KERALA
"ഊരാളുങ്കൽ പൂട്ടിച്ച് നെഞ്ചത്ത് റീത്തു വച്ച് സ്പീക്കർ തിരുവഞ്ചൂർ..! പിണറായിയുടെ കഴുത്തിന് പിടിച്ച് പൂട്ടും..! കൂടോടെ കട്ടയ്ക്ക് ഇറങ്ങി
പെണ്‍സുഹൃത്തിനെ കാണാനെത്തിയ യുവാവിന്റെ ദുരൂഹ മരണം ആത്മഹത്യയെന്ന് പൊലീസ്...പ്രണയനൈരാശ്യമാണ് ആത്മഹത്യയ്ക്ക് കാരണമെന്നും പൊലീസ്
26 December 2022
പെണ്‍സുഹൃത്തിനെ കാണാനെത്തിയ യുവാവിന്റെ ദുരൂഹ മരണം ആത്മഹത്യയെന്ന് പൊലീസ്...പ്രണയനൈരാശ്യമാണ് ആത്മഹത്യയ്ക്ക് കാരണമെന്നും പൊലീസ്. ആഴിമലയിലെ കിരണിന്റെ ദുരൂഹ മരണം ആത്മഹത്യയെന്ന് പൊലീസ്. കിരണിന്റേത് കൊലപാതക...
വിവാദങ്ങളില്‍ ഇ.പിയ്ക്ക് ആശങ്കപ്പെടേണ്ട കാര്യമില്ല. ഇ.പിയെ വലിച്ചിഴയ്ക്കുന്നത് മാധ്യമശ്രദ്ധയ്ക്ക് വേണ്ടിയാണ്.
26 December 2022
ഇ.പി ജയരാജനെതിരായ സാമ്പത്തിക ആരോപണത്തില്‍ വിശദീകരണവുമായി വൈദേകം റിസോര്‍ട്ട് സി.ഇ.ഓ. തോമസ് ജോസഫ്. വിവാദത്തിനു പിന്നില്‍ പഴയ എം.ഡിയാണെന്നും മാനേജിങ്ങ് ഡയറക്ടര്‍ സ്ഥാനത്തു നിന്ന് മാറ്റി പുതിയ ഒരാളെ എം.ഡി...
സിപിഎം നേതാവ് ഇ പി ജയരാജനെതിരായ ആരോപണങ്ങള്‍ ആവശ്യമെങ്കില്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കുമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍
26 December 2022
സിപിഎം നേതാവ് ഇ പി ജയരാജനെതിരായ ആരോപണങ്ങള്‍ ആവശ്യമെങ്കില്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കുമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. സിപിഎമ്മിനുള്ളില്‍ ഇത് നാളുകളായി നടന്നു വരുന്നതാണ്. പുറത്തു വരുന്നത് മഞ്ഞ...
മലപ്പുറത്ത് കരോളുമായി ഇറങ്ങിയ കുട്ടികളെ പട്ടികയും വടിയുംകൊണ്ട് അടിച്ചോടിച്ചു; അഞ്ചുപേർ ആശുപത്രിയിൽ; സാമൂഹികവിരുദ്ധരായ പ്രതികൾക്കെതിരെ കേസെടുത്തു
26 December 2022
മലപ്പുറത്ത് കരോൾ സംഘത്തിന് നേരെ ആക്രമണം നടത്തിയ സാമൂഹികവിരുദ്ധർക്കെതിരെ കേസെടുത്തു. ക്രിസ്തുമസിന് കരോളുമായി ഇറങ്ങിയ കുട്ടികളെ മദ്യപസംഘം മർദിക്കുകയായിരുന്നു. മലപ്പുറം പെരുമുക്കിലാണ് സംഭവം. ഉടനെ തന്നെ മ...
