Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കൾക്കും ക്ഷണം

02 JULY 2026 09:54 AM ISTമലയാളി വാര്‍ത്ത
ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കൾക്കും ക്ഷണം. ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബീൻ, കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖർഗെ, കോൺഗ്രസ് നേതാക്കളായ സൽമാൻ ഖുർഷിദ്, പവൻ ഖേര എന്നിവർക്കാണ് ഇറാന്റെ ഔദ്യോഗിക ക്ഷണം ലഭിച്ചത്. ഇന്ത്യൻ പ്രധ...

ബന്ധുവീട്ടിലേക്ക് രാവിലെ പോയി; ഉച്ചയ്ക്കു തിരിച്ചെത്തിയപ്പോൾ കണ്ട കാഴ്ച! കുന്നംകുളത്ത് പട്ടാപകൽ മോഷണം; വീട് കുത്തിത്തുറന്ന് സ്വർണം കവർന്നു

01 January 2023

കുന്നംകുളത്ത് പട്ടാപകൽ മോഷണം. നഗരത്തിനടുത്ത് വീട് കുത്തിത്തുറന്ന് സ്വർണം കവർന്നു. 80 പവൻ സ്വർണം നഷ്ടമായെന്നാണു ലഭിക്കുന്ന വിവരം. പ്രശാന്തി ഭവനിൽ ദേവിയുടെ വീട്ടിലാണു മോഷണം നടന്നത്. ദേവി തളിക്കുളത്തുള്ള...

ഡാറ്റാ സുരക്ഷ, സംരക്ഷണം, സ്വകാര്യത എന്നിവയെക്കുറിച്ചുള്ള ബോധവൽക്കരണവും പഠനവും മാത്രമല്ല അവ പ്രചരിപ്പിക്കാനും അവസരമൊരുക്കുന്നു; കൊക്കൂണിന്റെ പതിനാറാമത് എഡിഷൻ 2023 ഒക്ടോബർ 4 മുതൽ 7 വരെ കൊച്ചിയിൽ വച്ച് നടക്കുന്നു

01 January 2023

കൊക്കൂണിന്റെ പതിനാറാമത് എഡിഷൻ 2023 ഒക്ടോബർ 4 മുതൽ 7 വരെ കൊച്ചിയിൽ വച്ച് നടക്കുന്നു. ഡാറ്റാ സുരക്ഷ, സംരക്ഷണം, സ്വകാര്യത എന്നിവയെക്കുറിച്ചുള്ള ബോധവൽക്കരണവും പഠനവും മാത്രമല്ല അവ പ്രചരിപ്പിക്കാനും കൊക്കൂൺ...

മുജാഹിദ്ദീൻ വേദിയിൽ സിപിഎമ്മിനെ വിമർശിച്ചത് ശരിയായില്ല; ഒരു സമുദായത്തിന് മാത്രമായി ആർഎസ്എസിനെ ചെറുക്കാനാകുമെന്ന് കരുതരുത്; തീവ്ര ചിന്താഗതി സമുദായത്തിന് അപകടമാകും; പി.കെ കുഞ്ഞാലിക്കുട്ടി വേദിയിൽ ഇരിക്കവെ ലീഗ് നേതാക്കളെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

01 January 2023

മുഖ്യമന്ത്രി പിണറായി വിജയൻ ലീഗ് നേതാക്കളെ വിമർശിച്ചിരിക്കുകയാണ്. പി.കെ കുഞ്ഞാലിക്കുട്ടി വേദിയിൽ ഇരിക്കവെയാണ് മുഖ്യമന്ത്രി വിമർശനം നടത്തിയത്. മുജാഹിദ്ദീൻ വേദിയിൽ സിപിഎമ്മിനെ വിമർശിച്ചത് ശരിയായില്ല എന്ന...

പത്തനംതിട്ട മല്ലപ്പള്ളിയിലെ പള്ളിയിൽ നടന്ന മാമോദീസ ചടങ്ങിലെ വിരുന്നിൽ ഭക്ഷണം കഴിച്ചവർക്ക് ഭക്ഷ്യ വിഷബാധ; വയറിളക്കവും ഛർദിയും കാരണം നിരവധിപേർ ആശുപത്രിയിൽ; അന്വേഷണം നടത്താന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി

01 January 2023

പത്തനംതിട്ട മല്ലപ്പള്ളിയില്‍ ഭക്ഷ്യ വിഷബാധ ഉണ്ടായെന്ന റിപ്പോര്‍ട്ടുകളില്‍മേല്‍ അന്വേഷണം നടത്താന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി. സംഭവത്തെപ്പറ്റി അന്വേഷിച്ച് അടിയന്തരമായി റിപ്പോര...

