത് കണ്ടിട്ടാണ്. മാളികപ്പുറത്ത് സിനിമയെ കുറിച്ച് അഞ്ജു പാർവതി പ്രഭീഷ്. ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ ; ഒരു ട്രെ...

ഋഷഭ് പന്ത് മദ്യപിച്ച് കാറോടിച്ചു..?അമിതവേഗതയിലായിരുന്നു..ഋഷഭ് പന്ത് അപകടം ഉയർന്നതിന് പിന്നാലെ സത്യം പുറത്ത് പറഞ്ഞ് ഉത്തരാഖണ്ഡ് പൊലീസ്... ഇതിനായി പരിശോധിച്ചത് പത്തോളം സിസിടിവികൾ...

01 January 2023

  ഋഷഭ് പന്ത് മദ്യലഹരിയില്‍ ആയിരുന്നോ? അമിതവേഗതയിലായിരുന്നോ?- ആരോപണങ്ങളോട് പ്രതികരിച്ച് ഉത്തരാഖണ്ഡ് പൊലീസ്അന്വേഷണത്തിന്റെ ഭാഗമായി ഉത്തർപ്രദേശ് അതിർത്തി മുതൽ നർസനിലെ അപകടസ്ഥലം വരെ പത്തോളം സ്പീഡ് കാമറകൾ ...

ടാങ്കർ ലോറിക്ക് പിന്നിൽ ബൈക്ക് ഇടിച്ച് അപകടം; രണ്ടു യുവാക്കൾക്ക് ദാരുണാന്ത്യം; സംഭവം തിരുവല്ലയിൽ

01 January 2023

തിരുവല്ലയിൽ ഉണ്ടായ വാഹനാപകടത്തിൽ രണ്ടു യുവാക്കൾക്ക് ദാരുണാന്ത്യം. ടാങ്കർ ലോറിക്ക് പിന്നിൽ ബൈക്ക് ഇടിച്ചുണ്ടായ അപകടത്തിൽ കുന്നന്താനം അരുൺ നിവാസിൽ അരുൺ (29), ചിങ്ങവനം പുലരിക്കുന്ന വീട്ടിൽ ശ്യാം (28) എന്...

‘മാളികപ്പുറം ഇന്ത്യയിലെ സൂപ്പർ താരത്തിന്റെ ചിത്രമാണ്, അയ്യപ്പന്റെ ചിത്രമാണ്. നല്ല ഒരു ആശയം മുന്നോട്ട് വച്ച ഒരു കൊച്ചു സിനിമയാണിത് എല്ലാ വിജയവും അയ്യന് സമർപ്പിക്കുന്നു...

01 January 2023

  മാളികപ്പുറം വിജയമാക്കി തീർത്ത പ്രേക്ഷകർക്കും അയ്യപ്പഭക്തർക്കും നന്ദി പറഞ്ഞ് നടൻ ഉണ്ണി മുകുന്ദൻ. പന്തളത്ത് എത്തിയതായിരുന്നു താരം. കേരളത്തിലൊട്ടാകെ 150-ഓളം എക്സ്ട്രോ ഷോകൾ കളിക്കുന്നുണ്ടെന്നും ഇന്ത്യയി...

സമസ്താപരാധവും പൊറുക്കണം വിഭോ! ഗവർണറുടെ കാലിൽ വീണ് പിണറായി ; ആരിഫ് മുഹമ്മദ് ഖാന് പിണറായിയെ നന്നായറിയാം; ഭരണഘടനാ വിരുദ്ധ പരാമര്‍ശത്തിന്‍റെ പേരില്‍ മന്ത്രിസ്ഥാനം രാജിവെച്ച സജി ചെറിയാന്‍ ജനുവരി നാലിന് ആണ് വീണ്ടും സത്യപ്രതിജ്ഞ ചെയ്യുമോ ?

01 January 2023

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ്റെ കാലിൽ പിടിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ദൂതനെ അയച്ചു. സജി ചെറിയാൻ്റെ സത്യപ്രതിജ്ഞ അനുവദിക്കണമെന്ന ഏക ആവശ്യമാണ് മുഖ്യമന്ത്രി മുന്നോട്ടുവച്ചിരിക്കുന്നത്. എന്നാൽ ദൂതൻ എത്തി...

