Widgets Magazine
06
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രതിപക്ഷ നേതാവ് പിണറായി വിജയനോട് കെഎന്‍ ബാലഗോപാലിന്റെ ഭാഗത്തുനിന്ന് ഉണ്ടായ പെരുമാറ്റം.. എം വി ഗോവിന്ദൻ നേരിട്ട് ബേബിയോട് ഉന്നയിച്ച ആവശ്യമാണ് ബേബി നിഷ്കരുണം തള്ളിയത്..


മുഖ്യമന്ത്രി അറിയാതെ അമിതസുരക്ഷ..യാത്രയ്ക്കായി പൊലീസ് നിയോഗിച്ചത് 92 ഉദ്യോഗസ്ഥരെ..ലിസ്റ്റ് കണ്ടതും വി ഡി ഞെട്ടി..എല്ലാവരെയും വെട്ടി വി ഡി സതീശൻ..ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കരുതെന്ന് മുഖ്യമന്ത്രി..


തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ നാല് പേർ അറസ്റ്റിൽ


പി.എസ്.സി അംഗങ്ങളുടെ ശമ്പളം വെട്ടിക്കുറയ്ക്കണം: ചെറിയാൻ ഫിലിപ്പ്


സങ്കടക്കാഴ്ചയായി... വഴിയാത്രക്കാരന്റെ ബാഗിൽ തട്ടി റോഡിലേക്ക് മറിഞ്ഞുവീണ സ്‌കൂട്ടർ യാത്രിക ആംബുലൻസ് കയറി മരിച്ചു

അതിലും രക്ഷയില്ലല്ലോ... ലോകകപ്പ് ഫൈനല്‍ വീണ്ടും നടത്തണം എന്ന ഫ്രഞ്ച് ആരാധകരുടെ ഭീമന്‍ ഹര്‍ജിക്ക് വമ്പന്‍ മറുപടിയുമായി അര്‍ജന്റീനന്‍ ആരാധകര്‍; ഫ്രാന്‍സുകാരെ കരയുന്നത് ഒന്ന് നിര്‍ത്തൂ; രണ്ട് ലക്ഷം ഭീമ ഹര്‍ജിയ്ക്ക് പകരം 6 ലക്ഷം ഭീമ ഹര്‍ജിയുമായി അര്‍ജന്റീന

26 DECEMBER 2022 09:27 AM IST
മലയാളി വാര്‍ത്ത

More Stories...

പ്രതിപക്ഷ നേതാവ് പിണറായി വിജയനോട് കെഎന്‍ ബാലഗോപാലിന്റെ ഭാഗത്തുനിന്ന് ഉണ്ടായ പെരുമാറ്റം.. എം വി ഗോവിന്ദൻ നേരിട്ട് ബേബിയോട് ഉന്നയിച്ച ആവശ്യമാണ് ബേബി നിഷ്കരുണം തള്ളിയത്..

തളിപ്പറമ്പിൽ തോട്ടിൽ ഒഴുക്കിൽപ്പെട്ട് കാണാതായ മൂന്ന് വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി....

മുഖ്യമന്ത്രി അറിയാതെ അമിതസുരക്ഷ..യാത്രയ്ക്കായി പൊലീസ് നിയോഗിച്ചത് 92 ഉദ്യോഗസ്ഥരെ..ലിസ്റ്റ് കണ്ടതും വി ഡി ഞെട്ടി..എല്ലാവരെയും വെട്ടി വി ഡി സതീശൻ..ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കരുതെന്ന് മുഖ്യമന്ത്രി..

