KERALA
ആലപ്പുഴയില്‍ നിന്നും കാണാതായ വിദ്യാര്‍ത്ഥികളെ ബംഗളൂരുവില്‍ നിന്നും കണ്ടെത്തി
കെ.സുരേന്ദ്രന്റെ മകന്‍റെ വിവാഹത്തില്‍ പങ്കെടുത്ത് പ്രമുഖർ, അതിഥിയായി മമ്മൂട്ടിയും...എം.എ യൂസഫലിയും
06 May 2022
ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ മകന്‍ ഹരികൃഷ്ണന്റെ വിവാഹത്തില്‍ പങ്കെടുത്ത് പ്രമുഖർ. മകന്‍ ഹരികൃഷ്ണന്‍റെ വിവാഹ ചടങ്ങില്‍ താരസാന്നിദ്ധ്യമായി നടന്‍ മമ്മൂട്ടി എത്തി. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ ...
കേരളത്തിലെ കോഴിക്കടകളിൽ മുക്കാൽ പങ്കും പ്രവർത്തിക്കുന്നത് അനധികൃതമായി; കോഴിക്കടകൾ തുടങ്ങുന്നതിന് കർശനമായ ചട്ടങ്ങളും വ്യവസ്ഥയുമുണ്ടെങ്കിലും അതൊന്നും നടപ്പാവുന്നില്ലെന്ന് പൊതുജനം! 26,000 കോഴിക്കടകളിൽ ഭക്ഷ്യസുരക്ഷാവകുപ്പിന്റെ അനുമതിയുള്ളത് അഞ്ച് ശതമാനത്തിൽ താഴെ മാത്രം....
06 May 2022
കേരളത്തിൽ നിന്ന് നിരവധി പരാതികളാണ് പലയിടത്തു നിന്നുമായി ഉയരുന്നത്. പ്രത്യേകിച്ച് ഭക്ഷ്യസുരക്ഷയുടെ പേരിൽ. ഒരു ഓൺലൈൻ മാധ്യമത്തിന്റെ റിപ്പോർട്ട് അനുസരിച്ച് കോഴിക്കടകളിൽ മുക്കാൽ പങ്കും പ്രവർത്തിക്കുന്നത് ...
തീവ്രവാദിയെ പോലെ എന്റെ ലൊക്കേഷൻ ട്രേസ് ചെയ്ത് ബലമായി പിടിച്ചു കൊണ്ടു പോവാനായിരുന്നു ശ്രമം... ഫേസ്ബുക്കിൽ ലൈവ് പോവാൻ ശ്രമിച്ചപ്പോൾ ഫോൺ പിടിച്ചു വാങ്ങി... അപ്പോഴാണ് ഞാൻ നിലവിളിച്ചത്... മഞ്ജു വാര്യരുടെ ജീവന് ഭീഷണിയുണ്ടെന്നാണ് ഇപ്പോഴും കരുതുന്നത്... പക്ഷെ ഇനി ഈ വിഷയം ഉന്നയിക്കാനുദ്ദേശിക്കുന്നില്ല... മഞ്ജുവിനോട് പ്രണയാഭ്യർത്ഥന നടത്തിയിട്ടുണ്ട്, പക്ഷെ! ജാമ്യം ലഭിച്ചതിന് പിന്നാലെ പ്രതികരണവുമായി സംവിധായകൻ സനൽ കുമാർ ശശിധരൻ
06 May 2022
നടി മഞ്ജുവാര്യരുടെ പരാതിയിൽ അറസ്‌റ്റിലായ സംവിധായകൻ സനൽ കുമാർ ശശിധരന് ജാമ്യം അനുവദിച്ചു. ആലുവ ഒന്നാംക്ളാസ് മജിസ്‌ട്രേറ്റ് കോടതിയാണ് അദ്ദേഹത്തിന് ജാമ്യം അനുവദിച്ചത്. രണ്ടുപേരുടെ ആൾജാമ്യത്തിലാണ് അദ്ദേഹത്...
ഭാര്യാപിതാവിനെ കുത്തി കൊലപ്പെടുത്തിയ കേസ്; മരുമകന് ജീവപര്യന്തം കഠിന തടവും മൂന്ന് ലക്ഷം രൂപ പിഴയും, ഭാര്യ ആഹാരം നൽകാൻ വൈകിയതാണ് കൊലയ്ക്കുള്ള വിരോധം കാരണം
06 May 2022
തൊളിക്കോട് വില്ലേജിൽ വിതുര ചേന്നൻപാറ പന്നിയോട്ടുമൂല വസന്ത വിലാസം വീട്ടിൽ സുന്ദരനെ(60) കത്രിക ഉപയോഗിച്ച് കുത്തി കൊലപ്പെടുത്തിയ പ്രതിക്ക് ജീവപര്യന്തം കഠിനതടവും മൂന്ന് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോ...
