Widgets Magazine
07
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ശബരിമല യുവതി പ്രവേശന വിധിയില്‍ പുനപരിശോധന ഹര്‍ജികളെ അനുകൂലിക്കുന്നവരുടെ പട്ടികയിലേക്ക് മാറ്റണമെന്ന് കേരള സര്‍ക്കാര്‍

06 APRIL 2026 11:21 PM ISTമലയാളി വാര്‍ത്ത
ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട പുനപരിശോധന ഹര്‍ജികളെ അനുകൂലിക്കുന്നവരുടെ പട്ടികയിലേക്ക് മാറ്റണമെന്ന് കേരള സര്‍ക്കാര്‍ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു. 2018 ലെ വിധിയെ എതിര്‍ക്കുന്നവരുടെ പട്ടികയിലായിരുന്നു സംസ്ഥാനം നേരത്തെ ഉള്‍പ്പെട്ടിരുന്നത്. ഒമ്പതംഗ ഭരണഘടനാ ബെഞ്ച് കേസില്‍ വാദം കേള്‍ക്കാനിരിക്...

മുഖ്യമന്ത്രി സാമ്പത്തിക താൽപര്യങ്ങൾക്ക് വേണ്ടി തന്റെ പദവി ദുരുപയോഗം ചെയ്യുകയാണ്; മുഖ്യമന്ത്രിയ്ക്ക് വേണ്ടി പലതിനും കൂട്ടു നിന്നിട്ടുണ്ട്; മകൾക്ക് വേണ്ടി മുഖ്യമന്ത്രി കേരളത്തെ വിറ്റുകൊണ്ടിരിക്കുകയാണ്; മുഖ്യമന്ത്രിക്കെതിരെ പൊട്ടിത്തെറിച്ച് സ്വപ്ന സുരേഷ്

03 November 2022

മുഖ്യമന്ത്രിക്കെതിരെ പൊട്ടിത്തെറിച്ച് സ്വപ്ന സുരേഷ് വീണ്ടും രംഗത്ത് വന്നിരിക്കുകയാണ്. മുഖ്യമന്ത്രി സാമ്പത്തിക താത്പര്യങ്ങൾക്ക് വേണ്ടി തന്റെ പദവി ദുരുപയോഗം ചെയ്യുകയാണെന്നാണ് സ്വപ്നയുടെ ആരോപണം. മുഖ്യമന്...

കൊച്ചിയിൽ കഞ്ചാവ് വേട്ട; ക​ഞ്ചാ​വു​മാ​യി യു​വാ​ക്ക​ൾ അറസ്റ്റിൽ : പിടിച്ചെടുത്തത് 10 കി​ലോ​യോ​ളം

03 November 2022

കൊച്ചിയിൽ ക​ഞ്ചാ​വു​മാ​യി യു​വാ​ക്ക​ൾ അറസ്റ്റിൽ. വി​ൽ​പ​ന​ക്കാ​യി കൈ​വ​ശം ​വെ​ച്ച ക​ഞ്ചാ​വു​മാ​യി യു​വാ​ക്ക​ൾ പൊ​ലീ​സ് പി​ടി​യി​ലായത്. സംഭവത്തിൽ എ​റ​ണാ​കു​ളം വ​ടു​ത​ല സ്വ​ദേ​ശി കോ​ള​രി​ക്ക​ൽ വീ​ട്ടി​ൽ...

ഗോവിന്ദനും തഴഞ്ഞു !പിണറയിപെട്ടു; പെൻഷൻ പ്രായം വർധിപ്പിച്ച തീരുമാനം സിപിഎം അറിയാതെയെന്ന് എം വി ഗോവിന്ദൻ ; സിപിഎമ്മിൽ തമ്മിൽ പോര്

03 November 2022

പെൻഷൻ പ്രായം വാർഷിപ്പിച്ചതുമായി ബന്ധപ്പെട്ട് വിവാദം തുടരുന്നു. പിണറായിയുടെ മാത്രം തീരുമാനമാണ് നടന്നതെന്ന തരത്തിലാണ് ഇപ്പോൾ വാർത്തകൾ വരുന്നത്. സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളിലെ പെന്‍ഷന്‍ പ്രായം ഉയര്‍...

