KERALA
'അമ്മ' പിരിച്ചുവിടണമെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ തനിക്ക് വലിയ വേദനയുണ്ടാക്കുന്നുവെന്ന് നടന്‍ രവീന്ദ്രന്‍
കൊച്ചി സ്വകാര്യ ആശുപത്രിയിൽ ഗർഭസ്ഥ ശിശു മരിച്ചു; ആശുപത്രി തല്ലിത്തകർത്ത് ബന്ധുക്കൾ; ഡോക്ടർമാർക്ക് പരിക്ക്; സംഘർഷത്തിൽ 15 പേര്‍ക്കെതിരെ മൂവാറ്റുപുഴ പൊലീസ് കേസെടുത്തു
24 December 2022
കൊച്ചിയിൽ ഗർഭസ്ഥ ശിശു മരിച്ചു. ഗർഭസ്ഥ ശിശു മരിച്ചതിനെ തുടർന്ന് മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ വൻ സംഘർഷം. സബൈൻ ആശുപത്രിയിലാണ് ബന്ധുക്കൾ ആക്രമണം നടത്തിയത്. ആശുപത്രി ഉപകരണങ്ങൾ അടിച്ചു തകർത്തു. തുടർ...
നമ്മുടെ സംസ്ഥാനത്തെ കായിക മേഖലയിലെ കൊടിയ അഴിമതിയുടെ രക്ത സാക്ഷിയാണ് നിദ ഫാത്തിമ; ഈ മരണത്തിൽ കേരള സർക്കാർ ചില ചോദ്യങ്ങൾക്ക് മറുപടി പറയേണ്ടതുണ്ട്; തുറന്നടിച്ച് സന്ദീപ് ജി വാര്യർ
24 December 2022
ദേശീയ സബ് ജൂനിയർ സൈക്കിൾ പോളോ ( അണ്ടർ 14) മത്സരങ്ങളിൽ പങ്കെടുക്കാൻ കേരള സൈക്കിൾ പോളോ അസോസിയേഷൻ എന്ന സംഘടന മുഖാന്തിരം നാഗ്പൂരിൽ എത്തിയ നിദ ഫാത്തിമ എന്ന കുഞ്ഞിന്റെ മരണം ദുഃഖകരവും സംഭവിക്കാൻ പാടില്ലാത്ത ...
സിക്കിമിലെ ഒരു വാഹനാപകടത്തിൽ നമ്മുടെ ധീരരായ സൈനികരുടെ വിലപ്പെട്ട ജീവൻ നഷ്ടപ്പെട്ടതിനെ കുറിച്ച് അറിഞ്ഞതിൽ അഗാധമായ ദുഃഖം തോന്നുന്നു; മരിച്ചവരുടെ കുടുംബങ്ങൾക്ക് ഹൃദയംഗമമായ അനുശോചനം; പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കുന്നു; അനുശോചനമറിയിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ
24 December 2022
കഴിഞ്ഞ ദിവസം രാജ്യത്തെ കണ്ണീരിലാഴ്ത്തി സൈനികർ മരണത്തിന് കീഴടങ്ങിയിരുന്നു ഈ ഒരു സംഭവത്തെ ഗവർണർ വേദനയോടെ അപലപിച്ചിരിക്കുകയാണ്. ട്വിറ്ററിലൂടെയാണ് അദ്ദേഹം തന്റെ പ്രതികരണമറിയിച്ചത്. അദ്ദേഹത്തിന് പ്രതികരണം ...
ക്രിസ്മസ് കരിദിനമായി ആചരിക്കുമെന്ന് വൈദിക സമിതി.... എറണാകുളം സെന്‍റ് മേരീസ് കത്തീഡ്രൽ ബസലിക്കയിലെ പരിപാവനമായ അൾത്താര മറിച്ചിട്ടെന്നും പരിശുദ്ധമായ സ്ഥലം മ്ലേച്ചമായെന്നും വൈദിക സമിതി സെക്രട്ടറി കുര്യാക്കോസ് മുണ്ടാടൻ പറഞ്ഞു....
24 December 2022
ക്രിസ്മസ് കരിദിനമായി ആചരിക്കുമെന്ന് വൈദിക സമിതി. എറണാകുളം സെന്‍റ് മേരീസ് കത്തീഡ്രൽ ബസലിക്കയിലെ പരിപാവനമായ അൾത്താര മറിച്ചിട്ടെന്നും പരിശുദ്ധമായ സ്ഥലം മ്ലേച്ചമായെന്നും വൈദിക സമിതി സെക്രട്ടറി കുര്യാക്ക...