'ഞാൻ വിറ്റ മദ്യത്തിൽ വിഷം ഉണ്ടായിരുന്നെങ്കിൽ പതിനായിരത്തിലേറെ പേർ ഒറ്റ ദിവസം തന്നെ മരിക്കുമായിരുന്നു.. കാരണം അത്രയേറെ കള്ള് ഷാപ്പുകൾ എനിക്കുണ്ടായിരുന്നു. ഇപ്പോൾ എനിക്കാരോടും പ്രതികാരമോ, വിദ്വേഷമോ ഇല്ല. ചതിച്ചവർക്ക് അതിന്റെ ശിക്ഷ ലഭിക്കുന്നുണ്ട്..യിലിൽ കഴിയുന്ന കല്ലുവാതുക്കൾ മദ്യ ദുരന്തകേസ്സിലെ ഇപ്പോഴുള്ള ഏക പ്രതി. ഇവിടെയുണ്ട്...' വൈറലായി കുറിപ്പ്
06 May 2022
സംസ്ഥാനം മറക്കാത്ത നിരവധിയാളുകളുടെ ജീവൻ കവർന്ന കൊല്ലം കല്ലുവാതുക്കൽ വിഷമദ്യദുരന്തത്തിലൂടെയാണ് അബ്കാരി മണിച്ചന്റെ പേര് വളരെ ഏറെ ചർച്ചയായി മാറുന്നത്. 2000 ഒക്ടോബർ 21 നും തുടർന്നുള്ള ദിവസങ്ങളിലുമായിരുന്ന...
കെ.എം. ഷാജിക്കെതിരെയുള്ള കേസന്വേഷണത്തിന്റെ ഭാഗമായി ഷാജിയുടെ ഭാര്യയുടെ പേരിലുള്ള സ്വത്തുക്കള്‍ കണ്ടുകെട്ടിയ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നടപടിയ്ക്ക് ഹൈക്കോടതിയുടെ സ്‌റ്റേ; ഇ.ഡിക്ക് അന്വേഷണം തുടരാൻ അനുമതി
06 May 2022
മുസ്‌ലിം ലീഗ് നേതാവ് കെ.എം. ഷാജിക്കെതിരെയുള്ള കേസന്വേഷണത്തിൽ വഴിത്തിരിവ്. അന്വേഷണത്തിന്റെ ഭാഗമായി ഷാജിയുടെ ഭാര്യയുടെ പേരിലുള്ള സ്വത്തുക്കള്‍ കണ്ടുകെട്ടിയ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നടപടി ഹൈക്...
കുടുംബശ്രീ പ്രവര്‍ത്തകർക്കിടയിൽ സ്റ്റാറാകാൻ മേയർ.. മുണ്ട് പറിച്ച് പെണ്ണുങ്ങൾ..പിണറായിയുടെ കണ്മുന്നിൽ നടക്കുന്നത്..
06 May 2022
കോര്‍പ്പറേഷന്‍ ഓഫീസിലെത്തിയ മേയര്‍ ടി.ഒ.മോഹനനെ കുടുംബശ്രീ പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ട സംഘം തടഞ്ഞു. സമരക്കാര്‍ തന്റെ മുണ്ട് അഴിക്കാന്‍ ശ്രമിച്ചതായി മേയര്‍ പറഞ്ഞു. 'ടേസ്റ്റി ഹട്ട്' ഹോട്ടല്‍പ്രശ...