മതേതരത്വം ഇന്ത്യയിൽ ഭീഷണിയുടെ നിഴലിലാണ്; ന്യൂനപക്ഷങ്ങൾ സുരക്ഷിതത്വം അനുഭവിക്കുന്നേടത്തേ ജനാധിപത്യവും മതേതരത്വവും നിലനിൽക്കൂ; മടിയിൽ കനമില്ലാത്തവരായി മാറുക എന്നുള്ളതാണ് ഫാസിസത്തെ പ്രതിരോധിക്കാനുള്ള പോരാട്ടത്തിൽ പങ്കാളിയാകാൻ ആവശ്യമായ യോഗ്യത; അവർക്കുമാത്രമേ നിർഭയം കാര്യങ്ങൾ വെട്ടിത്തുറന്ന് പറയാൻ കഴിയൂ; തുറന്നടിച്ച് കെടി ജലീൽ എം എൽ എ

01 January 2023

മതേതരത്വം ഇന്ത്യയിൽ ഭീഷണിയുടെ നിഴലിലാണ്; ന്യൂനപക്ഷങ്ങൾ സുരക്ഷിതത്വം അനുഭവിക്കുന്നേടത്തേ ജനാധിപത്യവും മതേതരത്വവും നിലനിൽക്കൂ; ഇന്ത്യയിൽ പ്രാചീന കാലം മുതൽക്കേ പരമത സ്നേഹ സങ്കൽപവും സഹിഷ്ണുതയും ബഹുസ്വരതയു...

പ്രത്യാശയുടെ വെളിച്ചം നമുക്ക് മുന്നിലുണ്ടെന്ന് ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിങ്....കൊവിഡ് വ്യാപനം അതി രൂക്ഷം.... പ്രായമായ രോ​ഗികളുടെ എണ്ണത്തിൽ വൻ വർദ്ധനവും..ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ എടുത്തു കളഞ്ഞതോടെ ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം ഉൾപ്പെടെ പുനഃസ്ഥാപിച്ചിരുന്നു... തൊട്ടുപിന്നാലെയാണ് കേസുകളുടെ എണ്ണം വർധിച്ചത്... പ്രതിദിനം 5,000 കേസുകൾ സ്ഥിരീകരിക്കുന്നുണ്ടെന്നാണ് ചൈനീസ് സർക്കാർ വ്യക്തമാക്കുന്നത്....

01 January 2023

പ്രത്യാശയുടെ വെളിച്ചം നമുക്ക് മുന്നിലുണ്ടെന്ന് ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിങ്. രാജ്യത്ത് കൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിലാണ് പ്രസിഡന്റിന്റെ പുതുവർഷ ആശംസ. നിയന്ത്രണങ്ങൾ പെട്ടെന്ന് എടുത്തു മാറ്റിയതിന...

ആഘോഷമേതുമായിക്കൊള്ളട്ടെ, ബിരിയാണിയി അത് മുഖ്യം....പുതുവർഷത്തലേന്ന് ബിരിയാണി കഴിച്ചത് 3.50 ലക്ഷം ജനം...അതിൽ തന്നെ ഏറ്റവും കൂടുതൽ പേർ ഓർഡർ ചെയ്തത് ഹൈദരാബാദി ബിരിയാണി..ബിരിയാണി കഴിഞ്ഞാൽ പിന്നെ ഏറ്റവും കൂടുതൽ ഓർഡൽ ലഭിച്ചത് പിസക്ക്

01 January 2023

ഫുഡ് ഡെലിവറി ആപ്പായ സ്വിഗ്ഗിക്ക് ശനിയാഴ്ച മാത്രം ലഭിച്ചത് 3.50 ലക്ഷം ബിരിയാണി ഓർഡറുകളാണ്. അതിൽ തന്നെ ഏറ്റവും കൂടുതൽ പേർ ഓർഡർ ചെയ്തത് ഹൈദരാബാദി ബിരിയാണിയാണ്.     ശനിയാഴ്ച രാത്രി 7.20ന് 1.65 ലക്ഷം ബിരിയ...

സമത്വവും, സാഹോദര്യവും, നന്മയും, പുരോഗതിയും പുലരുന്ന പുതുവർഷത്തിൻ്റെ പ്രതീക്ഷകൾ ഈ ആഘോഷവേളയിൽ നമുക്ക് പങ്കുവയ്ക്കാം; ആഘോഷങ്ങളെല്ലാം നാടിൻ്റെ ഐക്യവും സാഹോദര്യവും ഉയർത്തിപ്പിടിച്ചുകൊണ്ടാവട്ടെ; പുതുവത്സരാശംസകൾ നേർന്ന് കെകെ ശൈലജ ടീച്ചർ

01 January 2023

പുതുവത്സരാശംസകൾ നേർന്നിരിക്കുകയാണ് മുൻ ആരോഗ്യ മന്ത്രി കെകെ ശൈലജ ടീച്ചർ. ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപമിങ്ങനെ;ലോകമാകെ പുതു വർഷത്തെ വരവേൽക്കാനൊരുങ്ങുകയാണ്. സമത്വവും, സാഹോദര്യവും, നന്മയു...