മാണി സി കാപ്പൻ എം എൽ എ യുടെ പേഴ്സണൽ സ്റ്റാഫ് വാഹനാപകടത്തിൽ മരിച്ചു; വീട്ടിൽ നിന്നും പോകും വഴി ഏറ്റുമാനൂർ ബൈപാസിൽ വച്ചാണ് അപകടം സംഭവിച്ചത്
24 December 2022
മാണി സി കാപ്പൻ എം എൽ എ യുടെ പേഴ്സണൽ സ്റ്റാഫ് വള്ളിച്ചിറ തോട്ടപ്പള്ളിൽ രാഹുൽ ജോബി(24) വാഹനാപകടത്തിൽ മരണപ്പെട്ടു.ഇന്ന് പുലർച്ചെ 12.30ന് ഏറ്റുമാനൂരിൽ രാഹുൽ സഞ്ചരിച്ചിരുന്ന വാഹനത്തിൽ മറ്റൊരു വാഹനം വന്നിടി...
പൊതുസമൂഹത്തിന് മുന്നില്‍ പാര്‍ട്ടി അംഗങ്ങള്‍ക്ക് നിലവാരം ആവശ്യമുണ്ട്.... സമൂഹത്തിലുണ്ടാകുന്ന ജീര്‍ണതകള്‍ പാര്‍ട്ടിയെ ബാധിക്കാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കേണ്ടതുണ്ട് എ.വിജയരാഘവന്‍...
24 December 2022
പാര്‍ട്ടിയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ സംസ്ഥാന സമിതിയില്‍ ചര്‍ച്ചയായെന്ന് പിബി അംഗം എ.വിജയരാഘവന്‍. സമൂഹത്തിലുണ്ടാകുന്ന ജീര്‍ണതകള്‍ പാര്‍ട്ടിയെ ബാധിക്കാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കേണ്ടതുണ്ട...
മരത്തടി കൊണ്ട് ഭർത്താവിന്റെ തലയ്ക്കടിച്ചു, നിലത്തുവീണതും ഷാൾകൊണ്ട് കഴുത്തിൽമുറുക്കി കൊലപ്പെടുത്തി; ഭാര്യ അറസ്റ്റിൽ
24 December 2022
ഭർത്താവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ യുവതി പിടിയിൽ. വീരാജ്‌പേട്ട താലൂക്കിലെ കക്കോട്ടുപറമ്പ് പഞ്ചായത്തിലെ ബൊല്ലുമാട് വില്ലേജിലെ എച്ച് ബി സുന്ദരയെയാണ് ഭാര്യ ശോഭ കൊലപ്പെടുത്തിയത്. വ്യാഴാഴ്ച രാത്രിയാ...
മുട്ടത്തറ വില്ലേജിൽ മത്സ്യത്തൊഴിലാളികളെ പുനരധിവസിപ്പിക്കുന്നതിനായി 400 ഫ്ലാറ്റുകൾ നിർമ്മിക്കുന്നതിന് 81 കോടി രൂപ; അനുവാദം നൽകി ധനവകുപ്പ് മന്ത്രി കെഎൻ ബാലഗോപാൽ
24 December 2022
ഒടുവിൽ സർക്കാർ ആ തീരുമാനമെടുത്തു. കടലാക്രമണത്തിൽ വീട് നഷ്ടമായ വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികളെ പുനരധിവസിപ്പിക്കാൻ സർക്കാരിന്റെ മിന്നൽ നീക്കം. ഭവനപദ്ധതികൾ ആവിഷ്‌ക്കരിച്ചിരിക്കുകയാണ് സര്‍ക്കാര്‍. ഇപ്പോൾ...
വനിതാ പ്രവര്‍ത്തക ആരോപണം ഉന്നയിച്ച നേമത്തെ ഡിവൈഎഫ്ഐ നേതാവിന് സസ്പെന്‍ഷന്‍... സിപിഎമ്മിന്‍റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് അഭിജിത്തിനെ സസ്പെന്‍ഡ് ചെയ്തു... അഭിജിത്തിനെതിരെ പാര്‍ട്ടി അന്വേഷണം നടത്തുമെന്ന് ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ അറിയിച്ചു...
24 December 2022
സിപിഎമ്മിന്‍റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് അഭിജിത്തിനെ സസ്പെന്‍ഡ് ചെയ്തു. അഭിജിത്തിനെതിരെ പാര്‍ട്ടി അന്വേഷണം നടത്തുമെന്ന് ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ അറിയിച്ചു. അതേസമയം, എസ്എഫ്ഐ നേതാവാകാൻ പ...