'കഠിനമായ പൊള്ളലിന്റെ ബാക്കിയായ ചുളിവും കനപ്പും ഒട്ടിച്ചേർക്കലുകളും കടുംനിറങ്ങളും ഉള്ള മുഖവും ചർമവും അവൾക്കു മറ്റുള്ളവരുടെ കണ്ണിൽ സ്വീകാര്യത കുറച്ചേക്കാം. പക്ഷെ അതിനകം അവളുടെ മനസ്സും തീരുമാനങ്ങളും വടിവൊത്തതായി മാറിയിരുന്നു. ഇനി പോക്‌സോ കേസ് . കടുത്ത ദാരിദ്രത്തിലും പണം വാങ്ങി ഒത്തുതീർപ്പിനു വഴങ്ങാൻ തയ്യാറാവാഞ്ഞ അവളുടെ കുടുംബം നീതിക്കായി കഷ്ടപെടുവാൻ തയ്യാറായി....' വൈറലായി കുറിപ്പ്
06 May 2022
വേദനകൾക്കിടയിലും ജീവിതത്തിലേക്ക് ഒരു തിരിച്ചുവരവ് ഉണ്ട്. ഇനിയൊരു തിരിച്ചുവരവ് ഉണ്ടാകില്ല എന്ന് ചിന്തിക്കുന്നിടത്തു നിന്നും ഉള്ള ഒരു ഉയിർത്തെഴുന്നേൽപ്പ്. നിറങ്ങളെയും പൂക്കളേയും സ്നേഹിച്ച ആ എട്ടാം ക്ലാസ...
നിമിഷ നേരം കൊണ്ട് യുക്രൈൻ ശവപ്പറമ്പാക്കി റഷ്യ! അഭയം തേടിയ 600 പേരും കൊല്ലപ്പെട്ടു..കത്തി ചാമ്പലായി
06 May 2022
ആക്രമത്തില്‍ 300 ആളുകള്‍ മരിച്ചുവെന്നായിരുന്നു ഉക്രൈന്‍ സര്‍ക്കാര്‍ പുറത്തുവിട്ട കണക്ക്. എന്നാല്‍ 600ന് അടുത്ത് ആളുകള്‍ കൊല്ലപ്പെട്ടതിന്റെ തെളിവുകളുമായി അസോസിയേറ്റഡ് പ്രസ്(എ.പി) റിപ്പോര്‍ട്ട് ചെയ്തു. ...
ബാബുവിനെ അപകീർത്തിപ്പെടുത്താൻ സുഹൃത്തുക്കൾ വീഡിയോ പകർത്തി, സുഹൃത്തുക്കളാണ് ഇതിന് പിന്നിൽ, ട്രെക്കിംഗ് അപകടത്തിന് ശേഷം സുഹൃത്തുക്കൾ ബാബുവിനെ കളിയാക്കി, ഫണ്ട് ലഭിച്ചിട്ടുണ്ടെന്ന് അവർ അവകാശപ്പെട്ട് പണത്തിനായി അവർ അവനെ നിരന്തരം പീഡിപ്പിച്ചു, ബാബു മാനസികമായി തകർന്നുവെന്ന് സഹോദരൻ ഷാജി...!!
06 May 2022
പാലക്കാട് കൂമ്പാച്ചി മലയില്‍ കുടുങ്ങിയ ബാബു കഴിഞ്ഞ ദിവസവും സമൂഹമാധ്യമങ്ങളിൽ നിറഞ്ഞിരുന്നു.എന്നാൽ അത്ര ശുഭകരമല്ലാത്തവർത്തയാണെ പുറത്തു വാന്നിരുന്നത്. ബാബു കഞ്ചാവിന് അടിമയെന്നും ഇത് ഉപയോഗിച്ച ശേഷം ലഹരി മ...
ബൈജു പൗലോസ് രാമൻ പിള്ളയുടെ കാലനാവും : അന്തം വിട്ട നീക്കവുമായി സംഘം സാഹിബ് സ്ഥലത്തില്ല
06 May 2022
നടിയെ ആക്രമിച്ച കേസിൽ അന്വേഷണ സംഘം മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിയെ ശശിയാക്കി.സംഘ തലവനെ മാറ്റിയെങ്കിലും തലവനെ കൂടാതെ പ്രവർത്തിക്കുകയാണ് അന്വേഷണ സംഘം. ദർവേശ് സാഹിബ് ഒന്നും അറിയുന്നില്...
ശ്രീജിത്ത് തിരിച്ചുവരുന്നു ശശിയുടെ ഫ്യൂസൂരാന്‍ ഹൈക്കോടതി? സ്ഥലം മാറ്റം നടക്കില്ല? ദിലീപ് കേസില്‍ വീണ്ടും ട്വിസ്റ്റ്
06 May 2022
പി ശശി മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായതോടുകൂടി കേരളാ പൊലീസിലെ നീക്കങ്ങളെല്ലാം വ്യാപക വിമര്‍ശനങ്ങള്‍ക്കാണ് ഇടയാക്കുന്നത്. ഒരു സൂപ്പര്‍ മുഖ്യമന്ത്രി പരിവേശം കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങള...