കോട്ടയം പാലായിൽ വിൽപ്പനക്കായി എത്തിച്ച മയക്കുമരുന്നുകളുമായി യുവാക്കൾ പിടിയിൽ; പ്രതികൾക്ക് മയക്കുമരുന്ന് ലഭിച്ച ഉറവിടത്തെ പറ്റിയുള്ള അന്വേഷണം ഊർജ്ജിതമാക്കി പോലീസ്

01 January 2023

കോട്ടയം പാലായിൽ വിൽപ്പനയ്ക്കായി എത്തിച്ച മയക്കുമരുന്നുമായി രണ്ടു യുവാക്കൾ പിടിയിൽ. പൂവരണി വില്ലേജ് കിഴപറയാർ പാറപ്പള്ളി കരയിൽ കളത്തൂകുന്നേൽ വീട്ടിൽ റോയി മോൻ മകൻ റോണി കെ റോയി (27), കൊണ്ടൂർ വില്ലേജ് കൊണ്...

പത്തനംതിട്ട മല്ലപ്പള്ളിയിലെ പള്ളിയിൽ നടന്ന മാമോദീസ ചടങ്ങിലെ വിരുന്നിൽ ഭക്ഷണം കഴിച്ചവർക്ക് ഭക്ഷ്യ വിഷബാധ; വയറിളക്കവും ഛർദിയും കാരണം നിരവധിപേർ ആശുപത്രിയിൽ

01 January 2023

പത്തനംതിട്ട മല്ലപ്പള്ളിയില്‍ ഭക്ഷ്യ വിഷബാധ. നിരവധിപേർ ആശുപത്രിയിലായിരിക്കുകയാണ്. ഇതിൽ ഒരാളുടെ നില ഗുരുതരം. മല്ലപ്പള്ളിയിലെ ഒരു പള്ളിയിൽ വ്യാഴാഴ്ച നടന്ന മാമോദീസ ചടങ്ങിൽ വിരുന്നുണ്ടായിരുന്നു.അവിടെ ഭക്ഷ...

ശബരിമല പാതയിൽ കെഎസ്ആർടിസി ബസ് മറിഞ്ഞു ; അപകടത്തിൽപ്പെട്ടത് ശബരിമല തീർത്ഥാടകരുമായി സഞ്ചരിച്ച ബസ്

01 January 2023

ശബരിമല പാതയിൽ കെഎസ്ആർടിസി ബസ് മറിഞ്ഞാണ് വൻ അപകടം. പമ്പയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോയ ബസാണ് അപകടത്തിൽപ്പെട്ടതെന്നാണ് വിവരം. ശബരിമല തീർത്ഥാടകരുമായി സഞ്ചരിച്ച കെ.എസ്.ആർ.ടി.സി ബസാണ്‌ മറിഞ്ഞത്. അതേസമയ...

അഞ്ചലിലെ മലയോര ഹൈവേയിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; കുളത്തൂപ്പുഴ സ്വദേശികൾ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു

01 January 2023

അഞ്ചലിൽ ഹൈവേയിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. മലയോര ഹൈവേയിൽ കാർ നിയന്ത്രണം വിട്ട് റോഡരികിലെ പുരയിടത്തിലേക്ക് വീണാണ് അപകടം ഉണ്ടായത്. അപടത്തിൽപ്പെട്ട കാർ യാത്രക്കാരായ മൂന്ന് കുളത്തൂപ്പുഴ സ്വദേശിക...

വയനാട്ടിൽ നിയന്ത്രണം വിട്ട കാര്‍ കടയിലേക്ക് ഇടിച്ചു കയറി : പലചരക്ക് കട തകര്‍ന്നു, യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

01 January 2023

വയനാട്ടിൽ കാർ അപകടത്തിൽപ്പെട്ടു. നിയന്ത്രണം വിട്ട കാര്‍ കടയിലേക്ക് ഇടിച്ചു കയറിയാണ് അപകടം ഉണ്ടായത്. സംഭവത്തിൽ പടിഞ്ഞാറത്തറ സ്വദേശികളായ രണ്ട് പേർ സഞ്ചരിച്ച ക്വാളിസ് കാറാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് പുല...

കേന്ദ്ര സർക്കാരിന്റെ 'ജനങ്ങള്‍ക്കുള്ള ആദ്യ പുതുവത്സര സമ്മാനം; ഇതൊരു തുടക്കം മാത്രം'

01 January 2023

പാചകവാതക സിലിണ്ടറുകളുടെ വില വർധിപ്പിച്ചതിനെ തുടർന്ന് കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് രംഗത്ത്. പുതുവര്‍ഷത്തില്‍ ജനങ്ങള്‍ക്കുള്ള കേന്ദ്രസര്‍ക്കാരിന്റെ ആദ്യ പുതുവത്സര സമ്മാനമാണ് ഇതെ...

2017 മെയിൽ ഹർത്താൽ ദിനത്തിൽ വീട്ടിൽ നിന്നും ഭക്ഷണം വാങ്ങുന്നതിന് ഹാഷിം, ഹബീബ ദമ്പതികൾ പുതിയ കാറുമായി പുറത്തിറങ്ങി; രാത്രി വൈകിയും ഇവർ വീട്ടിൽ തിരിച്ചെത്തിയില്ല; താഴത്തങ്ങാടിയിൽ നിന്നും കാണാതായ ദമ്പതിമാരുടെ മകൾ വിവാഹിതയാകുന്നു; വിവാഹം ജനുവരി രണ്ട് തിങ്കളാഴ്ച

01 January 2023

കോട്ടയം താഴത്തങ്ങാടിയിൽ നിന്നും കാണാതായ ദമ്പതിമാരുടെ മകൾ വിവാഹിതയാകുന്നു. താഴത്തങ്ങാടി അറുപറ ഒറ്റക്കണ്ടത്തിൽ ഹാഷിം ഹബീബ ദമ്പതിമാരുടെ മകൾ ഫിദയാണ് വിവാഹിതയാകുന്നത്. ജനുവരി രണ്ട് തിങ്കളാഴ്ച ആലുമ്മൂട് പള്...