വിവാഹ സൽക്കാരത്തിലെ ഗാനമേള നടക്കുന്നതിനിടെ മുറ്റത്തെ പണപ്പെട്ടിയുമായി മുങ്ങിയ വിരുതനെ പൊക്കി പോലീസ്: പറമ്പില്‍ കുഴിച്ചിട്ട 45,000 രൂപ കണ്ടെത്തി..

01 January 2023

വിവാഹ വീട്ടിലെ പണപ്പെട്ടി മോഷണം പോയ സംഭവത്തില്‍ പ്രതിയെ കണ്ടെത്തി പോലീസ്. കിള്ളവയല്‍ ഒടിയില്‍ അതുല്‍ (27) ആണ് പോലീസ് കസ്റ്റഡിയിലായത്. 29-ന് പുലര്‍ച്ചെ മൂന്നിന് മുചുകുന്ന് കിള്ളവയല്‍ ജയേഷിന്റെ വീട്ടിലാ...

ലഹരിമാഫിയയെ കര്‍ശനമായി നേരിടും... കൊച്ചി സിറ്റി പൊലീസ് കമ്മീഷണറായി ചുമതലയേറ്റ് കെ സേതുരാമന്‍ ഐപിഎസ്

01 January 2023

ലഹരിമാഫിയയെ കര്‍ശനമായി നേരിടും... കൊച്ചി സിറ്റി പൊലീസ് കമ്മീഷണറായി ചുമതലയേറ്റ് കെ സേതുരാമന്‍ ഐപിഎസ്. കൊച്ചി പൊലീസ് കമ്മീഷണറായിരുന്ന സി എച്ച് നാഗരാജുവിനെ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറായി മാറ്റി ...

കിളിമാനൂരില്‍ സൈനികന്‍ ബൈക്കപകടത്തില്‍ മരിച്ചു.... വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന അച്ഛനെ കാണാനെത്തിയതാണ് യുവാവ്, സങ്കടം അടക്കാനാവാതെ വീട്ടുകാര്‍

01 January 2023

കിളിമാനൂരില്‍ സൈനികന്‍ ബൈക്കപകടത്തില്‍ മരിച്ചു.... വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന അച്ഛനെ കാണാനെത്തിയതാണ് യുവാവ്, സങ്കടം അടക്കാനാവാതെ വീട്ടുകാര്‍ പുളിമാത്ത് സ്വദേശി 25കാരന്‍ ആരോമല്‍...

തിരുവല്ലയിൽ വാഹനാപകടം, ടാങ്കർ ലോറിക്ക് പിന്നിൽ ബൈക്ക് ഇടിച്ചുണ്ടായ അപകടത്തിൽ മരിച്ചത് ഗണകമഹാസഭാ സംസ്ഥാന നേതാവ് നേതാവ് ശാലിനി അഞ്ചേരിയുടെ മകൻ, സംസ്‌കാരം വൈകിട്ട് അഞ്ചിന് രാമപുരത്ത്...!

01 January 2023

തിരുവല്ലയിൽ വാഹനാപകടത്തിൽ മരിച്ചത് ഗണകമഹാസഭാ സംസ്ഥാന നേതാവ് ശാലിനി അഞ്ചേരിയുടെ മകൻ. തിരുവല്ല ബൈപ്പാസിൽ ചിലങ്ക ജംഗ്ഷനിൽ ടാങ്കർ ലോറിക്ക് പിന്നിൽ ബൈക്ക് ഇടിച്ചുണ്ടായ അപകടത്തിലാണ് രണ്ടു പേർ മരിച്ചത്. അപകട...

 വാക്കു തര്‍ക്കം കയ്യാങ്കളിയായി..... വ്യാപാര സ്ഥാപനത്തിന് മുന്നില്‍ ബൈക്ക് പാര്‍ക്ക് ചെയ്തതുമായി ബന്ധപ്പെട്ട വാക്ക് തര്‍ക്കത്തിനിടെ കുത്തേറ്റ യുവാവ് മരിച്ചു, പ്രതി അറസ്റ്റില്‍

01 January 2023

വാക്കു തര്‍ക്കം കയ്യാങ്കളിയായി.....വ്യാപാര സ്ഥാപനത്തിന് മുന്നില്‍ ബൈക്ക് പാര്‍ക്ക് ചെയ്തതുമായി ബന്ധപ്പെട്ട വാക്ക് തര്‍ക്കത്തിനിടെ കുത്തേറ്റ യുവാവ് മരിച്ചു. മേപ്പാടി കുന്നമംഗലംവയല്‍ സ്വദേശി മുര്‍ഷിദ് ആ...

Malayali Vartha Recommends