കാരയ്ക്കാമണ്ഡപം റഫീഖ് കൊലക്കേസ്... 7 പ്രതികള്‍ക്കും ജീവപര്യന്തം കഠിന തടവും 7 ലക്ഷം രൂപ പിഴയും, പിഴ ഒടുക്കിയില്ലങ്കില്‍ ഓരോ വര്‍ഷം കൂടി കഠിനതടവ് അനുഭവിക്കണം
06 May 2022
നേമം വെള്ളായണി അല്‍തസ്ലീം വീട്ടില്‍ കബീര്‍ മകന്‍ റഫീഖിനെ(24) കാറ്റാടിക്കഴ കൊണ്ട് അടിച്ചു കൊന്ന കേസിലെ 7 പ്രതികള്‍ക്കും ജീവപര്യന്തം കഠിനതടവും പ്രതികള്‍ ഓരോരുത്തരും 1 ലക്ഷം രൂപ വീതം 7 ലക്ഷം രൂപ പിഴയും ഒ...
വാഹനത്തിലേക്ക് കുഞ്ഞുങ്ങളെ വിളിച്ചുകയറ്റിയത് മിഠായി നല്‍കാമെന്ന് പ്രലോഭിപ്പിച്ച്, കളവ് പറഞ്ഞതാണെന്ന് അറിയാതെ എല്ലാവരും വാഹനത്തിനുള്ളില്‍ കയറി എന്ന് ഉറപ്പുവരുത്തിയതോടെ മുഹമ്മദ് ഡോര്‍ ലോക്ക് ചെയ്തു, പഞ്ചസാര കലര്‍ത്തിയ പെട്രോള്‍ ജാസ്‌മിന്റെയും മക്കളുടെയും ദേഹത്തേക്ക് ഒഴിച്ച് തീയിട്ടു, മുഹമ്മദ് കൂട്ടക്കൊല നടത്തിയത് ആത്മഹത്യ ചെയ്യണം എന്ന ഉദ്ദേശ്യത്തോടെയല്ല, പിന്നെ സംഭവിച്ചത് മറ്റൊന്ന്...മലപ്പുറം പാണ്ടിക്കാട്ടെ കൂട്ടക്കൊലയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്...!
06 May 2022
മലപ്പുറം പാണ്ടിക്കാട്ടെ കൂട്ടക്കൊലയുടെ വാർത്തയുടെ നടുക്കത്തിലാണ് കേരളം.ഭാര്യ ജാസ്മിനേയും മകളേയും ഗുഡ്‌സ് ഓട്ടോയിലിട്ട് കത്തിച്ച ശേഷം ഭര്‍ത്താവ് മുഹമ്മദ് തീ കൊളുത്തി കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്യുകയായ...
ആലഞ്ചേരിയുടെ വിരട്ടില്‍ മിന്നല്‍ പിണറായി ഡിഷ്യും: എ കെ ജി സെന്ററിനെ സഭക്ക് വിറ്റു
06 May 2022
വസ്തുതട്ടിപ്പ് കേസില്‍ പ്രതിയെന്ന് സീറോ മലബാര്‍ സഭയിലെ ഒരു കൂട്ടം വൈദികര്‍ വിശേഷിപ്പിക്കുന്ന മാര്‍ ജോര്‍ജ് ആലഞ്ചേരി അമേരിക്കയിലുള്ള പിണറായി വിജയനെ വിരട്ടിയതിന്റെ ഫലമാണ് തൃക്കാക്കരയില്‍ സി പി എമ്മിന് സ...


ഇസ്രായേലിന്റെ അതിശക്തമായ അന്തിമ പ്രഹരത്തില്‍ ഗാസ നഗരം കത്തിയമരുകയാണ്.. അതിശക്തമായ ബോംബിംഗിന്റെ പശ്ചാത്തലത്തില്‍ ഇന്നലെയും ഇന്നുമായി ഏഴായിരം പലസ്തീനികള്‍ ഗാസ നഗരത്തില്‍ നിന്ന് പലായനം ചെയ്തു..

യുദ്ധത്തിന്റെ ഏറ്റവും ക്രൂരമായ അധ്യായത്തിലേക്ക് കടന്ന് ഇസ്രായേൽ; കര, കടൽ, ആകാശം പിളർത്തി ജൂതപ്പടയുടെ നീക്കം...