ജയ ജയ ജയ ജയഹേ കണ്ട്‌ തിരിച്ചും മറിച്ചും അഭിപ്രായങ്ങൾ പറഞ്ഞോണ്ടിരിക്കുന്നവർക്കിടയിലേക്ക്‌ സ്പോയിലറുകളുണ്ട്‌ എന്ന വാണിംഗോടെ ഈ പടം രണ്ട്‌ തവണ തീയറ്ററിലും ഒരു തവണ ഒടിടിയിലും കണ്ട എൻ്റെ വക അമ്പത്‌ പൈസ; തുറന്നടിച്ച് ഡോക്‌ടർ ഷിംന അസീസ്

01 January 2023

ജയ ജയ ജയ ജയഹേ കണ്ട്‌ തിരിച്ചും മറിച്ചും അഭിപ്രായങ്ങൾ പറഞ്ഞോണ്ടിരിക്കുന്നവർക്കിടയിലേക്ക്‌ സ്പോയിലറുകളുണ്ട്‌ എന്ന വാണിംഗോടെ ഈ പടം രണ്ട്‌ തവണ തീയറ്ററിലും ഒരു തവണ ഒടിടിയിലും കണ്ട എൻ്റെ വക അമ്പത്‌ പൈസ... ത...

മീൻകറിയിൽ നിന്ന് ഭക്ഷ്യ വിഷ ബാധ ഏറ്റെതെന്ന് സംശയം, പത്തനംതിട്ടയിൽ മാമോദിസ ചടങ്ങിൽ വിളമ്പിയ ഭക്ഷണം കഴിച്ച നിരവധി പേർ ആശുപത്രിയിൽ ചികിത്സ തേടി

01 January 2023

പത്തനംതിട്ടയിൽ  മാമോദിസ ചടങ്ങിൽ വിളമ്പിയ ഭക്ഷണത്തിൽ നിന്നാണ് വിഷബാധയേറ്റ്  നിരവധി പേർ ആശുപത്രിയിൽ ചികിത്സ തേടി. മല്ലപ്പള്ളിയിൽ വ്യാഴാഴ്ച ഉച്ചയ്ക്ക് ആയിരുന്നു വിരുന്ന്. ചെങ്ങന്നൂരിൽ നിന്നുള്ള കേറ്ററിംഗ...

ബൈക്കിന്റെ താക്കോൽ വലിച്ചെറിഞ്ഞതിനെ തുടർന്നുണ്ടായ വാക്ക് തർക്കം: യുവാവ് കുത്തേറ്റ് മരിച്ചു..

01 January 2023

വാക്ക് തർക്കത്തെ തുടർന്ന് മേപ്പാടിയിൽ യുവാവ് കുത്തേറ്റ് മരിച്ചു. ന്യൂ ഇയർ തലേന്ന് രാത്രിയാണ് മേപ്പാടി കുന്നമംഗലം വയൽ സ്വദേശി മുർഷിദിനെ പ്രതി നിഷാദ് കൊലപ്പെടുത്തിയത്. പ്രതി രൂപേഷിനെ മേപ്പാടി പൊലീസ് കസ്...

തിയേറ്ററിൽ നിന്നുമിറങ്ങുമ്പോൾ ശരീരമാസകലം കുളിരു കോരുന്നുണ്ടായിരുന്നു; തനുവും മനവും ഒരു പോലെ ഇങ്ങനെ കുളിരു കോരി നിറഞ്ഞു തുളുമ്പുന്നതിനെയാണോ " ഭക്തി " എന്ന നിർവചനം കൊണ്ട് അടയാളപ്പെടുത്തുന്നത് എന്ന് അറിയില്ല! ഒരു ട്രെയിലർ കണ്ട് ജീവിതത്തിൽ ആദ്യമായി തേങ്ങി കരയുന്നത് മാളികപ്പുറം സിനിമയുടേത് കണ്ടിട്ടാണ്; മാളികപ്പുറത്ത് സിനിമയെ കുറിച്ച് അഞ്ജു പാർവതി പ്രഭീഷ്

01 January 2023

ഒരു ട്രെയിലർ കണ്ട് ജീവിതത്തിൽ ആദ്യമായി തേങ്ങി കരയുന്നത് മാളികപ്പുറം സിനിമയുടേത് കണ്ടിട്ടാണ്. മാളികപ്പുറത്ത് സിനിമയെ കുറിച്ച് അഞ്ജു പാർവതി പ്രഭീഷ്. ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ ; ഒരു ട്രെ...

Malayali Vartha Recommends