Widgets Magazine
18
Jul / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

വൈദ്യുതക്കമ്പിയില്‍ തട്ടി ഷോക്കേറ്റ് കര്‍ഷകന്‍ മരിച്ച സംഭവം...കൊണ്ടോട്ടിയിലെ കെഎസ്ഇബി സെക്ഷന്‍ ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച്

18 JULY 2025 12:30 PM ISTമലയാളി വാര്‍ത്ത
വീട്ടുപറമ്പില്‍ തെങ്ങിന്‍തടം എടുത്തുകൊണ്ടിരിക്കെ, പൊട്ടിവീണ വൈദ്യുതക്കമ്പിയില്‍ തട്ടി ഷോക്കേറ്റ് കര്‍ഷകന്‍ മരിച്ച സംഭവത്തില്‍ കെഎസ്ഇബി ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി മുസ്ലിം യൂത്ത് ലീഗ്. കൊണ്ടോട്ടിയിലെ കെഎസ്ഇബി സെക്ഷന്‍ ഓഫീസിലേക്ക് പ്രതിഷേധമാര്‍ച്ച് നടത്തി. നീറാട് മങ്ങാട്ട് മുഹമ്മദ് ഷാ (58) ആ...

അമ്പലമുക്കിലേക്ക് കൊലയാളി എത്തിയത് മറ്റൊരു സ്ത്രീയെ പിന്തുടർന്ന്. ചെടിക്ക് വെള്ളം നനയ്ക്കുകയായിരുന്ന വിനീതയെ കണ്ടതോടെ ചെടിച്ചട്ടി വാങ്ങാനെന്ന വ്യാജേന കടയിലേക്ക് കടന്നു.. കൊലയാളിയുടെ പ്രവൃത്തിയില്‍ ഭയപ്പെട്ട വിനീത നിലവിളിക്കാന്‍ തുടങ്ങി. പിന്നാലെ കത്തി കൊണ്ട് കഴുത്തില്‍ ആവര്‍ത്തിച്ച് കുത്തിയ ശേഷം പടിക്കെട്ടിലിരുന്ന് വിനീത പിടഞ്ഞ് മരിക്കുന്നത് നോക്കിയിരുന്നു.. മരണം ഉറപ്പിച്ചതോടെ മാല പൊട്ടിച്ചെടുത്തശേഷം ടാര്‍പ്പോളിന്‍ കൊണ്ട് മൃതദേഹം മൂടി! വിനീതമോളുടെ ഉയിരെടുത്ത രാജേന്ദ്രന്റെ ക്രൂരത പുറത്ത്...

12 February 2022

പ്രതിയെ പിടിച്ചെങ്കിലും ഇപ്പോഴും ഞെട്ടലിൽ തന്നെയാണ് വിനിതമോളുടെ ഉറ്റവർ. ഇന്ന് തെളിവെടുപ്പ് പൂർത്തിയായിരുന്നു. വിനീതയുടെ മാലയും കണ്ടെടുത്തു. വിനീതമോളുടെ ഉയിരെടുത്ത രാജേന്ദ്രന്റെ ക്രൂരത ഓരോന്നായി പുറത്ത...

ബസ് ജീവനക്കാരുമായി യുവാക്കള്‍ തര്‍ക്കിച്ചിരുന്നു, തുടര്‍ന്നുള്ള വൈരാഗ്യത്തിലാണ് ഡ്രൈവര്‍ ബസ് ഇടിപ്പിച്ചതെന്ന് ചില യാത്രക്കാർ: കെഎസ്‌ആര്‍ടിസി ഇടിച്ച്‌ യുവാക്കള്‍ കൊല്ലപ്പെട്ട സംഭവം: അന്വേഷണത്തിന് പ്രത്യേക സംഘം, നടപടി ബന്ധുക്കളുടെ ആരോപണത്തിന് പിന്നാലെ

12 February 2022

തൃശ്ശുര്‍ - പാലക്കാട് ദേശീയപാതയില്‍ കെഎസ്‌ആര്‍ടിസി ബസിനടിയില്‍പ്പെട്ട് യുവാക്കള്‍ കൊല്ലപ്പെട്ട സംഭവത്തില്‍, ബന്ധുക്കളുടെ ആരോപണം അന്വേഷിക്കാന്‍ പാലക്കാട് എസ്പി പ്രത്യേക സംഘത്തെ നിയോഗിച്ചു. ദു‍ര്‍ബല വകു...