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ നാല് പേർ അറസ്റ്റിൽ

സംസ്ഥാനത്ത് വീണ്ടും അവയവദാനം... തിരുനെൽവേലി സ്വദേശിയായ ഏഴുവയസുകാരനാണ് അഞ്ചു പേർക്ക് പുതുജീവനേകുന്നത്

ലോകകപ്പ് കഴിഞ്ഞു. അര്‍ജന്റീന കപ്പും കൊണ്ടുപോയി. എന്നിട്ടും തീരാത്ത ഫൈനല്‍ വിവാദം. ലോകകപ്പ് ഫൈനല്‍ വീണ്ടും നടത്തണം എന്ന ഫ്രഞ്ച് ആരാധകരുടെ ഭീമന്‍ ഹര്‍ജിക്ക് വമ്പന്‍ മറുപടിയുമായി അര്‍ജന്റീനന്‍ ആരാധകര്‍. അര്‍ജന്റീന ഫ്രാന്‍സ് ഫൈനല്‍ മത്സരത്തിന് ശേഷം വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരുന്നു.

ചില റഫറിയിംഗ് തീരുമാനങ്ങളില്‍ ഫ്രഞ്ച് ആരാധകര്‍ അസന്തുഷ്ടരായിരുന്നു. അതിനാല്‍ ചില ഫ്രഞ്ച് ആരാധകര്‍ ഫിഫ ലോകകപ്പ് ഫൈനല്‍ വീണ്ടും നടത്താന്‍ ആവശ്യപ്പെട്ട് ഭീമന്‍ ഹര്‍ജി നല്‍കാന്‍ ഒരുക്കിയത്. ഏകദേശം 2,00,000 പേര്‍ ഇതിനകം ഒപ്പിട്ടു കഴിഞ്ഞിരുന്നു. ഇത് വിദേശ മാധ്യമങ്ങളില്‍ വാര്‍ത്തയാകുകയാണ്.

ഇത് വാര്‍ത്തയായതോടെയാണ് അര്‍ജന്റീനന്‍ ആരാധകര്‍ മറുപടിയുമായി രംഗത്ത് എത്തിയത്. ഗോള്‍ ഫുട്‌ബോള്‍ വാര്‍ത്ത സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത് അനുസരിച്ച്, 'ഫ്രാന്‍സുകാരെ കരയുന്നത് ഒന്ന് നിര്‍ത്താമോ' എന്ന പേരിലാണ് ഫ്രഞ്ച് ആരാധകര്‍ക്കുള്ള മറുപടി എന്ന നിലയില്‍ വാലന്റൈന്‍ ഗോമസ് എന്ന അര്‍ജന്റീനന്‍ ആരാധകന്‍ ഈ ക്യാംപെയിന്‍ ആരംഭിച്ചത്. ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ ചെയിഞ്ച്. ഓര്‍ഗിലെ ഈ ഹര്‍ജിയില്‍ 664000-ലധികം ഒപ്പുകള്‍ ലഭിച്ചുവെന്നാണ് ഇതിന്റെ ഡാഷ് ബോര്‍ഡ് കാണിക്കുന്നത്.

10 ലക്ഷം ഒപ്പാണ് ലക്ഷ്യം ഇത് ഉടന്‍ കൈവരിക്കും ഈ വേഗത്തിലാണ് ഈ ഒപ്പുശേഖരം പോകുന്നതെങ്കില്‍ എന്നാണ് അര്‍ജന്റീന ആരാധകരുടെ വാദം.
ഞങ്ങള്‍ ലോകകപ്പ് ഫൈനല്‍ ജയിച്ചതുമുതല്‍, അര്‍ജന്റീന ലോക ചാമ്പ്യനാണെന്ന് ഫ്രഞ്ചുകാര്‍ കരയുകയോ പരാതിപ്പെടുകയോ അംഗീകരിക്കുകയോ നിര്‍ത്തിയിട്ടില്ല, ഈ നിവേദനം ഫ്രഞ്ചുകാര്‍ക്ക് കരച്ചില്‍ നിര്‍ത്താനും ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരനാണ് മെസിയെന്ന് അംഗീകരിക്കണം. എംബാപ്പെ അദ്ദേഹത്തിന്റെ മകനാണെന്നും അംഗീകരിക്കുകയും വേണം...