പൊതുമേഖലാ സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം ഉയർത്തുന്നതിന് മുമ്പ് ചർച്ച ചെയ്തില്ല; സി പി എമ്മി ൽ കടുത്ത അതൃപ്തി, പാർട്ടി അറിഞ്ഞില്ലെന്നും ഇക്കാര്യം പരിശോധിക്കുമെന്നും സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ

03 November 2022

പൊതുമേഖലാ സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം ഉയർത്തുന്നതിന് മുമ്പ് ചർച്ച ചെയ്യാത്തതിൽ സി പി എമ്മി ൽ കടുത്ത അതൃപ്തിയെന്ന് റിപ്പോർട്ട്. ഇത് പാർട്ടി അറിഞ്ഞില്ലെന്നും ഇക്കാര്യം പരിശോധിക്കുമെന്നും സംസ്ഥാന സെക്രട്ട...

സ്വർണ്ണക്കടത്ത് കേസിൽ പ്രതിയായ സ്വപ്ന സുരേഷിന് എങ്ങനെയാണ് ജോലി കിട്ടിയത്? അവരെ ഹില്‍സ്റ്റേഷനിലേക്ക് ക്ഷണിച്ചത് ആരാണ്? വിവാദ വനിതയായ സ്വപ്ന സുരേഷ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ വന്നിട്ടില്ലേ? സ്വപ്നയെ കുറിച്ച് നിർണ്ണായകമായ ആരോപണങ്ങളുന്നയിച്ച് ഗവർണർ

03 November 2022

നിർണായകമായ ചില കാര്യങ്ങൾ മാധ്യമങ്ങളോട് പ്രതികരിച്ചിരിച്ചിരിക്കുകയാണ് ഗവർണർ. അതിൽ സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെ കുറിച്ച് നിർണ്ണായകമായ ചില പരാമർശങ്ങൾ നടത്തിയിരിക്കുകയാണ് ഗവർണർ. സ്വപ്‍ന സുരേ...

ആർഎസ്എസ് നോമിനി പോയിട്ട് സ്വന്തം ആളെ പോലും താൻ നിയമിച്ചിട്ടില്ല; അനാവശ്യമായി നിയമനം നടത്തിയത് തെളിയിച്ചാൽ രാജിവയ്ക്കാം; അനാവശ്യമായി ഇടപെട്ടതിന് മുഖ്യമന്ത്രി തെളിവ് നൽകണം; മാധ്യമങ്ങൾ മുഖ്യമന്ത്രിക്ക് മുന്നിൽ വായടക്കുകയാണ്; വിമർശനവുമായി ഗവർണർ

03 November 2022

ആർഎസ്എസ് നോമിനി പോയിട്ട് സ്വന്തം ആളെ പോലും താൻ നിയമിച്ചിട്ടില്ല എന്നാണ് ഗവർണർ പറയുന്നത് അനാവശ്യമായി നിയമനം നടത്തിയത് തെളിയിച്ചാൽ രാജിവയ്ക്കാം എന്നും ഗവർണർ വ്യക്തമാക്കിയിരിക്കുകയാണ്. താൻ ഈ വിഷയത്തിൽ അന...

ഗ്രീഷ്‌മയുടെ വീട്ടിൽചായ സൽക്കാരം! പോലീസിന് പൊല്ലാപ്പായി ആ ഓഡിയോ! വീട്ടിലേക്ക് പോലീസിന്റെ ഉല്ലാസ യാത്ര! പ്രതിക്ക് തുണയാകുന്നത് ഇതൊക്കെ; നിർണ്ണായകമായത് റൂറൽ സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്; പാറശ്ശാലയിലേത് താളം തെറ്റിയ പൊലീസ് അന്വേഷണം

03 November 2022

പാറശാലയിൽ വിഷം നൽകി കാമുകനായ ഷാരോൺ രാജിനെ കൊലപ്പെടുത്തിയ കേസിൽ പാറശാല പോലീസിന്റെ വീഴ്ച്ച ചർച്ചയാകുന്നു. നേരത്തെ എസ്എച്ച്ഒയുടെ പേരിൽ പ്രചരിക്കുന്ന ഓഡിയോ വിവാദത്തിലായിരുന്നു. പ്രതി ഗ്രീഷ്മയെ ആദ്യം മുതൽ ...