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ യുവതിയുടെ മരണത്തില്‍ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍...കേസിലെ പ്രതിയായ പശ്ചിമ ബംഗാള്‍ സ്വദേശിനി തസ്മി ബീബിയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

12 February 2022

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ യുവതിയുടെ മരണത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ സ്വയം കേസെടുക്കുകയായിരുന്നു.മനുഷ്യാവകാശ കമ്മീഷന്‍ ഇന്ന് കുതി...

എന്നെ ആരും അനുകരിക്കരുത്.. രണ്ട് പൊറോട്ട കഴിച്ചാണ് മല കയറാൻ തുടങ്ങിയത്. മീൻപിടിക്കാൻ പോകാനായിരുന്നു ആദ്യ പ്ലാൻ, പിന്നീടാണ് അല്പം സാഹസികതയുള്ള മലകയറ്റത്തിലേക്ക് തിരിഞ്ഞത്. ആനയും പുലിയുമുണ്ടെന്ന് അറിയാമെങ്കിലും നിത്യേന കാണുന്ന മലമുകളിൽ കയറുക വലിയ ആഗ്രഹമായിരുന്നു. ഉറങ്ങിയാൽ വീഴുമോയെന്ന പേടിയിൽ കണ്ണടയ്ക്കാൻ പോലും കഴിഞ്ഞില്ല'. ജലപാനമില്ലാതെ കടന്നുപോയ 45 മണിക്കൂറുകൾ...'മലകയറ്റത്തെ കുറിച്ച് തുറന്ന് പറഞ്ഞ് ബാബു

12 February 2022

കേരളത്തെ മുൾമുനയിൽ നിർത്തിയ നിമിഷങ്ങൾ. മലമുകളിൽ പെട്ടുപോയ 45 മണിക്കൂറുകൾ സംഭവിച്ചത് എന്താണെന്ന് തുറന്നു പറയുകയാണ് ബാബു. എന്നെ ആരും അനുകരിക്കരുത്.സാഹസികത ഇഷ്ടപ്പെടുന്നവർ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് മാ...

മലപ്പുറത്ത് ലഹരി വസ്തുക്കള്‍ നിര്‍മിക്കുന്ന ഫാക്ടറി; അന്യ സംസ്ഥാന തൊഴിലാളികളെ ലക്ഷ്യമിട്ട് പ്രവർത്തനം: ലഹരി വസ്തുക്കളും ഉപകരണങ്ങളും വാഹനങ്ങളും പിടിച്ചെടുത്തതായി പൊലീസ്

12 February 2022

ലഹരി നിർമ്മാണ ഫാക്ടറി മലപ്പുറത്ത് കണ്ടെത്തിയതായി പൊലീസ്. ലഹരി വസ്തുക്കള്‍ പൊടിച്ച്‌ പാക് ചെയ്യുന്ന യൂണിറ്റാണ് പൊലീസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയതെന്നാണ് റിപോര്‍ട്. ലഹരി വസ്തുക്കളും ഉപകരണങ്ങളും വ...

ദുരിതാശ്വാസ നിധിയിലെ തുക വകമാറ്റിയ വകയില്‍ ലോകായുക്തയില്‍ നിന്നും മുഖ്യമന്ത്രിക്ക് പണി കിട്ടുമോ എന്ന സംശയത്തില്‍ രാഷ്ട്രീയ കേരളം... മന്ത്രി ബിന്ദുവിനെ വെറുതെ വിട്ടിട്ടും കലിപ്പ് തീരാത്ത മുഖ്യമന്ത്രിയെ ശരിക്കും കൈകാര്യം ചെയ്യാന്‍ ഒരുങ്ങുകയാണ് ലോകായുക്ത

12 February 2022

ദുരിതാശ്വാസ നിധിയിലെ തുക വകമാറ്റിയ വകയില്‍ ലോകായുക്തയില്‍ നിന്നും മുഖ്യമന്ത്രിക്ക് പണി കിട്ടു മോ എന്ന സംശയത്തില്‍ രാഷ്ട്രിയ കേരളം. മന്ത്രി ബിന്ദുവിനെ വെറുതെ വിട്ടിട്ടും കലിപ്പ് തീരാത്ത മുഖ്യമന്ത്രിയെ ...