സംസ്ഥാനത്ത് ജീവിത ശൈലീ രോഗങ്ങള്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് നടപ്പിലാക്കിയ 'അല്‍പം ശ്രദ്ധ ആരോഗ്യം ഉറപ്പ്' എന്ന കാമ്പയിന്റെ ഭാഗമായി വയനാട് ജില്ല ജീവിതശൈലീ രോഗ സ്‌ക്രീനിംഗ് പൂര്‍ത്തിയാക്കി; സംസ്ഥാനത്തിന് പുറത്തുള്ളവരും താത്പര്യമില്ലാത്തവരും ഒഴികെയുള്ള എല്ലാവരുടേയും വീടുകളിലെത്തി സ്‌ക്രീനിംഗ് നടത്തി; ഈ നേട്ടം കൈവരിക്കാനായി പ്രവര്‍ത്തിച്ച എല്ലാ ആരോഗ്യ പ്രവര്‍ത്തകരേയും പഞ്ചായത്തുകളേയും അഭിനന്ദിച്ച് മന്ത്രി വീണാ ജോര്‍ജ്
24 December 2022
സംസ്ഥാനത്ത് ജീവിത ശൈലീ രോഗങ്ങള്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് നടപ്പിലാക്കിയ 'അല്‍പം ശ്രദ്ധ ആരോഗ്യം ഉറപ്പ്' എന്ന കാമ്പയിന്റെ ഭാഗമായി വയനാട് ജില്ല ജീവിതശൈലീ രോഗ സ്‌ക്രീനിംഗ് പ...
നിദ ഫാത്തിമ... ലോക നിലവാരമെന്ന് മോദി പട്ടിണിയില്‍ താരങ്ങള്‍ മിണ്ടാനാവാതെ മുഖ്യന്‍.
24 December 2022
കഷ്ടപ്പാടിനും അവഗണനയ്ക്കും ഇടയില്‍ കഴിവിനെയും കഠിനാധ്വാനത്തെയും കൈമുതലാക്കിയാണ് മിക്ക കായികതാരങ്ങളും അഭിമാനനേട്ടങ്ങള്‍ സ്വന്തമാക്കുന്നത്. ദിശ തെറ്റാതെ കൃത്യവും നിരുപാധികവുമായ പിന്തുണ ഇവര്‍ ഓരോരുത്തരും...
ദൈവത്തിന്റെ മഹത്വമോതിയും ഭൂമിയില്‍ സമാധാനത്തിന്റെ ശ്രേഷ്ഠസന്ദേശം പകര്‍ന്നും സ്നേഹം, അനുകമ്പ, ക്ഷമ തുടങ്ങിയ മൂല്യങ്ങളിലുള്ള നമ്മുടെ വിശ്വാസത്തെ ദൃഢപ്പെടുത്തുന്ന ആഘോഷമാണ് ക്രിസ്മസ്; സഹാനുഭൂതിയും ദാനശീലവും നമ്മുടെ ക്രിസ്മസ് ആഘോഷത്തിന് തിളക്കമേകട്ടെ; മലയാളികൾക്ക് ആശംസകൾ നേർന്ന് ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാൻ
24 December 2022
ഒടുവിൽ മലയാളികളെ തേടി ആശംസ. കേരള ഗവര്‍ണർ ശ്രീ ആരിഫ് മുഹമ്മദ് ഖാൻ ലോകമെമ്പാടുമുള്ള കേരളീയര്‍ക്ക് ക്രിസ്മസ് ആശംസകള്‍ നേര്‍ന്നിരിക്കുകയാണ്. ദൈവത്തിന്റെ മഹത്വമോതിയും ഭൂമിയില്‍ സമാധാനത്തിന്റെ ശ്രേഷ്ഠസന്ദേശ...
സി പി എമ്മുകാർക്കായി ദുർഗുണ പരിഹാര പാഠശാല ആരംഭിക്കുന്നു.... സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻെറ നേതൃത്വത്തിലായിരിക്കും എ.കെ.ജി സെൻ്ററിനോട് ചേർന്ന് പാഠശാല ആരംഭിക്കൻ ആലോചനകൾ തുടങ്ങിയത്...പാർട്ടി നേതാക്കൾ മദ്യപാനികളും മയക്കുമരുന്ന് ഉപഭോക്താക്കളുമായി മാറിയതോടെയാണ് ഇങ്ങനെയൊരു പോംവഴി പാർട്ടി ആലോചിക്കുന്നത്. ...
24 December 2022
ലഹരി വിരുദ്ധ ക്യാമ്പയിനിൽ പങ്കെടുത്ത ശേഷം ബാറിൽ പോയി മദ്യപിച്ച ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അംഗവും സിപിഎം നേമം ഏരിയാ കമ്മിറ്റി അംഗവുമായ ജെ ജെ അഭിജിത്തിനെതിരെ നടപടിയുമായി സിപി എം രംഗത്തെത്തി. നടപടിക്ക് ...