ഇ.പിയെ പുകച്ച് പുറത്താക്കി! ഒടുവിൽ പടിയിറക്കം!മുഖ്യനും കയ്യൊഴിഞ്ഞു! പാർട്ടിയിൽ ഗോവിന്ദന്റെ മാസ്റ്റർ പ്ലാൻ! ഇനിയും ആരൊക്കെ? എൽഡിഎഫ് കൺവീനർ സ്ഥാനം ഒഴിയാൻ സന്നദ്ധത അറിയിച്ച് ഇ.പി; വെളളിയാഴ്ചത്തെ സിപിഐഎം സെക്രട്ടറിയേറ്റിൽ പങ്കെടുക്കില്ല
26 December 2022
പി ജയരാജന്റെ ആരോപണങ്ങൾക്ക് പിന്നാലെ എൽ.ഡി.എഫ്. കൺവീനർ സ്ഥാനം ഒഴിയാൻ സന്നദ്ധത അറിയിച്ച് ഇ.പി. ജയരാജൻ. ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് സ്ഥാനം ഒഴിയാം എന്ന് അദ്ദേഹം അറിയിച്ചത്. എന്നാൽ അനധികൃത സ്വത്ത് ...
നടിയുടെ അമ്മയും രംഗത്ത്... തുനിഷ ശര്‍മ്മയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ശക്തമായ അന്വേഷണം; നടിയുടെ ആത്മഹത്യയില്‍ സഹതാരം അറസ്റ്റില്‍; ചുമത്തിയിരിക്കുന്നത് പ്രേരണാക്കുറ്റം; എംഎല്‍എയുടെ ലൗ ജിഹാദ് പരാമര്‍ശവും ചൂടുപിടിയ്ക്കുന്നു
26 December 2022
സിനിമാക്കാരെ ഏറെ ഞെട്ടിപ്പിച്ച സംഭവമാണ് ഷൂട്ടിംഗ് സെറ്റില്‍ ടിവി താരം തുനിഷ ശര്‍മ്മയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം. മഹാരാഷ്ട്രയിലെ പാല്‍ഘര്‍ ജില്ലയിലെ വസായില്‍ ഒരു ടെലിവിഷന്‍ പരിപാടിയുടെ സെറ്...
മഴ ശക്തമാകുന്നു; സംസ്ഥാനത്ത് തെക്കൻ ജില്ലകളിൽ മഴയ്ക്ക് സാധ്യത; ഉയർന്ന തിരമാലയ്ക്ക് സാധ്യത ജാഗ്രത വേണമെന്ന് കാലാവസ്ഥാ വകുപ്പ്
26 December 2022
സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു. തെക്കൻ ജില്ലകളിൽ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതേതുടർന്ന് അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ...
കൊല്ലത്ത് ടിപ്പർ ലോറിക്ക് പിന്നിൽ ബൈക്കിടിച്ച് യുവാവ് മരിച്ചു
26 December 2022
കൊല്ലത്ത് ലോറിയിടിച്ച് അപകടം. ടിപ്പർ ലോറിക്ക് പിന്നിൽ ബൈക്കിടിച്ച് യുവാവ് മരിച്ചു. കൊല്ലം വെള്ളിമണ്ണിൽ ആണ് സംഭവം. അപകടത്തിൽ പേഴുംതുരുത്ത് സ്വദേശി ജിഷ്ണു (34) ആണ് മരിച്ചത്. ഇന്ന് രാവിലെ ആറ് മണിയോടെയാണ്...
അതിലും രക്ഷയില്ലല്ലോ... ലോകകപ്പ് ഫൈനല്‍ വീണ്ടും നടത്തണം എന്ന ഫ്രഞ്ച് ആരാധകരുടെ ഭീമന്‍ ഹര്‍ജിക്ക് വമ്പന്‍ മറുപടിയുമായി അര്‍ജന്റീനന്‍ ആരാധകര്‍; ഫ്രാന്‍സുകാരെ കരയുന്നത് ഒന്ന് നിര്‍ത്തൂ; രണ്ട് ലക്ഷം ഭീമ ഹര്‍ജിയ്ക്ക് പകരം 6 ലക്ഷം ഭീമ ഹര്‍ജിയുമായി അര്‍ജന്റീന
26 December 2022
ലോകകപ്പ് കഴിഞ്ഞു. അര്‍ജന്റീന കപ്പും കൊണ്ടുപോയി. എന്നിട്ടും തീരാത്ത ഫൈനല്‍ വിവാദം. ലോകകപ്പ് ഫൈനല്‍ വീണ്ടും നടത്തണം എന്ന ഫ്രഞ്ച് ആരാധകരുടെ ഭീമന്‍ ഹര്‍ജിക്ക് വമ്പന്‍ മറുപടിയുമായി അര്‍ജന്റീനന്‍ ആരാധകര്‍. ...