1.18 കോടിയുടെ വായ്പ തിരിച്ചടക്കാത്തതിന് പി.വി.അന്‍വര്‍ എംഎല്‍എക്ക് ജപ്തി നോട്ടീസ്.. 140 സെന്റ് സ്ഥലവും വസ്തുവകകളും ജപ്തി ചെയ്യാന്‍ ഒരുങ്ങി ആക്‌സിസ് ബാങ്ക്! ചീങ്കണിപ്പാലയിലെ തടയണയ്ക്ക് കുറുകെ അനധികൃതമായി നിർമ്മിച്ച റോപ്‌വേയും ബോട്ട് ജെട്ടിയും പൊളിക്കുന്നതിനിടയിൽ ജപ്തി നടപടി

12 February 2022

1.18 കോടിയുടെ വായ്പ തിരിച്ചടക്കാത്തതിന് പി.വി.അന്‍വര്‍ എംഎല്‍എക്ക് ജപ്തി നോട്ടീസ്. 140 സെന്റ് സ്ഥലവും വസ്തുവകകളും ജപ്തി ചെയ്യാന്‍ ഒരുങ്ങി ആക്‌സിസ് ബാങ്ക്. ജപ്തി നടപടിയെക്കുറിച്ച് ആക്‌സിസ് ബാങ്ക് പത്രപ...

ദേശീയതലത്തിലും ശ്രദ്ധിക്കപ്പെട്ടു... അനവസരത്തില്‍ ഉണ്ടായ ഹിജാബ് വിഷയം കര്‍ണാടകയില്‍ വിവാദമാകുമ്പോള്‍ ചര്‍ച്ചയാക്കി കേരളവും; പലരും അഭിപ്രായം ഉണ്ടെങ്കിലും പറയാന്‍ മടിച്ചപ്പോള്‍ തുറന്ന് പറഞ്ഞ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍; ഗവര്‍ണറുടെ വാക്കുകള്‍ ദേശീയ തലത്തിലും ശ്രദ്ധനേടുന്നു

12 February 2022

ഹിജാബ് വിഷയം കര്‍ണാടകയില്‍ വലിയ ചര്‍ച്ചയാകുകയാണ്. പഠിക്കുന്ന സ്ഥാപനങ്ങളില്‍ ഹിജാബ് വേണമോ വേണ്ടയോ എന്ന ശക്തമായ ചര്‍ച്ച നടക്കുകയാണ്. ഈ വിഷയം കോടതിയുടെ സജീവ പരിഗണനയിലാണ്. സൂക്ഷിച്ച് അഭിപ്രായം പറഞ്ഞില്ലെങ...

ആലപ്പുഴയില്‍ വീടിനുള്ളില്‍ സ്ത്രീയുടെ മൃതദേഹം അഴുകിയ നിലയില്‍....

12 February 2022

ആലപ്പുഴയില്‍ വീടിനുള്ളില്‍ സ്ത്രീയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി. പുന്നപ്ര പവര്‍ഹൗസിന് സമീപത്ത് നിന്നും ആഞ്ഞിലിപ്പറമ്പില്‍ വത്സല(62)യുടെ മൃതദേഹമാണ് കണ്ടെത്തിയത്.ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ വ...

പത്തനംതിട്ട ബിഷപ്പ് സാമുവല്‍ ഐറേനിയോസിന് കുരുക്ക് മുറുകുന്നു... മണലൂറ്റ് അദ്ദേഹത്തിന്റെ തലയില്‍ കെട്ടിവയ്ക്കാന്‍ ശ്രമം... കോട്ടയം സ്വദേശി മാനുവല്‍ ജോര്‍ജിനെ കൂട്ടുപ്രതിയാക്കാന്‍ സാധ്യത

12 February 2022

പത്തനംതിട്ട ബിഷപ്പ് സാമുവല്‍ ഐറേനിയോസിന് കുരുക്ക് മുറുകുന്നു. മണലൂറ്റ് അദ്ദേഹത്തിന്റെ തലയില്‍ കെട്ടിവയ്ക്കാനാണ് ശ്രമം. കോട്ടയം സ്വദേശി മാനുവല്‍ ജോര്‍ജിനെ കൂട്ടുപ്രതിയാക്കാന്‍ മാത്രമാണ് സാധ്യത. മാനുവല്...

ആറ്റുകാല്‍ ഭഗവതിക്ഷേത്രത്തില്‍ കുത്തിയോട്ട വ്രതത്തിന് തുടക്കമായി....

12 February 2022

ആറ്റുകാല്‍ ഭഗവതിക്ഷേത്രത്തില്‍ കുത്തിയോട്ട വ്രതത്തിന് തുടക്കമായി. ഉത്സവത്തിന്റെ മൂന്നാംനാളായ ഇന്നലെ രാവിലെയാണ് വ്രതം ആരംഭിച്ചത്. തിരുമല സ്വദേശി ബി ബിനീഷാണ് പണ്ടാരഓട്ടത്തിനായി വ്രതം അനുഷ്ഠിക്കുന്നത്. മ...