ഖത്തറില്‍ നടന്ന ലോകകപ്പ് ഫുട്‌ബോളില്‍ ഫൈനലില്‍ നിലവിലെ ചാമ്പ്യന്മാരായ ഫ്രാന്‍സും 2014 ഫൈനലിസ്റ്റുകളായ അര്‍ജന്റീനയും തമ്മിലുള്ള വാശിയേറിയ മത്സരമാണ് നടന്നത്. എക്സ്ട്രാ ടൈമിനുശേഷം സ്‌കോറുകള്‍ 3-3ന് സമനിലയിലായപ്പോള്‍ പെനാല്‍റ്റിയില്‍ അര്‍ജന്റീന 4-2ന് ഫ്രാന്‍സിനെ തോല്‍പിച്ച് മൂന്ന് പതിറ്റാണ്ടിന് ശേഷം അര്‍ജന്റീന കിരീടം നേടി.

സ്വപ്ന സാഫല്യം പോലൊരു സ്വര്‍ണ കപ്പായിരുന്നു. നീണ്ട കാത്തിരിപ്പിനൊടുവില്‍ അര്‍ജന്റീനയിലേക്കെത്തിയ ഫുട്‌ബോള്‍ ലോകകപ്പ് കിരീടം. ലോക വേദിയില്‍ ലാറ്റിനമേരിക്കന്‍ ഫുട്‌ബോളിന്റെ തിരിച്ചുവരവ്. ഫുട്‌ബോളിന്റെ മിശിഹാ ലിയോണല്‍ മെസിയുടെ കൈകളിലേക്ക് നിയോഗം പോലെ ഖത്തറിന്റെ മിനാരങ്ങളെ സാക്ഷിയാക്കി ഫിഫ ലോകകപ്പ് കിരീടം കൈവന്നു.

ഒടുവില്‍ അയാള്‍ വാനിലേക്ക് അതുയര്‍ത്തി തന്റെ മുന്‍ഗാമിയും ഫുട്‌ബോള്‍ ദൈവവുമായ മറഡോണയ്ക്ക് സമര്‍പ്പിച്ചു. സാമൂഹ്യമാധ്യമമായ ഇന്‍സ്റ്റഗ്രാമിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ലൈക്കുകള്‍ ലഭിച്ച ചിത്രമായിരുന്നു മെസി കപ്പുയര്‍ത്തിയ നിമിഷം. ഫുട്‌ബോള്‍ പ്രേമികളുടെയെല്ലാം മോഹക്കപ്പ് മിശിഹായുടെ കൈകളിലേക്ക് എത്തിയപ്പോള്‍ ഇന്‍സ്റ്റഗ്രാമിലെ സകല റെക്കോര്‍ഡുകളും കടപുഴകി.

ഇതിനകം 75 മില്യനിലധികം ലൈക്കുകളാണ് ഈ ചിത്രത്തിന് ലഭിച്ചത്. മെസിക്ക് പ്രശംസാപ്രവാഹം അവസാനിക്കാത്ത ഈ നാലാംദിനത്തിലും ആ ചിത്രം പകര്‍ത്തിയ ഫോട്ടോഗ്രാഫറെ അധികമാര്‍ക്കും അറിയില്ല. പ്രമുഖ ഫോട്ടോ ഏജന്‍സിയായ ഗെറ്റി ഇമേജസിനായി ഷോണ്‍ ബോട്ടെരില്ലിയാണ് മെസിയുടെ വിഖ്യാത ചിത്രമെടുത്തത്. ഗെറ്റിയുടെ സീനിയര്‍ ഫോട്ടോഗ്രാഫറായ ബോട്ടെരില്ലി വിവിധ ലോകകപ്പുകളും 2012ലെ ലണ്ടന്‍ ഒളിംപിക്സും കവര്‍ ചെയ്തിട്ടുണ്ട്. തന്റെ കായിക ഫോട്ടോഗ്രാഫി കരിയറിലെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നായി ഷോണ്‍ ബോട്ടെരില്ലിയുടെ മെസി ചിത്രം അറിയപ്പെടും എന്നുറപ്പ്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബാലഗോപാൽ ചെയ്തത് ശരിയാണെന്ന് സി പി എം  (41 minutes ago)