പിണറായിയെ കൈയൊഴിഞ്ഞ് നേതാക്കളും സഖാക്കളും! കണ്ണുരുട്ടി കോടതി! മുഖ്യന്റെ സ്ഥാനം തെറിക്കും! പെൻഷൻ പ്രായം വർധിപ്പിച്ചും പിന്നീട് മരവിപ്പിക്കാനുമുള്ള മന്ത്രിസഭാ തീരുമാനത്തിൽ വെട്ടിലായത് മുന്നൂറോളം ജീവനക്കാർ; പിണറായി കടക്ക് പുറത്ത്!

03 November 2022

  കഴിഞ്ഞ ദിവസം സിപിഎമ്മിൽ കുറച്ച് നാടകിയ രംഗങ്ങൾ അരങ്ങേറിയിരുന്നു. പൊതുമേഖലാ സ്ഥാപനങ്ങളിലെ പെന്‍ഷന്‍ പ്രായം അറുപതിലേക്ക് ഉയര്‍ത്തുകയും, പിന്നീട് തീരുമാനം പിന്‍വലിക്കുകയും ചെയ്തിരുന്നു. മന്ത്രിസഭായോഗത്...

ഷാഫിയ്ക്ക് സ്ത്രീകളുടെ സ്വകാര്യ ഭാഗങ്ങളോട് ആർത്തി! നരബലിയ്ക്ക് മൂന്നാമതും ഇര? നരബലിയ്ക്ക് ചൂണ്ടിയ ഇര കൊളുത്തും മുന്നേ പിടിയിൽ; സ്വകാര്യഭാഗത്ത് കുത്തി പരിക്കേൽപ്പിക്കുന്നത് പ്രിയം! നരബലിക്ക് ഷാഫി വാങ്ങിയത് ആറുലക്ഷം രൂപ

03 November 2022

ഇലന്തൂർ നരബലി കേസിൽ വീണ്ടും നടുക്കുന്ന റിപ്പോർട്ടുകൾ പുറത്ത്. രണ്ട് കൊലപാതങ്ങളാണ് 3 പേരും കൂടെ ചെയ്തത്. എന്നാൽ പ്രതികൾ ഇപ്പോഴും പിടിയിലായിരുന്നില്ലെങ്കിൽ മൂന്നാമതൊരു കൊലപാതകം കൂടി നടക്കുമായിരുന്നു എന്...

പെട്രോള്‍ പമ്പ് ഉടമയില്‍ നിന്ന് കൈക്കൂലി വാങ്ങിയെന്ന കൈക്കൂലി ട്രാപ്പ് കേസില്‍ ലീഗല്‍ മെട്രോളജി ഡെപ്യൂട്ടി കണ്‍ട്രോളറെ തിരുവനന്തപുരം വിജിലന്‍സ് സ്‌പെഷ്യല്‍ കോടതി റിമാന്റ് ചെയ്തു

03 November 2022

പെട്രോള്‍ പമ്പ് ഉടമയില്‍ നിന്ന് കൈക്കൂലി വാങ്ങിയെന്ന കൈക്കൂലി ട്രാപ്പ് കേസില്‍ ലീഗല്‍ മെട്രോളജി ഡെപ്യൂട്ടി കണ്‍ട്രോളറെ തിരുവനന്തപുരം വിജിലന്‍സ് സ്‌പെഷ്യല്‍ കോടതി റിമാന്റ് ചെയ്തു. പട്ടത്തെ ലീഗല്‍ മ...

ശിവശങ്കർ ആരായിരുന്നു? മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എന്ന ശിവശങ്കർ രാജിവെച്ചത് ഏത് കാരണത്താലാണ്; ഈ കാര്യങ്ങളൊക്കെ കേരളത്തിലെ ജനങ്ങൾ ചർച്ച ചെയ്യുകയാണ്; സ്വർണ്ണക്കടത്ത് കേസിൽ സർക്കാരിന്റെ ഇടപെടൽ ഉണ്ടെന്നറിഞ്ഞാൽ ഉറപ്പായും ആ വിഷയത്തിൽ ഇടപ്പെടും; തുറന്നടിച്ച് ഗവർണർ

03 November 2022

നിർണായകമായ ചില കാര്യങ്ങൾ മാധ്യമങ്ങളോട് പ്രതികരിച്ചിരിച്ചിരിക്കുകയാണ് ഗവർണർ. അതിൽ സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് ചില നിർണായക പരാമർശങ്ങൾ ഗവർണർ നടത്തിയിരുന്നു. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ട...