പിജെ തക്കസമയത്തെത്തി... പാര്‍ട്ടി സെക്രട്ടറി സ്ഥാനവും പോളിറ്റ്ബ്യൂറോ സ്ഥാനവും ആഗ്രഹിച്ചെങ്കിലും കിട്ടാതായതോടെ മനംമടുത്ത ഇപി ജയരാജന്‍ ഏകാന്തവാസത്തില്‍; അതിനിടെ ആക്രമിച്ച് പിജെ; പാര്‍ട്ടി നയങ്ങളില്‍ നിന്നും വ്യതിചലിക്കുന്നവരെ തിരുത്തും; ഇല്ലെങ്കില്‍ സ്ഥാനം പാര്‍ട്ടിക്ക് പുറത്ത്
26 December 2022
ആപത്ത് കാലത്ത് ശത്രുക്കളെല്ലാം ഒന്നിച്ച് വരും എന്നതിന് തെളിവാണ് ഇപി ജയരാജന്റെ അവസ്ഥ. കോടിയേരിയുടെ വേര്‍പാടോടെ പാര്‍ട്ടി സെക്രട്ടറി സ്ഥാനവും പോളിറ്റ് ബ്യൂറോ സ്ഥാനവും ആഗ്രഹിച്ചു. എന്നാല്‍ കിട്ടിയില്ല. അ...
കുളുവില്‍ പാരാഗ്ലൈഡിങ്ങിനിടെ അഞ്ഞൂറോളം അടി മുകളില്‍ നിന്ന് വീണ് യുവാവിന് ദാരുണാന്ത്യം
26 December 2022
കുളുവിലെ ദോഭിയില്‍ പാരാഗ്ലൈഡിങ്ങിനിടെ അഞ്ഞൂറോളം അടി മുകളില്‍ നിന്ന് വീണ് യുവാവിന് ദാരുണാന്ത്യം. മഹാരാഷ്ട്ര സ്വദേശിയായ സൂരജ് ഷാ എന്ന 30-കാരനാണ് അപകടത്തില്‍ മരിച്ചത്. രണ്ടുപേര്‍ക്ക് പറക്കാവുന്ന പാരാഗ്...
ജനജീവിതം ദു:സ്സഹം... അതിശൈത്യത്തില്‍ മരവിച്ച് ഉത്തരേന്ത്യ.... ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ അഞ്ചു ദിവസം കൂടി അതിശൈത്യവും മൂടല്‍മഞ്ഞും തുടരുമെന്ന് കാലാവസ്ഥ വിദഗ്ധര്‍
26 December 2022
ജനജീവിതം ദു:സ്സഹം... അതിശൈത്യത്തില്‍ മരവിച്ച് ഉത്തരേന്ത്യ.... ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ അഞ്ചു ദിവസം കൂടി അതിശൈത്യവും മൂടല്‍മഞ്ഞും തുടരുമെന്ന് കാലാവസ്ഥ വിദഗ്ധര്‍ അതിശൈത്യത്തില്‍ മരവിച്ച് ഉത്തരേന...
മൂന്ന് കിലോ കഞ്ചാവ് കടത്തിയ കേസില്‍ പ്രതി അന്തര്‍ സംസ്ഥാന തൊഴിലാളി സുശീല്‍ മണ്ഡലിനെതിരെ പോലീസ് കുറ്റപത്രം, ട്രെയിന്‍ മാര്‍ഗം തലസ്ഥാനത്തേക്ക് എത്തിക്കുകയായിരുന്നു
26 December 2022
മൂന്ന് കിലോ കഞ്ചാവ് സംസ്ഥാനത്തേക്ക് കടത്തിയ കേസില്‍ പ്രതി അന്തര്‍ സംസ്ഥാന തൊഴിലാളി സുശീല്‍ മണ്ഡലിനെതിരെ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയിലാണ് പോലീസ് നര്‍ക്കോട്ട...
കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാപക നേതാക്കളില്‍ ഒരാളായ കെ ദാമോദരന്റെ മകനും സിനിമ, ഡോക്യുമെന്ററി സംവിധായകനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ കെ പി ശശി അന്തരിച്ചു....
26 December 2022
കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാപക നേതാക്കളില്‍ ഒരാളായ കെ ദാമോദരന്റെ മകനും സിനിമ, ഡോക്യുമെന്ററി സംവിധായകനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ കെ പി ശശി അന്തരിച്ചു. 64 വയസായിരുന്നു. തൃശ്ശൂരിലെ സ്വ...
തീവ്ര ന്യുനമര്‍ദ്ദം രൂപപ്പെട്ടതോടെ കേരളത്തില്‍ മഴ സാധ്യതയേറി.... തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട് , മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രത നിര്‍ദ്ദേശം
26 December 2022
തീവ്ര ന്യുനമര്‍ദ്ദം രൂപപ്പെട്ടതോടെ കേരളത്തില്‍ മഴ സാധ്യതയേറി.... തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട് , മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രത നിര്‍ദ്ദേശം തെക്ക് പടിഞ്ഞാറ് ...
ഫോണ്‍ റീച്ചാര്‍ജ് ചെയ്യാന്‍ ആവശ്യപ്പെട്ട തുകയില്‍ 200 രൂപ കുറഞ്ഞു.. എലിവിഷം കഴിച്ച കൗമാരക്കാരി ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി...ജൂണ്‍ 25-നായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം..
പ്രവാസി ഭാർത്താവ് നാട്ടിൽ നിൽക്കുന്നത് കാമുകനെ കാണാൻ തടസ്സം. ഭർത്താവിനെ കൊലപ്പെടുത്തി യുവതിയുടെ കൊടും ക്രൂരത.. അപകടത്തിൽ പെട്ട് ചികിത്സയിലായിരുന്ന പ്രശാന്തിന്റെ ശരീരത്തിലേക്ക് കാനുലയിലൂടെ ഹാർപ്പിക്ക് കയറ്റി കൊന്നു
28-കാരിയായ ആകൃതി സുതാര്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച സംഭവത്തില്‍ ദുരൂഹത..വിവാഹം കഴിഞ്ഞ് കേവലം രണ്ടുമാസം മാത്രം.. ശരീരത്തില്‍ ചതവുകളും പരിക്കുകളും ഉണ്ടായിരുന്നെങ്കിലും സംഭവസ്ഥലത്ത് രക്തക്കറകള്‍ ഒന്നും ഇല്ല..
രാത്രിയിൽ ഊരാളുങ്കലിന്റെ പേരിൽ നിയമസഭയിലേക്കു 13 പെട്ടികൾ എത്തിച്ചു..കൃത്യമായി പരിശോധിക്കാതെ കോടികളുടെ ബിൽ പാസാക്കി..ഞെട്ടിക്കുന്ന വിവരങ്ങൾ..
വയനാട് കള്ളാടിയില്‍ വന്‍ മണ്ണിടിച്ചില്‍...2 മരണം..നിരവധി ആളുകളും വാഹനങ്ങളും മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായി ശക്തമായ സംശയമുണ്ട്..രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്..
ഊരാളുങ്കലിനെ സഹായിക്കുന്ന കാര്യത്തിലും കോൺഗ്രസിൽ ഗ്രൂപ്പ്... മുതിർന്ന രണ്ടുനേതാക്കൾ, മുഖ്യമന്ത്രിയും സ്പീക്കറുമാണ് ഊരാളുങ്കലിന്റെ കാര്യത്തിൽ വ്യത്യസ്ത തീരുമാനങ്ങൾ എടുത്തത്..
വീണയ്ക്ക് വേണ്ടി വിറളിപൂണ്ട് സഖാക്കൾ തല്ലി തകർത്ത കാർ.. ഡ്രൈവർ ശ്യാംരാജിനു സാമ്പത്തിക സഹായം നൽകുമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്..റഹീമും പാർട്ടിയും കൈവിട്ടു..

