  ഓഹരി വിപണിയില്‍ മുന്നേറ്റം... ബിഎസ്ഇ സെന്‍സെക്‌സ് 500ലധികം പോയിന്റ് മുന്നേറി, നിഫ്റ്റി 24,400 എന്ന സൈക്കോളജിക്കല്‍ ലെവലിന് മുകളിൽ  (1 hour ago)

എമിറേറ്റ്സ് റോഡ് ദുരന്തം: ഇന്ത്യക്കാരുൾപ്പെടുന്ന പ്രവാസി തൊഴിലാളികളുടെ കുടുംബങ്ങൾക്കുള്ള 2.6 കോടിയുടെ സഹായം വീടുകളിലെത്തിച്ച് ഡോ. ഷംഷീർ വയലിൽ  (1 hour ago)

തളിപ്പറമ്പിൽ തോട്ടിൽ ഒഴുക്കിൽപ്പെട്ട് കാണാതായ മൂന്ന് വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി....  (1 hour ago)

V D SATHEESHAN അമിതസുരക്ഷയുമായി പൊലീസ്;  (1 hour ago)

വനിതാ ട്വന്റി20 ലോകകപ്പിൽ ഓസ്‌ട്രേലിയയെ ഏഴാം കിരീടത്തിലേക്ക് നയിച്ച ഓപ്പണർ ബെത്ത് മൂണിക്ക് ചരിത്ര റെക്കോഡ്....  (1 hour ago)

  കശ്മീരിൽ കനത്ത മഴയിൽ മണ്ണിടിച്ചിൽ  (1 hour ago)

സൗദി കിഴക്കൻ പ്രവിശ്യയിലെ റാസ് അൽ ഖൈറിൽ ജോലിസ്ഥലത്തുണ്ടായ അപകടത്തിൽ ഇന്ത്യൻ യുവാവിന് ദാരുണാന്ത്യം  (2 hours ago)

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ നാല് പേർ അറസ്റ്റിൽ  (2 hours ago)

സംസ്ഥാനത്ത് വീണ്ടും അവയവദാനം... തിരുനെൽവേലി സ്വദേശിയായ ഏഴുവയസുകാരനാണ് അഞ്ചു പേർക്ക് പുതുജീവനേകുന്നത്  (2 hours ago)

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ ഇടിവ്...പവന് 80 രൂപയുടെ കുറവ്  (3 hours ago)

വെങ്ങാനൂരിൽ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ 70 പവൻ സ്വർണം നഷ്‌ടപ്പെട്ട മനോവിഷമത്തിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച രണ്ടാമത്തെ യുവതിയും മരിച്ചു...  (3 hours ago)

പി.എസ്.സി അംഗങ്ങളുടെ ശമ്പളം വെട്ടിക്കുറയ്ക്കണം: ചെറിയാൻ ഫിലിപ്പ്  (3 hours ago)

വോട്ടർ പട്ടിക പുതുക്കൽ പ്രക്രിയയുടെ ആദ്യ ഘട്ടത്തിന് ശേഷം മൂന്ന് സംസ്ഥാനങ്ങളിലെ കരട് വോട്ടർ പട്ടിക പുറത്തിറക്കി  (4 hours ago)

കണ്ണാടിയിൽ പ്രതിഫലിക്കുന്നതുപോലെ അക്ഷരങ്ങളെ തിരിച്ചും മറിച്ചും എഴുതുന്നതിൽ വിദഗ്ധനായിരുന്ന ആയത്തുപടി പള്ളിക്കരക്കാരൻ പി.പി. റാഫേൽ അന്തരിച്ചു....  (4 hours ago)

Malayali Vartha Recommends