മരുമകൻ മുഖ്യനേക്കാൾ ബഹു കേമൻ ! കോടികളുടെ തട്ടിപ്പുകൾ! പിണറായിയും പെടും! റിയാസിന്റെ കോടികളുടെ കണക്ക് ! സർക്കാർ വരുമാനം നാല് കോടി, പൊതുജനങ്ങക്ക് ലാഭം ഏഴു കോടി; ഇതിലെന്ത് മായം ഏമ്മാനെ ?

03 November 2022

പിണറായി സർക്കാരിന്റെ ലാഭവും നഷ്ടവും ഒരു അന്വേഷണത്തിലൂടെയാണ് പുറത്ത് വരുന്നത് ഈ സാഹചര്യത്തിൽ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ പുതിയ തള്ളലിൽ ഇനിയെന്ത് മായം ആണ് കലർത്തിയിരിക്...

അട്ടപ്പാടി മധുക്കേസില്‍ മജിസ്ട്രേറ്റിനെ വിസ്തരിക്കാന്‍ അനുമതി... മജിസ്റ്റീരിയല്‍ അന്വേഷണ റിപ്പോര്‍ട്ട് വിളിച്ചുവരുത്തണണെന്നും കോടതി

03 November 2022

അട്ടപ്പാടി മധുക്കേസില്‍ മജിസ്ട്രേറ്റിനെ വിസ്തരിക്കാന്‍ അനുമതി. പ്രോസിക്യൂഷന്‍ ഹര്‍ജിയിലാണ് കോടതിയുടെ അസാധാരണ ഉത്തരവ്. പ്രത്യേക ജില്ല കോടതിയിലെ മജിസ്ട്രേറ്റ് എന്‍ രമേശനെ വിസ്തരിക്കാനാണ് ഉത്തരവ്. മജിസ്...

'രാജ്യാന്തര സമ്മേളനത്തിൻ്റെ ഒരു വേദിയിൽ കേരളത്തെ പ്രതിനിധികരിക്കുന്ന അതേ ഗമയിൽ കോട്ടുമിട്ടിരിക്കുന്ന കൊച്ചുമകനേക്കാൾ അന്തസ്സും ആഭിജാത്യവുമുണ്ട് ഈ കാഴ്ചയ്ക്ക്. ക്ഷണിക്കപ്പെടുന്ന ഏത് വേദിയിൽ ആയാലും തൻ്റെ മകളെ കൂടെ ചേർത്തുപ്പിടിക്കുന്ന ഐശ്വര്യ റായ് എന്നും കാണാൻ ഇഷ്ടപ്പെടുന്ന സുന്ദര കാഴ്ചയാണ്ട്. ഇപ്പോൾ അതേ ഇഷ്ടത്തോടെ ഹൃദയത്തിൽ ചേർക്കുന്നു കുഞ്ഞു മൽഹാറിനെ മടിയിലിരുത്തി നെഞ്ചോട് ചേർത്തുപ്പിടിച്ച ദിവൃയുടെ ഈ ചിത്രവും...' വൈറലായി കുറിപ്പ്

03 November 2022

ഒരു ചലച്ചിത്രമേളയ്ക്ക് ഗസ്റ്റായി ക്ഷണിക്കപ്പെട്ട പത്തനംതിട്ട കളക്ടർ ദിവ്യ.എസ്.അയ്യർ വേദിയിൽ തൻ്റെ മകനെ കൂടെ കൂട്ടിയത് നിരവധി വിമർശനങ്ങൾക്ക് വഴിവയ്ക്കുകയുണ്ടായി. ഇത്തരം വിമര്ശനങ്ങൾക്കെതിരെ നിരവധിപേരാണ്...

കാര്‍ അപകടത്തില്‍പ്പെട്ട് ആലപ്പുഴ എം.പി എ.എം ആരിഫിന് പരിക്ക്....

03 November 2022

കാര്‍ അപകടത്തില്‍പ്പെട്ട് ആലപ്പുഴ എം.പി എ.എം ആരിഫിന് പരിക്ക്. ചേര്‍ത്തലയിലെ കെ.വി.എം ജംങ്ഷനില്‍ വെച്ചാണ് രാവിലെ 11.45ന് എം.പി ഓടിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്. കാര്‍ ട്രെയലറിന് പിന്നില്‍ ഇടിക്കുകയായി...

Malayali Vartha Recommends