Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

'വളരെ സങ്കീർണ്ണമായ ശസ്ത്രക്രിയ മനുഷ്യൻ്റെ അനാട്ടമി ശാസ്ത്രീയമായി പഠിച്ച ഒരു കൂട്ടം ഡോക്ടറൻമ്മാർ അത്യാധുനികമായ ശസ്ത്രക്രിയ ഉപകരണങ്ങലാൽ അതീവ ശ്രദ്ദയോടെ ഒരു ഓപ്പറേഷൻ തിയറ്ററിൽ ചെയ്യുന്നതാണ്. ഏതെങ്കിലും മന്ത്രവാദിക്ക് വെട്ടിനുറുക്കി മാന്തി പറിച്ച് ഏതെങ്കിലും ആശുപത്രിയിൽ എത്തിച്ച് പണം വാങ്ങാൻ കഴിയില്ല. അതിനു പോലും കർശനമായ നിയമ വ്യവസ്ഥകൾ വരെയുണ്ട്...' ജസ്ല മാടശ്ശേരി കുറിക്കുന്നു

17 OCTOBER 2022 09:19 AM IST
മലയാളി വാര്‍ത്ത

കേരളത്തെ മുൾമുനയിൽ നിർത്തിയ ഇലന്തൂർ ഇരട്ടനരബലി കേസിൽ ഓരോ വരുന്നത് നിർണായക വിവരങ്ങളാണ്. അതി ഏറ്റവും കൂടുതലായി തന്നെ ചർച്ചചെയ്യപ്പെടുന്നത് അവയവ മാഫിയകളുടെ പങ്കാണ്. എന്നാൽ 'വളരെ സങ്കീർണ്ണമായ ശസ്ത്രക്രിയ മനുഷ്യൻ്റെ അനാട്ടമി ശാസ്ത്രീയമായി പഠിച്ച ഒരു കൂട്ടം ഡോക്ടറൻമ്മാർ അത്യാധുനികമായ ശസ്ത്രക്രിയ ഉപകരണങ്ങലാൽ അതീവ ശ്രദ്ദയോടെ ഒരു ഓപ്പറേഷൻ തിയറ്ററിൽ ചെയ്യുന്നതാണ്. ഏതെങ്കിലും മന്ത്രവാദിക്ക് വെട്ടിനുറുക്കി മാന്തി പറിച്ച് ഏതെങ്കിലും ആശുപത്രിയിൽ എത്തിച്ച് പണം വാങ്ങാൻ കഴിയില്ല. അതിനു പോലും കർശനമായ നിയമ വ്യവസ്ഥകൾ വരെയുണ്ട്' എന്ന് കുറിക്കുകയാണ് ജസ്ല മാടശ്ശേരി.


ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;

ഒരു മനുഷ്യന് ചെയ്യാൻ കഴിയുന്ന ഏറ്റവും നല്ല കാര്യമാണ് മരണശേഷം അവൻ്റെ അവയവങ്ങൾ ദാനം ചെയ്യുക എന്നത്. കരള് വൃക്ക പോലുള്ള അവയവങ്ങൾ ജീവിച്ചിരിക്കുമ്പോൾ തന്നെ ദാനം ചെയ്യുന്നുമുണ്ട്. അത് ആധുനിക വൈദ്യശാസ്ത്രത്തിൻ്റെ ഭാഗമാണ്. ആധുനിക ശസ്ത്രക്രിയയിലൂടെയാണ് അത് വേർപെടുത്തുന്നതും മറ്റൊരാളിൽ വച്ചു പിടിപ്പിക്കുന്നതും.

അത് സ്വീകരിക്കുന്ന ആളിൻ്റെ ശരീരത്തിന് സ്വീകരിക്കാൻ കഴിയുന്നത് കൂടിയാവണം. വളരെ സങ്കീർണ്ണമായ ശസ്ത്രക്രിയ മനുഷ്യൻ്റെ അനാട്ടമി ശാസ്ത്രീയമായി പഠിച്ച ഒരു കൂട്ടം ഡോക്ടറൻമ്മാർ അത്യാധുനികമായ ശസ്ത്രക്രിയ ഉപകരണങ്ങലാൽ അതീവ ശ്രദ്ദയോടെ ഒരു ഓപ്പറേഷൻ തിയറ്ററിൽ ചെയ്യുന്നതാണ്. ഏതെങ്കിലും മന്ത്രവാദിക്ക് വെട്ടിനുറുക്കി മാന്തി പറിച്ച് ഏതെങ്കിലും ആശുപത്രിയിൽ എത്തിച്ച് പണം വാങ്ങാൻ കഴിയില്ല. അതിനു പോലും കർശനമായ നിയമ വ്യവസ്ഥകൾ വരെയുണ്ട്.