ബക്കറ്റിലെ വെള്ളത്തില്‍ വീണ് പതിനൊന്ന് മാസം പ്രായമുള്ള പിഞ്ചുകുഞ്ഞ് മരിച്ചു
24 December 2022
കാസര്‍ഗോഡ് കളിച്ചുകൊണ്ടിരിക്കേ ബക്കറ്റിലെ വെള്ളത്തില്‍ വീണ് പതിനൊന്ന് മാസം പ്രായമുള്ള പിഞ്ചുകുഞ്ഞ് മരിച്ചു. കാസര്‍ഗോഡ് അമ്പലത്തറ ഇരിയ അബ്ദുള്‍ ജബ്ബാറിന്റെ മകന്‍ മുഹമ്മദ് റിസയാണ് മരിച്ചത്. ഇന്ന് രാവില...
തരൂരിന്റൈ ചങ്കിടിപ്പേറി കെ.സി. കേസില്‍ നിന്നൂരി. കെട്ടും ഭാണ്ഡവും മുറുക്കി. സരിതനായരും പിണറായിയും.
24 December 2022
സോളാര്‍ പീഡന കേസില്‍ സിപിഎംന്റെ ഒപ്പം ചേര്‍ന്ന് സരിത നായര്‍ നല്കിയ പരാതികളെല്ലാം അന്വേഷണ ഏജന്‍സികള്‍ തള്ളുന്നതിന്റെ വിവരങ്ങളാണ് പുറത്തു വരുന്നത്. രാഷ്ട്രീയ വിജയത്തിനായി സിപിഎം നടത്തിയ പോരാട്ടത്തില്‍ സ...
ഫോണ്‍ റീച്ചാര്‍ജ് ചെയ്യാന്‍ ആവശ്യപ്പെട്ട തുകയില്‍ 200 രൂപ കുറഞ്ഞു.. എലിവിഷം കഴിച്ച കൗമാരക്കാരി ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി...ജൂണ്‍ 25-നായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം..
പ്രവാസി ഭാർത്താവ് നാട്ടിൽ നിൽക്കുന്നത് കാമുകനെ കാണാൻ തടസ്സം. ഭർത്താവിനെ കൊലപ്പെടുത്തി യുവതിയുടെ കൊടും ക്രൂരത.. അപകടത്തിൽ പെട്ട് ചികിത്സയിലായിരുന്ന പ്രശാന്തിന്റെ ശരീരത്തിലേക്ക് കാനുലയിലൂടെ ഹാർപ്പിക്ക് കയറ്റി കൊന്നു
28-കാരിയായ ആകൃതി സുതാര്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച സംഭവത്തില്‍ ദുരൂഹത..വിവാഹം കഴിഞ്ഞ് കേവലം രണ്ടുമാസം മാത്രം.. ശരീരത്തില്‍ ചതവുകളും പരിക്കുകളും ഉണ്ടായിരുന്നെങ്കിലും സംഭവസ്ഥലത്ത് രക്തക്കറകള്‍ ഒന്നും ഇല്ല..
രാത്രിയിൽ ഊരാളുങ്കലിന്റെ പേരിൽ നിയമസഭയിലേക്കു 13 പെട്ടികൾ എത്തിച്ചു..കൃത്യമായി പരിശോധിക്കാതെ കോടികളുടെ ബിൽ പാസാക്കി..ഞെട്ടിക്കുന്ന വിവരങ്ങൾ..
വയനാട് കള്ളാടിയില്‍ വന്‍ മണ്ണിടിച്ചില്‍...2 മരണം..നിരവധി ആളുകളും വാഹനങ്ങളും മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായി ശക്തമായ സംശയമുണ്ട്..രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്..
ഊരാളുങ്കലിനെ സഹായിക്കുന്ന കാര്യത്തിലും കോൺഗ്രസിൽ ഗ്രൂപ്പ്... മുതിർന്ന രണ്ടുനേതാക്കൾ, മുഖ്യമന്ത്രിയും സ്പീക്കറുമാണ് ഊരാളുങ്കലിന്റെ കാര്യത്തിൽ വ്യത്യസ്ത തീരുമാനങ്ങൾ എടുത്തത്..
വീണയ്ക്ക് വേണ്ടി വിറളിപൂണ്ട് സഖാക്കൾ തല്ലി തകർത്ത കാർ.. ഡ്രൈവർ ശ്യാംരാജിനു സാമ്പത്തിക സഹായം നൽകുമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്..റഹീമും പാർട്ടിയും കൈവിട്ടു..

