പുതുക്കാട് ചരക്ക് ട്രെയിന്‍ പാളം തെറ്റിയതിനെ തുടര്‍ന്ന് തടസപ്പെട്ട ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമം തുടരുന്നു.... തൃശൂരില്‍ നിന്നും എറണാകുളം ഭാഗത്തേക്ക് പോകുന്നതിനിടെയാണ് ചരക്ക് ട്രെയിന്റെ പാളം തെറ്റിയത്

12 February 2022

പുതുക്കാട് ചരക്ക് ട്രെയിന്‍ പാളം തെറ്റിയതിനെ തുടര്‍ന്ന് തടസപ്പെട്ട ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമം തുടരുന്നു. രാവിലെ 10ഓടെ ട്രെയിന്‍ ഗതാഗതം പൂര്‍ണമായും സാധാരണ അവസ്ഥയിലേക്ക് എത്തിക്കാന്‍ സാധിക്കുമെന്ന...

പാലക്കാട്ട് കെഎസ്ആര്‍ടിസി ബസിനും ലോറിക്കും ഇടയില്‍ വീണ് ബൈക്ക് യാത്രികരായ യുവാക്കള്‍ മരിച്ച സംഭവം അന്വേഷിക്കാന്‍ പ്രത്യേക സംഘം

12 February 2022

പാലക്കാട്ട് കെഎസ്ആര്‍ടിസി ബസിനും ലോറിക്കും ഇടയില്‍ വീണ് ബൈക്ക് യാത്രികരായ യുവാക്കള്‍ മരിച്ച സംഭവം അന്വേഷിക്കാന്‍ പ്രത്യേക സംഘം. ബന്ധുക്കളുടെ ആരോപണവും പ്രത്യേക സംഘം അന്വേഷിക്കും. പാലക്കാട് എസ്പിയാണ് പ്...

ക്ലൈമാക്‌സ് തമിഴ്‌നാട്ടില്‍... അമ്പലംമുക്കില്‍ മീന്‍കുഞ്ഞ് പോലും അറിയാതെ കൊലപാതകം നടത്തി മുങ്ങിയ വീരനെ തമിഴ്‌നാട്ടില്‍ പോയി പൊക്കി പോലീസ്; നിര്‍ണായകമായത് ഓട്ടോക്കാരന്റെ മൊഴി; പ്രതിയുടെ തിരിച്ചറിയല്‍ പരേഡ് നടത്തും; തെളിവെടുപ്പ് ഇന്ന്

12 February 2022

അമ്പലമുക്കില്‍ ചെടിക്കടയില്‍ ജോലി ചെയ്തിരുന്ന യുവതിയെ കൊലപ്പെടുത്തി കടന്നുകളഞ്ഞ തമിനാട് സ്വദേശിയെ പോലീസ് അവിടെയെത്തി പിടികൂടി. കേസിലെ പ്രതിയായ കന്യാകുമാരി തോവാള വെള്ളമണ്ടം വെമ്പട്ടൂര്‍ രാജീവ് നഗറില്‍ ...

വാനോളം ഉയര്‍ന്ന് ബാബു... വിശ്രമം കഴിഞ്ഞ് പുറത്തിറങ്ങിയാല്‍ പത്രമിടാനും പെയിന്റിങ് ജോലിക്കും പോയി അമ്മയെ സഹായിക്കുമെന്ന് ബാബു; ഇനിയും മല കയറാന്‍ അതിയായ ആഗ്രഹമുണ്ട്; അതിക്രമിച്ച് കയറിയല്ല അനുമതി കിട്ടിയാല്‍ ഇനിയും മല കയറും

12 February 2022

തന്നെ തോല്‍പ്പിച്ച പാലക്കാട് കുമ്പാച്ചി മല കീഴടക്കാന്‍ തന്നെയാണ് ബാബുവിന്റെ മോഹം. അനുമതി കിട്ടിയാല്‍ ഇനിയും കുമ്പാച്ചി മലയിലേക്ക് പോകാന്‍ ആഗ്രഹമുണ്ട്. പാലക്കാട് മലമ്പുഴയില്‍ മലയിടുക്കില്‍ മൂന്നു ദിവസം...

Malayali Vartha Recommends