അങ്ങനെ മാർക്കറ്റിൽ മീനിൻ്റെയും, ബീഫിൻ്റേയും, ആടിൻ്റേയും, കോഴിയുടേയും കരൾ വിക്കുകയും വാങ്ങുകയും ചെയ്യുന്നതു പോലെയും അല്ല. ഒരു സംഭവം ഉണ്ടായാൽ എന്ത് ഊഹാപോഹങ്ങളും എഴുതി വിട്ട് ഭീതിയും അന്ധവിശ്വാസവും അവയവദാനം പോലുള്ള ഏറ്റവും ഉന്നതമായ ഒന്നിനെ ഗൂഡാലോചന സിദ്ദാന്തങ്ങൾ കൊണ്ട് തെറ്റിധരിപ്പിക്കുക. മറുവശത്ത് വലിയ അന്തി ചർച്ചകളിൽ സ്വയം ആറാടുക.. കഷ്ടം എന്നേ പറയാനുള്ളു മാധ്യമ ധർമ്മമ്മേ..

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലഹരിമരുന്ന് നല്‍കി 24 വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി  (2 hours ago)

മലപ്പുറത്ത് രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു  (3 hours ago)

നീറ്റ് പുനഃപരീക്ഷ പുനഃപരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡുകള്‍ പ്രസിദ്ധീകരിച്ചു  (3 hours ago)

ബെയ്‌റൂട്ടില്‍ ഇസ്രയേല്‍ ആക്രമണം : യു.എസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇറാന്‍  (4 hours ago)

പ്രവാസി യുവാവിനെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (6 hours ago)

തെലങ്കാനയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കിയ വാക്ക് പാലിച്ച് വിജയ്‌യും രശ്മികയും  (6 hours ago)

ജീവിതത്തില്‍ ഒരിക്കലും മറയ്ക്കാന്‍ കഴിയാത്ത അനുഭവം തുറന്ന് പറഞ്ഞ് മധുബാല  (7 hours ago)

ബഞ്ചി ജംപിനിടെ 130 അടി താഴ്ചയിലേക്ക് വീണ് 21കാരിക്ക് ദാരുണാന്ത്യം  (7 hours ago)

അഞ്ചുവര്‍ഷത്തെ നിയമപോരാട്ടം: വിവാഹമോചന രേഖകള്‍ കീറിയെറിഞ്ഞ് ഭര്‍ത്താവിനെ കെട്ടിപ്പിടിച്ച് കരഞ്ഞ് ഭാര്യ  (7 hours ago)

സ്വര്‍ണക്കൊള്ളക്കേസില്‍ എസ്‌ഐടി സംഘം ശബരിമലയില്‍  (8 hours ago)

വൈസ് ചാന്‍സര്‍മാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത് ഏത് ചട്ടപ്രകാരമാണ് തെറ്റാകുന്നത്: മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി വി മുരളീധരന്‍ എംഎല്‍എ  (8 hours ago)

മോഹന്‍ഭഗവതിന്റെ പരിപാടിയില്‍ സര്‍വ്വകലാശാലാ വിസിമാര്‍ പങ്കെടുത്ത സംഭവം; ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (8 hours ago)

ആര്‍എസ്എസിനൊപ്പം രാജ്യത്ത് പ്രവർത്തനം തുടങ്ങിയ കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ന് ഏത് നിലയിലാണെന്നത് ഓർക്കുന്നത് നല്ലത്; ആര്‍എസ്എസ് നിരോധിത സംഘടനയല്ലെന്ന് വി.മുരളീധരന്‍ എംഎല്‍എ  (8 hours ago)

ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശില്പം സ്വർണ്ണമല്ല, ചെമ്പാണെന്ന വാദം ആദ്യമായി പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിച്ച വ്യക്തിയെ തന്നെ ശബരിമല ഉൾപ്പെടുന്ന ദേവസ്വങ്ങളുടെ ഔദ്യോഗിക അഭിഭാഷകനായി നിയമിക്കാൻ സർക്കാ  (9 hours ago)

രാഹുൽഗാന്ധിക്കെതിരായ സിപിഎം അധിക്ഷേപം; പ്രതിപക്ഷമായി ചുരുങ്ങിയിരിക്കുന്ന സിപിഎമ്മിൻ്റെ രാഷ്ട്രീയ അപകർഷതാബോധമാണ് ഇതിലൂടെ വെളിവാകുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി  (9 hours ago)

Malayali Vartha Recommends